സംഗീത കൊലക്കേസ്; പ്രതിഷേധം, തെളിവെടുപ്പ് നടത്താനാകാതെ പൊലീസ്‌

തിരുവനന്തപുരം: വര്‍ക്കലയിലെ പതിനേഴുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ തെളിവെടുപ്പ് നടത്താനാകാതെ പൊലീസ്. പ്രതി ഗോപുവുമായി സംഭവസ്ഥലത്തെത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധവും സംഘര്‍ഷാവസ്ഥയും കണക്കിലെടുത്ത് തിരികെ കൊണ്ടുപോകേണ്ടി വന്നു. ആറ്റിങ്ങല്‍...

Read more

ട്രെയിനില്‍ കയറുന്നതിനിടെ അപകടം: യുവാവിന് ദാരുണാന്ത്യം

തൃശ്ശൂര്‍: ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. കൂര്‍ക്കഞ്ചേരി സ്വദേശി സനു ടി ഷാജു (28)ആണ് മരിച്ചത്. ഗുരുവായൂര്‍- പുനലൂര്‍ ട്രെയിനടിയില്‍പ്പെട്ടാണ് മരണം.റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമില്‍...

Read more

കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം; ടി പി ഹരീന്ദ്രനെതിരെ 16 പൊലീസ് സ്റ്റേഷനുകളില്‍ പരാതി

മലപ്പുറം: അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ അഭിഭാഷകന്‍ ടിപി ഹരീന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ നിയമ നടപടികള്‍ക്കൊരുങ്ങി മുസ്ലീം ലീഗ്. കേസിലെ ഗൂഢാലോചന കുറ്റത്തില്‍ നിന്ന്...

Read more

‘അമ്പലത്തില്‍ പോകുന്നവരെ മൃദുഹിന്ദുത്വം പറഞ്ഞ് മാറ്റി നിര്‍ത്തരുത്’; ഉചിതമല്ലെന്ന് എ കെ ആന്റണി

തിരുവനന്തപുരം: അമ്പലത്തില്‍ പോകുന്നവരേയും തിലകക്കുറി ചാര്‍ത്തുന്നവരേയും മൃദുഹിന്ദുത്വത്തിന്റെ പേര് പറഞ്ഞ് മാറ്റി നിര്‍ത്തുന്നത് ഉചിതമല്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എകെ ആന്റണി. പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്താന്‍...

Read more

എംഎം മണിയുടെ വാഹനം തടഞ്ഞു നിര്‍ത്തി അസഭ്യം വിളിച്ചതായി പരാതി; കേസെടുത്തു

ഇടുക്കി: എംഎം മണി എംഎല്‍എ സഞ്ചരിച്ച വാഹനം തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞതായി പരാതി. ഇടുക്കി രാജാക്കാടിന് സമീപമാണ് സംഭവം നടന്നത്. എംഎം മണിയുടെ വാഹനം കുഞ്ചിത്തണ്ണിയില്‍...

Read more

കുഴമ്പ് രൂപത്തിലാക്കി അടിവസ്ത്രത്തില്‍ സ്വര്‍ണക്കടത്ത്; ആദ്യപരിശോധനയില്‍ രക്ഷപ്പെട്ടു, പിന്നീട് പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 44.5 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. കുഴമ്പുരൂപത്തില്‍ ഉള്ള സ്വര്‍ണം അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. 838.86 ഗ്രാം സ്വര്‍ണമാണ് കടത്താന്‍...

Read more

കാസർഗോഡ് കൂട്ടബലാത്സംഗ കേസ്; മൂന്ന് പേർ കൂടി പിടിയിൽ

കാസർഗോഡ്: പത്തൊമ്പതുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ മൂന്ന് പേർ കൂടി പിടിയിൽ. ഉദുമ ഇച്ചിലങ്കാലിലെ ഫയാസ് മൊയ്തീൻ കുഞ്ഞി(29), എൻ ഉസ്മാൻ (28), കാസർകോട് കോട്ടക്കണ്ണിയിലെ വാടക...

Read more

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

കണ്ണൂര്‍: പോക്‌സോ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. പയ്യന്നൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തത്. പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറി...

Read more

ഗര്‍ഭിണിയായ യുവതിയെ കഴുത്ത് ഞെരുക്കി പരുക്കേല്‍പ്പിച്ചു; മരിച്ചെന്ന് തെറ്റിദ്ധരിച്ച് യുവാവ് ആത്മഹത്യ ചെയ്തു

അടിമാലി: ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി എന്ന സംശയത്താല്‍ ആദിവാസി യുവാവ് ആത്മഹത്യ ചെയ്തു. വാളറ കുളമാം കുഴി ആദിവാസി കോളനിയിലെ കര്‍ണന്‍ (26) ആണ് തൂങ്ങി മരിച്ചത്....

Read more

ഹൃദ്രോ​ഗിയെ ഡിവൈഎസ്പി ബൂട്ടിട്ട് ചവിട്ടിയെന്ന പരാതി; ആരോപണം തെളിയിക്കുന്ന ഓഡിയോ പുറത്ത്

ഇടുക്കി: ഹൃദ്രോ​ഗിയെ ഡിവൈഎസ്പി ബൂട്ടിട്ട് ചവിട്ടിയെന്ന ആരോപണം തെളിയിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്ത്. മലങ്കര സ്വദേശിയായ മുരളീധരനെ തൊടുപുഴ ഡിവൈഎസ്പി മധുബാബു ബൂട്ടിട്ട് മർദ്ദിച്ചുവെന്നായിരുന്നു പരാതി. ഡിവൈഎസ്പി...

Read more
Page 623 of 626 1 622 623 624 626

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist