AUSTRALIA

അ​റ്റ്പി​എ​ഫ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ അ​വാ​ര്‍​ഡ് ക്ലെം ​ക്യാ​മ്പ്ബെ​ല്ലി​ന്

ബ്രി​സ്ബെ​യ്ന്‍. ഓ​സ്ട്രേ​ലി​യ ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ല​യാ​ളി സ​ഹോ​ദ​രി​മാ​രു​ടെ ആ​ഗ്ന​സ് ആ​ന്‍​ഡ് തെ​രേ​സ പീ​സ് ഫൗ​ണ്ടേ​ഷ​ന്‍ (അ​റ്റ്പി​എ​ഫ്) ഏ​ര്‍​പ്പെ​ടു​ത്തി​യ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ഓ​സ്ട്രേ​ലി​യ എ​ര്‍​ത്ത്...

Read more

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ പഞ്ചാബി ഭാഷയും ഉള്‍പ്പെടുത്തി

പെര്‍ത്ത്: വെസ്‌റ്റേണ്‍ ഓസ്ട്രേലിയ സംസ്ഥാനത്ത് സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ പഞ്ചാബി ഭാഷയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. 2024-ല്‍ പ്രീ-പ്രൈമറി മുതല്‍ 12-ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഭാഷാ ഓപ്ഷനായി...

Read more

ഗോൾഡ് കോസ്റ്റിൽ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്‌മസ്സ് – ന്യൂ ഇയർ ആഘോഷം

ഗോൾഡ് കോസ്റ്റിൽ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്‌മസ്സ് - ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു. ഡിസംബർ 17ന് വൈകിട്ട് 4 മണിക്ക് ഓർമോ ഹൈവെ ചർച്ച് ഹാളിലാണ്...

Read more

ക്രിസ്തുമസ് കരോൾ സംഗീതവുമായി കാൻബറ ദമ്പതികൾ

കാൻബറ: തിരുപ്പിറവി ആഘോഷമാക്കി മനോഹരമായ ക്രിസ്തുമസ് കരോൾ സംഗീതവുമായി കാൻബറ ദമ്പതികൾ. അയർലന്റിൽ നിന്നും കാൻബറയിലേക്ക് (ഓസ്ട്രേലിയ)കുടിയേറിയ ജോമോൻ ജോൺ ബിന്ദു കുരുവിള ദമ്പതികളാണ് വൈറലായ ഈ...

Read more

ഫ്ലൈ വേൾഡ് മൈഗ്രേഷൻ & ഓവർസീസ് എഡ്യൂക്കേഷന്റെ പുതിയ ഓഫീസ് ബ്രാഞ്ച് ഉദ്ഘാടനം കൊച്ചിയിൽ

ഫ്ലൈവേൾഡ് അതിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുകയും എറണാകുളത്ത് രണ്ടാമത്തെ ഓഫീസ് ശ്രീവൽസം, എംജി റോഡ്, ഷേണായിസ് തിയേറ്ററിന് എതിർവശത്ത്, 2022 ഡിസംബർ 21 ന് രാവിലെ 10.30 ന്...

Read more

ഓസ്‌ട്രേലിയൻ ആശുപത്രിയിൽ തൊഴിലാളി യൂണിയൻ പ്രസിഡന്റായി മലയാളി തെരഞ്ഞെടുക്കപ്പെട്ടു

സിഡ്‌നി: ഓസ്‌ട്രേലിയൻ പൗരത്വമുള്ള ഇന്ത്യൻ വംശജൻ ആദ്യമായാണ് ഒരു ഓസ്‌ട്രേലിയൻ ആശുപത്രിയിലെ തൊഴിലാളി യൂണിയൻ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുന്നത്. പാലക്കാട് സ്വദേശി ഷൈബു ചിറക്കൽ ബാലനാണ് ലേബർ...

Read more
Page 233 of 233 1 232 233

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist