കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ തോല്‍വിയില്‍ നേതാക്കള്‍ക്ക് പിഴവുപറ്റിയെന്ന് സിപിഐഎം നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്.സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയും സംസ്ഥാന സെക്രട്ടേറിയേറ്റും...
Read moreകോട്ടയം: കോട്ടയത്ത് ടൗണ്‍ പ്‌ളാനിങ് ഓഫീസിനായി ഒരേ സമയം കെട്ടിപ്പൊക്കാന്‍ ശ്രമിച്ചത് രണ്ട് കെട്ടിടങ്ങള്‍. ഒന്നര കിലോമീറ്ററിനുള്ളിലാണ് 2 ബഹുനില കെട്ടിടങ്ങള്‍ ഒരേസമയം പണി തുടങ്ങിയത്.ബില്‍ മാറാനെത്തിയപ്പോളാണ്...
Read moreആലപ്പുഴ: ആലപ്പുഴയില്‍ ഹൗസ് ബോട്ട് മുങ്ങി വിനോദ സഞ്ചാരി മരിച്ചു. ആന്ധ്ര പ്രദേശ് സ്വദേശിയായ രാമചന്ദ്ര റെഡ്ഡി (55) ആണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന മറ്റു നാലു പേരെ...
Read moreതിരുവനന്തപുരം: അമ്പലത്തില്‍ പോകുന്നവരേയും തിലകക്കുറി ചാര്‍ത്തുന്നവരേയും മൃദുഹിന്ദുത്വത്തിന്റെ പേര് പറഞ്ഞ് മാറ്റി നിര്‍ത്തുന്നത് ഉചിതമല്ലെന്ന എകെ ആന്റണിയുടെ അഭിപ്രായത്തെ പിന്തുണച്ച് കെ മുരളീധരന്‍ എംപി. ഇത്തരം ചര്‍ച്ചകള്‍...
Read moreകൊച്ചി: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. 1737.04 കോടി രൂപയും 271.05 ഏക്കര്‍ ഭൂമിയുമാണ് ഗുരുവായൂരപ്പന്റെ ആസ്തി. ദേവസ്വത്തിന്റെ ആസ്തി ചോദിച്ച് എറണാകുളത്തെ പ്രോപ്പര്‍...
Read moreകണ്ണൂര്‍: സ്വര്‍ണക്കടത്ത് ക്വട്ടേഷന്റെ പേരില്‍ സിപിഐഎം തള്ളി പറഞ്ഞ ആകാശ് തില്ലങ്കേരിയുമായി ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം ഷാജര്‍ വേദി പങ്കിട്ടത് അവിചാരിതമെന്ന് നേതൃത്വം. ഈ...
Read moreതിരുവനന്തപുരം: വര്‍ക്കലയിലെ പതിനേഴുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ തെളിവെടുപ്പ് നടത്താനാകാതെ പൊലീസ്. പ്രതി ഗോപുവുമായി സംഭവസ്ഥലത്തെത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധവും സംഘര്‍ഷാവസ്ഥയും കണക്കിലെടുത്ത് തിരികെ കൊണ്ടുപോകേണ്ടി വന്നു. ആറ്റിങ്ങല്‍...
Read moreതൃശ്ശൂര്‍: ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. കൂര്‍ക്കഞ്ചേരി സ്വദേശി സനു ടി ഷാജു (28)ആണ് മരിച്ചത്. ഗുരുവായൂര്‍- പുനലൂര്‍ ട്രെയിനടിയില്‍പ്പെട്ടാണ് മരണം.റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമില്‍...
Read moreമലപ്പുറം: അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ അഭിഭാഷകന്‍ ടിപി ഹരീന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ നിയമ നടപടികള്‍ക്കൊരുങ്ങി മുസ്ലീം ലീഗ്. കേസിലെ ഗൂഢാലോചന കുറ്റത്തില്‍ നിന്ന്...
Read moreതിരുവനന്തപുരം: അമ്പലത്തില്‍ പോകുന്നവരേയും തിലകക്കുറി ചാര്‍ത്തുന്നവരേയും മൃദുഹിന്ദുത്വത്തിന്റെ പേര് പറഞ്ഞ് മാറ്റി നിര്‍ത്തുന്നത് ഉചിതമല്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എകെ ആന്റണി. പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്താന്‍...
Read moreCopyright © 2023 The kerala News. All Rights Reserved.