അമേരിക്കയുള്ളത് കൊണ്ടാണ് കാനഡ ജീവിച്ചു പോകുന്നതെന്ന് ട്രംപ്, തിരിച്ചടിച്ച് മാർക്ക് കാർണി

ഒട്ടാവ: ലോക സാമ്പത്തിക ഫോറത്തിൽ (WEF) യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾക്ക് നേരെ ശക്തമായി പ്രതികരിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. അമേരിക്ക കാരണം...

Read more

‘ട്രംപ് ഞങ്ങളെ ചതിച്ചു, ചാവേറുകളാക്കി’, കണ്ണീരുമായി തെരുവുകളിൽ ഇറാനിലെ പ്രക്ഷോഭകർ

ടെഹ്‌റാൻ: ഇറാനിൽ ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ലക്ഷക്കണക്കിന് പ്രക്ഷോഭകർ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കടുത്ത രോഷവുമായി രംഗത്ത്. തങ്ങളുടെ പോരാട്ടത്തിന് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് ഒടുവിൽ...

Read more

ഒടുവിൽ ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ട് ഇറാൻ; ആഭ്യന്തര പ്രക്ഷോഭത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 5000 പേർ

ടെഹ്റാൻ: ഇറാനിൽ ആഭ്യന്തര പ്രക്ഷോഭത്തിൽ ഇതുവരെ 5000 പേർ കൊല്ലപ്പെട്ടെന്ന് കണക്ക്. ഇതിൽ 500 ഓളം പേർ സുരക്ഷാ ജീവനക്കാരാണ്. ഇറാനിലെ ഉന്നത ഉദ്യോഗസ്ഥനാണ് കണക്കുകൾ പുറത്തുവിട്ടത്....

Read more

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ഇറാൻ: ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പ് പൂർത്തിയാക്കി വിദേശ കാര്യ മന്ത്രാലയം. വിദ്യാർത്ഥികളെ അടക്കം തിരികെയെത്തിക്കാൻ വ്യോമസേനയുടെ സഹായവും തേടിയേക്കും. ഇറാന്‍ വിദേശകാര്യമമന്ത്രിയോട് വിദേശകാര്യമന്ത്രി എസ്...

Read more

‘ഇറാന്‍റെ പരമാധികാരത്തെ ബഹുമാനിക്കണം’; പിന്തുണയുമായി ചൈനയും റഷ്യയും, ചർച്ച നടത്തി യുഎൻ മേധാവി

ടെഹ്റാൻ: ആഭ്യന്തര സംഘർഷം പരിഹരിക്കാൻ ഇറാന് പിന്തുണയുമായി ചൈനയും റഷ്യയും. ഇറാന്‍റെ പരമാധികാരത്തെ ബഹുമാനിക്കണമെന്ന് ചൈന അഭിപ്രായപ്പെട്ടു. ചൈനീസ് വിദേശകാര്യമന്ത്രി ഇറാൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. ഐക്യരാഷ്ട്ര...

Read more

പശ്ചിമേഷ്യയാകെ ആശങ്കയിൽ; പതിനായിരത്തോളം ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാൻ ശ്രമം തുടങ്ങി

ടെഹ്റാൻ: ആഭ്യന്തര പ്രക്ഷോഭം രൂക്ഷമായ ഇറാനിൽ, അമേരിക്ക ആക്രമണം നടത്തിയേക്കുമെന്ന അഭ്യൂഹം പരന്നതോടെ ഇന്ത്യാക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമം തുടങ്ങി. ഏകദേശം പതിനായിരത്തോളം ഇന്ത്യാക്കാർ ഇറാനിലുണ്ടെന്നാണ് നിഗമനം....

Read more

താലിബാനിൽ തമ്മിലടി, പരമോന്നത നേതാവിന് പുല്ലുവില

കാബൂൾ: അഫ്ഗാനിസ്ഥാനിൻ താലിബാൻ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കടുത്ത ഭിന്നതയെന്ന് ബിബിസിയുടെ റിപ്പോർട്ട്. താലിബാന്റെ പരമോന്നത നേതാവായ ഹിബാത്തുള്ള അഖുന്ദ്‌സാധയും കാബൂൾ കേന്ദ്രീകരിച്ചുള്ള പ്രായോഗികവാദികളും തമ്മിലാണ് രൂക്ഷമായ ഭിന്നതയുള്ളതെന്നാണ്...

Read more

ട്രംപിനെതിരെ ഇറാൻ സ്റ്റേറ്റ് ടെലിവിഷനിൽ കൊലവിളി

ടെഹ്റാൻ: ഇറാനെതിരായ നിരന്തര ഭീഷണികൾക്കിടെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ കൊലവിളി. 'ഇത്തവണ ഉന്നം പിഴയ്ക്കില്ലെ'ന്ന് ഇറാനിലെ സ്റ്റേറ്റ് ടെലിവിഷൻ ട്രംപിന്‍റെ ചിത്ര സഹിതം സംപ്രേഷണം ചെയ്തെന്ന്...

Read more

ഇറാൻ വ്യോമപാത അടയ്ക്കും മുമ്പ് അവസാനം പറന്നത് ഇന്ത്യൻ വിമാനം

ടെഹ്റാൻ: ഇറാനിൽ ആഭ്യന്തര പ്രക്ഷോഭം ആളിപ്പടരുന്നതിനിടെ രാജ്യം തങ്ങളുടെ വ്യോമപാത അപ്രതീക്ഷിതമായി അടച്ചതോടെ വലിയ പ്രതിസന്ധി. ഇതോടെ യൂറോപ്പിലേക്കും പശ്ചിമേഷ്യയിലേക്കുമുള്ള വിമാന സർവീസുകൾ താറുമാറായി. വ്യാഴാഴ്ച പുലർച്ചെയാണ്...

Read more

കാനഡയ്ക്കെതിരേ വിമർശനവുമായി ഇന്ത്യ

ന്യൂ​​​ഡ​​​ൽ​​​ഹി: തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​ൽ കാ​​​ന​​​ഡ 40 വ​​​ർ​​​ഷ​​​മാ​​​യി പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു​​​വെ​​​ന്ന് കാ​​​ന​​​ഡ​​​യി​​​ലെ ഇ​​​ന്ത്യ​​​ൻ ഹൈ​​​ക്ക​​​മ്മീ​​​ഷ​​​ണ​​​ർ ദി​​​നേ​​​ശ് പ​​​ട്നാ​​​യി​​​ക്. സ്വ​​​ന്തം മ​​​ണ്ണി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന തീ​​​വ്ര​​​വാ​​​ദ ഘ​​​ട​​​ക​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ നാ​​​ലു പ​​​തി​​​റ്റാ​​​ണ്ടോ​​​ളം ഇ​​​ന്ത്യ...

Read more
Page 18 of 147 1 … 17 18 19 … 147

LATESTNEWS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist