പതിനാറ് വർഷത്തെ അഭിമാനകരമായ യാത്ര പിന്നിട്ട് നിങ്ങളുടെ കേരള ന്യൂസ് പതിനേഴാം വർഷത്തിലേക്ക് കാലെടുത്തുവയ്ക്കുകയാണ്.
ഈ യാത്രയിൽ നാളിതുവരെ ഞങ്ങളോട് സഹകരിക്കുകയും പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഓരോരുത്തർക്കും ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു.
നിങ്ങളുടെ സ്നേഹവും വിശ്വാസവുമാണ് ഞങ്ങളുടെ ഏറ്റവും വലിയ കരുത്ത്.
ഇനിയും നിങ്ങളുടെ പിന്തുണയും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട്, നന്ദിയോടെ…
നിങ്ങളുടെ കേരള ന്യൂസ്


























