അമേരിക്കയോട് നിലപാട് വീണ്ടും വ്യക്തമാക്കി കിം ജോങ് ഉൻ

പ്യോങ്യാങ്: അമേരിക്കയും ഇറാനും തമ്മിലുള്ള നിലവിലെ യുദ്ധസാഹചര്യങ്ങൾ തങ്ങളുടെ ആണവായുധ നയം ശരിയാണെന്ന് തെളിയിക്കുന്നതാണെന്ന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. ചൊവ്വാഴ്ച ഉത്തരകൊറിയയുടെ സുപ്രീം പീപ്പിൾസ്...

Read more

കിമ്മിന് കിട്ടാതെ പോയ ആ 0.07 ശതമാനം വോട്ടുകൾ ലഭിച്ചത് ആർക്ക്?

പ്യോങ്‍യാങ്: ഉത്തര കൊറിയയിലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കിം ജോങ് ഉന്നിന്‍റെ പാർട്ടിയായ വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയയും സഖ്യകക്ഷികളും 99.93 ശതമാനം വോട്ട് നേടി. 0.07 ശതമാനം...

Read more

‘കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ നെതന്യാഹുവിന്‍റെ പുതിയ വീഡിയോ, കൂടെ രണ്ട് യുവതികളും; 90 സെക്കൻഡ് സംഭാഷണം പുറത്ത്

ടെൽ അവീവ്: ഇറാന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന സമൂഹമാധ്യമ പ്രചാരണങ്ങൾക്ക് മറുപടിയായി പങ്കുവെച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വീഡിയോ എഐ ഡീപ് ഫേക്ക് ആണെന്ന വാദങ്ങൾക്കിടെ പുതിയ...

Read more

നെതന്യാഹുവിന്റെ കോഫി വീഡിയോയും എഐയോ…? മകൻ സോഷ്യൽമീഡിയയിൽ അപ്രത്യക്ഷം, ചോദ്യങ്ങളുമായി നെറ്റിസൺസ്

നെതന്യാഹുവിന്റെ പുതിയ വീഡിയോയിലും സംശയമുന്നയിച്ച് നെറ്റിസൺസ്. നെതന്യാഹുവിന് അസുഖമാണോ എന്ന് നിരവധി പേർ സംശയമുന്നയിച്ചു. തന്റെ മരണവാർത്തകൾ പൊളിച്ചെഴുതാൻ കഫേയിൽ നിന്ന് കോഫി കുടിക്കുന്ന വീഡിയോയാണ് അദ്ദേഹം...

Read more

അമേരിക്കയുടെ കൊടുംചതി, തുറമുഖത്ത് 18 കണ്ടെയ്നറുകളിൽ ചരക്ക് എന്ന വ്യാജേന എത്തിച്ചത് ഇലക്ട്രോണിക് മാലിന്യം; തിരിച്ചയച്ച് തായ്‍ലൻഡ്

ബാങ്കോക്: അമേരിക്കയിൽ നിന്ന് അനധികൃതമായി ഇലക്ട്രോണിക് മാലിന്യം തായ്‍ലൻഡിൽ എത്തിക്കാൻ ശ്രമം. ലാം ചബാംഗ് തുറമുഖത്ത് അനധികൃതമായി ഇറക്കുമതി ചെയ്ത ഇലക്ട്രോണിക് മാലിന്യത്തിന്റെ വലിയ ശേഖരം പിടിച്ചെടുത്തതിനെത്തുടർന്ന്...

Read more

നമ്മുടെ മഹത്തായ രാജ്യത്തെ മുഴുവൻ നിയന്ത്രിക്കുന്നത് ഇന്ത്യക്കാരോ…? ഇതെങ്ങനെ ശരിയാകുമെന്ന് കനേഡിയൻ രാഷ്ട്രീയ നേതാവ്

ഒട്ടാവ: കനേഡിയൻ സർക്കാരിൽ ഇന്ത്യൻ വംശജരായ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തെ ചോദ്യം ചെയ്ത് കനേഡിയൻ രാഷ്ട്രീയ നേതാവ് ഡാനിയേൽ ടൈറി ​​നടത്തിയ സോഷ്യൽ മീഡിയ പോസ്റ്റ് ഓൺലൈനിൽ കടുത്ത...

Read more

ലോകം യുദ്ധ ഭീതിയില്‍ നില്‍ക്കുമ്പോള്‍ ആയുധ ഫാക്ടറി സന്ദർശിച്ച് വെടിയുതിർത്ത് അച്ഛനും മകളും

ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെയും മകളുടെയും പുതിയ ചിത്രങ്ങൾ പുറത്ത്. യുദ്ധോപകരണ ഫാക്ടറിയിൽ നടത്തിയ പരിശോധനയ്ക്കിടെ ഇരുവരും പിസ്റ്റൾ ഉപയോ​ഗിച്ച് വെടിയുതിർക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഉത്തരകൊറിയൻ...

Read more

കടൽതീരത്തേക്ക് കയറി വന്നത് 3000 താഴ്ചയിൽ കഴിയുന്ന ദുരന്ത മത്സ്യം, 30 അടി വരെ നീളം വെക്കുന്ന അപൂർവ്വ മത്സ്യം ദുരന്ത സൂചനയെന്ന് ഐതിഹ്യം

മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ കാബോ സാൻ ലൂക്കാസ് ബീച്ചിൽ രണ്ട് ഓർഫിഷുകളെ കണ്ടെത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആഴക്കടലിൽ മാത്രം കണ്ടുവരുന്ന ഇവയെ 'ഡൂംസ്‌ഡേ ഫിഷ്'...

Read more

മാർച്ച് 28 മുതൽ സോഷ്യൽ മീഡിയ ഉപയോഗം വിലക്കും

ജക്കാർത്ത: ഇന്തോനേഷ്യയിൽ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുന്നു. കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ മുൻനിർത്തി കൊണ്ടുവന്ന പുതിയ നിയമത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ...

Read more

അടങ്ങിയിരിക്കാതെ കിം ജോങ് ഉൻ; യുദ്ധക്കപ്പലിൽ സന്ദർശനം

സോൾ: പശ്ചിമേഷ്യയിൽ സംഘർഷം വർധിക്കുന്നതിനിടെ മുന്നൊരുക്കവുമായി ഉത്തരകൊറിയയും. രാജ്യത്തലവൻ കിം ജോങ് ഉൻ 5,000 ടൺ ഭാരമുള്ള നേവൽ ഡിസ്ട്രോയർ യുദ്ധക്കപ്പൽ സന്ദർശിക്കുകയും മിസൈൽ പരീക്ഷണത്തിന് മേൽനോട്ടം...

Read more
Page 11 of 147 1 … 10 11 12 … 147

LATESTNEWS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist