‘സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നത് രാഹുല്‍ ഗാന്ധി’; ഭാരത് ജോഡോ യാത്രക്കിടെ പലവട്ടം രാഹുല്‍ വീഴ്ച്ച വരുത്തിയെന്ന് സിആര്‍പിഎഫ്

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയുടെ ഡല്‍ഹി സന്ദര്‍ശനത്തിനിടയില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലിന്റെ ആരോപണത്തിന് മറുപടിയുമായി സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് രംഗത്തെത്തി. ഡല്‍ഹിയില്‍...

Read more

‘ജോഡോ യാത്രയിലേക്ക് എന്നെയാരും ക്ഷണിച്ചിട്ടില്ല’; കോണ്‍ഗ്രസും ബിജെപിയും ഒരുപോലെയന്ന് അഖിലേഷ് യാദവ്

ലക്നൗ: രാഹുൽ ​ഗാന്ധി നയിക്കുന്ന് ഭാരത് ജോഡോ യാത്രയ്ക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്. കോണ്‍ഗ്രസും ബിജെപിയും സമാനമാണെന്നും...

Read more

ആറ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; ഫലം എയര്‍ സുവിധയില്‍ ചേര്‍ക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ചൈനയില്‍ നിന്ന് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍. ചൈനയുള്‍പ്പെടെ ആറു രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്. ജനുവരി ഒന്ന്...

Read more

വിമാനത്തിലെ കൂട്ടയടി തുടങ്ങിയത് നിസ്സാര കാരണത്താല്‍; അടിപിടിക്കാരെ നോ ഫ്‌ളൈ ലിസ്റ്റില്‍ പെടുത്തണമെന്ന് ആവശ്യം

ന്യൂഡൽ​ഹി: ബാങ്കോക്ക്-ഇന്ത്യ വിമാനത്തിൽ യാത്രക്കാർ തമ്മിൽ തർക്കവും കയ്യാങ്കളിയും. കാബിൻ ക്രൂവിന്റെ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ യാത്രക്കാരൻ വിസമ്മതിച്ചതിനെത്തുടർന്നാണ് തർക്കം നടന്നത്. തായ്‌ലൻഡിൽ നിന്ന് കൊൽക്കത്തയിലേക്കു പോകുന്ന...

Read more

കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടനക്കേസ്; രണ്ട്‌പേര്‍ കൂടി അറസ്റ്റില്‍

ചെന്നൈ: കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടനക്കേസില്‍ രണ്ടു പേരെകൂടി അറസ്റ്റ് ചെയ്തു. സ്‌ഫോടനത്തില്‍ ഗൂഢാലോചന നടത്തിയ ഷെയ്ഖ് ഹിദായത്തുല്ല, സനോഫര്‍ അലി എന്നിവരെയാണ് എന്‍ഐഎ പിടികൂടിയത്. ഇതോടെ...

Read more

‘ദേഷ്യത്തില്‍ പറയുന്ന വാക്കുകള്‍ ആത്മഹത്യ പ്രേരണയായി കണക്കാക്കാനാവില്ല”; നിരീക്ഷണവുമായി മധ്യപ്രദേശ് ഹൈക്കോടതി

ഭോപ്പാല്‍: ദേഷ്യത്തില്‍ പറഞ്ഞു പോകുന്ന വാക്കുകള്‍ ആത്മഹത്യ പ്രേരണയായി കണക്കാന്‍ സാധിക്കില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. കര്‍ഷകനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്ന കേസില്‍ പ്രതികളായ മൂന്ന് പേര്‍ക്കെതിരെയുള്ള നടപടികള്‍ റദ്ദാക്കിക്കൊണ്ടായിരുന്നു...

Read more

‘ഹിന്ദുക്കള്‍ കത്തിയുടെ മൂര്‍ച്ചകൂട്ടിവെക്കണം’; വിദ്വേഷ പരാമര്‍ശത്തില്‍ പ്രഗ്യാസിംഗിനെതിരെ കേസ്

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ശിവമോഗയില്‍ വിദ്വേഷപ്രസംഗം നടത്തിയ ബിജെപി എംപി പ്രഗ്യാസിംഗ് താക്കൂറിനെതിരെ പൊലീസ് കേസെടുത്തു. ശത്രുക്കളുടെ തലയരിയാന്‍ ഹിന്ദുക്കള്‍ വീട്ടില്‍ ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടി വെയ്ക്കണമെന്നായിരുന്നു പ്രഗ്യയുടെ...

Read more

‘അമ്മൂമ്മയുടെ സ്വഭാവ മഹിമകള്‍ക്കൊപ്പം അമ്മയുടെ ഗുണങ്ങള്‍കൂടി ഇടകലര്‍ന്ന ശോഭിക്കുന്ന വനിത’; ജീവിത സഖിയെക്കുറിച്ച് രാഹുല്‍

ന്യൂഡല്‍ഹി: തന്റെ പങ്കാളിക്ക് വേണ്ട യോഗ്യതകള്‍ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അമ്മ സോണിയാ ഗാന്ധിയുടെയും മുത്തശ്ശി ഇന്ദിരാഗാന്ധിയുടെയും ഗുണങ്ങളുളള പങ്കാളിയുമായി ജീവിതം പങ്കിടാനാണ് താന്‍...

Read more

‘മുംബൈ ആരുടേയും പിതാവിന്റെ വകയല്ല’; മറുപടിയുമായി ഫഡ്‌നാവിസ്, അമിത്ഷാക്ക് കത്തയക്കും

മുംബൈ: മുംബൈ ആരുടേയും പിതാവിന്റെ വകയല്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മുംബൈ കേന്ദ്രഭരണ പ്രദേശമാക്കണമെന്ന കര്‍ണാടക മന്ത്രി ജെ മധുവിന്റെ പരാമര്‍ശത്തെ അപലപിച്ചുകൊണ്ടാണ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ...

Read more

ചന്ദ്രബാബു നായിഡുവിന്റെ റോഡ് ഷോയ്ക്കിടെ അപകടം; എട്ട് മരണം

അമരാവതി: ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ റോഡ് ഷോയ്ക്കിടെ അപകടത്തില്‍പ്പെട്ട് എട്ട് മരണം. മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ നടന്ന റോഡ് ഷോയ്ക്കിടെയാണ് ഇത്തരമൊരു വലിയ അപകടം നടന്നത്....

Read more
Page 270 of 272 1 269 270 271 272

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist