Wednesday, July 22, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

പത്താന്‍ വിവാദം: ഷാരൂഖിന്റേയും ദീപികയുടേയും കട്ടൗട്ട് സ്ഥാപിച്ച മാള്‍ അടിച്ചു തകര്‍ത്തു; തൊഴിലില്ലായ്മ രൂക്ഷമെന്ന് നെറ്റിസണ്‍സ്

by Kerala News - Web Desk 01
January 6, 2023
in INDIA
0 0
A A
പത്താന്‍-വിവാദം:-ഷാരൂഖിന്റേയും-ദീപികയുടേയും-കട്ടൗട്ട്-സ്ഥാപിച്ച-മാള്‍-അടിച്ചു-തകര്‍ത്തു;-തൊഴിലില്ലായ്മ-രൂക്ഷമെന്ന്-നെറ്റിസണ്‍സ്
Share on WhatsappShare on FacebookShare on TwitterShare on Telegram

അഹമ്മദാബാദ്: ‘പത്താന്‍’ സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി ഷാരൂഖ് ഖാന്റേയും ദീപികാ പദ്‌കോണിന്റേയും കട്ടൗട്ടുകള്‍ തകര്‍ത്തു. അഹമ്മദാബാദിലെ ആല്‍ഫവന്‍ മാളിൽ ആണ് ഒരു കൂട്ടം ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകർ അതിക്രമം നടത്തിയത്. കട്ടൗട്ടുകള്‍ തകർക്കുന്ന ദൃശങ്ങള്‍ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. സിനിമ റിലീസ് ചെയ്യരുതെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ പ്രവൃത്തിയില്‍ ട്വിറ്ററില്‍ പ്രതികരണവുമായി നെറ്റിസണ്‍സും രംഗത്തെത്തി. ‘ഭാവിയില്‍ എല്ലാ സിനിമകള്‍ക്കും രാജ്യത്ത് സുരക്ഷിതമായി പ്രവര്‍ത്തിക്കാന്‍ സെന്‍സര്‍ ബോര്‍ഡിനൊപ്പം ബജ്‌റംഗ് ദളില്‍ നിന്ന് യു സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ടോ?’ എന്നാണവര്‍ ചോദിക്കുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

‘തൊഴിലില്ലായ്മയാണ് ഇത്തരം നശീകരണ പ്രവര്‍ത്തനങ്ങളുടെയും കോലാഹലങ്ങളുടെയും പ്രധാന കാരണം, ജോലിയില്ലാത്തതിനാല്‍ ഇത്തരക്കാര്‍ക്ക് ഒഴിവ് സമയങ്ങളും ഇന്റര്‍നെറ്റിന്റേയും ഉപയോഗവും കൂടുതലാണ്’ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് വരുന്ന പ്രതികരണം ഇത്തരത്തിലാണ്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

#WATCH | Gujarat | Bajrang Dal workers protest against the promotion of Shah Rukh Khan’s movie ‘Pathaan’ at a mall in the Karnavati area of Ahmedabad (04.01)

(Video source: Bajrang Dal Gujarat’s Twitter handle) pic.twitter.com/NelX45R9h7

— ANI (@ANI) January 5, 2023

നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനാവുന്ന ‘പത്താന്‍’ ജനുവരി 25 ന് തിയറ്ററുകളില്‍ എത്തും. ചിത്രത്തിലെ ‘ബേഷരം രംഗ്’ എന്ന ഗാനം റിലീസ് ചെയ്തതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഗാനരംഗത്തില്‍ ദീപിക ധരിച്ച കാവി നിറത്തിലുള്ള ബിക്കിനി ആയിരുന്നു വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. യാഷ് രാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ദീപിക പദ്‌കോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു.

Story Highlights: Pathan controversy: Netizens blame ‘unemployment’ as clip of Bajrang Dal and VHP tearing posters of SRK film goes viral

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

നീറ്റ് പൂർണമായി ഒഴിവാക്കണം, മെഡിക്കൽ വിദ്യാഭ്യാസത്തിൽ സമ്പൂർണ അധികാരം സംസ്ഥാനങ്ങൾക്ക് നൽകണം; നിലപാട് കടുപ്പിച്ച് ടിവികെ
INDIA

നീറ്റ് പൂർണമായി ഒഴിവാക്കണം, മെഡിക്കൽ വിദ്യാഭ്യാസത്തിൽ സമ്പൂർണ അധികാരം സംസ്ഥാനങ്ങൾക്ക് നൽകണം; നിലപാട് കടുപ്പിച്ച് ടിവികെ

July 22, 2026
യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു
INDIA

യുക്രൈൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു

July 21, 2026
ട്രെയിൻ യാത്രയിൽ ഡിജിറ്റൽ ടിക്കറ്റിന് പുതിയ ചട്ടം; ബുക്ക് ചെയ്ത അതേ മൊബൈലിൽ ടിക്കറ്റ് ഹാജരാക്കണം
INDIA

ട്രെയിൻ യാത്രയിൽ ഡിജിറ്റൽ ടിക്കറ്റിന് പുതിയ ചട്ടം; ബുക്ക് ചെയ്ത അതേ മൊബൈലിൽ ടിക്കറ്റ് ഹാജരാക്കണം

July 13, 2026
ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി, പെരിന്തൽമണ്ണ സ്വദേശി അറസ്റ്റിൽ
INDIA

ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി, പെരിന്തൽമണ്ണ സ്വദേശി അറസ്റ്റിൽ

July 7, 2026
കോസ്റ്റ് ഗാർഡ് ക്യാമ്പിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി ആക്രമണം, 30ലധികം പാകിസ്ഥാനി ഉദ്യോഗസ്ഥർ കൊലപ്പെട്ടു: അവകാശവാദവുമായി ബലൂച് ലിബറേഷൻ ആർമി
INDIA

കോസ്റ്റ് ഗാർഡ് ക്യാമ്പിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി ആക്രമണം, 30ലധികം പാകിസ്ഥാനി ഉദ്യോഗസ്ഥർ കൊലപ്പെട്ടു: അവകാശവാദവുമായി ബലൂച് ലിബറേഷൻ ആർമി

July 4, 2026
‘ജോലി ഉണ്ട് പക്ഷേ, ശമ്പളമില്ല’; ഇന്ത്യയിലെ ഇസ്രായേൽ എംബസിയുടെ ഇന്‍റേൺഷിപ്പ് പരസ്യത്തിനെതിരെ വൻ പ്രതിഷേധം
INDIA

‘ജോലി ഉണ്ട് പക്ഷേ, ശമ്പളമില്ല’; ഇന്ത്യയിലെ ഇസ്രായേൽ എംബസിയുടെ ഇന്‍റേൺഷിപ്പ് പരസ്യത്തിനെതിരെ വൻ പ്രതിഷേധം

July 3, 2026
എഫ്‌സിആർഎ, ഒസിഐ സേവനങ്ങൾ ഇനി വേഗത്തിൽ: പുതിയ ഡിജിറ്റൽ പോർട്ടലുകൾ അമിത് ഷാ ഉദ്ഘാടനം ചെയ്തു
INDIA

എഫ്‌സിആർഎ, ഒസിഐ സേവനങ്ങൾ ഇനി വേഗത്തിൽ: പുതിയ ഡിജിറ്റൽ പോർട്ടലുകൾ അമിത് ഷാ ഉദ്ഘാടനം ചെയ്തു

July 2, 2026
ഡേകെയറിൽ കുരുന്നുകളോട് ക്രൂരത; വാഷിങ് മെഷീനിൽ അടച്ചു, ടോയ്‍ലറ്റ് ജെറ്റ് സ്പ്രേയിൽ നിന്നും വായിലേക്ക് വെള്ളം ചീറ്റിച്ചു, 5 ആയമാർക്കെതിരെ കേസ്
INDIA

ഡേകെയറിൽ കുരുന്നുകളോട് ക്രൂരത; വാഷിങ് മെഷീനിൽ അടച്ചു, ടോയ്‍ലറ്റ് ജെറ്റ് സ്പ്രേയിൽ നിന്നും വായിലേക്ക് വെള്ളം ചീറ്റിച്ചു, 5 ആയമാർക്കെതിരെ കേസ്

July 2, 2026
ജർമനി പുറത്തായതിന് ‘വാർ’ തീരുമാനത്തെ കുറ്റം പറയാനില്ലെന്ന് ക്യാപ്റ്റൻ, തോൽവിക്ക് കാരണം ടീമിന്‍റെ നിലവാരമില്ലായ്മ
INDIA

ജർമനി പുറത്തായതിന് ‘വാർ’ തീരുമാനത്തെ കുറ്റം പറയാനില്ലെന്ന് ക്യാപ്റ്റൻ, തോൽവിക്ക് കാരണം ടീമിന്‍റെ നിലവാരമില്ലായ്മ

June 30, 2026
Next Post
ഡൽഹിയിൽ-യുവതിയെ-കാറിനടിയിലൂടെ-വലിച്ചിഴച്ച്-കൊലപ്പെടുത്തിയ-സംഭവം;-കൂടുതൽ-പ്രതികളെന്ന്-പൊലീസ്

ഡൽഹിയിൽ യുവതിയെ കാറിനടിയിലൂടെ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവം; കൂടുതൽ പ്രതികളെന്ന് പൊലീസ്

ബെംഗളൂരുവില്‍-വീപ്പയ്ക്കുള്ളില്‍-കുത്തിനിറച്ച-നിലയില്‍-യുവതിയുടെ-മൃതദേഹം;-കേസെടുത്ത്-പൊലീസ്

ബെംഗളൂരുവില്‍ വീപ്പയ്ക്കുള്ളില്‍ കുത്തിനിറച്ച നിലയില്‍ യുവതിയുടെ മൃതദേഹം; കേസെടുത്ത് പൊലീസ്

അയോധ്യയിലെ-രാമക്ഷേത്രം:-2024-ജനുവരി-ഒന്നിന്-ഉദ്ഘാടനമെന്ന്-അമിത്-ഷാ

അയോധ്യയിലെ രാമക്ഷേത്രം: 2024 ജനുവരി ഒന്നിന് ഉദ്ഘാടനമെന്ന് അമിത് ഷാ

വന്ദേഭാരത്-എക്‌സ്പ്രസിന്-നേരെയുണ്ടായ-കല്ലേറ്;-നാല്-പേരെ-തിരിച്ചറിഞ്ഞു,-ആസൂത്രിതമെന്ന്-ബിജെപി

വന്ദേഭാരത് എക്‌സ്പ്രസിന് നേരെയുണ്ടായ കല്ലേറ്; നാല് പേരെ തിരിച്ചറിഞ്ഞു, ആസൂത്രിതമെന്ന് ബിജെപി

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

എഐ ക്യാമറകൾ ഇനി കാവലാളാകും; വന്യജീവി അപകടങ്ങൾ കുറയ്ക്കാൻ അത്യാധുനിക സംവിധാനം

എഐ ക്യാമറകൾ ഇനി കാവലാളാകും; വന്യജീവി അപകടങ്ങൾ കുറയ്ക്കാൻ അത്യാധുനിക സംവിധാനം

July 22, 2026
ക്രിസ്ത്യൻ ബ്രദേഴ്സ് സഭ പ്രതിസന്ധിയിൽ: 65 മില്യൺ ഡോളറിന്റെ നഷ്ടപരിഹാര ബാധ്യത നികുതിദായകരിലേക്ക്?

ക്രിസ്ത്യൻ ബ്രദേഴ്സ് സഭ പ്രതിസന്ധിയിൽ: 65 മില്യൺ ഡോളറിന്റെ നഷ്ടപരിഹാര ബാധ്യത നികുതിദായകരിലേക്ക്?

July 22, 2026
ഇറാന്റെ ആണവ ശേഖരം ഒളിപ്പിച്ച പർവ്വത മേഖല ആക്രമിക്കുമെന്ന് ട്രംപ്

ഇറാന്റെ ആണവ ശേഖരം ഒളിപ്പിച്ച പർവ്വത മേഖല ആക്രമിക്കുമെന്ന് ട്രംപ്

July 22, 2026
അൽഹിന്ദ് കേന്ദ്രങ്ങൾ നാളെ തുറക്കും, യുഎഇ ഇന്ത്യൻ എംബസിയും കോൺസുലേറ്റും നേരിട്ട് പാസ്പോർട്ട് അപേക്ഷ സ്വീകരിക്കുന്നത് നിർത്തി

അൽഹിന്ദ് കേന്ദ്രങ്ങൾ നാളെ തുറക്കും, യുഎഇ ഇന്ത്യൻ എംബസിയും കോൺസുലേറ്റും നേരിട്ട് പാസ്പോർട്ട് അപേക്ഷ സ്വീകരിക്കുന്നത് നിർത്തി

July 22, 2026
പശ്ചിമേഷ്യയിൽ ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ ചെലവ് 3.61 ലക്ഷം കോടി രൂപ!

പശ്ചിമേഷ്യയിൽ ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ ചെലവ് 3.61 ലക്ഷം കോടി രൂപ!

July 22, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist