സിറിഞ്ചും കാനുലയും എങ്ങനെ വീട്ടിൽ വന്നു, കൊലപാതകം തെളിയിച്ചത് ആ സംശയം; ഡോ. കൃതികയെ കൊന്നത് അനസ്തേഷ്യ മരുന്ന് കുത്തിവെച്ച്

ബെംഗളൂരു: കർണാടകയിൽ യുവ ഡോക്ടറെ കൊലപ്പെടുത്തിയ കേസിൽ ഭ‍ർത്താവ് അറസ്റ്റിൽ. യുവ ഡോക്ടർ കൃതിക റെഡ്ഡിയുടെ മരണം കൊലപാതകമെന്നു തെളിഞ്ഞതിന് പിന്നാലെയാണ് ഭർത്താവായ ഡോ. മഹേന്ദ്ര റെഡ്ഡിയെ...

Read more

സ്കൂൾ ഹിജാബ് വിവാദം; ഹിജാബ് ധരിക്കാതെ വരാമെന്ന് സമ്മതപത്രം വേണമെന്ന് മാനേജ്മെന്റ്, വിദ്യാർത്ഥിനി ഇന്നും സ്കൂളിലെത്തില്ല

കൊച്ചി: പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ പ്രശ്നപരിഹാരം ഇനിയും അകലെ. ഹിജാബ് ഇല്ലാതെ വരാമെന്ന് സമ്മതപത്രം നല്‍കിയാൽ വിദ്യാർഥിനിക്ക് സ്കൂളിൽ തുടരാം എന്ന നിലപാടിലാണ്...

Read more

സുമയ്യയുടെ ചികിത്സാപിഴവ് പരാതിയിൽ നടപടി, പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പൊലീസ്, ഡിഎംഒക്ക് കത്ത് നൽകി

തിരുവനന്തപുരം: യുവതിയുടെ ശരീരത്തിൽ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവത്തിൽ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ പൊലീസ്. സ്വതന്തമായ വിദ്ഗ്ധ അഭിപ്രായത്തിനു വേണ്ടി സുമയ്യയുടെ പരാതിയിലെടുത്ത കേസന്വേഷണത്തിന്‍റെ ഭാഗമായി...

Read more

14 കാരന്റെ മരണത്തിൽ അധ്യാപികക്കെതിരെ ആരോപണം; ‘ഇൻസ്റ്റ മെസേജിന്റെ പേരിൽ ഭീഷണിപ്പെടുത്തി’

പാലക്കാട്: പാലക്കാട് പല്ലൻചാത്തൂരിൽ 14 കാരൻ അർജുന്റെ മരണത്തിൽ അധ്യാപികക്കെതിരെ ആരോപണം. അർജുനെ അധ്യാപിക നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്ന് കുടുംബം ആരോപിക്കുന്നു. ഇൻസ്റ്റ​ഗ്രാമിൽ കുട്ടികൾ മെസേജ് അയച്ചതിന്...

Read more

22 കുരുന്നുകളുടെ ജീവനെടുത്ത വിഷമരുന്ന് ഡോക്ടർ വെറുതേ കുറിച്ചതല്ല, കൈനീട്ടി വാങ്ങിയത് ഓരോ ബോട്ടിലിനും 10% കമ്മീഷൻ; മധ്യപ്രദേശ് പൊലീസിന്‍റെ കണ്ടെത്തൽ

ഭോപ്പാൽ: മധ്യപ്രദേശിൽ 22 കുരുന്നുകളുടെ ജീവൻ നഷ്ടപ്പെടുത്തിയ വിഷ മരുന്ന് ദുരന്തത്തിൽ ഡോക്ടർക്കെതിരെ പൊലീസിന്‍റെ നിർണായക കണ്ടെത്തൽ. കോൾഡ്രിഫ് കഫ്സിറപ്പ് കുട്ടികൾക്ക് നൽകാൻ നിർദേശിച്ച ഡോക്ടർ പത്ത്...

Read more

ഓട്ടോ കൂലി 30 രൂപ, ചില്ലറ ചോദിച്ച ഡ്രൈവറെ യാത്രക്കാർ കുത്തിപ്പരിക്കേൽപ്പിച്ചു; ഒരാളെ പിടികൂടി പൊലീസിലേൽപ്പിച്ചു

തൃശൂര്‍: ചില്ലറ ചോദിച്ച ഓട്ടോ ഡ്രൈവറെ യാത്രക്കാര്‍ കുത്തി പരിക്കേല്‍പ്പിച്ചതായി പരാതി. ആക്രമി സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബസ്റ്റാന്‍ഡ് പാര്‍ക്കിലെ ഓട്ടോ ഡ്രൈവര്‍ കോട്ടപ്പടി...

Read more

‘ലാവ്ലിൻ കാലത്ത് ആ കുട്ടിക്ക് 10 വയസ് മാത്രം പ്രായം’, ഇഡി ആർക്കാണ് നോട്ടീസ് അയച്ചത്? ആര് വാങ്ങി? മുഖ്യമന്ത്രിയുടെ മകനെതിരായ സമൻസിൽ ഇപി; ‘വേട്ടയാടൽ’

കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിനെതിരായ ഇ ഡി നോട്ടീസിൽ രൂക്ഷ പ്രതികരണവുനായി മുതിർന്ന സി പി എം നേതാവ് ഇ പി ജയരാജൻ രംഗത്ത്. ലാവ്ലിൻ...

Read more

നിർണായകമായത് ചോര പതിഞ്ഞ കാൽപാടുകളും ചെന്താമരയുടെ ഭാര്യയുടെ മൊഴിയും; നെൻമാറ സജിത കൊലക്കേസിൽ വിധി ഇന്ന്

പാലക്കാട്: പാലക്കാട് പോത്തുണ്ടി സജിത കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്. പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ശിക്ഷ പ്രഖ്യാപിക്കും. ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം...

Read more

തട്ടിയത് 270 കോടി രൂപ, മെൽക്കർ ഫിനാൻസ് ഡയറക്ടർമാരായ ദമ്പതികൾ പിടിയിൽ, അറസ്റ്റ് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ

തൃശൂർ: ധനകാര്യ സ്ഥാപനത്തിന്‍റെ മറവില്‍ 270 കോടി തട്ടിയെടുത്ത പരാതിയില്‍ രണ്ടു പേരെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. മെല്‍ക്കര്‍ ഫിനാന്‍സിന്‍റെ ഡയറക്ടര്‍മാരായ രംഗനാഥന്‍ ശ്രീനിവാസനെയും ഭാര്യ...

Read more

ആറന്മുള ആചാരലംഘന; വിവാദം ഉണ്ടാക്കിയത് ദേവസ്വം ബോർഡെന്ന് പള്ളിയോട സേവാസംഘം, ‘ആചാരലംഘനം ഉണ്ടായിട്ടില്ല’

പത്തനംതിട്ട: ആറൻമുളയിലെ ആചാരലംഘന വിവാദം ഉണ്ടാക്കിയത് ദേവസ്വം ബോർഡ് തന്നെയെന്ന് പള്ളിയോട സേവാസംഘം. ബോർഡ് കൊടുത്ത കത്തിനാണ് തന്ത്രി മറുപടി നൽകിയത്. തന്ത്രി ചടങ്ങ് നേരിട്ട് കണ്ടിട്ടില്ലെന്നും...

Read more
Page 2 of 626 1 2 3 626

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist