Friday, May 12, 2023
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home ENTERTAINMENT

ഐഎഫ്എഫ്കെയ്ക്കപ്പുറം നൻപകൽ നേരത്ത് മയക്കം; മൂന്നാം ദിവസ കളക്ഷൻ

by Kerala News - Web Desk 01
January 21, 2023
in ENTERTAINMENT
0 0
A A
ഐഎഫ്എഫ്കെയ്ക്കപ്പുറം-നൻപകൽ-നേരത്ത്-മയക്കം;-മൂന്നാം-ദിവസ-കളക്ഷൻ
Share on WhatsappShare on FacebookShare on TwitterShare on Telegram

നാടകമോ ജീവിതമോ എന്ന് പ്രേക്ഷകനെ ചിന്തിപ്പിച്ച് ടിപ്പിക്കൽ എൽജെപി സ്റ്റൈലിൽ എത്തിയ ചിത്രമാണ് ഒറ്റവാക്കിൽ ‘നൻപകൽ നേരത്ത് മയക്കം’. എന്നാൽ ഇത്തവണ മനുഷ്യന്റെ സംഘർഷങ്ങൾ സാഹചര്യങ്ങളിൽ അല്ല, മറിച്ച് പ്രധാന കഥാപാത്രത്തിന് ഉള്ളിലാണെന്ന് മാത്രം. മികച്ച റിവ്യുവും പ്രേക്ഷക പ്രതികരണങ്ങളും മമ്മൂട്ടി എന്ന നടന്റെ അഭിനയ തികവിന് കൂടി അവകാശപ്പെട്ടതാണ്.

GLY WORLD
COCONUT LAGOON
153 CATCH
ihna
previous arrow
next arrow

ചിത്രം തിയേറ്ററിൽ ആദ്യ രണ്ട് ദിവസങ്ങളിൽ 1.76 കോടി നേടിയതായാണ് അനൗദ്യോഗിക കണക്കുകൾ. മൂന്നാം ദിവസമായ ഇന്ന് 1.11 കോടി നേടിയതായി കണക്കാക്കുന്നു. ആദ്യ രണ്ട് ദിവസങ്ങളിലെ കളക്ഷൻ യഥാക്രമം 0.93 കോടിയും 0.83 കോടിയും ആണ്. രണ്ടാം ദിവസത്തെ കളക്ഷൻ ആദ്യത്തെതിനേക്കാൾ 10.75 ശതമാനം കുറവാണ്. എന്നാൽ മൂന്നാം ദിനം മെച്ചപ്പെട്ട കളക്ഷൻ ചിത്രത്തിനുണ്ട്.

sacnilk.com പുറത്തുവിടുന്ന കണക്കുകൾ പ്രകാരം, 26.36 ശതമാനം, 30.00 ശതമാനം, 34.40 ശതമാനം എന്നിങ്ങനെയാണ് മോണിംഗ്, ആഫ്റ്റർനുൺ, ഈവനിംഗ് ഷോകളിൽ ആളുകളുടെ എണ്ണം. നൈറ്റ് ഷോകളുടെ കണക്ക് ലഭ്യമല്ല.

bismi-up
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

ചിത്രത്തിന്റെ തമിഴ് റിലീസും അണിയറപ്രവർത്തകർ പ്രഖ്യാപിച്ച് കഴിഞ്ഞു. റിപബ്ലിക്ക് ദിനമായ ജനുവരി 26-നാണ് നൻപകൽ തമിഴ് റിലീസായി എത്തുക. കഥയ്ക്ക് തമിഴ് ബന്ധം ഉള്ളതുകൊണ്ട് തന്നെ, തമിഴർക്ക് തമിഴ് സിനിമയായിട്ടും മലയാളികൾക്ക് മലയാളം സിനിമയായും ഒരേസമയം കാണാൻ കഴിയുന്ന തരത്തിലാണ് ചിത്രത്തെ പ്ലെയ്സ് ചെയ്തിരിക്കുന്നത് എന്ന് ലിജോ ജോസ് പെല്ലിശ്ശേരി ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.

എസ് ഹരീഷിന്റെ തിരക്കഥയിലൊരുങ്ങിയ ചിത്രത്തിൽ നാടകക്കാരനായ ജെയിംസ് ആണ് മമ്മൂട്ടി കഥാപാത്രം. തുടർന്ന് ജെയിംസ് സുന്ദരമെന്ന തമിഴനായുള്ള പരകായ പ്രവേശമാണ് ചിത്രം. ഐഎഫ്എഫ്കെ വേദികളിൽ മികച്ച അഭിപ്രായം നേടിയ സിനിമ മേളയിൽ മികച്ച മലയാള സിനിമയ്ക്കുള്ള പ്രേക്ഷക പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. തുടർന്ന് സിനിമാസ്വാദകർ ഒന്നടങ്കം നൻപകലിന്റെ റിലീസിനായി കാത്തിരിക്കുകയായിരുന്നു. നാടകമോ ജീവിതമോ എന്ന് പ്രേക്ഷന് വിലയിരുത്താൻ വിട്ടുകൊടുത്താണ് ലിജോ ചിത്രം അവസാനിപ്പിക്കുന്നത്.

Story Highlights: Nanpakal Nerathu Mayakkam collection report

SendShareTweetShare
bismi-up
WhatsApp Image 2023-01-17 at 7.27.19 PM
previous arrow
next arrow

Related Posts

രജനികാന്തും-ഐശ്വര്യ-റായിയും-സൽമാൻ-ഖാനും-നേർക്കുനേർ;-ഈ-വർഷത്തെ-ഈസ്റ്ററും-ഈദും-ആരുടേത്?
ENTERTAINMENT

രജനികാന്തും ഐശ്വര്യ റായിയും സൽമാൻ ഖാനും നേർക്കുനേർ; ഈ വർഷത്തെ ഈസ്റ്ററും ഈദും ആരുടേത്?

January 23, 2023
‘ഞാൻ-വിദ്യാർത്ഥികൾക്കൊപ്പം’;-കെ-ആർ-നാരായണൻ-ഇൻസ്റ്റിറ്റ്യൂട്ടിലെ-സമരത്തെ-പിന്തുണച്ച്-ഫഹദ്
ENTERTAINMENT

‘ഞാൻ വിദ്യാർത്ഥികൾക്കൊപ്പം’; കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരത്തെ പിന്തുണച്ച് ഫഹദ്

January 23, 2023
പത്താനെ-മാറ്റി-തിയേറ്റർ;-ഷാരൂഖിന്റെ-കട്ടൗട്ട്-ചെന്നൈ-മൾട്ടിപ്ലക്സിൽ-നിന്നും-നീക്കി
ENTERTAINMENT

പത്താനെ മാറ്റി തിയേറ്റർ; ഷാരൂഖിന്റെ കട്ടൗട്ട് ചെന്നൈ മൾട്ടിപ്ലക്സിൽ നിന്നും നീക്കി

January 21, 2023
സന്തോഷ്-കീഴാറ്റൂർ-നായകനാകുന്ന-‘ശ്രീ-മുത്തപ്പൻ’-കണ്ണൂരിൽ-തുടങ്ങി
ENTERTAINMENT

സന്തോഷ് കീഴാറ്റൂർ നായകനാകുന്ന ‘ശ്രീ മുത്തപ്പൻ’ കണ്ണൂരിൽ തുടങ്ങി

January 21, 2023
‘അസുരന്-മുമ്പ്-തമിഴില്‍-നിന്ന്-ഒരുപാട്-ഓഫര്‍-വന്നു,-എനിക്ക്-പകരമാണ്-ഐശ്വര്യ-റായ്-ആ-സിനിമയിൽ-അഭിനയിച്ചത്;-മഞ്ജു-വാര്യര്‍”
ENTERTAINMENT

‘അസുരന് മുമ്പ് തമിഴില്‍ നിന്ന് ഒരുപാട് ഓഫര്‍ വന്നു, എനിക്ക് പകരമാണ് ഐശ്വര്യ റായ് ആ സിനിമയിൽ അഭിനയിച്ചത്; മഞ്ജു വാര്യര്‍”

January 21, 2023
അജയന്റെ-രണ്ടാം-മോഷണവുമായി-ടോവിനോ;-ഫസ്റ്റ്-ലുക്ക്-പോസ്റ്റർ-പുറത്ത്
ENTERTAINMENT

അജയന്റെ രണ്ടാം മോഷണവുമായി ടോവിനോ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

January 21, 2023
വിദ്യാർഥിയിൽ-നിന്നുണ്ടായ-മോശം-പെരുമാറ്റം-വേദനിപ്പിച്ചു:-അപർണ-ബാലമുരളി
ENTERTAINMENT

വിദ്യാർഥിയിൽ നിന്നുണ്ടായ മോശം പെരുമാറ്റം വേദനിപ്പിച്ചു: അപർണ ബാലമുരളി

January 20, 2023
‘പല്ലൊട്ടി-90-‘s-കിഡ്‌സ്’-ഉടൻ-തിയേറ്ററുകളിലേക്ക്
ENTERTAINMENT

‘പല്ലൊട്ടി 90 ‘s കിഡ്‌സ്’ ഉടൻ തിയേറ്ററുകളിലേക്ക്

January 20, 2023
സിനിമ-എന്ന-പൊതു-ഇടം-…സി-എസ്‌-വെങ്കിടേശ്വരൻ-എഴുതുന്നു
ENTERTAINMENT

സിനിമ എന്ന പൊതു ഇടം …സി എസ്‌ വെങ്കിടേശ്വരൻ എഴുതുന്നു

January 20, 2023
Next Post
പത്താനെ-മാറ്റി-തിയേറ്റർ;-ഷാരൂഖിന്റെ-കട്ടൗട്ട്-ചെന്നൈ-മൾട്ടിപ്ലക്സിൽ-നിന്നും-നീക്കി

പത്താനെ മാറ്റി തിയേറ്റർ; ഷാരൂഖിന്റെ കട്ടൗട്ട് ചെന്നൈ മൾട്ടിപ്ലക്സിൽ നിന്നും നീക്കി

ബജറ്റ്-സമ്മേളനം;-നയപ്രഖ്യാപന-പ്രസം​ഗത്തിന്റെ-കരടിന്-​ഗവർണർ-അം​ഗീകാരം-നൽകി

ബജറ്റ് സമ്മേളനം; നയപ്രഖ്യാപന പ്രസം​ഗത്തിന്റെ കരടിന് ​ഗവർണർ അം​ഗീകാരം നൽകി

‘ഓരോ-കാലത്തും-ചുമതലപ്പെട്ടവര്‍-ചടങ്ങില്‍-പങ്കെടുക്കുന്നതാണ്-രീതി’;-ജി-സുധാകരനോട്-എച്ച്-സലാം

'ഓരോ കാലത്തും ചുമതലപ്പെട്ടവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നതാണ് രീതി'; ജി സുധാകരനോട് എച്ച് സലാം

അമ്മയും-മകളും-വീട്ടിനുള്ളില്‍-മരിച്ച-നിലയില്‍

അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ട്രെയിന്‍ തീവയ്പ് കേസ്; പ്രതി ഷാറൂഖിന്‍റെ വീട്ടില്‍ ഉള്‍പ്പടെ 9 ഇടങ്ങളില്‍ എൻഐഎ പരിശോധന

May 11, 2023

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ: മുഖ്യമന്ത്രി അടിയന്തര ഉന്നതതല യോഗം വിളിച്ചു

May 11, 2023
‘ഇതാണ് സ്ഥിതിയെങ്കിൽ പ്രതി മജിസ്ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ല’വന്ദനയുടെ കൊലപാതകത്തില്‍ ഹൈക്കോടതി

‘ഇതാണ് സ്ഥിതിയെങ്കിൽ പ്രതി മജിസ്ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ല’വന്ദനയുടെ കൊലപാതകത്തില്‍ ഹൈക്കോടതി

May 11, 2023

ഡോ. വന്ദനയുടെ കൊലപാതകം: വീഡിയോ എടുത്തത് പ്രതി തന്നെ, സ്കൂളിൽ പ്രശ്നക്കാരനായിരുന്നില്ലെന്ന് പ്രധാനാധ്യാപിക

May 11, 2023
ഡോക്ടർമാർ ഇന്നും പണിമുടക്ക് തുടരും; ജില്ലാ കേന്ദ്രങ്ങളിലേക്കും സെക്രട്ടേറിയറ്റിലേക്കും ഐഎംഎയുടെ മാർച്ച്

ഡോക്ടർമാർ ഇന്നും പണിമുടക്ക് തുടരും; ജില്ലാ കേന്ദ്രങ്ങളിലേക്കും സെക്രട്ടേറിയറ്റിലേക്കും ഐഎംഎയുടെ മാർച്ച്

May 11, 2023
footer
The Kerala News

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist