Wednesday, July 15, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

‘അണ്ണാമലൈയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല’; തമിഴ്‌നാട് ബിജെപി നേതാവ് ഗായത്രി രഘുറാം പാര്‍ട്ടി വിട്ടു

by Kerala News - Web Desk 01
January 5, 2023
in INDIA
0 0
A A
‘അണ്ണാമലൈയുടെ-നേതൃത്വത്തില്‍-സ്ത്രീകള്‍-സുരക്ഷിതരല്ല’;-തമിഴ്‌നാട്-ബിജെപി-നേതാവ്-ഗായത്രി-രഘുറാം-പാര്‍ട്ടി-വിട്ടു
Share on WhatsappShare on FacebookShare on TwitterShare on Telegram

ചെന്നൈ: തമിഴ്‌നാട് ബിജെപി നേതാവ് ഗായത്രി രഘുറാം പാര്‍ട്ടി വിട്ടു. സസ്‌പെന്‍ഷനിലിരിക്കെയാണ് ഗായത്രി രഘുറാം പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. പാര്‍ട്ടിക്കുള്ളിലെ സ്ത്രീകളോടുള്ള ബഹുമാനക്കുറവാണ് തന്റെ നീക്കത്തിന് കാരണമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ബിജെപിയുടെ സാംസ്‌കാരിക വിഭാഗം മേധാവിയായിരുന്നു ഗായത്രി രഘുറാം.

I have taken the decision with heavy heart to resign from TNBJP for not giving opportunity for an enquiry, equal rights & respect for women. Under Annamalai leadership women are not safe. I feel better to be trolled as an outsider.
.@narendramodi .@AmitShah @JPNadda @blsanthosh

— Gayathri Raguramm 🇮🇳🚩 (@Gayathri_R_) January 2, 2023

പാര്‍ട്ടിയുടെ ഒബിസി വിഭാഗം സംസ്ഥാന നേതാവ് സൂര്യശിവ, ന്യൂനപക്ഷ വിഭാഗം നേതാവ് ഡെയ്സിയെ അസഭ്യം പറഞ്ഞ സംഭവത്തില്‍ പരസ്യ പ്രതികരണം നടത്തിയതിനെ തുടര്‍ന്നായിരുന്നു ഗായത്രിയെ പദവിയില്‍ നിന്നും താല്‍ക്കാലികമായി മാറ്റി നിര്‍ത്തിയത്. ‘പാര്‍ട്ടിക്കുളളിലെ സമത്വമില്ലായ്മയും സ്ത്രീകളോടുളള ബഹുമാനക്കുറവും കാരണമാണ് ടിഎന്‍ബിജെപിയില്‍ നിന്ന് രാജിവയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചത്. ഇങ്ങനൊരു തീരുമാനമെടുക്കെണ്ടി വന്നതില്‍ അത്യധികം സങ്കടമുണ്ട്. അണ്ണാമലൈയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല. ഇതിലും നല്ലത് പുറത്തുനിന്നുളളവരുടെ കളിയാക്കലുകള്‍ ആണ്.’ഗായത്രി രഘുറാം ട്വിറ്ററില്‍ കുറിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

STORY HIGHLIGHTS: Tamil Nadu BJP leader Gayatri Raghuram quits the party

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ട്രെയിൻ യാത്രയിൽ ഡിജിറ്റൽ ടിക്കറ്റിന് പുതിയ ചട്ടം; ബുക്ക് ചെയ്ത അതേ മൊബൈലിൽ ടിക്കറ്റ് ഹാജരാക്കണം
INDIA

ട്രെയിൻ യാത്രയിൽ ഡിജിറ്റൽ ടിക്കറ്റിന് പുതിയ ചട്ടം; ബുക്ക് ചെയ്ത അതേ മൊബൈലിൽ ടിക്കറ്റ് ഹാജരാക്കണം

July 13, 2026
ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി, പെരിന്തൽമണ്ണ സ്വദേശി അറസ്റ്റിൽ
INDIA

ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി, പെരിന്തൽമണ്ണ സ്വദേശി അറസ്റ്റിൽ

July 7, 2026
കോസ്റ്റ് ഗാർഡ് ക്യാമ്പിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി ആക്രമണം, 30ലധികം പാകിസ്ഥാനി ഉദ്യോഗസ്ഥർ കൊലപ്പെട്ടു: അവകാശവാദവുമായി ബലൂച് ലിബറേഷൻ ആർമി
INDIA

കോസ്റ്റ് ഗാർഡ് ക്യാമ്പിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി ആക്രമണം, 30ലധികം പാകിസ്ഥാനി ഉദ്യോഗസ്ഥർ കൊലപ്പെട്ടു: അവകാശവാദവുമായി ബലൂച് ലിബറേഷൻ ആർമി

July 4, 2026
‘ജോലി ഉണ്ട് പക്ഷേ, ശമ്പളമില്ല’; ഇന്ത്യയിലെ ഇസ്രായേൽ എംബസിയുടെ ഇന്‍റേൺഷിപ്പ് പരസ്യത്തിനെതിരെ വൻ പ്രതിഷേധം
INDIA

‘ജോലി ഉണ്ട് പക്ഷേ, ശമ്പളമില്ല’; ഇന്ത്യയിലെ ഇസ്രായേൽ എംബസിയുടെ ഇന്‍റേൺഷിപ്പ് പരസ്യത്തിനെതിരെ വൻ പ്രതിഷേധം

July 3, 2026
എഫ്‌സിആർഎ, ഒസിഐ സേവനങ്ങൾ ഇനി വേഗത്തിൽ: പുതിയ ഡിജിറ്റൽ പോർട്ടലുകൾ അമിത് ഷാ ഉദ്ഘാടനം ചെയ്തു
INDIA

എഫ്‌സിആർഎ, ഒസിഐ സേവനങ്ങൾ ഇനി വേഗത്തിൽ: പുതിയ ഡിജിറ്റൽ പോർട്ടലുകൾ അമിത് ഷാ ഉദ്ഘാടനം ചെയ്തു

July 2, 2026
ഡേകെയറിൽ കുരുന്നുകളോട് ക്രൂരത; വാഷിങ് മെഷീനിൽ അടച്ചു, ടോയ്‍ലറ്റ് ജെറ്റ് സ്പ്രേയിൽ നിന്നും വായിലേക്ക് വെള്ളം ചീറ്റിച്ചു, 5 ആയമാർക്കെതിരെ കേസ്
INDIA

ഡേകെയറിൽ കുരുന്നുകളോട് ക്രൂരത; വാഷിങ് മെഷീനിൽ അടച്ചു, ടോയ്‍ലറ്റ് ജെറ്റ് സ്പ്രേയിൽ നിന്നും വായിലേക്ക് വെള്ളം ചീറ്റിച്ചു, 5 ആയമാർക്കെതിരെ കേസ്

July 2, 2026
ജർമനി പുറത്തായതിന് ‘വാർ’ തീരുമാനത്തെ കുറ്റം പറയാനില്ലെന്ന് ക്യാപ്റ്റൻ, തോൽവിക്ക് കാരണം ടീമിന്‍റെ നിലവാരമില്ലായ്മ
INDIA

ജർമനി പുറത്തായതിന് ‘വാർ’ തീരുമാനത്തെ കുറ്റം പറയാനില്ലെന്ന് ക്യാപ്റ്റൻ, തോൽവിക്ക് കാരണം ടീമിന്‍റെ നിലവാരമില്ലായ്മ

June 30, 2026
ഭാര്യയെ 120 പേര്‍ക്ക് കാഴ്ചവെച്ച യുവാവിന് ശിക്ഷ
INDIA

രാജസ്ഥാനിൽ 13-കാരിയെ കൂട്ടബലാത്സം​ഗംചെയ്തത് 30 പേ‍ർ; പ്രതികളിലേറെയും ഹോട്ടലുടമകളും മാനേജർമാരും; അവശയായിട്ടും മദ്യം നൽകി പീഡിപ്പിച്ചു; കൊടുംക്രൂരത

June 29, 2026
അയോധ്യ സംഭാവനക്കൊള്ളയിൽ ചമ്പത് റായിയെ നേരിട്ട് അതൃപ്തി അറിയിച്ച് ആർഎസ്എസ്
INDIA

അയോധ്യ സംഭാവനക്കൊള്ളയിൽ ചമ്പത് റായിയെ നേരിട്ട് അതൃപ്തി അറിയിച്ച് ആർഎസ്എസ്

June 27, 2026
Next Post
‘റോഡ്,-കാന-പോലുളള-ചെറിയ-പ്രശ്നങ്ങളെക്കുറിച്ച്-ചര്‍ച്ച-ചെയ്യരുത്,-പകരം-ലൗ-ജിഹാദിനെക്കുറിച്ച്-സംസാരിക്കു’;-ബിജെപി-കര്‍ണാടക-സംസ്ഥാന-അദ്ധ്യക്ഷന്റെ-പരാമര്‍ശം-വിവാദത്തില്‍

'റോഡ്, കാന പോലുളള ചെറിയ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യരുത്, പകരം ലൗ ജിഹാദിനെക്കുറിച്ച് സംസാരിക്കു'; ബിജെപി കര്‍ണാടക സംസ്ഥാന അദ്ധ്യക്ഷന്റെ പരാമര്‍ശം വിവാദത്തില്‍

കാഞ്ചവാല-കൊലക്കേസ്:-അപകടം-നടന്ന-സമയത്ത്-
-അഞ്ജലിയുടെ-സുഹൃത്ത്-ഒപ്പമുണ്ടായിരുന്നില്ല;-പൊലീസ്-കണ്ടെത്തല്‍;-ദുരൂഹതയേറുന്നു

കാഞ്ചവാല കൊലക്കേസ്: അപകടം നടന്ന സമയത്ത് അഞ്ജലിയുടെ സുഹൃത്ത് ഒപ്പമുണ്ടായിരുന്നില്ല; പൊലീസ് കണ്ടെത്തല്‍; ദുരൂഹതയേറുന്നു

ശസ്ത്രക്രിയക്കിടെ-യുവതിയുടെ-വയറ്റിൽ-തൂവാല-മറന്നുവെച്ചു;-അന്വേഷണത്തിന്-ഉത്തരവിട്ട്-സിഎംഒ

ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ തൂവാല മറന്നുവെച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് സിഎംഒ

ഭാരത്-ജോഡോ-യാത്രക്ക്-രാമക്ഷേത്ര-ട്രസ്റ്റിന്റെ-പിന്തുണ;-മാറ്റത്തിന്റെ-സൂചനയാണെന്ന്-കോണ്‍ഗ്രസ്

ഭാരത് ജോഡോ യാത്രക്ക് രാമക്ഷേത്ര ട്രസ്റ്റിന്റെ പിന്തുണ; മാറ്റത്തിന്റെ സൂചനയാണെന്ന് കോണ്‍ഗ്രസ്

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കെയ്ൻസിലെ പോലീസ് വാച്ച് ഹൗസിൽ മനുഷ്യാവകാശ ലംഘനം: കുട്ടികളോട് മാപ്പ് പറയാൻ ഓസ്‌ട്രേലിയൻ സർക്കാരിന് ഉത്തരവ്

കെയ്ൻസിലെ പോലീസ് വാച്ച് ഹൗസിൽ മനുഷ്യാവകാശ ലംഘനം: കുട്ടികളോട് മാപ്പ് പറയാൻ ഓസ്‌ട്രേലിയൻ സർക്കാരിന് ഉത്തരവ്

July 15, 2026
ടാസ്മാനിയയുടെ പൈതൃകം കാക്കാൻ സർക്കാർ; ചരിത്രപ്രസിദ്ധമായ ബോഗ്സ് ബ്രൂവറി ഏറ്റെടുക്കാൻ താല്പര്യപത്രം നൽകി

ടാസ്മാനിയയുടെ പൈതൃകം കാക്കാൻ സർക്കാർ; ചരിത്രപ്രസിദ്ധമായ ബോഗ്സ് ബ്രൂവറി ഏറ്റെടുക്കാൻ താല്പര്യപത്രം നൽകി

July 15, 2026
മെൽബണിൽ രണ്ട് യുവതികളെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചയാൾക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ്ക്കൾ; അക്രമി ഓടി രക്ഷപെട്ടു

മെൽബണിൽ രണ്ട് യുവതികളെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചയാൾക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ്ക്കൾ; അക്രമി ഓടി രക്ഷപെട്ടു

July 15, 2026
വിപഞ്ചിക ഗ്രന്ഥശാലയുടെ ദശകം 2026 സാംസ്കാരിക മഹോത്സവം മെൽബണിൽ വിജയകരമായി സമാപിച്ചു

വിപഞ്ചിക ഗ്രന്ഥശാലയുടെ ദശകം 2026 സാംസ്കാരിക മഹോത്സവം മെൽബണിൽ വിജയകരമായി സമാപിച്ചു

July 15, 2026
നെറ്റ് സീറോ ഉപേക്ഷിച്ചാൽ വൈദ്യുതി നിരക്ക് കുറയില്ല: വൺ നേഷൻ വാദങ്ങളെ തള്ളി സിഎസ്ഐആർഒ

നെറ്റ് സീറോ ഉപേക്ഷിച്ചാൽ വൈദ്യുതി നിരക്ക് കുറയില്ല: വൺ നേഷൻ വാദങ്ങളെ തള്ളി സിഎസ്ഐആർഒ

July 15, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist