അവിവാഹിതരായ സ്ത്രീകൾക്ക് ​ഗർഭിണികളാവാം, വിദ്യാഭ്യാസത്തിനനുസരിച്ച് ഫീസ് കൂടും, ചൈനയിലെ ആശുപത്രി അന്വേഷണത്തിൽ

അവിവാഹിതരായ സ്ത്രീകൾക്ക് ഐവിഎഫ് ട്രീറ്റ്മെന്റ് വാ​ഗ്ദ്ധാനം ചെയ്ത് കിഴക്കൻ ചൈനയിലെ ഒരു സ്വകാര്യ ആശുപത്രി. ബീജദാതാക്കളെ കാണാനും അനുവാദം നൽകും. നിയമവിരുദ്ധമായ ഐവിഎഫ് സേവനങ്ങൾ നൽകുന്നു എന്ന്...

Read more

ഗാസ ക്ഷാമത്തിന്റെ വക്കിൽ; സാഹചര്യം വളരെ മോശമാകുന്ന അവസ്ഥയെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ഗാസ ക്ഷാമത്തിന്റെ വക്കിലെന്ന് ലോകാരോഗ്യ സംഘടന. ഉപരോധം കാരണം ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള സഹായങ്ങൾ ഗാസയിലേയ്ക്ക് എത്തുന്നില്ല. 21 ലക്ഷത്തോളം വരുന്ന മുഴുവൻ...

Read more

രാജ്യത്ത് ചെസ് കളിക്കുന്നത് വിലക്കി താലിബാൻ സർക്കാർ; ശരിഅത്ത് നിയമപ്രകാരം ചൂതാട്ടമെന്ന് വിശദീകരണം

കാബൂൾ: ചൂതാട്ടവുമായി ബന്ധമുണ്ടെന്ന ആശങ്കയെത്തുടർന്ന് അഫ്ഗാനിസ്ഥാനിൽ ചെസ് കളിക്കുന്നത് വിലക്കി താലിബാൻ സര്‍ക്കാര്‍. അഫ്ഗാനിസ്ഥാനിലെ എല്ലാ കായിക പരിപാടികളും നിയന്ത്രിക്കുന്ന താലിബാന്‍റെ കായിക ഡയറക്ടറേറ്റ് ആണ് ഈ...

Read more

ചൈനീസ് യുവത്വം പുതിയ ട്രന്‍റിന് പുറകെ; ‘സൗഹൃദ വിവാഹങ്ങൾ’

പാരമ്പര്യത്തെ മറികടക്കാനും സമൂഹത്തിന്‍റെ സമ്മർദ്ദങ്ങളില്‍ നിന്നും രക്ഷപ്പെടുന്നതിനും ചൈനീസ് യുവത്വം പുതിയ വിവാഹ രീതിയെ തെരഞ്ഞെടുക്കുന്നതായി റിപ്പോര്‍ട്ട്. സുഹൃത്തുക്കൾ തമ്മിലുള്ള വിവാഹമാണ് ചൈനയില്‍ പ്രചാരം തേടുന്ന പുതിയ...

Read more

ഒട്ടാവയിൽ അഞ്ച് ദിവസം മുമ്പ് കാണാതായ ഇന്ത്യൻ വിദ്യാർഥിയെ കടൽതീരത്ത് മരിച്ച നിലയിൽ കണ്ടെത്തി

ഒട്ടാവ: കാനഡയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഡിപ്ലോമ വിദ്യാർഥിയായ വൻഷികയെയാണ് ദുരൂഹ സാഹചര്യത്തിൽ കടൽതീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ സ്ഥിരീകരിച്ചു....

Read more

കടലില്‍ ഒഴുകി നടക്കുന്ന ആടുകൾ, അവയെ പിടികൂടാന്‍ ബോട്ടുകൾ; വീഡിയോ വൈറല്‍

ഗതാഗത സംവിധാനത്തിലുണ്ടായ ഉയർച്ച വ്യാപാര ബന്ധങ്ങളിലും വലിയ മുന്നേറ്റമാണ് ലോകത്ത് ഉണ്ടാക്കിയത്. മറ്റ് വസ്തുക്കളെ പോലെ തന്നെ നൂറ് കണക്കിന് മൃഗങ്ങളെയും രാജ്യങ്ങൾ പരസ്പരം കൈമാറുന്നു. ചിലപ്പോൾ...

Read more

വിമാനത്താവളത്തിൽ വെച്ച് തോക്ക് പുറത്തെടുത്തു, ഉടൻ പൊലീസ് തിരിച്ച് വെടിവെച്ചു; കാനഡയിൽ 30കാരനെ വെടിവെച്ചുകൊന്നു

ടൊറണ്ടോ: ടൊറണ്ടോയിലെ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് 30 വയസുകാരനെ പൊലീസ് വെടിവെച്ചുകൊന്നു. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവമെന്ന് ഒന്റാറിയോ പൊലീസിന്റെ സ്പെഷ്യൽ...

Read more

താരിഫ് പോരിന് മറുപടി, ബോയിംഗ് വിമാനങ്ങൾ തിരിച്ചയച്ച് ചൈന, പുതിയ വിപണി കണ്ടെത്തേണ്ടത് 41 വിമാനങ്ങൾക്ക്

ബെയ്‌ജിങ്ങ്‌: ട്രംപ് താരിഫിൽ നിലപാട് കടുപ്പിച്ച് ബോയിംഗ് വിമാനങ്ങൾ തിരികെ അയച്ച് ചൈന. പുതിയതായി ഓർഡർ ചെയ്ത ബോയിംഗ് വിമാനങ്ങളാണ് ചൈന തിരിച്ചയച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള...

Read more

കാനഡയിൽ ഇന്ത്യൻ വിദ്യാര്‍ത്ഥിനി വെടിയേറ്റ് മരിച്ചു; ആക്രമണം ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോള്‍, അന്വേഷണം ആരംഭിച്ചു

ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വിദ്യാര്‍ത്ഥിനി വെടിയേറ്റ് മരിച്ചു. 21 കാരി ഹര്‍സിമ്രത് രണ്‍ധാവന കൊല്ലപ്പെട്ടത്. ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് വിദ്യാര്‍ത്ഥിനിക്ക് വെടിയേറ്റത്. അക്രമികൾ ലക്ഷ്യമിട്ടത് വിദ്യാര്‍ത്ഥിനിയെ തന്നെ...

Read more

‘ഇന്ത്യൻ സുഹൃത്തുക്കളേ വരൂ വരൂ’; സ്വാഗതം ചെയ്ത് ചൈന, ഈ വർഷം വിസ നൽകിയത് 85,000ത്തിലധികം ഇന്ത്യക്കാർക്ക്

ബീജിങ്: ഈ വർഷം 85,000ത്തിലധികം ഇന്ത്യൻ പൗരന്മാർക്ക് വിസ നൽകി ചൈനീസ് എംബസി. 2025 ജനുവരി 1 നും ഏപ്രിൽ 9 നും ഇടയിലെ കണക്കാണിത്. ഇരു...

Read more
Page 50 of 147 1 … 49 50 51 … 147

LATESTNEWS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist