ഒറ്റരാത്രികൊണ്ട് തരം​ഗമായി മാറിയ ‘ലബുബു’ പാവകൾ, ശതകോടീശ്വരനായി സ്ഥാപകൻ

ലോകമെങ്ങും തരം​ഗമായി 'ലബുബു' പാവകൾ. 'അ​ഗ്ലി ക്യൂട്ട്' എന്ന് വിളിക്കപ്പെടുന്ന ഈ പാവകൾക്ക് ആരാധകർ ഏറെയാണ് എന്നാണ് ട്രെൻഡുകൾ സൂചിപ്പിക്കുന്നത്. ചൈനീസ് കളിപ്പാട്ട നിർമ്മാതാക്കളായ പോപ്പ് മാർട്ടാണ്...

Read more

കാനഡയിൽ ഇന്ത്യൻ വിദ്യാർഥി മരിച്ച നിലയിൽ, ദുരൂഹത

ഒട്ടാവ: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ദില്ലി സ്വദേശി താന്യ ത്യാഗി എന്ന വിദ്യാർഥിയാണ് മരിച്ചത്. യൂണിവേഴ്‌സിറ്റി ഓഫ് കാല്‍ഗറിയിലെ വിദ്യാര്‍ഥിനിയായിരുന്നു താന്യയുടെ മരണം...

Read more

മിസൈലിൽ നിന്ന് രക്ഷവേണം, ഇസ്രയേലിൽ ഭൂഗർഭ റെയിൽ സ്റ്റേഷനുകളിൽ അഭയം തേടി ജനങ്ങള്‍

ജെറുസലേം: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇറാന്‍റെ മിസൈല്‍ ആക്രമണത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗമായി ഇസ്രയേലിലെ ജനങ്ങള്‍ ഭൂഗര്‍ഭ റെയില്‍ സ്റ്റേഷനുകളില്‍ അഭയം തേടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ആക്രമണ...

Read more

ന്യൂസിലാൻഡിലുള്ള ഇന്ത്യക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; പാരന്റ് ബൂസ്റ്റ് വിസ പ്രഖ്യാപിച്ചു

വെല്ലിം​ഗ്ടൺ: ന്യൂസിലാൻഡിൽ താമസിക്കുന്ന ഇന്ത്യൻ കുടുംബങ്ങൾക്ക് ഒരു സന്തോഷ വാർത്ത. ഇന്ത്യൻ പൗരന്മാരുടെയോ ന്യൂസിലാൻഡിലെ സ്ഥിരതാമസക്കാരുടെയോ മാതാപിതാക്കൾക്ക് സ്ഥിര താമസത്തിന് അപേക്ഷിക്കാതെ തന്നെ 10 വർഷം വരെ...

Read more

ഘാനയിലെ സ്കൂളിൽ ചേർത്തതിനെതിരെ 14 -കാരൻ കോടതിയിൽ, ഒടുവിൽ അനുകൂല വിധി

തന്‍റെ ഇഷ്ടം നോക്കാതെ തന്നെ ഘാനയിലെ സ്കൂളില്‍ ചേര്‍ത്തതിനെതിരെ 14 - കാരന്‍ അച്ഛനുമമ്മയ്ക്കുമെതിരെ യുകെയിലെ കോടതയില്‍ നടത്തിയ കേസില്‍ ഒടുവില്‍ വിജയം. കുട്ടിയുടെ അച്ഛനുമമ്മയും അവന്‍റെ...

Read more

കണ്ണാടിയിൽ നോക്കിയാൽ, ക്ലോക്ക് നോക്കിയാല്‍… പിഴ പിഴ പിഴ; ചൈനീസ് കമ്പനിയുടെ അസാധാരണ നടപടിക്ക് രൂക്ഷവിമ‍ർശനം

അസാധാരണമായ തൊഴിൽ നിയമങ്ങളുടെ പേരിൽ ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം. ചൈനയിലെ ഒരു പ്രധാന ഹോം ഫർണിഷിംഗ് സ്ഥാപനമായ മാൻ വാ ഹോൾഡിംഗ്സ് ലിമിറ്റഡാണ് ഇപ്പോൾ വിവാദങ്ങളിൽ...

Read more

ഇറാനിൽനിന്ന് 110 ഇന്ത്യൻ വിദ്യാർഥികൾ അർമീനിയയിൽ; ആദ്യ വിമാനം ഇന്ന് ദില്ലിയിലെത്തും, 600 വിദ്യാർത്ഥികളെ ക്വോമിലേക്ക് മാറ്റി

ടെഹ്റാൻ: യുദ്ധം നീളുമെന്ന് ഉറപ്പായതോടെ ഇറാനിൽ നിന്നും പൗരന്മാരെ ഒഴിപ്പിക്കാൻ തുടങ്ങി വിവിധ ലോകരാജ്യങ്ങൾ. ഇറാനിൽ പഠിച്ചിരുന്ന ഇന്ത്യൻ വിദ്യാർത്ഥികളുമായി അർമേനിയയിൽ നിന്നുള്ള ആദ്യ വിമാനം ഇന്ന്...

Read more

‘ട്രംപ് അവരുടെ ഒന്നാം നമ്പർ ശത്രു, വധിക്കാൻ ഇറാൻ ഗൂഡാലോചന നടത്തി’ : ആരോപണവുമായി നെതന്യാഹു

ജറുസലേം: ഇറാനിലെ ഇസ്ലാമിക ഭരണകൂടം യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുഎസ് പ്രസിഡന്‍റിനെ ഒന്നാം നമ്പർ ശത്രു...

Read more

കരയതിര്‍ത്തികളെല്ലാം തുറന്നിരിക്കുകയാണ്, ഒഴുപ്പിക്കലിന് തടസമില്ല; വിവരങ്ങൾ കൈമാറാൻ നിര്‍ദേശം നല്‍കി ഇറാന്‍

ടെഹ്റാന്‍: ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ അഭ്യർത്ഥനയോട് പ്രതികരിച്ച് ഇറാന്‍. ഒഴിപ്പിക്കലിന് തടസമില്ലെന്നും കര അതിർത്തികളെല്ലാം തുറന്നിരിക്കുകയാണ് എന്നുമാണ് ഇറാന്‍...

Read more

പശ്ചിമേഷ്യ അതിവേഗം യുദ്ധത്തിലേക്ക്; ഇസ്രയേൽ-ഇറാന്‍ സംഘര്‍ഷം രൂക്ഷം, ഇസ്രയേലിനെ നടുക്കി ഇറാന്റെ തിരിച്ചടി

ടെൽ അവീവ്: ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷമാകുന്നു. ഇസ്രയേലിനെ നടുക്കി ഇന്നലെ രാത്രി ഇറാൻ നടത്തിയ തിരിച്ചടിയോടെ, പശ്ചിമേഷ്യ അതിവേഗം യുദ്ധത്തിലേക്ക് നീങ്ങുന്നു എന്നാണ് വിലയിരുത്തൽ. സുപ്രധാന ഇസ്രായേലി...

Read more
Page 47 of 147 1 … 46 47 48 … 147

LATESTNEWS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist