ഓസ്‌ട്രേലിയയിലേക്ക് പോകുന്നവരുടെ എണ്ണം കുറയുന്നു; നെറ്റ് ഓവർസീസ് മൈഗ്രേഷനിൽ 45% കുറവ്
കാൻബെറ: ഓസ്‌ട്രേലിയയിലേക്കുള്ള Net Overseas Migration – NOM ൽ വൻ കുറവ് രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്കുകൾ. ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (ABS) പുറത്തുവിട്ട ഏറ്റവും...













