Saturday, September 12, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home MIDDLE EAST

ജോലിക്കായെത്തി ഉടമയുടെ സ്വര്‍ണ്ണ മാല മോഷ്ടിച്ചു; ഏഷ്യന്‍ വംശജക്ക് ആറുമാസം തടവും 20000 ദിര്‍ഹം പിഴയും

by Kerala News - Web Desk 01
December 28, 2022
in MIDDLE EAST
0 0
A A
ജോലിക്കായെത്തി-ഉടമയുടെ-സ്വര്‍ണ്ണ-മാല-മോഷ്ടിച്ചു;-ഏഷ്യന്‍-വംശജക്ക്-ആറുമാസം-തടവും-20000-ദിര്‍ഹം-പിഴയും
Share on WhatsappShare on FacebookShare on TwitterShare on Telegram

അബുദാബി: ജോലിക്കെത്തിയ വീട്ടില്‍ നിന്ന് സ്വര്‍ണ്ണ മാല മോഷ്ടിച്ച സ്ത്രീക്ക് തടവും പിഴയും വിധിച്ച് യുഎഇ കോടതി. ഏഷ്യന്‍ വംശജയായ സ്ത്രീയെയാണ് മോഷണകുറ്റത്തിന് ആറുമാസം തടവിന് വിധിച്ചത്. ഇവരില്‍ നിന്നും 20,000 ദിര്‍ഹം പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയാല്‍ പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

പ്രതി ജോലി ചെയ്തിരുന്ന വീടിന്റെ ഉടമസ്ഥനാണ് 20,000 ദിര്‍ഹം വിലയുള്ള സ്വര്‍ണ്ണ മാല കാണാനില്ലെന്ന പരാതി നൽകിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഏഷ്യന്‍ വംശജയായ സ്ത്രീയെ പിടികൂടിയത്. തന്റെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച സ്വർണ്ണ മാല

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കാണാതാവുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഓണ്‍ലൈനിലൂടെയാണ് പ്രതിയായ സ്ത്രീയെ വീട്ടുജോലിക്ക് വേണ്ടി ഉടമ കണ്ടെത്തിയത്. ജോലിക്കെത്തി പതിനാലുദിവസത്തിനുശേഷം ജോലിയില്‍ നിന്ന് ഇവര്‍ വിട്ടുപോയെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇവര്‍ പോയതിന് ശേഷമാണ് മാല കാണാതായതെന്ന് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്ന് സ്ത്രീയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്‌തെന്നും വീട്ടുടമ പറഞ്ഞു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അതേസമയം ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കൂടാതെ ഇത്തരം നിരവധി കേസുകളില്‍ ഇവര്‍ പങ്കാളിയാണെന്ന് വെളിപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. വീട്ടു ജോലിക്കായെത്തി പണവും വിലകൂടിയ വസ്തുക്കളും മോഷ്ടിച്ച് നിരവധി കുടുംബങ്ങളെ താന്‍ വഞ്ചിച്ചതായി ഇവര്‍ പൊലീസിനോട് സമ്മതിച്ചു. മറ്റൊരാളുടെ താമസ വിസയുടെ കോപ്പി ഉപയോഗിച്ച് അനധികൃതമായാണ് പ്രതി രാജ്യത്ത് താമസിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തി.

STORY HIGHLIGHTS: Woman jailed in Dubai fined Dh20 000 for stealing gold necklace from employer s house

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

18 വർഷമായി പ്രവാസി; സ്വകാര്യ കമ്പനി ജീവനക്കാരനായ മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി
MIDDLE EAST

18 വർഷമായി പ്രവാസി; സ്വകാര്യ കമ്പനി ജീവനക്കാരനായ മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി

September 4, 2026
ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും ഇറാൻ്റെ മുന്നറിയിപ്പ്
MIDDLE EAST

ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും ഇറാൻ്റെ മുന്നറിയിപ്പ്

September 1, 2026
മത്സ്യബന്ധനത്തിനിടെ കടൽക്കൊള്ളക്കാരുടെ ആക്രമണം; സൗദിയിൽ കൊല്ലപ്പെട്ട പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി
MIDDLE EAST

മത്സ്യബന്ധനത്തിനിടെ കടൽക്കൊള്ളക്കാരുടെ ആക്രമണം; സൗദിയിൽ കൊല്ലപ്പെട്ട പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

August 31, 2026
റിയാദ് ബത്തയിൽ തെരുവിൽ കഴിഞ്ഞിരുന്ന തൃശ്ശൂർ സ്വദേശി പാലക്കൽ തോമസ് ടിൻസൺ അന്തരിച്ചു
MIDDLE EAST

റിയാദ് ബത്തയിൽ തെരുവിൽ കഴിഞ്ഞിരുന്ന തൃശ്ശൂർ സ്വദേശി പാലക്കൽ തോമസ് ടിൻസൺ അന്തരിച്ചു

August 25, 2026
ദുബായ് ടൊയോട്ട ബിൽഡിംഗിലെ താമസക്കാർക്ക് വൻതുക പിഴ ചുമത്തി
MIDDLE EAST

ദുബായ് ടൊയോട്ട ബിൽഡിംഗിലെ താമസക്കാർക്ക് വൻതുക പിഴ ചുമത്തി

August 21, 2026
പെട്ടി പാക്ക് ചെയ്യുന്നതിനിടെ പറ്റിയ അബദ്ധം പ്രവാസിയെ എത്തിച്ചത് ജയിലിൽ, രക്ഷകനായി മലയാളി സാമൂഹിക പ്രവർത്തകൻ
MIDDLE EAST

പെട്ടി പാക്ക് ചെയ്യുന്നതിനിടെ പറ്റിയ അബദ്ധം പ്രവാസിയെ എത്തിച്ചത് ജയിലിൽ, രക്ഷകനായി മലയാളി സാമൂഹിക പ്രവർത്തകൻ

August 20, 2026
ഒരു വേട്ട പരുന്തിന് 13 ലക്ഷം റിയാൽ; ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ലേലത്തുക റിയാദിൽ
MIDDLE EAST

ഒരു വേട്ട പരുന്തിന് 13 ലക്ഷം റിയാൽ; ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ലേലത്തുക റിയാദിൽ

August 18, 2026
പ്രവാസി മലയാളികൾക്ക് സന്തോഷവാർത്ത: ഇനി നാട്ടിലെത്തിയാൽ ഇന്ത്യൻ സിം ഇല്ലെങ്കിലും യുപിഐ പേയ്‌മെന്റ് സാധ്യം
MIDDLE EAST

പ്രവാസി മലയാളികൾക്ക് സന്തോഷവാർത്ത: ഇനി നാട്ടിലെത്തിയാൽ ഇന്ത്യൻ സിം ഇല്ലെങ്കിലും യുപിഐ പേയ്‌മെന്റ് സാധ്യം

August 18, 2026
യുഎഇയിലെ പ്രവാസിമലയാളികൾക്ക് ആശ്വാസം; ഇനി ‘അപ്പോയ്ന്റ്മെന്റ്’ കാത്തിരിക്കേണ്ട, നാട്ടിലേക്കുള്ള ‘എമർജൻസി യാത്ര’ പോലും എളുപ്പം
MIDDLE EAST

യുഎഇയിലെ പ്രവാസിമലയാളികൾക്ക് ആശ്വാസം; ഇനി ‘അപ്പോയ്ന്റ്മെന്റ്’ കാത്തിരിക്കേണ്ട, നാട്ടിലേക്കുള്ള ‘എമർജൻസി യാത്ര’ പോലും എളുപ്പം

August 18, 2026
Next Post
സ്ത്രീയെ-കബളിപ്പിച്ചെന്ന-കേസ്;-തട്ടിയെടുത്ത-പണത്തിനൊപ്പം-50,000-ദിര്‍ഹം-നഷ്ട-പരിഹാരം-കൂടി-വിധിച്ച്-യുഎഇ-കോടതി

സ്ത്രീയെ കബളിപ്പിച്ചെന്ന കേസ്; തട്ടിയെടുത്ത പണത്തിനൊപ്പം 50,000 ദിര്‍ഹം നഷ്ട പരിഹാരം കൂടി വിധിച്ച് യുഎഇ കോടതി

ഖത്തറില്‍-വാഹന-രജിസ്ട്രേഷനില്‍-വര്‍ധനവ്;-2022ല്‍-രജിസ്റ്റര്‍-ചെയ്തത്-12,203-വാഹനങ്ങള്‍

ഖത്തറില്‍ വാഹന രജിസ്ട്രേഷനില്‍ വര്‍ധനവ്; 2022ല്‍ രജിസ്റ്റര്‍ ചെയ്തത് 12,203 വാഹനങ്ങള്‍

ത​ലോ​ടാ​ന്‍-ശ്ര​മി​ച്ച-വി​നോ​ദ-സ​ഞ്ചാ​രി​യെ-ഓ​ടി​ച്ചി​ട്ട്-തല്ലി-കം​ഗാ​രു

ത​ലോ​ടാ​ന്‍ ശ്ര​മി​ച്ച വി​നോ​ദ സ​ഞ്ചാ​രി​യെ ഓ​ടി​ച്ചി​ട്ട് തല്ലി കം​ഗാ​രു

വെസ്‌റ്റേണ്‍-ഓസ്‌ട്രേലിയ-സ്‌കൂള്‍-പാഠ്യപദ്ധതിയില്‍-പഞ്ചാബി-ഭാഷയും-ഉള്‍പ്പെടുത്തി

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ പഞ്ചാബി ഭാഷയും ഉള്‍പ്പെടുത്തി

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയ ചുറ്റിക്കറങ്ങാൻ മലയാളി ബൈക്കേഴ്‌സിന്റെ ‘ഗ്രേറ്റ് ആസ്‌ട്രേലിയൻ ബിഗ് ലാപ്’ മെൽബണിൽ നിന്ന് തുടക്കമായി

ഓസ്‌ട്രേലിയ ചുറ്റിക്കറങ്ങാൻ മലയാളി ബൈക്കേഴ്‌സിന്റെ ‘ഗ്രേറ്റ് ആസ്‌ട്രേലിയൻ ബിഗ് ലാപ്’ മെൽബണിൽ നിന്ന് തുടക്കമായി

September 11, 2026
ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ

ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ

September 11, 2026
യുഎസ് സർവ്വകലാശാലയ്ക്ക് 190 കോടി രൂപ സംഭാവന; പുതിയ എ ഐ കോളേജിന് ഇന്ത്യൻ ദമ്പതികളുടെ പേര് നൽകും

യുഎസ് സർവ്വകലാശാലയ്ക്ക് 190 കോടി രൂപ സംഭാവന; പുതിയ എ ഐ കോളേജിന് ഇന്ത്യൻ ദമ്പതികളുടെ പേര് നൽകും

September 11, 2026
കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി

കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി

September 11, 2026
വീണ്ടും ഇന്ത്യക്കാരുടെ ‘തലയ്ക്കടിച്ച്’ ട്രംപ്

വീണ്ടും ഇന്ത്യക്കാരുടെ ‘തലയ്ക്കടിച്ച്’ ട്രംപ്

September 11, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist