Monday, September 14, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home MIDDLE EAST

റിയാദിൽ മലയാളികളുടെ ഫ്ലാറ്റിൽ വൻ കവർച്ച; പത്തുലക്ഷം റിയാലിന്‍റെ നഷ്ടം, പ്രവാസികൾക്ക് ആക്രമണത്തിൽ പരിക്ക്

by Kerala News Web Desk 04
September 14, 2026
in MIDDLE EAST
0 0
A A
റിയാദിൽ മലയാളികളുടെ ഫ്ലാറ്റിൽ വൻ കവർച്ച; പത്തുലക്ഷം റിയാലിന്‍റെ നഷ്ടം, പ്രവാസികൾക്ക് ആക്രമണത്തിൽ പരിക്ക്
Share on WhatsappShare on FacebookShare on TwitterShare on Telegram

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ മലയാളി ജീവനക്കാർ താമസിക്കുന്ന ഫ്ലാറ്റ് കുത്തിത്തുറന്ന് ഒരു സംഘം ആളുകൾ ക്രൂരമായി ആക്രമിക്കുകയും ലക്ഷക്കണക്കിന് റിയാലിന്‍റെ വസ്തുവകകൾ കവരുകയും ചെയ്തു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് അർദ്ധരാത്രിക്ക് ശേഷം റിയാദിന്‍റെ കിഴക്കൻ മേഖലയിലുള്ള നസീമിലാണ് സംഭവം നടന്നത്. കവർച്ചയിൽ മൊത്തം 10 ലക്ഷം റിയാലിെൻറ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്കുകൾ.

പുലർച്ചെ 2.30-ഓടെ താമസക്കാർ ഉറങ്ങിക്കിടക്കുന്ന സമയത്താണ് പാകിസ്താനികളും അറബ് വംശജരും അടങ്ങുന്ന 15-ഓളം വരുന്ന സായുധ സംഘം ഫ്ലാറ്റിൽ അതിക്രമിച്ചുകയറിയത്. റൂമിലുണ്ടായിരുന്നവരെ കെട്ടിയിട്ട ശേഷം കത്തിയും കമ്പിപ്പാരയും ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചവശരാക്കിയ ശേഷമായിരുന്നു കവർച്ച. പാലക്കാട് പട്ടാമ്പി നെല്ലിക്കാട്ടിൽ ഇസ്മാഈൽ, ചങ്ങരംകുളം മൂക്കുതല സ്വദേശി മുസ്തഫ, കണ്ണൂർ സ്വദേശികളായ അസ്ലം, അനീഷ്, ശിബിൽ, അബ്ദുൽ വഹാബ്, മുസ്തഫ ബ്ലാത്തൂർ, ശംസീർ പെരുവളത്ത് പറമ്പ്, ഹാരിസ് ബ്ലാത്തൂർ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഗുരുതരമായി പരിക്കേറ്റ ശംസീറും ഹാരിസും വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് മടങ്ങി. സിഗരറ്റ് മൊത്തവ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് ഇരയായ മലയാളികൾ. ഫ്ലാറ്റിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇവരുടെ വാഹനങ്ങൾ കുത്തിത്തുറന്ന് ആറ് ലക്ഷം റിയാൽ മൂല്യമുള്ള സിഗരറ്റും മൂന്ന് ലക്ഷം റിയാൽ പണവും സംഘം കവർന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കൂടാതെ ഇതേ ഫ്ലാറ്റിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി ശിഹാബിെൻറ 40,000 റിയാലും, അവിടെയുണ്ടായിരുന്ന മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും നഷ്ടപ്പെട്ടിട്ടുണ്ട്. ആക്രമികൾ കടന്നുകളഞ്ഞ ടൊയോട്ട ഹിയാസ് വാനും കൊറോള കാറും പിന്നീട് ജി.പി.എസ് സംവിധാനം വഴി ട്രാക്ക് ചെയ്ത് കണ്ടെത്താനായി. സംഭവവുമായി ബന്ധപ്പെട്ട് ഇരയായവർ റിയാദ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കേസന്വേഷണം ഊർജ്ജിതമാക്കിയ പൊലീസ് ഏതാനും പ്രതികളെ കസ്റ്റഡിയിലെടുത്തതായാണ് വിവരം.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു
MIDDLE EAST

ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു

September 12, 2026
നയതന്ത്ര ബന്ധം വിച്ഛേദിച്ച അൾജീരിയയുടെ നീക്കം; പ്രതികരിച്ച് യുഎഇ
MIDDLE EAST

നയതന്ത്ര ബന്ധം വിച്ഛേദിച്ച അൾജീരിയയുടെ നീക്കം; പ്രതികരിച്ച് യുഎഇ

September 12, 2026
18 വർഷമായി പ്രവാസി; സ്വകാര്യ കമ്പനി ജീവനക്കാരനായ മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി
MIDDLE EAST

18 വർഷമായി പ്രവാസി; സ്വകാര്യ കമ്പനി ജീവനക്കാരനായ മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി

September 4, 2026
ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും ഇറാൻ്റെ മുന്നറിയിപ്പ്
MIDDLE EAST

ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും ഇറാൻ്റെ മുന്നറിയിപ്പ്

September 1, 2026
മത്സ്യബന്ധനത്തിനിടെ കടൽക്കൊള്ളക്കാരുടെ ആക്രമണം; സൗദിയിൽ കൊല്ലപ്പെട്ട പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി
MIDDLE EAST

മത്സ്യബന്ധനത്തിനിടെ കടൽക്കൊള്ളക്കാരുടെ ആക്രമണം; സൗദിയിൽ കൊല്ലപ്പെട്ട പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

August 31, 2026
റിയാദ് ബത്തയിൽ തെരുവിൽ കഴിഞ്ഞിരുന്ന തൃശ്ശൂർ സ്വദേശി പാലക്കൽ തോമസ് ടിൻസൺ അന്തരിച്ചു
MIDDLE EAST

റിയാദ് ബത്തയിൽ തെരുവിൽ കഴിഞ്ഞിരുന്ന തൃശ്ശൂർ സ്വദേശി പാലക്കൽ തോമസ് ടിൻസൺ അന്തരിച്ചു

August 25, 2026
ദുബായ് ടൊയോട്ട ബിൽഡിംഗിലെ താമസക്കാർക്ക് വൻതുക പിഴ ചുമത്തി
MIDDLE EAST

ദുബായ് ടൊയോട്ട ബിൽഡിംഗിലെ താമസക്കാർക്ക് വൻതുക പിഴ ചുമത്തി

August 21, 2026
പെട്ടി പാക്ക് ചെയ്യുന്നതിനിടെ പറ്റിയ അബദ്ധം പ്രവാസിയെ എത്തിച്ചത് ജയിലിൽ, രക്ഷകനായി മലയാളി സാമൂഹിക പ്രവർത്തകൻ
MIDDLE EAST

പെട്ടി പാക്ക് ചെയ്യുന്നതിനിടെ പറ്റിയ അബദ്ധം പ്രവാസിയെ എത്തിച്ചത് ജയിലിൽ, രക്ഷകനായി മലയാളി സാമൂഹിക പ്രവർത്തകൻ

August 20, 2026
ഒരു വേട്ട പരുന്തിന് 13 ലക്ഷം റിയാൽ; ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ലേലത്തുക റിയാദിൽ
MIDDLE EAST

ഒരു വേട്ട പരുന്തിന് 13 ലക്ഷം റിയാൽ; ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ലേലത്തുക റിയാദിൽ

August 18, 2026
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

റിയാദിൽ മലയാളികളുടെ ഫ്ലാറ്റിൽ വൻ കവർച്ച; പത്തുലക്ഷം റിയാലിന്‍റെ നഷ്ടം, പ്രവാസികൾക്ക് ആക്രമണത്തിൽ പരിക്ക്

റിയാദിൽ മലയാളികളുടെ ഫ്ലാറ്റിൽ വൻ കവർച്ച; പത്തുലക്ഷം റിയാലിന്‍റെ നഷ്ടം, പ്രവാസികൾക്ക് ആക്രമണത്തിൽ പരിക്ക്

September 14, 2026
ഫ്രീമാന്റിൽ പുതിയ ട്രാഫിക് ബ്രിഡ്ജ്: നിശ്ചയിച്ചതിനേക്കാൾ മാസങ്ങൾ മുമ്പേ തുറക്കും

ഫ്രീമാന്റിൽ പുതിയ ട്രാഫിക് ബ്രിഡ്ജ്: നിശ്ചയിച്ചതിനേക്കാൾ മാസങ്ങൾ മുമ്പേ തുറക്കും

September 14, 2026
സിഡ്നി മെട്രോയിൽ വൻ വികസനം: നാല് പ്ലാറ്റ്‌ഫോമുകളുള്ള ഒളിമ്പിക് പാർക്ക് സ്റ്റേഷൻ യാഥാർത്ഥ്യത്തിലേക്ക്; നിർമ്മാണ കരാർ ഒപ്പുവെച്ചു

സിഡ്നി മെട്രോയിൽ വൻ വികസനം: നാല് പ്ലാറ്റ്‌ഫോമുകളുള്ള ഒളിമ്പിക് പാർക്ക് സ്റ്റേഷൻ യാഥാർത്ഥ്യത്തിലേക്ക്; നിർമ്മാണ കരാർ ഒപ്പുവെച്ചു

September 14, 2026
സ്കൂൾ വിദ്യാഭ്യാസത്തിൽ വിപ്ലവകരമായ മാറ്റം; ഗോൾഡ് കോസ്റ്റിൽ ‘ഡബിൾ ഷിഫ്റ്റ്’ സ്കൂളിലേക്ക് രക്ഷിതാക്കളുടെ വൻ ഒഴുക്ക്!

സ്കൂൾ വിദ്യാഭ്യാസത്തിൽ വിപ്ലവകരമായ മാറ്റം; ഗോൾഡ് കോസ്റ്റിൽ ‘ഡബിൾ ഷിഫ്റ്റ്’ സ്കൂളിലേക്ക് രക്ഷിതാക്കളുടെ വൻ ഒഴുക്ക്!

September 14, 2026
ഓസ്‌ട്രേലിയയിലെ ആദ്യത്തെ പുതിയ അത്യാധുനിക മലിനജല ശുദ്ധീകരണ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു

ഓസ്‌ട്രേലിയയിലെ ആദ്യത്തെ പുതിയ അത്യാധുനിക മലിനജല ശുദ്ധീകരണ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു

September 14, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist