Wednesday, July 22, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home SPORTS

എല്ലാവര്‍ക്കും എന്‍സോയെ വേണം; ഏത് ക്ലബ്ബിലേക്കെന്ന് പറയാതെ അര്‍ജന്റൈന്‍ മിഡ് ഫീല്‍ഡര്‍

by Kerala News - Web Desk 01
December 28, 2022
in SPORTS
0 0
A A
എല്ലാവര്‍ക്കും-എന്‍സോയെ-വേണം;-ഏത്-ക്ലബ്ബിലേക്കെന്ന്-പറയാതെ-അര്‍ജന്റൈന്‍-മിഡ്-ഫീല്‍ഡര്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

ബ്യൂണസ് ഐറിസ്: ഖത്തര്‍ ലോകകപ്പിലെ മികച്ച പ്രകടനത്തോടെ അര്‍ജന്റൈന്‍ മധ്യനിര താരം എന്‍സോ ഫെര്‍ണാണ്ടസിനെ സ്വന്തമാക്കാന്‍ യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകള്‍ രംഗത്ത്. 21കാരനായ താരത്തിന്റെ ട്രാന്‍സ്ഫറിനെ കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുമുണ്ട്. റൂമറുകള്‍ക്കിടെ മറുപടിയായി എത്തിയിരിക്കുകയാണ് അര്‍ജന്റൈന്‍ മിഡ് ഫീല്‍ഡര്‍.

‘ഭാവി ട്രാന്‍സ്ഫറുകളെ കുറിച്ച് എനിക്കൊന്നും അറിയില്ല. എന്റെ പ്രതിനിധിയാണ് ഇക്കാര്യങ്ങളെല്ലാം നോക്കുന്നത്’ എന്‍സോ ഫെര്‍ണാണ്ടസ് പറഞ്ഞു. ‘ആ വിഷയത്തിലേക്ക് കടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ ക്ലബ്ബായ ബെനഫികയില്‍ മാത്രമാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഞങ്ങള്‍ക്ക് വെള്ളിയാഴ്ച ഒരു മത്സരമുണ്ട്.’ എന്‍സോ കൂട്ടിച്ചേര്‍ത്തു. ഇറ്റാലിയന്‍ മാധ്യമ പ്രവര്‍ത്തകനായ ഫാബ്രിസിയോ റൊമാനോക്ക് നല്‍കിയ അഭിമുഖത്തിലാണ് എന്‍സോയുടെ പ്രതികരണം.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍ പൂള്‍ എന്നീ ക്ലബ്ബുകള്‍ എന്‍സോയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഖത്തര്‍ ലോകകപ്പ് നേടിയതോടെ പല അര്‍ജന്റൈന്‍ താരങ്ങളുടെയും വിപണിമൂല്യം ഉയര്‍ന്നു. ലോകകപ്പില്‍ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം എന്‍സോ ഫെര്‍ണാണ്ടസിനാണ് ലഭിച്ചത്. മെസ്സിക്ക് ശേഷം ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഇരുപത്തിയൊന്നുകാരനായ എന്‍സോയാണ്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

ഖത്തര്‍ ലോകകപ്പിലെ മികച്ച പ്രകടനത്തില്‍ എന്‍സോയെ അഭിനന്ദിച്ച് മെസ്സിയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ‘എന്‍സോയുടെ പ്രകടനം എന്നെ ഒരിക്കലും അത്ഭുതപ്പെടുത്തിയിരുന്നില്ല. കാരണം എനിക്ക് അവനെ അറിയാം. അവന്‍ പരിശീലനത്തിനിറങ്ങുന്നതും ഞാന്‍ കാണാറുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ എനിക്കെതിരെ അവന്‍ കളിച്ചിട്ടുണ്ട്. എന്‍സോ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം അര്‍ഹിക്കുന്നു. ഞങ്ങളുടെ ടീമിന്റെ പ്രകടനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഏറ്റവും മികച്ച യുവതാരമാണ് എന്‍സോ.’ മെസ്സി പറയുകയുണ്ടായി.

Story highlights: Not decided yet Enzo Fernandez on big transfer rumors

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍
SPORTS

സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍

November 15, 2025
മലയാളി സ്പിന്നര്‍ക്ക് മുന്നില്‍ ഓസീസ് യുവനിര വിറച്ചു! ആരാണ് തൃശൂരില്‍ നിന്നുള്ള മുഹമ്മദ് ഇനാന്‍?
SPORTS

മലയാളി സ്പിന്നര്‍ക്ക് മുന്നില്‍ ഓസീസ് യുവനിര വിറച്ചു! ആരാണ് തൃശൂരില്‍ നിന്നുള്ള മുഹമ്മദ് ഇനാന്‍?

October 5, 2024
നൂറു കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യതാരം; സോഷ്യൽ മീഡിയയിലും റെക്കോര്‍ഡിട്ട് റൊണാള്‍ഡോ
SPORTS

നൂറു കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യതാരം; സോഷ്യൽ മീഡിയയിലും റെക്കോര്‍ഡിട്ട് റൊണാള്‍ഡോ

September 13, 2024
ഇസ്രായേല്‍ ദേശീയ ഗാനത്തോട് പുറം തിരിഞ്ഞ് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ടീം ആരാധകര്‍; സംഭവം നേഷന്‍സ് ലീഗിനിടെ
SPORTS

ഇസ്രായേല്‍ ദേശീയ ഗാനത്തോട് പുറം തിരിഞ്ഞ് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ടീം ആരാധകര്‍; സംഭവം നേഷന്‍സ് ലീഗിനിടെ

September 10, 2024
യുട്യൂബിൽ നിന്ന് റൊണാള്‍ഡോയുടെ ഇതുവരെയുള്ള വരുമാനം
SPORTS

യുട്യൂബിൽ നിന്ന് റൊണാള്‍ഡോയുടെ ഇതുവരെയുള്ള വരുമാനം

August 24, 2024
ലോക റെക്കോർഡിട്ട് റൊണാൾഡോയുടെ യുട്യൂബ് ചാനൽ
SPORTS

ലോക റെക്കോർഡിട്ട് റൊണാൾഡോയുടെ യുട്യൂബ് ചാനൽ

August 22, 2024
ശ്രീജേഷിൻ്റെ 16ാംനമ്പര്‍ ജഴ്‌സി പിന്‍വലിച്ച് ഹോക്കി ഇന്ത്യ; ചരിത്രത്തിലാദ്യം
SPORTS

ശ്രീജേഷിൻ്റെ 16ാംനമ്പര്‍ ജഴ്‌സി പിന്‍വലിച്ച് ഹോക്കി ഇന്ത്യ; ചരിത്രത്തിലാദ്യം

August 15, 2024
ഒളിമ്പിക് ചരിത്രത്തിലാദ്യമായി കുട്ടികള്‍ക്കായി നേഴ്സറി; പാരീസില്‍ പിറന്നത് പുതു ചരിത്രം
SPORTS

ഒളിമ്പിക് ചരിത്രത്തിലാദ്യമായി കുട്ടികള്‍ക്കായി നേഴ്സറി; പാരീസില്‍ പിറന്നത് പുതു ചരിത്രം

August 13, 2024
ബ്രേക്ക് ഡാന്‍സിൽ ആദ്യ ജയം സ്വന്തമാക്കി ചരിത്രം കുറിച്ച് നെതർലന്‍ഡ്സിന്‍റെ ‘ഇന്ത്യ’; മടക്കം നാലാം സ്ഥാനവുമായി
SPORTS

ബ്രേക്ക് ഡാന്‍സിൽ ആദ്യ ജയം സ്വന്തമാക്കി ചരിത്രം കുറിച്ച് നെതർലന്‍ഡ്സിന്‍റെ ‘ഇന്ത്യ’; മടക്കം നാലാം സ്ഥാനവുമായി

August 10, 2024
Next Post
ബെന്‍സേമയെ-ഓടിച്ചുവിട്ടതെന്ന്-ഏജന്റ്;-‘ലോകകപ്പ്-ക്വാര്‍ട്ടര്‍-മുതല്‍-കളിക്കാന്‍-സജ്ജന്‍’

ബെന്‍സേമയെ ഓടിച്ചുവിട്ടതെന്ന് ഏജന്റ്; 'ലോകകപ്പ് ക്വാര്‍ട്ടര്‍ മുതല്‍ കളിക്കാന്‍ സജ്ജന്‍'

‘അമ്പലത്തില്‍-പോകുന്നവരെ-മൃദുഹിന്ദുത്വം-പറഞ്ഞ്-മാറ്റി-നിര്‍ത്തരുത്’;-ഉചിതമല്ലെന്ന്-എ-കെ-ആന്റണി

'അമ്പലത്തില്‍ പോകുന്നവരെ മൃദുഹിന്ദുത്വം പറഞ്ഞ് മാറ്റി നിര്‍ത്തരുത്'; ഉചിതമല്ലെന്ന് എ കെ ആന്റണി

കുഞ്ഞാലിക്കുട്ടിക്കെതിരായ-ആരോപണം;-ടി-പി-ഹരീന്ദ്രനെതിരെ-16-പൊലീസ്-സ്റ്റേഷനുകളില്‍-പരാതി

കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം; ടി പി ഹരീന്ദ്രനെതിരെ 16 പൊലീസ് സ്റ്റേഷനുകളില്‍ പരാതി

ട്രെയിനില്‍-കയറുന്നതിനിടെ-അപകടം:-യുവാവിന്-ദാരുണാന്ത്യം

ട്രെയിനില്‍ കയറുന്നതിനിടെ അപകടം: യുവാവിന് ദാരുണാന്ത്യം

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

മിനിമം ബാലൻസ് ഇല്ലെന്ന് പറഞ്ഞ് ബാങ്ക് 590 രൂപ പിഴ ഈടാക്കി, കോടതിയിൽ പോരാടി യുവാവ് 15000 രൂപ നഷ്ടപരിഹാരം

മിനിമം ബാലൻസ് ഇല്ലെന്ന് പറഞ്ഞ് ബാങ്ക് 590 രൂപ പിഴ ഈടാക്കി, കോടതിയിൽ പോരാടി യുവാവ് 15000 രൂപ നഷ്ടപരിഹാരം

July 21, 2026
കാനഡയ്ക്കെതിരെ 50 ശതമാനം നികുതി ഭീഷണിയുമായി ട്രംപ്, കാട്ടുതീ പടരുന്നതിലും നികുതി ചുമത്താൻ ആലോചന

കാനഡയ്ക്കെതിരെ 50 ശതമാനം നികുതി ഭീഷണിയുമായി ട്രംപ്, കാട്ടുതീ പടരുന്നതിലും നികുതി ചുമത്താൻ ആലോചന

July 21, 2026
യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു

യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു

July 21, 2026
സംഘ‍ർഷ മേഖലകളിലെ വേദന സംഹാരി, ഐഎസ് അടക്കമുള്ള ഭീകര സംഘടനകളുടെ ലഹരി, കടത്താൻ ശ്രമിച്ചത് 1000 കോടിയുടെ ട്രാമഡോൾ ഗുളികകൾ

സംഘ‍ർഷ മേഖലകളിലെ വേദന സംഹാരി, ഐഎസ് അടക്കമുള്ള ഭീകര സംഘടനകളുടെ ലഹരി, കടത്താൻ ശ്രമിച്ചത് 1000 കോടിയുടെ ട്രാമഡോൾ ഗുളികകൾ

July 21, 2026
ജർമ്മനിയിൽ മലയാളി യുവാവ് ജിൻസൺ കുര്യൻ അന്തരിച്ചു : ദുഃഖത്തിൽ പ്രവാസി സമൂഹം

ജർമ്മനിയിൽ മലയാളി യുവാവ് ജിൻസൺ കുര്യൻ അന്തരിച്ചു : ദുഃഖത്തിൽ പ്രവാസി സമൂഹം

July 20, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist