തമിഴ്നാട് രാഷ്ട്രീയത്തിൽ വമ്പൻ തീരുമാനമെടുത്ത് കോൺഗ്രസ്; കൃത്യമായ ഉപാധികൾ വയ്ക്കും, ഡിഎംകെയെ തകർത്തെറിഞ്ഞ വിജയ്‍ക്ക് പിന്തുണ

ചെന്നൈ: തമിഴ്നാട്ടിൽ സര്‍ക്കാർ രൂപീകരണത്തിന് വിജയ്ക്ക് പിന്തുണ നൽകാൻ കോൺഗ്രസ് തീരുമാനം. ടിവികെയ്ക്ക് ഉപാധികളോടെ പിന്തുണ നൽകാനാണ് കോൺഗ്രസിൽ ധാരണ. രാഷ്ട്രീയകാര്യ സമിതിയിലാണ് ഇങ്ങനെയൊരു തീരുമാനം ഉണ്ടായത്....

Read more

അട്ടപ്പള്ളം ആൾക്കൂട്ട കൊലപാതകം; കേസിലെ പ്രതികളുടെ റിമാൻഡ് കാലാവധി മെയ് 18 വരെ നീട്ടി

പാലക്കാട്: അട്ടപ്പള്ളത്ത് അതിഥിത്തൊഴിലാളി ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളുടെ റിമാൻഡ് മെയ് 18 വരെ നീട്ടി. ജാമ്യാപേക്ഷ 12 ന് പരിഗണിക്കും. കേസിൽ 9 പ്രതികളാണുള്ളത്....

Read more

മുഖ്യമന്ത്രി ആരെന്ന ചർച്ച കേരളത്തിൽ, രമേശ് ചെന്നിത്തല ഇന്ന് പറന്നിറങ്ങും രാജ്യതലസ്ഥാനത്ത്; എഐസിസി നേതൃത്വവുമായി ചർച്ച

തിരുവനന്തപുരം: കേരളത്തിൽ മുഖ്യമന്ത്രി ചർച്ചകൾ മുറുകുന്നതിനിടെ രമേശ് ചെന്നിത്തല ഇന്ന് ദില്ലിയിലെത്തും. എഐസിസി നേതൃത്വവുമായി ചർച്ച നടത്താനാണ് രമേശ് ചെന്നിത്തലയുടെ ദില്ലി യാത്ര. മഹാരാഷ്ട്ര ഡിസിസി പുനസംഘടന...

Read more

ലീഡില്‍ കേവലഭൂരിപക്ഷം കടന്ന് യുഡിഎഫ്, മന്ത്രിമാര്‍ പിന്നില്‍; ട്രെന്‍ഡ് ഉറപ്പിച്ച് ആദ്യ മണിക്കൂര്‍, എന്‍ഡിഎക്ക് 5 സീറ്റുകളില്‍ ലീഡ്

തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തിന്റെ നെഞ്ചിടിപ്പേറ്റി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ യുഡിഎഫ് മുന്നില്‍. പല മണ്ഡലങ്ങളിലും ആദ്യ റൗണ്ട് പൂർത്തിയായപ്പോള്‍ കേവലഭൂരിപക്ഷം കടന്നാണ് യുഡിഎഫിന്‍റെ...

Read more

കേരളത്തിൽ ഒരുപാട് താമര വിരിയുമെന്ന് വി മുരളീധരൻ, എക്സിറ്റ് പോളുകളിൽ പ്രതീക്ഷയർപ്പിച്ച് ബിജെപി

തിരുവനന്തപുരം: കേരളത്തിൽ ഒരുപാട് താമര വിരിയുമെന്ന് മുതി‍‌ർന്ന നേതാവും കഴക്കൂട്ടം ബി ജെ പി സ്ഥാനാ‌‍ർത്ഥിയുമായ വി മുരളീധരൻ. സംസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി...

Read more

നെഞ്ചിടിപ്പിൽ കേരളം, സംസ്ഥാനത്ത് വോട്ടെണ്ണൽ തുടങ്ങി; ആദ്യം എണ്ണുക പോസ്റ്റൽ ബാലറ്റുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുക. 43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി...

Read more

സ്ത്രീധനം വാങ്ങിയത് 1 കോടി, പിന്നാലെ സ്ത്രീധന പീഡനം, ഭർത്താവിന് താൽപര്യം മറ്റ് പുരുഷന്മാരെ, പരാതിയുമായി യുവതി

മെയിൻപുരി: ഒരു കോടി രൂപ സ്ത്രീധനം വാങ്ങി വിവാഹം ചെയ്തിട്ടും ഭർത്താവിന് താൽപര്യം മറ്റ് പുരുഷന്മാരെ. പ്രകൃതി വിരുദ്ധ ലൈംഗിതകയുടെ പേരിലും സ്ത്രീധന പീഡനത്തിനും ഭർത്താവിനെതിരെ പരാതിയുമായി...

Read more

കാത്തിരിപ്പിൻ്റെ ദൂരം കുറയുന്നു, പലയിടത്തും സ്ട്രോങ് റൂമുകൾ തുറന്നു; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും സ്ട്രോങ് റൂമുകൾ തുറന്നു. സ്ഥാനാർത്ഥികൾ കൗണ്ടിങ് സ്റ്റേഷനുകളിലേക്ക് എത്തിത്തുടങ്ങി. വോട്ടെണ്ണൽ 8 മണി മുതൽ ആരംഭിക്കും. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക. ഒരു...

Read more

ബലപ്രയോഗമില്ല, യുവതി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ, നിലവിളിയുമായി ഭർത്താവ്, പൊലീസെത്തിയതോടെ കഥ മാറി

മീററ്റ്: ഭാര്യയെ കവർച്ചക്കാർ കൊലപ്പെടുത്തിയെന്ന് നിലവിളിയുമായി യുവാവ്. പൊലീസ് ചോദ്യം ചെയ്യലിൽ മൊഴി മാറി. ഭർത്താവ് അറസ്റ്റിൽ. ഉത്തർ പ്രദേശിലെ മീററ്റിലാണ് സംഭവം. നസ്റീൻ എന്ന യുവതിയുടെ...

Read more

കേരളം കാത്തിരുന്ന ജനവിധി അറിയാൻ 2 ദിവസം മാത്രം; 43 ഇ‌ടങ്ങളിൽ വോട്ടെണ്ണും, വിജയപ്രതീക്ഷയിൽ മുന്നണികൾ

തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് അറിയാൻ ഇനി രണ്ട് ദിവസം മാത്രം. തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. 43 ഇടങ്ങളിലായാണ് 140 മണ്ഡലങ്ങളിലെ വോട്ടെണ്ണുക....

Read more
Page 34 of 759 1 … 33 34 35 … 759

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist