Saturday, September 12, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

ഉഗ്മ സാഹിത്യ അവാര്‍ഡ്; ഡോ. ജോര്‍ജ് തയ്യിലിന്റെ ആത്മകഥയ്ക്ക്

by Kerala News - Web Desk 01
January 4, 2023
in WORLD
0 0
A A
ഉഗ്മ-സാഹിത്യ-അവാര്‍ഡ്;-ഡോ.-ജോര്‍ജ്-തയ്യിലിന്റെ-ആത്മകഥയ്ക്ക്
Share on WhatsappShare on FacebookShare on TwitterShare on Telegram

കൊളോണ്‍: ജര്‍മന്‍ മലയാളി സംഘടനകളുടെ കേന്ദ്രസമിതിയായ യൂണിയന്‍ ഓഫ് ജര്‍മന്‍ മലയാളി അസോസിയേഷന്റെ (ഉഗ്മ) സാഹിത്യ അവാര്‍ഡ് ഡോ. ജോര്‍ജ് തയ്യിലിന്. മുന്‍ പത്രപ്രവര്‍ത്തകനും പ്രശസ്ത ഹൃദ്രോഗവിദഗ്ധനുമായ ജോര്‍ജ് തയ്യിലിന്റെ ആത്മകഥയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. ജനുവരി ഏഴിന് നെടുമ്പാശ്ശേരി സാജ് എര്‍ത് ഹാളില്‍ വെച്ചു നടക്കുന്ന എന്‍ആര്‍ജെ കണ്‍വെന്‍ഷനില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ അവാര്‍ഡ് നല്‍കുമെന്ന് ഉഗ്മ പ്രസിഡന്റ് എബ്രഹാം ജോണ്‍ നെടുംതുരുത്തി അറിയിച്ചു.

ഡോ. ജോര്‍ജ് തയ്യിലിന്റെ അതിമനോഹരമായ ജീവിതാനുഭവങ്ങളാണ് ‘സ്വര്‍ണം അഗ്നിയിലെന്ന പോലെ ഒരു ഹൃദ്രോഗ വിദഗ്ധന്റെ ജീവിത സഞ്ചാരകുറിപ്പുകള്‍’ എന്ന പുസ്തകം. എഴുപതുകളുടെ ആദ്യത്തില്‍ മ്യൂണിക് എന്ന മഹാനഗരത്തില്‍ എത്തിയ തയ്യിലിന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ അഭയം നല്‍കിയതും നാല് പതിറ്റാണ്ടുകള്‍ ആത്മബന്ധം പുലര്‍ത്തിയതും ആത്മകഥയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കാലം ചെയ്ത ബെനഡിക്ട് പതിനാറാമന്റെ പുറംലോകം അറിയാത്ത ഒരുപാട് സവിശേഷതകള്‍ ആത്മകഥയില്‍ പറയുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ജര്‍മനിയിലും ഓസ്ട്രിയയിലും 20 വര്‍ഷത്തോളം പഠനവും ജോലിയും ചെയ്ത ഡോ. ജോര്‍ജ് തയ്യില്‍ പിന്നീട് 30 വര്‍ഷമായി എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയില്‍ ഹൃദ്രോഗവിഭാഗത്തിന്റെ മേധാവിയായി സേവനം അനുഷ്ഠിച്ചു വരികയാണ്. മുന്‍കാലങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ എത്തുന്ന മലയാളികള്‍ ജീവിതം കെട്ടിപ്പടുക്കാന്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ആത്മകഥയില്‍ കൃത്യമായി പറയുന്നുണ്ട്. ഡോ. തയ്യിലിന്റെ ഏഴാമത്തെ പുസ്തകമായ ‘സ്വര്‍ണം അഗ്നിയിലെന്ന പോലെ’ ഡിസി ബുക്ക്‌സ് ആണ് പ്രസിദ്ധീകരിച്ചത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

STORY HIGHLIGHTS: UGMA literary award for Dr. George Thayil’s autobiography

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ
WORLD

ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ

September 11, 2026
കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി
WORLD

കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി

September 11, 2026
വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്
WORLD

വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്

September 4, 2026
ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ
WORLD

ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ

September 2, 2026
മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി
WORLD

മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി

September 1, 2026
ജലനിരപ്പ് കുത്തനെ ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ മരങ്ങൾ തിങ്ങിനിറഞ്ഞ ദ്വീപ് പ്രത്യക്ഷപ്പെട്ടു, പിന്നാലെ കാണാതായി; സംഭവം കാനഡയിൽ
WORLD

ജലനിരപ്പ് കുത്തനെ ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ മരങ്ങൾ തിങ്ങിനിറഞ്ഞ ദ്വീപ് പ്രത്യക്ഷപ്പെട്ടു, പിന്നാലെ കാണാതായി; സംഭവം കാനഡയിൽ

September 1, 2026
വിരമിക്കൽ പ്രഖ്യാപിച്ച മെസിക്ക് ആശംസകളുമായി കായികലോകം
WORLD

വിരമിക്കൽ പ്രഖ്യാപിച്ച മെസിക്ക് ആശംസകളുമായി കായികലോകം

September 1, 2026
നേപ്പാൾ മിന്നൽ പ്രളയം മരണ സംഖ്യ 800 കടന്നു, 2500 പേരെ ഇപ്പോഴും കാണാനില്ല
WORLD

നേപ്പാൾ മിന്നൽ പ്രളയം മരണ സംഖ്യ 800 കടന്നു, 2500 പേരെ ഇപ്പോഴും കാണാനില്ല

August 31, 2026
ഐസ് സിൽക്ക് റോഡ്; ആർട്ടിക് പാത തുറന്ന് ചൈനയുടെ പുതിയ ചരക്ക് ഗതാഗതം, ഉയരുന്ന പാരിസ്ഥിതിക ആശങ്കകൾ
WORLD

ഐസ് സിൽക്ക് റോഡ്; ആർട്ടിക് പാത തുറന്ന് ചൈനയുടെ പുതിയ ചരക്ക് ഗതാഗതം, ഉയരുന്ന പാരിസ്ഥിതിക ആശങ്കകൾ

August 31, 2026
Next Post
‘രണ്ട്-ലക്ഷത്തിലധികം-ട്വിറ്റര്‍
-അക്കൗണ്ടുകള്‍-നീക്കം-ചെയ്യണമെന്ന്-യുഎസ്-ഭരണകൂടം-ആവശ്യപ്പെട്ടു’;-ഇലോണ്‍-മസ്‌ക്

'രണ്ട് ലക്ഷത്തിലധികം ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യണമെന്ന് യുഎസ് ഭരണകൂടം ആവശ്യപ്പെട്ടു'; ഇലോണ്‍ മസ്‌ക്

ബെന്‍-ഗവിറിന്റെ-അല്‍-അഖ്‌സാ-പള്ളി-സന്ദര്‍ശനം:-ശക്തമായ-എതിര്‍പ്പുമായി-അറബ്-രാഷ്ട്രങ്ങള്‍;-നിലപാട്-കടുപ്പിച്ച്-ഇസ്രായേല്‍

ബെന്‍ ഗവിറിന്റെ അല്‍-അഖ്‌സാ പള്ളി സന്ദര്‍ശനം: ശക്തമായ എതിര്‍പ്പുമായി അറബ് രാഷ്ട്രങ്ങള്‍; നിലപാട് കടുപ്പിച്ച് ഇസ്രായേല്‍

പാക്-നടിമാരെ-ഹണി-ട്രാപ്പിന്-ഉപയോഗിച്ചെന്ന-ആരോപണം;-മുൻ-സൈനികനെതിരെ-നടിമാർ

പാക് നടിമാരെ ഹണി ട്രാപ്പിന് ഉപയോഗിച്ചെന്ന ആരോപണം; മുൻ സൈനികനെതിരെ നടിമാർ

‘വീഴ്ചകളിൽ-നിന്നും-കരകയറാൻ-സാധിച്ചു,-സിനിമയിൽ-നാളെ-എന്താകുമെന്ന്-എനിക്കൊരു-ഉറപ്പുമില്ല’;-കുഞ്ചാക്കോ-ബോബൻ

'വീഴ്ചകളിൽ നിന്നും കരകയറാൻ സാധിച്ചു, സിനിമയിൽ നാളെ എന്താകുമെന്ന് എനിക്കൊരു ഉറപ്പുമില്ല'; കുഞ്ചാക്കോ ബോബൻ

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയ ചുറ്റിക്കറങ്ങാൻ മലയാളി ബൈക്കേഴ്‌സിന്റെ ‘ഗ്രേറ്റ് ആസ്‌ട്രേലിയൻ ബിഗ് ലാപ്’ മെൽബണിൽ നിന്ന് തുടക്കമായി

ഓസ്‌ട്രേലിയ ചുറ്റിക്കറങ്ങാൻ മലയാളി ബൈക്കേഴ്‌സിന്റെ ‘ഗ്രേറ്റ് ആസ്‌ട്രേലിയൻ ബിഗ് ലാപ്’ മെൽബണിൽ നിന്ന് തുടക്കമായി

September 11, 2026
ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ

ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ

September 11, 2026
യുഎസ് സർവ്വകലാശാലയ്ക്ക് 190 കോടി രൂപ സംഭാവന; പുതിയ എ ഐ കോളേജിന് ഇന്ത്യൻ ദമ്പതികളുടെ പേര് നൽകും

യുഎസ് സർവ്വകലാശാലയ്ക്ക് 190 കോടി രൂപ സംഭാവന; പുതിയ എ ഐ കോളേജിന് ഇന്ത്യൻ ദമ്പതികളുടെ പേര് നൽകും

September 11, 2026
കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി

കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി

September 11, 2026
വീണ്ടും ഇന്ത്യക്കാരുടെ ‘തലയ്ക്കടിച്ച്’ ട്രംപ്

വീണ്ടും ഇന്ത്യക്കാരുടെ ‘തലയ്ക്കടിച്ച്’ ട്രംപ്

September 11, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist