യോഗം കഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴി സ്‌കൂട്ടറിടിച്ചു; എന്‍സിപി നേതാവ് മരിച്ചു

കോഴിക്കോട്: സ്‌കൂട്ടര്‍ ഇടിച്ച് പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എന്‍സിപി നേതാവ് മരിച്ചു. തിക്കോടി പാലൂര്‍ കാട്ടുവയലില്‍ നാണു(71) ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. സംസ്‌കാരം വ്യാഴാഴ്ച...

Read more

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കർശന പരിശോധന; ലൈസൻസില്ലാത്ത 30 സ്ഥാപനങ്ങൾ, 48 സ്ഥാപനങ്ങൾ അടപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 547 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായി പ്രവൃത്തിച്ച...

Read more

‘ശബരിമലയില്‍ അരവണയ്ക്ക് ഗുണനിലവാരമില്ലാത്ത ഏലക്ക, ഭക്ഷണ പദാര്‍ത്ഥത്തില്‍ കീടനാശിനിയുടെ അംശം’; റിപ്പോര്‍ട്ട്

തിരുവനന്തപുരം: ശബരിമലയില്‍ അരവണയ്ക്ക് ഉപയോഗിക്കുന്നത് ഗുണനിലവാരമില്ലാത്ത ഏലയ്ക്ക എന്ന് റിപ്പോര്‍ട്ട്. കീടനാശിനിയുടെ അംശമടങ്ങിയ ഭക്ഷണ പദാര്‍ത്ഥമാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. തിരുവനന്തപുരത്തെ ലാബില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍....

Read more

കലോത്സവത്തിലെ സ്വാ​ഗത​ഗാന വിവാദം: ‘ഓങ്ങി നിൽക്കുന്ന മഴുവിന് മൂർച്ച കൂട്ടികൊടുക്കുന്ന പ്രവൃത്തി’; സർക്കാർ മാപ്പ് പറയണമെന്ന് യൂത്ത് ലീ​ഗ്

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാ​ഗത​ഗാന വിവാദത്തിൽ സർക്കാരിനെതിരെ വിമർശനവുമായി യൂത്ത് ലീ​ഗ്. സംഭവത്തിൽ സർക്കാർ മാപ്പ് പറയണമെന്ന് യൂത്ത് ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ...

Read more

ഇലന്തൂർ നരബലിക്കേസ്; ലൈലയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

കൊച്ചി: ഇലന്തൂർ നരബലിക്കേസിലെ മൂന്നാം പ്രതി ലൈല(53)യുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ജാമ്യം തള്ളിയത്. പ്രതിയുടെ പങ്ക് വ്യക്തമായ സാഹചര്യത്തിൽ സ്ത്രീയെന്ന...

Read more

‘സജി ചെറിയാന്റെ മടങ്ങി വരവ് കേരള രാഷ്ട്രീയത്തിന് തീരാകളങ്കം, പുറത്താക്കാനുള്ള നിയമസാധുത തേടും’ ; കെ സുധാകരന്‍

തിരുവനന്തപുരം: ഭരണഘടനയെ അപമാനിച്ച സജി ചെറിയാനെ പുറത്താക്കാനുള്ള നിയമ സാധുതകള്‍ പരിശോധിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സജി ചെറിയാന്റെ മടങ്ങി വരവ് കേരള രാഷ്ട്രീയ ചിത്രത്തിലെ...

Read more

‘അഡ്വക്കേറ്റ് പ്രതാപചന്ദ്രൻ്റെ മരണം കോൺഗ്രസിലെ ചിലരുടെ മാനസിക പീഡനം മൂലം’; ഡിജിപിക്ക് പരാതി നൽകി മക്കൾ

തിരുവനന്തപുരം: കെപിസിസി ട്രഷറർ ആയിരുന്ന അഡ്വക്കേറ്റ് വി പ്രതാപചന്ദ്രൻ്റെ മരണം കോൺഗ്രസിലെ ചിലരുടെ മാനസിക പീഡനത്തെ തുടർന്നാണെന്ന് ചൂണ്ടിക്കാട്ടി കുടുംബത്തിന്റെ പരാതി. കുടുംബം ഡിജിപിക്ക് പരാതി നൽകി....

Read more

‘അബ്രാഹ്മണര്‍ പാചകം ചെയ്യുന്ന സസ്യേതര വിഭവങ്ങള്‍ കൂടി വിളമ്പപ്പെടുന്ന ഇടങ്ങളായി നമ്മുടെ കലോത്സവ വേദികള്‍ നാളെകളിലെങ്കിലും മാറട്ടെ’; വിടി ബല്‍റാം

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സസ്യാഹാരം വിളമ്പുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എതിര്‍ത്തും അനുകൂലിച്ചും പലരും രംഗത്തെത്തി. പഴയിടം മോഹനന്‍ നമ്പൂതിരിക്ക് തന്നെ എല്ലാ...

Read more

പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ വൈകിയെത്തുന്നത് പതിവായി; ഗേറ്റ് പൂട്ടി പഞ്ചായത്തംഗം

കൊല്ലം: പഞ്ചായത്ത് ഓഫീസില്‍ വൈകിയെത്തിയ ഉദ്യോഗസ്ഥരെ പഞ്ചായത്തംഗം ഗേറ്റില്‍ തടഞ്ഞുനിര്‍ത്തി. കൊല്ലം അഞ്ചല്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനാണ് ഉദ്യോഗസ്ഥരെ തടഞ്ഞു നിര്‍ത്തിയത്. പത്ത് മണിക്ക് ശേഷം...

Read more

കോഴിക്കോട് കാട്ടുതേനീച്ചയുടെ ആക്രമണം; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരുക്ക്

കോഴിക്കോട്: നാദാപുരത്ത് കാട്ടുതേനിച്ചയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരുക്ക്. പുത്തൻ വീട്ടിൽ സുദേവൻ(63) ആണ് മരിച്ചത്. വിലങ്ങോട്ട് പാനോത്താണ് സംഭവം.പരുക്കേറ്റവരിൽ ഒരാളെ മെഡിക്കൽ കോളേജ്...

Read more
Page 743 of 752 1 742 743 744 752

LATESTNEWS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist