Sunday, March 15, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

ഇറാന്‍റെ പ്രതിരോധം പാളിയോ? 31 പ്രവിശ്യയിൽ 20 ഇടത്തും കനത്ത നാശം; ചോദ്യമുനയിൽ ചൈനയുടെ എച്ച്ക്യു-9ബി

by Kerala News Web Desk 04
March 2, 2026
in WORLD
0 0
A A
ഇറാന്‍റെ പ്രതിരോധം പാളിയോ? 31 പ്രവിശ്യയിൽ 20 ഇടത്തും കനത്ത നാശം; ചോദ്യമുനയിൽ ചൈനയുടെ എച്ച്ക്യു-9ബി
Share on WhatsappShare on FacebookShare on TwitterShare on Telegram

ടെഹ്‌റാൻ: ഇറാനിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനമായ ചൈനീസ് നിർമ്മിത എച്ച്ക്യു-9ബി തകർന്നടിഞ്ഞതാണ് നാശനഷ്ടങ്ങളുടെ ആക്കം കൂട്ടിയതെന്നാണ് വിലയിരുത്തൽ. പ്രതിരോധം പാളിയതോടെ ചൈനീസ് സാങ്കേതികവിദ്യ സംബന്ധിച്ച് ചോദ്യങ്ങളും ഉയരുകയാണ്. കരുത്തനെന്ന് കരുതി ഇറാൻ ചൈനയിൽ നിന്ന് വാങ്ങിയ എച്ച്ക്യു-9ബി സംവിധാനത്തിന് ഇസ്രായേലിന്റെയും അമേരിക്കയുടെയും മിസൈലുകളെ തടയാനായില്ല. നേരത്തെ ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് ഇതേ ചൈനീസ് സംവിധാനം പാകിസ്ഥാനെ തുണച്ചിരുന്നില്ല. ഇതോടെ എച്ച്ക്യു-9ബിയുടെ കാര്യക്ഷമതയെക്കുറിച്ച് ആഗോള തലത്തിൽ ചർച്ചകൾ ഉയരുകയാണ്.

ചൈനയിലെ എയ്‌റോസ്‌പേസ് സയൻസ് ആൻഡ് ഇൻഡസ്ട്രി കോർപ്പറേഷൻ വികസിപ്പിച്ചെടുത്തതാണ് എച്ച്ക്യു-9ബി. റഷ്യൻ എസ് – 300 പി എം യു, അമേരിക്കൻ പാട്രിയറ്റ് പി എ സി-2 സിസ്റ്റങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു നിർമാണം. 2006-ലാണ് ഇത് ആദ്യമായി പരീക്ഷിച്ചത്. 260 കിലോമീറ്റർ പരിധിയിലെ ലക്ഷ്യങ്ങളെ തകർക്കാൻ സാധിക്കും എന്നാണ് അവകാശവാദം. ഒരേസമയം 100 ലക്ഷ്യങ്ങളെ നിരീക്ഷിക്കാനും എട്ടോളം ലക്ഷ്യങ്ങളെ നേരിടാനും ശേഷിയുണ്ടെന്നും ചൈന അവകാശപ്പെട്ടിരുന്നു. ഇറാനിൽ ആണവ നിലയങ്ങൾക്കും സൈനിക താവളങ്ങൾക്കും കാവലായാണ് ഇറാൻ എച്ച്ക്യു-9ബിയെ ആശ്രയിച്ചിരുന്നത്. എണ്ണയ്ക്ക് പകരം ആയുധം എന്നതായിരുന്നു ചൈനയുമായുള്ള കരാർ.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എന്നാൽ യുഎസ്-ഇസ്രയേൽ സഖ്യത്തിന്റെ അതിശക്തമായ വ്യോമാക്രമണത്തിന് മുന്നിൽ ഈ സംവിധാനങ്ങൾ നിഷ്പ്രഭമായെന്നാണ് സൈനിക നിരീക്ഷകരുടെ വിലയിരുത്തൽ. ഇറാന്‍റെ 31 പ്രവിശ്യകളിൽ ടെഹ്റാൻ ഉൾപ്പെടെ 20 ലും നാശനഷ്ടങ്ങളുണ്ടായി. ലോകമെമ്പാടും സമാധാനം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ആവശ്യമുള്ളിടത്തോളം കാലം യുഎസ് ആക്രമണം തുടരുമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

നമ്മുടെ മഹത്തായ രാജ്യത്തെ മുഴുവൻ നിയന്ത്രിക്കുന്നത് ഇന്ത്യക്കാരോ…? ഇതെങ്ങനെ ശരിയാകുമെന്ന് കനേഡിയൻ രാഷ്ട്രീയ നേതാവ്
WORLD

നമ്മുടെ മഹത്തായ രാജ്യത്തെ മുഴുവൻ നിയന്ത്രിക്കുന്നത് ഇന്ത്യക്കാരോ…? ഇതെങ്ങനെ ശരിയാകുമെന്ന് കനേഡിയൻ രാഷ്ട്രീയ നേതാവ്

March 13, 2026
ലോകം യുദ്ധ ഭീതിയില്‍ നില്‍ക്കുമ്പോള്‍ ആയുധ ഫാക്ടറി സന്ദർശിച്ച് വെടിയുതിർത്ത് അച്ഛനും മകളും
WORLD

ലോകം യുദ്ധ ഭീതിയില്‍ നില്‍ക്കുമ്പോള്‍ ആയുധ ഫാക്ടറി സന്ദർശിച്ച് വെടിയുതിർത്ത് അച്ഛനും മകളും

March 13, 2026
കടൽതീരത്തേക്ക് കയറി വന്നത് 3000 താഴ്ചയിൽ കഴിയുന്ന ദുരന്ത മത്സ്യം, 30 അടി വരെ നീളം വെക്കുന്ന അപൂർവ്വ മത്സ്യം ദുരന്ത സൂചനയെന്ന് ഐതിഹ്യം
WORLD

കടൽതീരത്തേക്ക് കയറി വന്നത് 3000 താഴ്ചയിൽ കഴിയുന്ന ദുരന്ത മത്സ്യം, 30 അടി വരെ നീളം വെക്കുന്ന അപൂർവ്വ മത്സ്യം ദുരന്ത സൂചനയെന്ന് ഐതിഹ്യം

March 11, 2026
മാർച്ച് 28 മുതൽ സോഷ്യൽ മീഡിയ ഉപയോഗം വിലക്കും
WORLD

മാർച്ച് 28 മുതൽ സോഷ്യൽ മീഡിയ ഉപയോഗം വിലക്കും

March 7, 2026
അടങ്ങിയിരിക്കാതെ കിം ജോങ് ഉൻ; യുദ്ധക്കപ്പലിൽ സന്ദർശനം
WORLD

അടങ്ങിയിരിക്കാതെ കിം ജോങ് ഉൻ; യുദ്ധക്കപ്പലിൽ സന്ദർശനം

March 6, 2026
മനുഷ്യ പരിണാമത്തിലെ പുതിയ കണ്ണി ‘ഹോമോ ജൂലുവെൻസിസ്’; മൂന്ന് ലക്ഷം വ‍ർഷം മുമ്പ് ജീവിച്ചിരുന്ന ആദിമ മനുഷ്യൻ
WORLD

മനുഷ്യ പരിണാമത്തിലെ പുതിയ കണ്ണി ‘ഹോമോ ജൂലുവെൻസിസ്’; മൂന്ന് ലക്ഷം വ‍ർഷം മുമ്പ് ജീവിച്ചിരുന്ന ആദിമ മനുഷ്യൻ

March 5, 2026
ലോകം രണ്ട് ചേരിയാകുമ്പോൾ സമാധാനം അകലുന്നുവോ?
WORLD

ലോകം രണ്ട് ചേരിയാകുമ്പോൾ സമാധാനം അകലുന്നുവോ?

March 3, 2026
സുപ്രധാന ചോദ്യം നേരിട്ട് നെതന്യാഹു, യുദ്ധം നീണ്ടുപോകുമെന്ന ആശങ്കകൾക്ക് മറുപടി
WORLD

സുപ്രധാന ചോദ്യം നേരിട്ട് നെതന്യാഹു, യുദ്ധം നീണ്ടുപോകുമെന്ന ആശങ്കകൾക്ക് മറുപടി

March 3, 2026
ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ വിളിച്ച് മോദി, നിലവിലെ സാഹചര്യത്തിൽ ആശങ്ക അറിയിച്ചു
WORLD

ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ വിളിച്ച് മോദി, നിലവിലെ സാഹചര്യത്തിൽ ആശങ്ക അറിയിച്ചു

March 2, 2026
Next Post
സൽമാൻ ഇൻഡസ്ട്രിയൽ മേഖലയിൽ വിദേശകപ്പലിൽ തീപിടുത്തം; മിസൈൽ അവശിഷ്ടങ്ങൾ വീണ് ഒരാൾ മരിച്ചു

ഖത്തറിലെ ഇറാൻ ആക്രമണത്തിൽ മലയാളിക്ക് പരിക്ക്

ഖത്തറിലെ ഇറാൻ ആക്രമണത്തിൽ മലയാളിക്ക് പരിക്ക്

ഇറാൻ – ഇസ്രയേൽ സംഘർഷം: അമേരിക്കയ്ക്ക് പിന്തുണ അറിയിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്

ഇറാൻ - ഇസ്രയേൽ സംഘർഷം: അമേരിക്കയ്ക്ക് പിന്തുണ അറിയിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഇറാനികളോടുള്ള ഓസ്‌ട്രേലിയയുടെ വിസ വിവേചനത്തിനെതിരെ വിമർശനം

ഇറാനികളോടുള്ള ഓസ്‌ട്രേലിയയുടെ വിസ വിവേചനത്തിനെതിരെ വിമർശനം

March 14, 2026
ഇന്ധന വിപണിയിലെ കരിഞ്ചന്ത: താക്കീതുമായി ഓസ്‌ട്രേലിയൻ ഊർജ്ജ മന്ത്രി

ഇന്ധന വിപണിയിലെ കരിഞ്ചന്ത: താക്കീതുമായി ഓസ്‌ട്രേലിയൻ ഊർജ്ജ മന്ത്രി

March 14, 2026
പൊതുശൗചാലയത്തിൽ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തിയ വിദ്യാർത്ഥി പോലീസിന്റെ പിടിയിൽ

പൊതുശൗചാലയത്തിൽ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തിയ വിദ്യാർത്ഥി പോലീസിന്റെ പിടിയിൽ

March 14, 2026
കനത്ത മഴയിൽ മുങ്ങി ബൈറൺ ബേ; നഗരത്തിൽ വ്യാപക നാശനഷ്ടങ്ങൾ

കനത്ത മഴയിൽ മുങ്ങി ബൈറൺ ബേ; നഗരത്തിൽ വ്യാപക നാശനഷ്ടങ്ങൾ

March 14, 2026
പൈതൃക പാതയിൽ വിള്ളൽ: സിഡ്‌നിയുടെ പടിഞ്ഞാറൻ പ്രവേശന കവാടം മാസങ്ങളോളം അടഞ്ഞുകിടക്കും

പൈതൃക പാതയിൽ വിള്ളൽ: സിഡ്‌നിയുടെ പടിഞ്ഞാറൻ പ്രവേശന കവാടം മാസങ്ങളോളം അടഞ്ഞുകിടക്കും

March 14, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist