ചക്രവാതച്ചുഴികൾ, ന്യൂനമർദ്ദം, ഇന്നും മഴ തന്നെ! മണിക്കൂറിൽ 40 കി.മി വേഗതയിൽ കാറ്റും, 8 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപരം: കേരളത്തിൽ അടുത്ത 5 ദിവസം കൂടി നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും സെപ്റ്റംബർ 27 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ...

Read more

ക്നാനായ യാക്കോബായ സഭ അധികാരത്തർക്കം: ഹർജി വീണ്ടും പരിഗണിക്കാൻ ഹൈക്കോടതിയോട് സുപ്രീംകോടതി

ദില്ലി: ക്‌നാനായ യാക്കോബായ സഭ അധികാര തർക്കത്തിൽ പാത്രിയാർക്കീസ് ബാവയ്ക്കെതിരെയുള്ള ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെയാണ് ഉത്തരവ്. ക്നാനായ യാക്കോബായ സഭാ...

Read more

കൊല്ലത്ത് രണ്ടിടങ്ങളില്‍ വാഹനാപകടം; വിദ്യാർത്ഥിക്കും വീട്ടമ്മയ്ക്കും ദാരുണാന്ത്യം

കൊല്ലം: കൊല്ലത്ത് രണ്ടിടങ്ങളിലായി ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. കുണ്ടറയിലും വാടി ഹാർബറിന് മുന്നിലുമാണ് അപകടം ഉണ്ടായത്. ഒരു വിദ്യാർത്ഥിയും വീട്ടമ്മയുമാണ് മരിച്ചത്. കുണ്ടറയിൽ ഓട്ടോറിക്ഷ...

Read more

ഷാഫി പറമ്പിലിനെതിരായ അധിക്ഷേപ പരാമർശം; ഇഎൻ സുരേഷ് ബാബുവിനെതിരെ പൊലീസിൽ പരാതി, കേസെടുക്കണമെന്ന് ആവശ്യം

പാലക്കാട്: ഷാഫി പറമ്പിൽ എംപിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരെ പൊലീസിൽ പരാതി. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി...

Read more

പി പി ദിവ്യയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം; സര്‍ക്കാരിന് നിര്‍ദേശവുമായി ഹൈക്കോടതി, ‘രണ്ട് മാസത്തിനകം തീരുമാനമെടുക്കണം

കൊച്ചി: കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും സിപിഎം നേതാവ് പി പി ദിവ്യയ്ക്കെതിരെ ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യത്തിൽ രണ്ട് മാസത്തിനകം...

Read more

6-ാം ക്ലാസുകാരി എന്നും സ്കൂളിൽ പോകുന്നത് ഓട്ടോയിൽ, കുടുക്കിയത് ഒറ്റ ഫോൺ കോൾ; ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച കുട്ടിയെ പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍

കോഴിക്കോട്: ഡൗണ്‍ സിന്‍ഡ്രോം അസുഖം ബാധിച്ച വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവറായ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിയായ ആറാം ക്ലാസുകാരിയെ ഇയാള്‍ 2022 മുതല്‍...

Read more

ഫ്ലാറ്റിൽ ഒപ്പം താമസിച്ചിരുന്ന 26 കാരിയെ കുത്തി പരുക്കേൽപിച്ചു, മരിക്കുമെന്ന് കരുതി ഒളിവിൽ പോയ പ്രതി കീഴടങ്ങി

പേരാമംഗലം: തൃശ്ശൂർ പേരാമംഗലത്ത് ഒപ്പം താമസിച്ചിരുന്ന യുവതിയെ കുത്തി പരുക്കേൽപിച്ച ശേഷം ഒളിവിൽ പോയ പ്രതി കീഴടങ്ങി. തൃശ്ശൂർ പുറ്റേക്കര സ്വദേശിയായ മാർട്ടിൻ ജോസഫ് ഇന്നലെ രാവിലെയാണ്...

Read more

കെജെ ഷൈനെതിരായ സൈബര്‍ ആക്രമണം: ഷൈന്‍റെ പേര് പറഞ്ഞിട്ടില്ലെന്ന് കെഎം ഷാജഹാൻ, ഇന്ന് കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം: സിപിഎം നേതാവ് കെജെ ഷൈനും വൈപ്പിൻ എംഎൽഎയ്ക്കുമെതിരായ സൈബർ ആക്രമണത്തിൽ അറസ്റ്റിലായ യൂട്യൂബർ കെഎം ഷാജഹാനെ ഇന്ന് കോടതിയിൽ ഹാജരാക്കും. നിലവിൽ ആലുവ സൈബർ ക്രൈം...

Read more

‘ഷാഫി പറമ്പിൽ ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഉടൻ ബെംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കും’; ഗുരുതര ആരോപണവുമായി സിപിഎം ജില്ല സെക്രട്ടറി

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നാലെ ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ലൈംഗിക ആരോപണങ്ങളുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി. ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി...

Read more

15ലക്ഷം ട്രേഡിങ് ബാലൻസ്, പിൻവലിക്കാൻ ടാക്സ് അടക്കാൻ നിർദ്ദേശം, തട്ടിയത് 10 ലക്ഷം, ഇടപാടിന് ബാങ്ക് അക്കൗണ്ട് നൽകിയ 29കാരൻ പിടിയിൽ

തൃശൂര്‍: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ്...

Read more
Page 144 of 756 1 143 144 145 756

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist