ബീജിംഗ്: ചൈനയുടെ പുതിയ വിവാദ ഭൂപടത്തിനെതിരെ ഇന്ത്യയ്ക്ക് പുറമേ കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത്. ഫിലിപ്പീൻസ്,മലേഷ്യ,വിയറ്റ്നാം എന്നീ രാജ്യങ്ങളും തായ്‌വാൻ ഭരണകൂടവുമാണ് ചൈനയുടെ അടിസ്ഥാനരഹിതമായ അതിര്‍ത്തി വാദങ്ങള്‍ക്കെതിരെ രംഗത്തെത്തിയത്....
Read moreസിംഗപ്പൂര്‍: സിംഗപ്പൂര്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ തര്‍മൻ ഷണ്‍മുഖരത്‌നത്തിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സിംഗപ്പൂരിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച തര്‍മന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ നേരുന്നു...
Read moreലോകമെമ്ബാടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ കണക്ക്. ജൂലൈ 31 മുതല്‍ ആഗസ്റ്റ് 27 വരെ 1.4 ദശലക്ഷത്തിലധികം പുതിയ കോവിഡ് 19 കേസുകളും 1,800-ലധികം...
Read moreകാലാവസ്ഥയിലുണ്ടാകുന്ന മാറ്റം കപ്പല്‍ ഗതാഗതം താറുമാറാക്കുന്ന സ്ഥിതിയാണ് പാനമ കനാലില്‍. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിന്ന് പസഫിക് സമുദ്രത്തിലേക്കുള്ള ചരക്കുനീക്കം എളുപ്പമാക്കുന്ന 82 കിലോമീറ്റര്‍ നീളമുള്ള പാനമ കനാലിലെ...
Read moreപ്യോഗ്യാംഗ് : നീണ്ട മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിദേശത്തുള്ള പൗരന്മാര്‍ക്ക് രാജ്യത്തേക്ക് മടങ്ങിയെത്താൻ അനുമതി നല്‍കി ഉത്തര കൊറിയ. കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ 2020...
Read moreഗ്രീസ്: മോദിക്ക് പരമോന്നത പുരസ്കാരം നൽകി ഗ്രീസ്. ഗ്രാൻറ് ക്രോസ് ഓഫ് ദ ഓർഡർ ഓഫ് ഓണർ ബഹുമതിയാണ് ഗ്രീസ് നൽകിയത്. ബ്രിക്സ് ഉച്ചകോടിക്ക് പിന്നാലെയാണ് പ്രധാനമന്ത്രി...
Read moreടൊറന്റോ: ഒന്നര വയസ്സുള്ള പേരക്കുട്ടിയുമായി നടക്കാനിറങ്ങുന്നതിനിടെ 17 തവണ കുത്തേറ്റ ഇന്ത്യൻ പൗരന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ ദിലീപ് കുമാര്‍ ധോലാനി എന്ന...
Read moreഫുകുഷിമ: ആണവ പ്ലാന്റിൽ നിന്നുള്ള ജലം കടലിലേക്ക് ഒഴുക്കാനൊരുങ്ങി ജപ്പാൻ. ഐക്യരാഷ്ട്ര സംഘടനയുടെ അനുമതിയോടെയാണ് സുനാമിയിൽ തകർന്ന പ്ലാന്റിലെ ജലം ശാന്തസമുദ്രത്തിലേക്ക് ഒഴുക്കുന്നത്. 30 വർഷമെടുത്തായിരിക്കും ജലം...
Read moreടോക്യോ ഡീകമീഷൻ നടപടി പുരോഗമിക്കുന്ന ഫുക്കുഷിമ വൈദ്യുതനിലയത്തില്‍നിന്ന് ആണവമാലിന്യം കലര്‍ന്ന ജലം വ്യാഴംമുതല്‍ കടലിലേക്ക് ഒഴുക്കുമെന്ന് ജപ്പാൻ. ആഴ്ചകള്‍ക്കുമുന്നേ ഇതിന് യുഎൻ ആണവോര്‍ജ ഏജൻസി അനുമതി നല്‍കിയിരുന്നു....
Read moreഇന്ത്യയില്‍ നിന്നടക്കം ഉപരിപഠനത്തിനായി വിമാനം കയറുന്ന വിദ്യാര്‍ഥികളുടെ സ്വപ്‌ന ഭൂമികയാണ് കാനഡ. പ്രത്യേകിച്ച് കേരളത്തില്‍ നിന്ന് കഴിഞ്ഞ കുറച്ച് നാളുകളായി കാനഡയിലേക്ക് സ്റ്റുഡന്റ് വിസയില്‍ കുടിയേറുന്ന വിദ്യാര്‍ഥികളുടെ...
Read moreCopyright © 2023 The kerala News. All Rights Reserved.