Monday, July 27, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home TECHNOLOGY

ഫെയ്‌‌സ്‌ബുക്കിൽ നിറയെ ‘കുത്തും കോമയും’; അൽഗൊരിതം ആശങ്കകളുടെ വാസ്‌തവമെന്ത്‌ ?

by Kerala News - Web Desk 01
January 12, 2023
in TECHNOLOGY
0 0
A A
ഫെയ്‌‌സ്‌ബുക്കിൽ-നിറയെ-‘കുത്തും-കോമയും’;-അൽഗൊരിതം-ആശങ്കകളുടെ-വാസ്‌തവമെന്ത്‌-?
Share on WhatsappShare on FacebookShare on TwitterShare on Telegram

ഏറെ നാളുകൾക്ക് ശേഷം ഫെയ്‌‌സ്‌ബുക്കിൽ അൽഗൊരിതം ചൂടൻ ചർച്ചാ വിഷയമായി മാറുകയാണ്. ‘എന്റെ സുഹൃത്തുക്കളെ നഷ്‌ടപ്പെടുന്നു… അതുകൊണ്ട്‌ നിങ്ങൾ ഈ പോസ്‌റ്റ് വയിക്കുന്നുവെങ്കിൽ ഒരു ലൈക്ക്, കമന്റായി ഒരു കുത്ത്‌, ഒരു കോമ…’- ഫെയ്‌‌സ്‌‌ബുക്ക് അൽഗൊരിതത്തെ തോൽപ്പിക്കാൻ കുത്തിട്ടൽ കമന്റിനായുള്ള അപേക്ഷകൾ കൊണ്ട് എഫ്‌ബി വാളുകൾ നിറഞ്ഞു.

എന്നാൽ ഇപ്പോൾ കോപ്പി പേസ്റ്റ് ചെയ്യുന്ന ഈ കാര്യങ്ങൾ വർഷങ്ങൾക്ക് മുൻപേ നടന്നതാണ് എന്നതാണ്‌ വാസ്‌തവം. 2017 ലാണ് ഈ അഭ്യൂഹം ആദ്യമായി പ്രചരിക്കുന്നത്. ഇതൊരു ഹോക്‌‌സ് മെസേജ് ആണെന്നും വാർഷാ വർഷങ്ങളിൽ ആവർത്തിച്ചു വരുന്നതാണെന്നും തിരിച്ചറിയാതെയാണ് പലരും ‘കുത്ത്’ ആവശ്യപ്പെട്ടുന്നത്.

അൽ​ഗൊരിത പോസ്‌റ്റുകൾക്ക് വീണ്ടും നിറഞ്ഞതോടെ കേരള പൊലീസ് മൂന്ന് വർഷം മുമ്പ് ഔദ്യോ​ഗിക ഫെയ്‌സ്‌‌ബുക്ക് പേജിൽ പങ്കുവെച്ച വിശദീകരണവും ചർച്ചയാവുകയാണ്. കേശുമാമൻ സിൻഡ്രോം എന്നൊക്കെ സോഷ്യൽ മീഡിയ ഓമനപ്പേരിൽ അറിയപ്പെടുന്ന മണ്ടത്തരങ്ങളുടെ ലേറ്റസ്റ്റ് വേർഷനാണ് അൽഗോരിതം പോസ്റ്റുകളെന്നാണ് പൊലീസ് വിശദീകരണം.

“പ്രധാനപ്പെട്ട പോസ്റ്റുകൾ അടങ്ങിയ ന്യൂസ് ഫീഡുകൾ മാത്രമാണ് അല്ലെങ്കിലും കാണാൻ കഴിയുക. എല്ലാ സുഹൃത്തുക്കളുടെയും എല്ലാ പോസ്റ്റുകളും കാണണം എന്ന് പറഞ്ഞാൽ ഫെയ്‌സ്‌ബുക്ക് മുതലാളിയും ബുദ്ധിമുട്ടിലാകും. നമുക്ക് കേൾക്കാനും കാണാനും കൂടുതൽ താല്പര്യമുള്ളവരെ ഫിൽറ്റർ ചെയ്‌താണ് ഫെയ്‌സ്‌ബുക്ക് കാണിക്കുക. കൂടുതൽ സംവദിക്കാൻ ഇഷ്ടപ്പെടുന്നവരുടെ പോസ്റ്റുകൾ സ്വാഭാവികമായും ഫീഡുകളിൽ മുന്നിട്ട് നിൽക്കുന്നു. Facebook Algorithm Hoax എന്ന് സെർച്ച് ചെയ്‌താൽ കൂടുതൽ വിശദാംശങ്ങൾ അറിയാൻ കഴിയും. അതിനാൽ ഇത്തരം കോപ്പി പേസ്‌റ്റ് ഇടുന്നതിന് മുൻപ് ശ്രദ്ധിക്കണം”- പൊലീസ് നിർദ്ദേശിക്കുന്നു.

ചില അപ്ഡേറ്റുകൾ വരുമ്പോൾ ഉണ്ടാകുന്ന ബഗ്ഗുകൾ നിമിത്തം ചിലപ്പോൾ പലരുടേയും പോസ്റ്റുകൾ കാണാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്നും ആ ബഗ്ഗുകൾ പരിഹരിക്കപ്പെടാത്തിടത്തോളം കാലം ഒരു ഫെയ്‌ബുക്ക് യൂസർ എന്ന നിലയിൽ എന്തൊക്കെ ചെയ്‌തിട്ടൂം യാതൊരു പ്രയോജനവും ഉണ്ടാകാനും പോകുന്നില്ല എന്നതുമാണ് യാഥാർഥ്യം.

അതിനാൽ നമുക്ക് ഇഷ്‌ടമുള്ളവരുടെ പോസ്‌റ്റുകളും ഇഷ്‌ടമുള്ള വാർത്തകളും നഷ്‌ട‌മാകരുത് എന്ന് ആഗ്രഹമുണ്ടെങ്കിൽ അവരെ സീ ഫസ്‌റ്റ് ആയും ക്ലോസ് ഫ്രണ്ട് ആയുമൊക്കെ സെറ്റ് ചെയ്യുക. ഏത് തരത്തിലുള്ള പോസ്‌റ്റുകൾ ആണ്‌ താല്‌പര്യമെന്ന് പ്രൊഫൈൽ സെറ്റിംഗ്‌സിൽ വിവരങ്ങൾ നൽകുക.. സ്‌പാം ചെയ്യാതിരിക്കുക എന്നിവയാണ് പോംവഴി.
 
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

IMG-20240906-WA0012

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

TECHNOLOGY

ഉള്ളില്‍ നിറയെ സ്വര്‍ണം, ഭൂമിയിലെ എല്ലാ മനുഷ്യനും ശതകോടീശ്വരന്‍മാരാകാം; 16 സൈക്കി ബഹിരാകാശത്തെ നിധികുംഭം!

November 27, 2024
വമ്പന്‍ മാറ്റങ്ങളുമായി യൂട്യൂബും
TECHNOLOGY

വമ്പന്‍ മാറ്റങ്ങളുമായി യൂട്യൂബും

April 1, 2024
പ്രണയദിനത്തിൽ പ്രവർത്തനം പൂർണമായും അവസാനിപ്പിച്ച് വിൻഡോസ്
TECHNOLOGY

പ്രണയദിനത്തിൽ പ്രവർത്തനം പൂർണമായും അവസാനിപ്പിച്ച് വിൻഡോസ്

February 14, 2023
ഇന്റർനെറ്റ്‌-എക്‌സ്‌പ്ലോറർ-ഇന്ന്‌-വിടപറയും;-27-വർഷത്തെ-സേവനത്തിന്‌-നന്ദി
TECHNOLOGY

ഇന്റർനെറ്റ്‌ എക്‌സ്‌പ്ലോറർ ഇന്ന്‌ വിടപറയും; 27 വർഷത്തെ സേവനത്തിന്‌ നന്ദി

January 4, 2023
ക്ലാസ്മുറിയിലെ-ഉറക്കം-:-ആരുടെ-കുറ്റം?
TECHNOLOGY

ക്ലാസ്മുറിയിലെ ഉറക്കം : ആരുടെ കുറ്റം?

January 4, 2023
ജെറ്റും-റോക്കറ്റും-പുകവാലും
TECHNOLOGY

ജെറ്റും റോക്കറ്റും പുകവാലും

January 4, 2023
മോഡേണായി-വാട്‌സ്-ആപ്പ്;-അഡ്‌മിന്-കൂടുതൽ-അധികാരങ്ങൾ,-​ഗ്രൂപ്പിൽ-512-അം​ഗങ്ങൾ
TECHNOLOGY

മോഡേണായി വാട്‌സ് ആപ്പ്; അഡ്‌മിന് കൂടുതൽ അധികാരങ്ങൾ, ​ഗ്രൂപ്പിൽ 512 അം​ഗങ്ങൾ

January 4, 2023
ഒപ്പോ-സ്‌മാർട്ട്‌-എഫ്-21-പ്രോ
TECHNOLOGY

ഒപ്പോ സ്‌മാർട്ട്‌ എഫ് 21 പ്രോ

January 4, 2023
സാംസങ്ങ്‌-കീഴടങ്ങുമോ?-എത്തുന്നു-ഷവോമി-ഫോൾഡിങ്-ഫോൺ
TECHNOLOGY

സാംസങ്ങ്‌ കീഴടങ്ങുമോ? എത്തുന്നു ഷവോമി ഫോൾഡിങ് ഫോൺ

December 30, 2022
Next Post
പോസ്റ്ററില്‍-പോലും-ടെക്‌നിക്കല്‍-ബ്രില്ലന്‍സ്;-ഇന്ത്യയിലെ-ആദ്യ-എ.ഐ-സാങ്കേതിവിദ്യ-പോസ്റ്ററുമായി-ഡോണ്‍-മാക്‌സിന്റെ-‘അറ്റ്’

പോസ്റ്ററില്‍ പോലും ടെക്‌നിക്കല്‍ ബ്രില്ലന്‍സ്; ഇന്ത്യയിലെ ആദ്യ എ.ഐ സാങ്കേതിവിദ്യ പോസ്റ്ററുമായി ഡോണ്‍ മാക്‌സിന്റെ 'അറ്റ്'

ഊട്ടിയിൽ-കനത്ത-മഞ്ഞുവീഴ്‌ച;-താപനില-പലയിടങ്ങളിലും-പൂജ്യം

ഊട്ടിയിൽ കനത്ത മഞ്ഞുവീഴ്‌ച; താപനില പലയിടങ്ങളിലും പൂജ്യം

സാംസ്‌കാരിക-പുനരുദ്ധാരണത്തിന്-വന്‍-നിക്ഷേപം;-സാമ്പത്തിക-കുതിച്ചു-കയറ്റം-നേടി-സൗദിയും-ഖത്തറും-യുഎഇയും

സാംസ്‌കാരിക പുനരുദ്ധാരണത്തിന് വന്‍ നിക്ഷേപം; സാമ്പത്തിക കുതിച്ചു കയറ്റം നേടി സൗദിയും ഖത്തറും യുഎഇയും

യുഎഇയില്‍-ജോലി-നഷ്ടപ്പെട്ടവര്‍ക്ക്-ഇന്‍ഷുറന്‍സ്:-12-ദിവസത്തിനുള്ളില്‍-രജിസ്റ്റര്‍-ചെയ്തത്-രണ്ടരലക്ഷം-പേര്‍

യുഎഇയില്‍ ജോലി നഷ്ടപ്പെട്ടവര്‍ക്ക് ഇന്‍ഷുറന്‍സ്: 12 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തത് രണ്ടരലക്ഷം പേര്‍

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

July 25, 2026
ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist