Saturday, March 14, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

9 മാസം മുൻപ് വിവാഹം, അഞ്ച് മാസം ഗർഭിണി, ഗാർഹിക പീഡനം താങ്ങാനായില്ല, തീ കൊളുത്തി ജീവനൊടുക്കി 19കാരി

by Kerala News Web Desk 04
March 14, 2026
in KERALA
0 0
A A
വിവാഹ മേളം ഉയരേണ്ട വീട്ടിൽ ചിതയൊരുക്കേണ്ട അവസ്ഥ, വിവാഹത്തിന് മണിക്കൂറുകൾക്ക് ജീവനൊടുക്കി സഹോദരിമാർ
Share on WhatsappShare on FacebookShare on TwitterShare on Telegram

രാമനഗര: ഒൻപത് മാസം മുൻപ് വിവാഹം, അഞ്ചുമാസം ഗർഭിണിയായ 19കാരി ജീവനൊടുക്കി. കർണാടകയിലെ രാമനഗര ജില്ലയിലെ വദരഡോഡി ഗ്രാമത്തിലാണ് ഗർഭിണിയായ 19കാരി ജീവനൊടുക്കിയത്. നയന എന്ന യുവതിയാണ് കുടുംബ വഴക്കിനെ തുടർന്ന് ഡീസലൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കിയത്. 9 മാസം മുൻപാണ് നയനയും നാഗരാജുവും തമ്മിലുള്ള വിവാഹം നടന്നത്. അഞ്ച് മാസം ഗർഭിണിയായിരുന്നു നയന. ചെറിയ കാര്യങ്ങൾക്ക് പോലും അമ്മായിയമ്മയും നയനയും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് ബന്ധുക്കൾ വിശദമാക്കുന്നത്. വഴക്കിൽ മനംനൊന്ത് നയന രാത്രി ഡീസലൊഴിച്ച് തീകൊളുത്തി ജീവനൊടുക്കുകയായിരുന്നു. വീടിനുള്ളിൽ വച്ചാണ് യുവതി ജീവനൊടുക്കിയത്. സംഭവ സ്ഥലത്ത് വച്ച് തന്നെ നയന മരിച്ചു. സംഭവത്തിൽ ഗർഭസ്ഥ ശിശുവും മരിച്ചു. രാമനഗര റൂറൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
IMG-20240906-WA0012

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ഞാൻ 100 വാട്ടിന്റെ ബൾബായി നടന്ന ആളാ, പെട്ടെന്ന് സീറോ വാട്ട് ആയി’; ആട് 3 വിമർശനങ്ങളിൽ ഫുക്രു
KERALA

ഞാൻ 100 വാട്ടിന്റെ ബൾബായി നടന്ന ആളാ, പെട്ടെന്ന് സീറോ വാട്ട് ആയി’; ആട് 3 വിമർശനങ്ങളിൽ ഫുക്രു

March 14, 2026
സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; അഞ്ചു പേർക്ക് പുതു ജീവനേകി ചടയമംഗലം സ്വദേശി, മരണം ബൈക്ക് അപകടത്തിൽ
KERALA

സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; അഞ്ചു പേർക്ക് പുതു ജീവനേകി ചടയമംഗലം സ്വദേശി, മരണം ബൈക്ക് അപകടത്തിൽ

March 14, 2026
മാസപ്പടി കേസ്; ഷോൺ ജോർജിന് തിരിച്ചടി, രേഖകൾ കൈമാറരുതെന്ന് ഹൈക്കോടതി
KERALA

മാസപ്പടി കേസ്; ഷോൺ ജോർജിന് തിരിച്ചടി, രേഖകൾ കൈമാറരുതെന്ന് ഹൈക്കോടതി

March 14, 2026
രാജ്യത്ത് എൽപിജി പ്രതിസന്ധി രൂക്ഷം; ഹോട്ടലുകൾ കൂട്ടത്തോടെ അടച്ചുതുടങ്ങി, കേരളത്തിൽ സ്കൂളുകളിൽ വിറകടുപ്പ് ഉപയോഗിക്കാൻ അനുമതി
KERALA

വാണിജ്യ എൽപിജി പ്രതിസന്ധി അതിരൂക്ഷം; കൊച്ചിയിൽ 70 ശതമാനത്തോളം ഹോട്ടലുകളും പൂട്ടി, പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയാൻ നടപടി

March 14, 2026
അണ്ണൻ വന്നത് സുമ്മായെന്ന് നിനൈത്തായോ, പാർട്ടി രൂപീകരിച്ചിട്ട് വെറും രണ്ട് വര്‍ഷം, വിജയ്‍യുടെ ടിവികെ മൂന്നാം ശക്തിയാകുന്നു
KERALA

അണ്ണൻ വന്നത് സുമ്മായെന്ന് നിനൈത്തായോ, പാർട്ടി രൂപീകരിച്ചിട്ട് വെറും രണ്ട് വര്‍ഷം, വിജയ്‍യുടെ ടിവികെ മൂന്നാം ശക്തിയാകുന്നു

March 13, 2026
പെട്ടെന്നുള്ള പ്രകോപനമല്ല, പ്രേമനൈര്യാശ്യത്തിൽ ആസൂത്രിതമായ കൊല; ചിത്രപ്രിയ കേസിൽ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്
KERALA

പെട്ടെന്നുള്ള പ്രകോപനമല്ല, പ്രേമനൈര്യാശ്യത്തിൽ ആസൂത്രിതമായ കൊല; ചിത്രപ്രിയ കേസിൽ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

March 13, 2026
ഏലംകുളത്തെ ഫാത്തിമ ഫഹ്ന കൊലപാതകം; നാലര വയസുകാരി മകളുടെ മൊഴി നിർണായകമായി, പ്രതിക്ക് ജീവപര്യന്തം തടവ്
KERALA

ഏലംകുളത്തെ ഫാത്തിമ ഫഹ്ന കൊലപാതകം; നാലര വയസുകാരി മകളുടെ മൊഴി നിർണായകമായി, പ്രതിക്ക് ജീവപര്യന്തം തടവ്

March 13, 2026
ശബരിമല സ്വർണക്കൊള്ള: ദ്വാരപാലക കട്ടിള പാളികളിൽ നിന്ന് മോഷണം പോയത് ഒരു കിലോ 700 ഗ്രാം സ്വർണം; വിലയിരുത്തൽ വി എസ് എസ് സി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ
KERALA

ശബരിമല സ്വര്‍ണക്കൊള്ള കേസ്; ദൂതൻ വഴി വിശദീകരണം നൽകി എ പത്മകുമാര്‍, ‘പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ല, തെറ്റ് ചെയ്തിട്ടില്ല’

March 13, 2026
പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവം; ‘ബ്ലാക്ക് വെനം’ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ പുറത്ത്, ഒരു ഫോണിൽ തുറന്നത് 8 അക്കൗണ്ടുകൾ
KERALA

ആര്യ വൈദ്യ ഫാർമസി സ്ഥാപകന്‍റെ മകളെ കൊന്ന് സ്വ‍ർണവും പണവുമായി മുങ്ങിയ നേപ്പാളി സംഘത്തിലെ മൂന്നാമനും പിടിയിൽ, വീട്ടു ജോലിക്കാരിക്കായി തെരച്ചിൽ

March 13, 2026
Next Post
സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; അഞ്ചു പേർക്ക് പുതു ജീവനേകി ചടയമംഗലം സ്വദേശി, മരണം ബൈക്ക് അപകടത്തിൽ

സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; അഞ്ചു പേർക്ക് പുതു ജീവനേകി ചടയമംഗലം സ്വദേശി, മരണം ബൈക്ക് അപകടത്തിൽ

ഞാൻ 100 വാട്ടിന്റെ ബൾബായി നടന്ന ആളാ, പെട്ടെന്ന് സീറോ വാട്ട് ആയി’; ആട് 3 വിമർശനങ്ങളിൽ ഫുക്രു

ഞാൻ 100 വാട്ടിന്റെ ബൾബായി നടന്ന ആളാ, പെട്ടെന്ന് സീറോ വാട്ട് ആയി'; ആട് 3 വിമർശനങ്ങളിൽ ഫുക്രു

മുജ്തബ ഖമേനി അടക്കമുള്ള ഇറാൻ നേതാക്കളേക്കുറിച്ച് വിവരം നൽകുന്നവർക്ക് വൻ പ്രതിഫലം പ്രഖ്യാപിച്ച് അമേരിക്ക

മുജ്തബ ഖമേനി അടക്കമുള്ള ഇറാൻ നേതാക്കളേക്കുറിച്ച് വിവരം നൽകുന്നവർക്ക് വൻ പ്രതിഫലം പ്രഖ്യാപിച്ച് അമേരിക്ക

ഒന്നിന് പുറകെ ഒന്നായി അഞ്ച് ഇന്ധന ടാങ്കർ വിമാനങ്ങൾ തകർത്തു; ഇറാഖിൽ വിമാനം തകർന്നതിൻ്റെ കാരണം അവ്യക്തം

ഒന്നിന് പുറകെ ഒന്നായി അഞ്ച് ഇന്ധന ടാങ്കർ വിമാനങ്ങൾ തകർത്തു; ഇറാഖിൽ വിമാനം തകർന്നതിൻ്റെ കാരണം അവ്യക്തം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഇറാനികളോടുള്ള ഓസ്‌ട്രേലിയയുടെ വിസ വിവേചനത്തിനെതിരെ വിമർശനം

ഇറാനികളോടുള്ള ഓസ്‌ട്രേലിയയുടെ വിസ വിവേചനത്തിനെതിരെ വിമർശനം

March 14, 2026
ഇന്ധന വിപണിയിലെ കരിഞ്ചന്ത: താക്കീതുമായി ഓസ്‌ട്രേലിയൻ ഊർജ്ജ മന്ത്രി

ഇന്ധന വിപണിയിലെ കരിഞ്ചന്ത: താക്കീതുമായി ഓസ്‌ട്രേലിയൻ ഊർജ്ജ മന്ത്രി

March 14, 2026
പൊതുശൗചാലയത്തിൽ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തിയ വിദ്യാർത്ഥി പോലീസിന്റെ പിടിയിൽ

പൊതുശൗചാലയത്തിൽ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തിയ വിദ്യാർത്ഥി പോലീസിന്റെ പിടിയിൽ

March 14, 2026
കനത്ത മഴയിൽ മുങ്ങി ബൈറൺ ബേ; നഗരത്തിൽ വ്യാപക നാശനഷ്ടങ്ങൾ

കനത്ത മഴയിൽ മുങ്ങി ബൈറൺ ബേ; നഗരത്തിൽ വ്യാപക നാശനഷ്ടങ്ങൾ

March 14, 2026
പൈതൃക പാതയിൽ വിള്ളൽ: സിഡ്‌നിയുടെ പടിഞ്ഞാറൻ പ്രവേശന കവാടം മാസങ്ങളോളം അടഞ്ഞുകിടക്കും

പൈതൃക പാതയിൽ വിള്ളൽ: സിഡ്‌നിയുടെ പടിഞ്ഞാറൻ പ്രവേശന കവാടം മാസങ്ങളോളം അടഞ്ഞുകിടക്കും

March 14, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist