വാണിയംകുളത്തെ ക്രൂരമര്‍ദനം; ഡിവൈഎഫ്ഐ നേതാക്കള്‍ ആക്രമിച്ച വിനേഷിന്‍റെ നില ഗുരുതരമായി തുടരുന്നു, ഒളിവിലുള്ള മുഖ്യപ്രതിക്കായി അന്വേഷണം

പാലക്കാട്: പാലക്കാട് വാണിയംകുളത്ത് ഫെയ്സ്ബുക്കിൽ കമന്‍റിട്ടതിന് ഡിവൈഎഫ്ഐ നേതാക്കൾ ക്രൂരമായി ആക്രമിച്ച പനയൂർ സ്വദേശി വിനേഷിന്‍റെ നില ഗുരുതരമായി തുടരുന്നു. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററിലാണ് വിനേഷ്....

Read more

തൂവാനത്തുമ്പികൾ അടക്കം നിരവധി സിനിമകളുടെ നിർമാതാവ് പി സ്റ്റാൻലി അന്തരിച്ചു

തിരുവനന്തപുരം: ആദ്യകാല സിനിമ നിർമ്മാതാവും സാഹിത്യകാരനുമായ പി സ്റ്റാൻ‌ലി അന്തരിച്ചു. ഹൃദയാഘാതം മൂലം തിരുവനന്തപുരത്തായിരുന്നു അന്ത്യം. മൂന്നു ദശാബ്ദക്കാലം മദ്രാസിൽ സിനിമാരംഗത്ത് സജീവമായിരുന്നു. എ വിൻസന്റ്, തോപ്പിൽ...

Read more

നിയമസഭയിൽ ഗതാഗത മന്ത്രിയുടെ വമ്പൻ പ്രഖ്യാപനം, സൂപ്പർഫാസ്റ്റ് വരെയുള്ള എല്ലാ കെഎസ്ആർടിസി ബസുകളിലും ക്യാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര

തിരുവനന്തപുരം: ക്യാൻസർ രോഗികൾക്ക് കെ എസ് ആ‌ർ ടി സി ബസുകളിൽ സമ്പൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. നിയമസഭയിലാണ്...

Read more

മരണത്തിന് കീഴടങ്ങിയത് 16 കുരുന്നുകൾ, എന്താണ് ഇവിടെ നടക്കുന്നത്, മരുന്നിന് പച്ചക്കൊടി വീശിയവര്‍ എവിടെ? അവര്‍ നടപടി നേരിടണമെന്ന് ഡോക്ടർമാരുടെ സംഘടന

ദില്ലി: മധ്യപ്രദേശിലടക്കം വ്യാജ ചുമ സിറപ്പ് കഴിച്ച് 16 കുട്ടികൾ മരിച്ച സംഭവത്തിൽ ഒരു ഡോക്ടറെ മാത്രം ബലിയാടാക്കുന്നത് ശരിയല്ലെന്നും, ഗുണനിലവാരം കുറഞ്ഞ ഇത്തരം മരുന്നുകൾക്ക് അംഗീകാരം...

Read more

ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവം; വയര്‍ പുറത്തെടുക്കാനാകുമോ എന്ന് പരിശോധന, സുമയ്യയെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കും

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുരുങ്ങിയ കാട്ടാക്കട സ്വദേശി സുമയ്യയെ ഇന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കും. ഗൈഡ് വയർ പുറത്തെടുക്കാനാകുമോ എന്ന്...

Read more

‘ആ പതാകകൾ വീശുന്നത് കാണൂ, സഖ്യത്തിനുള്ള ശുഭാരംഭം’; വ്യക്തമായ സൂചന നൽകി എടപ്പാടി പളനിസാമി, നിരസിക്കാതെ വിജയ്

ചെന്നൈ: വിജയുടെ ടിവികെയെ മുന്നണിയിൽ ഉൾപ്പെടുത്തുമെന്ന് സൂചിപ്പിച്ച് അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി. മുന്നണി വിപുലമാകുമെന്ന് ഇപിഎസ് പറഞ്ഞു. സഖ്യത്തിനുള്ള ശുഭാരംഭം ആയെന്ന് റാലിയിൽ വീശിയ...

Read more

തിരുവനന്തപുരം പട്ടം എസ്‍യുടി ആശുപത്രിയിൽ ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്നതിന് ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: പട്ടം എസ്‍യുടി ആശുപത്രിയിൽ ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്നതിന് ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കരകുളം സ്വദേശിയായ ജയന്തി ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഭാസുരൻ അതേ...

Read more

പരിചയപ്പെട്ടത് ഫേസ്ബുക്കിൽ, പീന്നീട് ചാറ്റ് വാട്ട്സാപ്പിൽ, 68 -കാരന് ലക്ഷങ്ങൾ നഷ്ടമായി

സിം​ഗപ്പൂരിൽ ഓൺലൈനിൽ പരിചയപ്പെട്ട 'യുവതി' മുഖേന 68 -കാരന് നഷ്ടം ലക്ഷങ്ങൾ. 'എൻജി' എന്നയാൾക്കാണ് പണം നഷ്ടപ്പെട്ടത്. 2025 ഓഗസ്റ്റിലാണ് ഫേസ്ബുക്കിൽ ലീ സിൻ എന്ന സ്ത്രീയെ...

Read more

മഞ്ചേശ്വരത്തെ ദമ്പതികളുടെ മരണം; ദുരൂഹതയേറ്റി സിസിടിവി ദൃശ്യങ്ങൾ, ശ്വേതയെ 2 പേർ മർദ്ദിക്കുന്നു, മരണത്തിന് പിന്നിൽ ?

കാസർഗോഡ് : മഞ്ചേശ്വരത്തെ ദമ്പതികളുടെ ആത്മഹത്യക്ക് പിന്നിൽ സാമ്പത്തിക ഇടപാടുകളെ തുടർന്നുള്ള തർക്കം എന്ന് സൂചന. ദിവസങ്ങൾക്ക് മുന്പ് അജിത്തിന്റെ ഭാര്യ ശ്വേതയെ വീടിന് അടുത്ത് വച്ച്...

Read more

‘ഉറക്കെ കരയുക, ഉറക്കെ ചിരിക്കുക, പീഡനത്തിനിരയായ മകന്റെ മാറ്റത്തെ കുറിച്ച് കുടുംബം, പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആക്ഷേപം

കോഴിക്കോട് : 13 വയസുകാരനെ അതിക്രൂര പീഡനത്തിന് ഇരയാക്കുകയും കടുത്ത മാനസിക ആഘാതങ്ങളിലേക്ക് തള്ളിവിടുകയും ചെയ്ത പോക്സോ കേസ് പ്രതിയെ പൊലീസ് പിടികൂടുന്നില്ലെന്ന ആക്ഷേപവുമായി ഇരയുടെ കുടുംബം....

Read more
Page 136 of 756 1 135 136 137 756

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist