Wednesday, July 22, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

‘ആര്‍എസ്എസുകാര്‍ കേറി അടിച്ചു പൊളിച്ചു കൊണ്ടിരിക്കുകയാണ്, സിസ്റ്റേഴ്‌സിനെയൊക്കെ ഓടിച്ചു കൊണ്ടിരിക്കുകയാണ്’; ഛത്തീസ്ഗഡില്‍ ക്രൈസ്തവ ദേവാലയവും ക്രൂശിത രൂപവും അടിച്ചു തകര്‍ത്തു, വീഡിയോ

by Kerala News - Web Desk 01
January 4, 2023
in INDIA
0 0
A A
‘ആര്‍എസ്എസുകാര്‍-കേറി-അടിച്ചു-പൊളിച്ചു-കൊണ്ടിരിക്കുകയാണ്,-സിസ്റ്റേഴ്‌സിനെയൊക്കെ-ഓടിച്ചു-കൊണ്ടിരിക്കുകയാണ്’;-ഛത്തീസ്ഗഡില്‍-ക്രൈസ്തവ-ദേവാലയവും-ക്രൂശിത-രൂപവും-അടിച്ചു-തകര്‍ത്തു,-വീഡിയോ
Share on WhatsappShare on FacebookShare on TwitterShare on Telegram

റായ്പൂര്‍: ഛത്തീസ്ഗഡില്‍ കത്തോലിക്ക ദേവാലയവും ക്രൂശിത രൂപവും അടിച്ചു തകര്‍ത്തു. ജഗദല്‍പ്പൂര്‍ സീറോ മലബാര്‍ രൂപതയ്ക്ക് കീഴിലുള്ള നാരായണ്‍പൂരിലെ സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിന് നേരെയാണ് ആക്രമണം നടന്നത്. ദേവാലയത്തിനുള്ളിലെ ക്രൂശിത രൂപം, വാതിലുകള്‍, ജനലുകള്‍, മാതാവിന്റെ ഗ്രോട്ടോ, തിരുസ്വരൂപം എന്നിവയാണ് അക്രമികള്‍ തല്ലിതകര്‍ത്തത്.

പള്ളിമേടയ്ക്ക് നേരെയും കോണ്‍വെന്റിനും സ്‌കൂളിന് നേരെയും ആക്രമണം നടന്നു. കോണ്‍വെന്റിനകത്തുണ്ടായിരുന്ന സിസ്റ്റര്‍മാരെ ആശുപത്രിയിലേക്ക് മാറ്റി. പള്ളി വികാരി ഫാദര്‍ ജോമോന്‍ തെക്കിനിയില്‍ മിഷന്‍ സ്‌കൂളിലേക്ക് മാറിയിരിക്കുകയാണ്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

തിങ്കളാഴ്ച ഉച്ചയോടെ പ്രകടനമായെത്തിയ സംഘമാണ് അക്രമം നടത്തിയത്. തല്ലിതകര്‍ത്ത ദേവാലയത്തിനകത്ത് നിന്ന് ദൃശ്യങ്ങള്‍ പുറത്തു വന്നു. ‘ആര്‍എസ്എസുകാര്‍ കേറി അടിച്ചു പൊളിച്ചു കൊണ്ടിരിക്കുകയാണ്, സിസ്റ്റേഴ്‌സിനെയൊക്കെ ഓടിച്ചു കൊണ്ടിരിക്കുകയാണ്’എന്ന് ഈ വീഡിയോയില്‍ പറയുന്നുണ്ട്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

Story Highlights: 

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

നീറ്റ് പൂർണമായി ഒഴിവാക്കണം, മെഡിക്കൽ വിദ്യാഭ്യാസത്തിൽ സമ്പൂർണ അധികാരം സംസ്ഥാനങ്ങൾക്ക് നൽകണം; നിലപാട് കടുപ്പിച്ച് ടിവികെ
INDIA

നീറ്റ് പൂർണമായി ഒഴിവാക്കണം, മെഡിക്കൽ വിദ്യാഭ്യാസത്തിൽ സമ്പൂർണ അധികാരം സംസ്ഥാനങ്ങൾക്ക് നൽകണം; നിലപാട് കടുപ്പിച്ച് ടിവികെ

July 22, 2026
യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു
INDIA

യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു

July 21, 2026
ട്രെയിൻ യാത്രയിൽ ഡിജിറ്റൽ ടിക്കറ്റിന് പുതിയ ചട്ടം; ബുക്ക് ചെയ്ത അതേ മൊബൈലിൽ ടിക്കറ്റ് ഹാജരാക്കണം
INDIA

ട്രെയിൻ യാത്രയിൽ ഡിജിറ്റൽ ടിക്കറ്റിന് പുതിയ ചട്ടം; ബുക്ക് ചെയ്ത അതേ മൊബൈലിൽ ടിക്കറ്റ് ഹാജരാക്കണം

July 13, 2026
ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി, പെരിന്തൽമണ്ണ സ്വദേശി അറസ്റ്റിൽ
INDIA

ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി, പെരിന്തൽമണ്ണ സ്വദേശി അറസ്റ്റിൽ

July 7, 2026
കോസ്റ്റ് ഗാർഡ് ക്യാമ്പിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി ആക്രമണം, 30ലധികം പാകിസ്ഥാനി ഉദ്യോഗസ്ഥർ കൊലപ്പെട്ടു: അവകാശവാദവുമായി ബലൂച് ലിബറേഷൻ ആർമി
INDIA

കോസ്റ്റ് ഗാർഡ് ക്യാമ്പിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി ആക്രമണം, 30ലധികം പാകിസ്ഥാനി ഉദ്യോഗസ്ഥർ കൊലപ്പെട്ടു: അവകാശവാദവുമായി ബലൂച് ലിബറേഷൻ ആർമി

July 4, 2026
‘ജോലി ഉണ്ട് പക്ഷേ, ശമ്പളമില്ല’; ഇന്ത്യയിലെ ഇസ്രായേൽ എംബസിയുടെ ഇന്‍റേൺഷിപ്പ് പരസ്യത്തിനെതിരെ വൻ പ്രതിഷേധം
INDIA

‘ജോലി ഉണ്ട് പക്ഷേ, ശമ്പളമില്ല’; ഇന്ത്യയിലെ ഇസ്രായേൽ എംബസിയുടെ ഇന്‍റേൺഷിപ്പ് പരസ്യത്തിനെതിരെ വൻ പ്രതിഷേധം

July 3, 2026
എഫ്‌സിആർഎ, ഒസിഐ സേവനങ്ങൾ ഇനി വേഗത്തിൽ: പുതിയ ഡിജിറ്റൽ പോർട്ടലുകൾ അമിത് ഷാ ഉദ്ഘാടനം ചെയ്തു
INDIA

എഫ്‌സിആർഎ, ഒസിഐ സേവനങ്ങൾ ഇനി വേഗത്തിൽ: പുതിയ ഡിജിറ്റൽ പോർട്ടലുകൾ അമിത് ഷാ ഉദ്ഘാടനം ചെയ്തു

July 2, 2026
ഡേകെയറിൽ കുരുന്നുകളോട് ക്രൂരത; വാഷിങ് മെഷീനിൽ അടച്ചു, ടോയ്‍ലറ്റ് ജെറ്റ് സ്പ്രേയിൽ നിന്നും വായിലേക്ക് വെള്ളം ചീറ്റിച്ചു, 5 ആയമാർക്കെതിരെ കേസ്
INDIA

ഡേകെയറിൽ കുരുന്നുകളോട് ക്രൂരത; വാഷിങ് മെഷീനിൽ അടച്ചു, ടോയ്‍ലറ്റ് ജെറ്റ് സ്പ്രേയിൽ നിന്നും വായിലേക്ക് വെള്ളം ചീറ്റിച്ചു, 5 ആയമാർക്കെതിരെ കേസ്

July 2, 2026
ജർമനി പുറത്തായതിന് ‘വാർ’ തീരുമാനത്തെ കുറ്റം പറയാനില്ലെന്ന് ക്യാപ്റ്റൻ, തോൽവിക്ക് കാരണം ടീമിന്‍റെ നിലവാരമില്ലായ്മ
INDIA

ജർമനി പുറത്തായതിന് ‘വാർ’ തീരുമാനത്തെ കുറ്റം പറയാനില്ലെന്ന് ക്യാപ്റ്റൻ, തോൽവിക്ക് കാരണം ടീമിന്‍റെ നിലവാരമില്ലായ്മ

June 30, 2026
Next Post
കാഞ്ചവാല-കൊലക്കേസ്-പുതിയ-വഴിത്തിരിവിലേക്ക്;-കൊല്ലപ്പെട്ട-യുവതി-ലൈംഗികാക്രമണത്തിന്-ഇരയായിട്ടില്ലെന്ന്-പോസ്റ്റ്‌മോര്‍ട്ടം-റിപ്പോര്‍ട്ട്

കാഞ്ചവാല കൊലക്കേസ് പുതിയ വഴിത്തിരിവിലേക്ക്; കൊല്ലപ്പെട്ട യുവതി ലൈംഗികാക്രമണത്തിന് ഇരയായിട്ടില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

‘മതവിദ്വേഷമുണ്ടാക്കുന്ന-രീതിയില്‍-പ്രസംഗിച്ചു’;-ബ്രിട്ടാസിനെതിരെ-രാജ്യസഭാ-ചെയര്‍മാന്-ബിജെപിയുടെ-പരാതി

'മതവിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചു'; ബ്രിട്ടാസിനെതിരെ രാജ്യസഭാ ചെയര്‍മാന് ബിജെപിയുടെ പരാതി

‘കേന്ദ്ര-സര്‍ക്കാര്‍-ഗവര്‍ണര്‍മാരെ-ആയുധമാക്കുന്നു’;-ഹിന്ദു-രാഷ്ട്രമായി-ഇന്ത്യയെ-മാറ്റാനുള്ള-നീക്കത്തെ-ചെറുക്കുമെന്ന്-കനിമൊഴി

'കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണര്‍മാരെ ആയുധമാക്കുന്നു'; ഹിന്ദു രാഷ്ട്രമായി ഇന്ത്യയെ മാറ്റാനുള്ള നീക്കത്തെ ചെറുക്കുമെന്ന് കനിമൊഴി

‘അഞ്ജലി-കാറിനടിയില്‍പ്പെട്ടെന്നറിഞ്ഞിട്ടും-യുവാക്കള്‍-വാഹനം-നിര്‍ത്തിയില്ല’;-സുഹൃത്തിന്റെ-മൊഴി

'അഞ്ജലി കാറിനടിയില്‍പ്പെട്ടെന്നറിഞ്ഞിട്ടും യുവാക്കള്‍ വാഹനം നിര്‍ത്തിയില്ല'; സുഹൃത്തിന്റെ മൊഴി

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

എഐ സാങ്കേതികവിദ്യയ്ക്ക് കർശന നിയന്ത്രണം; ചരിത്രപരമായ സുരക്ഷാ നിയമങ്ങൾ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ സർക്കാർ

എഐ സാങ്കേതികവിദ്യയ്ക്ക് കർശന നിയന്ത്രണം; ചരിത്രപരമായ സുരക്ഷാ നിയമങ്ങൾ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ സർക്കാർ

July 22, 2026
ഓസ്‌ട്രേലിയയിലെ ഇന്ത്യൻ വിസ പ്രതിസന്ധിക്ക് പരിഹാരം; താൽക്കാലിക ക്രമീകരണത്തിന് സുപ്രീം കോടതി ഉത്തരവ്

ഓസ്‌ട്രേലിയയിലെ ഇന്ത്യൻ വിസ പ്രതിസന്ധിക്ക് പരിഹാരം; താൽക്കാലിക ക്രമീകരണത്തിന് സുപ്രീം കോടതി ഉത്തരവ്

July 22, 2026
എഐ ക്യാമറകൾ ഇനി കാവലാളാകും; വന്യജീവി അപകടങ്ങൾ കുറയ്ക്കാൻ അത്യാധുനിക സംവിധാനം

എഐ ക്യാമറകൾ ഇനി കാവലാളാകും; വന്യജീവി അപകടങ്ങൾ കുറയ്ക്കാൻ അത്യാധുനിക സംവിധാനം

July 22, 2026
ക്രിസ്ത്യൻ ബ്രദേഴ്സ് സഭ പ്രതിസന്ധിയിൽ: 65 മില്യൺ ഡോളറിന്റെ നഷ്ടപരിഹാര ബാധ്യത നികുതിദായകരിലേക്ക്?

ക്രിസ്ത്യൻ ബ്രദേഴ്സ് സഭ പ്രതിസന്ധിയിൽ: 65 മില്യൺ ഡോളറിന്റെ നഷ്ടപരിഹാര ബാധ്യത നികുതിദായകരിലേക്ക്?

July 22, 2026
ഇറാന്റെ ആണവ ശേഖരം ഒളിപ്പിച്ച പർവ്വത മേഖല ആക്രമിക്കുമെന്ന് ട്രംപ്

ഇറാന്റെ ആണവ ശേഖരം ഒളിപ്പിച്ച പർവ്വത മേഖല ആക്രമിക്കുമെന്ന് ട്രംപ്

July 22, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist