അമ്മയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മോദി; സൗഖ്യം നേര്‍ന്ന് മോദിക്ക് രാഹുല്‍ ഗാന്ധിയുടെ സന്ദേശം

അഹമ്മദാബാദ്: ചികിത്സയിൽ കഴിയുന്ന മാതാവിനെ അഹമ്മദാബാദിലെ ആശുപത്രിയിലെത്തി സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മാതാവ് ഹീരാബെന്നിനെ ഇന്ന് രാവിലെ ആരോഗ്യ സ്ഥിതി...

Read more

‘അടുത്ത 40 ദിവസങ്ങള്‍ നിര്‍ണായകം’; ജനുവരിയില്‍ കൊവിഡ് കേസുകളില്‍ വര്‍ധനയ്ക്ക് സാധ്യതയെന്ന് ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: ജനുവരിയില്‍ ഇന്ത്യയില്‍ കൊവിഡ് കേസുകളില്‍ വര്‍ദ്ധനവ് ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അടുത്ത 40 ദിവസങ്ങള്‍ നിര്‍ണ്ണായകമാണെന്നും മുതിര്‍ന്ന ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥന്‍ അറിയിച്ചു. വീണ്ടുമൊരു...

Read more

വീണ്ടും ആക്രമിക്കപ്പെടുമെന്ന് ഭയം; ഗ്രാമത്തിലേക്ക് തിരിച്ചുവരാന്‍ മടിച്ച് ആദിവാസി ക്രിസ്ത്യാനികള്‍

റായ്പൂര്‍: സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചു വരാനാകാതെ ക്രിസ്തുമതം സ്വീകരിച്ചതിന്റെ പേരില്‍ അക്രമിക്കപ്പെട്ട ബസ്തര്‍ നിവാസികളായ ആദിവാസികള്‍. അക്രമത്തിന് ശേഷം ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെട്ട് ആദിവാസി കുടുംബങ്ങള്‍ നാരായണ്‍പൂരിലുള്ള...

Read more

2024 ലോക്‌സഭ തെരഞ്ഞെടുപ്പ് ബിജെപിക്ക് ശക്തമായ വെല്ലുവിളിയോ?; ഭീഷണിയുള്ള സീറ്റുകളുടെ എണ്ണം വര്‍ധിച്ചു

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി ബിജെപി ക്യാമ്പില്‍ ആശങ്ക വര്‍ധിക്കുന്നു. ശക്തമായ മത്സരം നേരിടേണ്ടി വരും എന്ന വിലയിരുത്തലില്‍ മറികടക്കാനുള്ള ശ്രമങ്ങളിലാണ് കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടി....

Read more

എന്നാലും അസ്ഥി മരവിപ്പിക്കുന്ന തണുപ്പില്‍ ടീ ഷര്‍ട്ട് മാത്രമിട്ട് എങ്ങനെ?; രാഹുല്‍ ഗാന്ധിയുടെ ആരോഗ്യം ശാസ്ത്ര ലോകത്ത് ചര്‍ച്ച

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സമീപകാലത്തെ ഏറ്റവും വലിയ വാര്‍ത്താ സംഭവമായി മാറിക്കഴിഞ്ഞു. കന്യാകുമാരിയില്‍ നിന്നാരംഭിച്ച് ഡല്‍ഹിയിലെത്തിയപ്പോള്‍ കൊടും തണുപ്പിനെ പ്രതിരോധിച്ച് കൊണ്ടാണ്...

Read more

ഗുജറാത്തില്‍ ചോക്ലേറ്റ് നല്‍കിയ സാന്റാക്ലോസിനും കരോള്‍ സംഘത്തിനും മര്‍ദ്ദനം; കേസെടുത്ത് പൊലീസ്

അഹമ്മദാബാദ്: ക്രിസ്മസ് കരോള്‍ സംഘത്തെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതായി പരാതി. ഗുജറാത്ത് വഡോദര മകര്‍പുരയില്‍ കരോള്‍ അവതരിപ്പിക്കാനെത്തിയപ്പോഴാണ് അക്രമം ഉണ്ടായത്. സാന്റാക്ലോസിന്റെ വേഷത്തിലെത്തിയ ശശികാന്ത് ദാഭി എന്നയാള്‍ക്കാണ് മര്‍ദ്ദനമേറ്റത്....

Read more

ത്രിപുരയില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനൊരുങ്ങി സിപിഐഎം; പിബി യോഗത്തില്‍ ചര്‍ച്ച

ന്യൂഡല്‍ഹി: ത്രിപുരയില്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസുമായി സഖ്യത്തിലെത്താനാലോചിച്ച് സിപിഐഎം. രണ്ട് ദശകത്തോളം സംസ്ഥാനം ഭരിച്ച സിപിഐഎമ്മിന് കാലിടറിയത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലാണ്. അടുത്ത...

Read more

മരുന്ന് കമ്പനിയിൽ വാതകചോർച്ച; നാല് തൊഴിലാളികൾ മരിച്ചു, ഒരാൾക്ക് പരുക്ക്

അമരാവതി: മരുന്ന് കമ്പനിയിൽ വാതകചോർച്ചയ്ക്ക് പിന്നാലെയുണ്ടായ തീപിടുത്തത്തിൽ നാല് തൊഴിലാളികൾ മരിച്ചു. ഒരാൾക്ക് ​ഗുരുതര പരുക്ക്. ‍ഗുണ്ടൂർ സ്വദേശി രാജേഷ് ബാബു, ഖമ്മം സ്വദേശി ബി രാംബാബു,...

Read more

അഖിലേഷ് യാദവ്, മായാവതി, ജയന്ത് ചൗധരി എന്നിവരെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ച് രാഹുല്‍ ഗാന്ധി; റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മറ്റ് പല നേതാക്കന്മാരെയും സമീപിച്ചതായി റിപ്പോര്‍ട്ട്. സമാജ് വാദി പാര്‍ട്ടി (എസ്പി) അധ്യക്ഷന്‍ അഖിലേഷ്...

Read more

‘തുനീഷയുമായുള്ള ബന്ധം അവസാനിപ്പിച്ചത് ശ്രദ്ധ വാല്‍ക്കര്‍ കൊലപാതക കേസ് കാരണം’; ആണ്‍ സുഹൃത്തിന്റെ നിര്‍ണ്ണായക മൊഴി

മുംബൈ: ടെലിവിഷന്‍ താരം തുനീഷ ശര്‍മയുടെ മരണത്തില്‍ പ്രതി ഷിസാന്‍ ഖാന്‍ പൊലീസിന് മൊഴി നല്‍കി. തുനീഷയുടെ ആണ്‍സുഹൃത്ത് ഷിസാന്‍ ഖാനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പുതിയ...

Read more
Page 271 of 272 1 270 271 272

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist