തെരഞ്ഞെടുപ്പ് അട്ടിമറിയെന്ന് സംശയം, മധ്യപ്രദേശിൽ വിവാദം

മധ്യപ്രദേശ് : മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലെ കുളത്തിൽ നിന്ന് നൂറുകണക്കിന് വോട്ടർ ഐഡി കാർഡുകൾ കണ്ടെത്തി. ഛത്തർപൂർ ജില്ലയിലെ ബിജവർ പട്ടണത്തിലെ രാജ ക താലാബ് എന്ന...

Read more

‘എന്റെ ഭർത്താവിനെ കൊന്ന പോലെ അവരും മരിക്കണം’; കള്ളനെന്ന് തെറ്റിദ്ധരിച്ച് ദളിത് യുവാവിനെ നാട്ടുകാർ അടിച്ചു കൊന്നു, സംഭവം റായ്ബറേലിയിൽ

ലഖ്നൗ: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ കള്ളനെന്ന് തെറ്റിദ്ധരിച്ച് ദളിത് യുവാവിനെ നാട്ടുകാർ ചേർന്ന് ക്രൂരമായി തല്ലിക്കൊന്നു. സംഭവത്തിൽ നീതി ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. കേസിൽ ഇതു വരെ അഞ്ച്...

Read more

അതിദാരുണം: രാജസ്ഥാനിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ രോഗികളായ 6 പേർ വെന്തു മരിച്ചു, 5 പേരുടെ നില ​ഗുരുതരം

ജയ്പൂർ: രാജസ്ഥാനിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ രോഗികളായ 6 പേർ വെന്തു മരിച്ചു. ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. ഷോർട്ട് സർക്യൂട്ട് ആണ്...

Read more

ഭാര്യ ആൺ സുഹൃത്തിനൊപ്പം ഒളിച്ചോടി, 8 മാസം പ്രായമുള്ള കുഞ്ഞടക്കം 4 മക്കളെയുമെടുത്ത് പുഴയിൽച്ചാടി ഭർത്താവ്; സംഭവം ഉത്തർപ്രദേശിൽ

മുസാഫർനഗർ: ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിയതിനെത്തുടർന്ന് നാല് കുട്ടികളോടൊപ്പം യമുന നദിയിൽ ചാടി യുവാവ്. ഭാര്യയുമായി നിലനിൽക്കുന്ന ഈ പ്രശ്നമാണ് കുട്ടികളോടൊപ്പം ഇയാളെ പുഴയിൽ ചാടാൻ പ്രേരിപ്പിച്ചതെന്ന് പൊലീസും...

Read more

മദ്യലഹരിയിൽ ഒരു വയസുകാരനായ മകനെ കുത്തിക്കൊലപ്പെടുത്തി പിതാവ്; സ്വന്തം അച്ഛനെയും ഭാര്യയെയും അക്രമിച്ചു

ലഖ്നൗ: ഉത്തർ പ്രദേശിൽ മദ്യലഹരിയിൽ ഒരു വയസുകാരനായ മകനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അച്ഛൻ അറസ്റ്റിൽ. പ്രതി രൂപേഷ് തിവാരി മകൻ കിനുവിനെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച്...

Read more

ആത്മീയ സൗഖ്യം തേടി ഹോളണ്ടിൽ നിന്നെത്തിയ യുവതിയെ തെറ്റിദ്ധരിപ്പിച്ച് വിവാ​ഹം, ഒരുകോടി രൂപ തട്ടിയെടുത്തു; യുവാവിനും അമ്മക്കും ജയിൽ ശിക്ഷ, ഭാര്യയും പ്രതി

മഥുര: വിവാഹ വാഗ്ദാനം നൽകി യൂറോപ്യൻ യുവതിയെ ബലാത്സംഗം ചെയ്ത് ഒരു ലക്ഷം യൂറോ തട്ടിയെടുത്ത കേസിൽ ഒരാൾക്ക് 10 വർഷം കഠിന തടവ് ശിക്ഷ പ്രത്യേക...

Read more

അവകാശികളില്ലാതെ 80,000 കോടി: തിരിച്ചുപിടിക്കാന്‍ രാജ്യവ്യാപകമായി ‘നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം’ പ്രചാരണവുമായി കേന്ദ്രം

നിക്ഷേപം, ഡിവിഡന്റ്, ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയിലായി രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലായി അവകാശികളില്ലാതെ കിടക്കുന്നത് 80,000 കോടി രൂപ. ഈ സാഹചര്യത്തില്‍ പൗരന്മാര്‍ക്ക് അവരുടെ മറന്നുപോയ നിക്ഷേപങ്ങള്‍...

Read more

ഭർതൃവീട്ടിൽ നിന്നും 20 കാരിയെ കാണാതായി, കൊലക്കേസിൽ നടപടി നേരിടുന്നതിനിടെ ‘മരിച്ച’ യുവതി 2 വർഷത്തിന് ശേഷം തിരിച്ചെത്തി

ലക്നൗ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ നിയമനടപടി നേരിടുന്നതിനിടെ മരിച്ച യുവതി തിരിച്ചെത്തി. ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിലാണ് സംഭവം. സ്ത്രീധന പീഡന കൊലപാതകത്തിൽ ഭർത്താവും ഭർതൃവീട്ടുകാരും നിയമനടപടി നേരിടുന്നതിനിടെയാണ്...

Read more

ഗാന്ധി സ്മരണയിൽ രാജ്യം

ദില്ലി: ഗാന്ധി സ്മരണയിൽ രാജ്യം. ഇന്ന് മഹാത്മാഗാന്ധിയുടെ 156-ാം ജന്മദിനം ആഘോഷിക്കുകയാണ് രാജ്യം. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ശുചിത്വ ക്യാമ്പയിനുകൾ നടക്കും....

Read more

കഫ് സിറപ്പ് കഴിച്ച് 2 കുട്ടികൾ മരിച്ചെന്ന് പരാതി; മരുന്നിന് ഒരു പ്രശ്നവുമില്ലെന്ന് തെളിയിക്കാൻ കഴിച്ച ഡോക്ടർ ബോധരഹിതനായി

ജയ്പൂർ: ചുമയ്ക്കുള്ള മരുന്ന് കഴിച്ചതോടെ രണ്ട് കുട്ടികൾ മരിച്ചെന്ന ആരോപണത്തിന് പിന്നാലെ, ആ കഫ് സിറപ്പ് സുരക്ഷിതമാണെന്ന് തെളിയിക്കാൻ കഴിച്ച ഡോക്ടർ അബോധാവസ്ഥയിലായി. ബോധരഹിതനായി എട്ട് മണിക്കൂറിനു...

Read more
Page 3 of 272 1 2 3 4 272

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist