ENTERTAINMENT

പ്രൈസ് ഓഫ് പൊലീസ്, മിയയും കലാഭവന്‍ ഷാജോണും പ്രധാനവേഷത്തില്‍; ആകാംഷയുണര്‍ത്തി ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

മിയ, കലാഭവന് ഷാജോണ് എന്നിവര് പ്രധാന വേഷത്തില് എത്തുന്ന പുതിയ ചിത്രം പ്രൈസ് ഓഫ് പോലീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്തിറങ്ങി. പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് കലാഭവന് ഷാജോണ്...

Read more

“മധുര മനോഹര മോഹം’; സ്റ്റെഫി സേവ്യര്‍ സംവിധായകയാവുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു

കൊച്ചി > മലയാളത്തിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനര് സ്റ്റെഫി സേവ്യര് സംവിധായകയാവുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില് പോസ്റ്റര് പുറത്തുവിട്ടു. മധുര മനോഹര മോഹം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്...

Read more

“എനിക്ക് നിറം നഷ്‌ടപ്പെടുന്നു’; രോഗാവസ്ഥയിലും ആത്മവിശ്വാസം നിറഞ്ഞ കുറിപ്പുമായി മംമ്‌ത മോഹൻദാസ്‌

കാൻസറിനെ തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ താരമാണ് മംമ്ത മോഹൻദാസ്. രോഗത്തോട് ആത്മവിശ്വാസത്തോടെ പൊരുതിയതും ജീവിതത്തിലെ പ്രതിസന്ധിയെ നേരിട്ടതുമെല്ലാം മംമ്ത പ്രേക്ഷകരോട് പങ്കുവച്ചിരുന്നു. ഇപ്പോൾ വീണ്ടും മറ്റൊരു പ്രതിസന്ധിയെ...

Read more

‘കര്‍ട്ടന്‍’: ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

തെന്നിന്ത്യന് താരം സോണിയ അഗര്വാള് കേന്ദ്രകഥാപാത്രമായെത്തുന്ന 'കര്ട്ടന്' എന്ന ചിത്രത്തിന്റെ ടൈറ്റില് പോസ്റ്റര് റിലീസ് ചെയ്തു. തമിഴ് സൂപ്പര് താരം വിജയ് സേതുപതി, സംവിധായകന് എം പദ്മകുമാര്,...

Read more

മിയയും കലാഭവന്‍ ഷാജോണും പ്രധാന വേഷത്തില്‍; ശ്രദ്ധ നേടി ‘പ്രൈസ് ഓഫ് പൊലീസ്’ ഫസ്റ്റ്‌ ലുക്ക് പോസ്റ്റര്‍

മിയ, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം 'പ്രൈസ് ഓഫ് പൊലീസി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടുന്നു. പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് കലാഭവന്‍...

Read more

‘മുംബൈയിലൂടെ വാഹനമോടിക്കുക എന്നത് വലിയ പീഡനമാണ്’; ട്വീറ്റുമായി സോനം കപൂർ, പിന്നാലെ വിമർശനം

മുംബൈയിലെ ഗതാഗത കുരുക്കിനെ വിമർശിച്ച് നടി സോനം കപൂർ. ശനിയാഴ്ച ട്വിറ്റർ അക്കൗണ്ടിലൂടെയാണ് നടി വിമർശനം ഉന്നയിച്ചത്. ജുഹുവിൽ നിന്നും ബാന്ദ്രയിലെത്താൻ തനിക്ക് ഒരു മണിക്കൂർ വേണ്ടി...

Read more

തുനിവ് മൂന്ന് ദിവസം കൊണ്ട് നേടിയത് 93 കോടി രൂപ; ഇന്നത്തോടെ ചിത്രം നൂറ് കോടി കടന്നേക്കും

അജിത്ത്, മഞ്ജു വാര്യര്‍, സമുദ്രക്കനി എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച തുനിവ് റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ കൊണ്ട് നേടിയത് 93 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. ജനുവരി 11നാണ്...

Read more

ശബരിമല പശ്ചാത്തലമായി ഒരുങ്ങുന്ന ‘സന്നിധാനം പി ഒ’; പൂജ ശബരിമല സന്നിധാനത്ത്

യോഗി ബാബു, പ്രമോദ് ഷെട്ടി എന്നിവർ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രം 'സന്നിധാനം പി ഒ'യുടെ പൂജ നടന്നു. മകര ജ്യോതി ദിവസമായ ഇന്ന് ശബരിമല സന്നിധാനത്ത്...

Read more

”ഇനി ഇതിൽ വേറെ പറച്ചിലില്ലെട്ടാ…” ; ‘വെടിക്കെട്ട്’ റിലീസ് പ്രഖ്യാപനവുമായി സംവിധായകരും നിർമ്മാതാക്കളും

കൊച്ചി : തിരക്കഥാകൃത്തുക്കളും കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളുമായ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാന രംഗത്തേക്ക് ചുവടുവെക്കുന്ന 'വെടിക്കെട്ട്'. ഫെബ്രുവരി 03ന് തിയ്യേറ്ററുകളിലെത്തും. ബാദുഷാ സിനിമാസിൻ്റേയും...

Read more

“”സന്തോഷം ” രണ്ടാമത്തെ വീഡിയോ ഗാനം റിലീസായി

കൊച്ചി : അമിത് ചക്കാലക്കല്, അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത് വി തോമസ് സംവിധാനം ചെയ്യുന്ന 'സന്തോഷം' എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം...

Read more
Page 6 of 13 1 5 6 7 13

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist