സമാധാന ചർച്ചയിൽ കടുത്ത നിലപാടുമായി ഹമാസ്

ടെൽ അവീവ്: ഈജിപ്തിൽ നടക്കുന്ന ഗാസ സമാധാന ചർച്ചയിൽ മൂന്ന് ആവശ്യങ്ങൾ മുന്നോട്ടുവച്ച് ഹമാസ്. ഇസ്രായേൽ സൈന്യം ഗാസയിൽ നിന്നും പൂർണമായി പിന്മാറണമെന്നും ഉപാധികൾ ഇല്ലാതെ മരുന്നും...

Read more

​ഗാസ സമാധാന പദ്ധതി; ഈജിപ്തിൽ നടന്ന ഒന്നാം ഘട്ട ചർച്ചകൾ അവസാനിച്ചു; ശുഭപ്രതീക്ഷയെന്ന് മാധ്യമങ്ങൾ

കെയ്റോ: ഗാസ സമാധാന പദ്ധതി വിഷയത്തിൽ ഈജിപ്തിൽ നടന്ന മധ്യസ്ഥ ചർച്ചകളുടെ ഒന്നാം ഘട്ടം അവസാനിച്ചു. നല്ല അന്തരീക്ഷത്തിലാണ് ചർച്ചകൾ അവസാനിച്ചതെന്ന് ഈജിപ്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു....

Read more

കാനഡയിൽ സ്റ്റുഡന്റ് വിസയിൽ എത്തിയ 47,000 പേരെ ‘കാണാനില്ല’, കൂടുതലും ഇന്ത്യക്കാരെന്ന് മൈഗ്രേഷൻ ഇന്റഗ്രിറ്റി മേധാവി

ഒട്ടാവ: കാനഡയിൽ നിലവിൽ 47,000 വിദേശ വിദ്യാർത്ഥികൾ നിയമവിരുദ്ധമായി താമസിക്കുന്നുണ്ടെന്ന് ഇമിഗ്രേഷൻ, അഭയാർത്ഥി, പൗരത്വ വകുപ്പ് കാനഡ ഹൗസ് ഓഫ് കോമൺസ് കമ്മിറ്റിയിൽ വെളിപ്പെടുത്തി. വിദ്യാർത്ഥികളായി രാജ്യത്ത്...

Read more

‘ബന്ദികളെ വിട്ടയക്കാം’; ഗാസ വെടി നി‍ർത്തൽ കരാ‍ർ അംഗീകരിച്ച് ഹമാസ്

ജെറുസലേം: ഇസ്രയേൽ–ഗാസ യുദ്ധത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയിൽ ചില ഉപാധികൾ അംഗീകരിച്ച് ഹമാസ്. ഇസ്രയേലി ബന്ദികളെ വിട്ടയയ്ക്കാനും ഗാസയുടെ ഭരണം കൈമാറുന്നതിനുമാണ്...

Read more

സ്പെയിന്റെ ആ നിധിശേഖരം കണ്ടെത്തി

ഫ്ലോറിഡ: നിധികളുടെ തീരമെന്ന പേരിൽ പ്രശസ്തമായ അറ്റ്ലാന്റികിലെ ഫ്ലോറിഡാ തീരത്ത് നിന്ന് കണ്ടെത്തിയത് മുങ്ങിപ്പോയ സ്പാനിഷ് കപ്പലിൽ നിന്നുള്ള വെള്ളി, സ്വർണ നാണയങ്ങൾ. കപ്പൽഛേദങ്ങൾ കണ്ടെത്തുന്നതിൽ വിദഗ്ധരായ...

Read more

അഫ്​ഗാനിൽ ഇന്റർനെറ്റ് ലഭിക്കാത്തതിൽ വിശദീകരണവുമായി താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ രാജ്യവ്യാപകമായി ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയതായുള്ള റിപ്പോർട്ടുകൾ തള്ളി താലിബാൻ. പഴയ ഫൈബർ ഒപ്റ്റിക് കേബിളുകൾ തേഞ്ഞുപോയെന്നും അവ മാറ്റിസ്ഥാപിക്കുകയാണെന്നും അതിനാലാണ് ഇന്റർനെറ്റ് ലഭ്യത നഷ്ടമായതെന്നും...

Read more

സൗന്ദര്യം വർധിപ്പിക്കാനായി സ്തന ശസ്ത്രക്രിയ നടത്തുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് കിം ജോങ് ഉൻ, സോഷ്യലിസ്റ്റ് വിരുദ്ധമെന്ന് വിശദീകരണം

പോങ്യാങ്: സ്തന ശസ്ത്രക്രിയ നടത്തിയ സ്ത്രീകൾക്കെതിരെ നടപടികളുമായി ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. മാറിട സൗന്ദര്യം വർധിപ്പിക്കുന്നതിനായുള്ള സ്തന ഇംപ്ലാന്റുകൾ മുതലാളിത്തത്തിന്റെ ഭാഗമാണെന്നും സോഷ്യലിസത്തിന് എതിരാണെന്നും...

Read more

കാനഡയിലെ തിയറ്ററിൽ ഇന്ത്യൻ സിനിമകളുടെ പ്രദർശനം നിർത്തിവച്ചു

ഒട്ടാവ: കാനഡയിലെ തിയറ്ററിൽ ഇന്ത്യൻ സിനിമകളുടെ പ്രദർശനം നിർത്തിവച്ചു. ഒരാഴ്ചയ്ക്കിടെയുണ്ടായ ആക്രമണങ്ങളെ തുടർന്നാണിത്. ഒന്‍റാറിയോ പ്രവിശ്യയിലെ ഓക്ക്‌വിൽ ടൗണിലുള്ള ഫിലിം സിനിമാസ് എന്ന തിയറ്ററാണ്, ഇന്ത്യൻ സിനിമകളുടെ...

Read more

ജീവിക്കുന്ന ദേവത സ്ഥാനത്തേക്ക് രണ്ട് വയസുകാരി, ആര്യതാരയുടെ ഇനിയുള്ള ജീവിതം ക്ഷേത്രത്തിൽ, നേപ്പാളിൽ വ്യാഴാഴ്ച മുതൽ ദർശനം

കാഠ്മണ്ഡു: രണ്ടു വയസുകാരിയെ ജീവിക്കുന്ന ദേവതയായി തെരഞ്ഞെടുത്ത് നേപ്പാൾ. ഹിന്ദു, ബുദ്ധ മത വിശ്വാസികൾ ഒരു പോലെ വിശ്വസിക്കുന്ന ആചാരം അനുസരിച്ചാണ് 2 വയസും 8 മാസവും...

Read more

​ഗാസയിലേക്കുള്ള സഹായ കപ്പലുകൾ ഇസ്രായേൽ തടഞ്ഞു; ഗ്രേറ്റ തൻബെർഗ് ഉൾപ്പടെയുള്ളവർ കസ്റ്റഡിയിൽ

ഗാസ: ​ഗാസയിൽ ഇസ്രായേസിൻ്റെ ആക്രമണം കടുത്തിരിക്കെ ഗാസയിലേക്ക് സഹായവുമായി എത്തിയ കപ്പലുകൾ ഇസ്രായേൽ നാവികസേന തടഞ്ഞു. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റ തൻബെർഗ് ഉൾപ്പടെയുള്ളവരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം....

Read more
Page 35 of 147 1 … 34 35 36 … 147

LATESTNEWS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist