Wednesday, June 24, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home TECHNOLOGY

ഒപ്പോ സ്‌മാർട്ട്‌ എഫ് 21 പ്രോ

by Kerala News - Web Desk 01
January 4, 2023
in TECHNOLOGY
0 0
A A
ഒപ്പോ-സ്‌മാർട്ട്‌-എഫ്-21-പ്രോ
Share on WhatsappShare on FacebookShare on TwitterShare on Telegram

കൊച്ചി> പ്രമുഖ ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒപ്പോ പുതിയ എഫ്21 പ്രോ, എഫ്21 പ്രോ 5ജി സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിച്ചു. ഒപ്പോ എന്‍കോ എയര്‍2പ്രോ ടിഡബ്ല്യുഎസ് ഇയര്‍ബഡുകളും ഇതോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്. എഫ്21 പ്രോ ഏപ്രില്‍ 15 മുതല്‍ ലഭ്യമാകും. ഒപ്പോ എഫ്21 പ്രോ 5ജിയും ഒപ്പോ എന്‍കോ എയര്‍2പ്രോയും ഏപ്രില്‍ 21 മുതലും ഓണ്‍ലൈന്‍, റീട്ടെയില്‍ ഷോപ്പുകളില്‍ വില്‍പ്പനക്കെത്തും.

സ്മാര്‍ട്ട്ഫോണ്‍ സെല്‍ഫി ഷൂട്ടിങില്‍ പുതിയ നാഴികക്കല്ലുകള്‍ കുറിക്കുകയാണ് എഫ്21 പ്രോയും എഫ്21 പ്രോ 5ജിയും. എഫ്21 പ്രോയുടെ 32 എംപി കാമറയ്ക്ക് സോണിയുടെ ഐഎംഎക്സ്709 ആര്‍ജിബിഡബ്ല്യു സെല്‍ഫി സെന്‍സറിന്‍റെ പിന്തുണയുണ്ട്. എഫ്21 പ്രോ 5ജിയില്‍ 16 എംപി മുന്‍ക്യാമറയും 64എംപി മെയിന്‍ ക്യാമറയുമാണ് ഉള്ളത്. 2എംപി ഡെപ്ത് ക്യാമറ, 2എംപി മാക്രോ ട്രിപ്പിള്‍ ക്യാമറ എന്നിവയുമുണ്ട്. ഡ്യുവല്‍ വ്യൂ വീഡിയോ മുന്‍-പിന്‍ ക്യാമറകള്‍ ഒരേ സമയം റെക്കോഡിങിനായി ഉപയോഗിക്കുന്നതിന് സഹായിക്കുന്നു. എഫ്21 പ്രോയിലും എഫ്21 പ്രോ 5ജിയിലുമുള്ള സെല്‍ഫി എച്ച്ഡിആര്‍ ഫീച്ചര്‍ ബാക്ക്ഗ്രൗണ്ട് ലൈറ്റ് പരിശോധിച്ച് തനിയെ അഡ്ജസ്റ്റ് ചെയ്ത് വ്യക്തവും തെളിച്ചവുമുള്ള ചിത്രങ്ങള്‍ നല്‍കും.

സണ്‍സെറ്റ് ഓറഞ്ച്, കോസ്മിക് ബ്ലാക്ക് എന്നിങ്ങനെ രണ്ടു നിറങ്ങളില്‍ എഫ്21 പ്രോ എത്തുന്നു. ഫൈബര്‍ ഗ്ലാസ് ലെഥര്‍ ഡിസൈന്‍ ഫോണിന് പ്രീമിയം ലുക്ക് നല്‍കുന്നു. ഓര്‍ബിറ്റ് ലൈറ്റ് ഫീച്ചറുമായാണ് എഫ്21 പ്രോ എത്തുന്നത്. എഫ്21 പ്രോയ്ക്ക് 7.54എംഎം ആണ് കനം. 175 ഗ്രാം ഭാരവുമുണ്ട്. ഇരട്ടി സുരക്ഷിതമാക്കാന്‍ ഫോണ്‍ 2.5ഡി കോര്‍ണിങ് ഗ്ലാസ് കൊണ്ട് മുന്നില്‍ കവര്‍ ചെയ്തിരിക്കുന്നു. എഫ്21 പ്രോ 5ജി റെയിന്‍ബോ സ്പെക്ട്രം, കോസ്മിക് ബ്ലാക്ക് എന്നിങ്ങനെ രണ്ടു നിറങ്ങളില്‍ എത്തുന്നു. എഫ്21 പ്രോ 5ജിക്ക് 7.55 എംഎം ആണ് കനം. 173 ഗ്രാം ഭാരവുമുണ്ട്. രണ്ടു ഹാന്‍ഡ് സെറ്റുകള്‍ക്കും 6.4 ഇഞ്ച് അമോഎല്‍ഇഡി ഡിസ്പ്ലേയാണ്. ഒപ്പോ എഫ്21 പ്രോയ്ക്ക്   22,999 രൂപയും ഒപ്പോ എഫ്21 പ്രോ 5ജിക്ക് 26,999 രൂപയും  ഒപ്പോ എന്‍കോ എയര്‍2 പ്രോയ്ക്ക് 3,499രൂപയുമാണ് വില.

ക്വാല്‍ക്കം സ്നാപ്ഡ്രാഗണ്‍ 680 ചിപ്സെറ്റിലാണ് ഒപ്പോ എഫ്21 പ്രോ പ്രവര്‍ത്തിക്കുന്നത് എഫ്21 പ്രോ 5ജിക്ക് ശക്തി പകരുന്നത് ക്വാല്‍ക്കം സ്നാപ്ഡ്രാഗണ്‍ 695 5ജി മൊബൈല്‍ എസ്ഒസിയാണ്. രണ്ട് ഉപകരണത്തിനും 4,500എംഎഎച്ച് ബാറ്ററിയും 33വാട്ട് സൂപ്പര്‍വൂക്ക് ചാര്‍ജറുമുണ്ട്. 63 മിനിറ്റില്‍ പൂര്‍ണമായും ചാര്‍ജ് ആകും.  രണ്ട് ഉപകരണങ്ങള്‍ക്കും 128 ജിബി സ്റ്റോറേജും 8ജിബി റാമും ഉണ്ട്. ഒപ്പോ എന്‍കോ എയര്‍2 പ്രോ ടിഡബ്ല്യുഎസ് ഇയര്‍ബഡുകള്‍ക്ക് ആക്റ്റീവ് നോയിസ് കാന്‍സലേഷനുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

IMG-20240906-WA0012

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

TECHNOLOGY

ഉള്ളില്‍ നിറയെ സ്വര്‍ണം, ഭൂമിയിലെ എല്ലാ മനുഷ്യനും ശതകോടീശ്വരന്‍മാരാകാം; 16 സൈക്കി ബഹിരാകാശത്തെ നിധികുംഭം!

November 27, 2024
വമ്പന്‍ മാറ്റങ്ങളുമായി യൂട്യൂബും
TECHNOLOGY

വമ്പന്‍ മാറ്റങ്ങളുമായി യൂട്യൂബും

April 1, 2024
പ്രണയദിനത്തിൽ പ്രവർത്തനം പൂർണമായും അവസാനിപ്പിച്ച് വിൻഡോസ്
TECHNOLOGY

പ്രണയദിനത്തിൽ പ്രവർത്തനം പൂർണമായും അവസാനിപ്പിച്ച് വിൻഡോസ്

February 14, 2023
ഫെയ്‌‌സ്‌ബുക്കിൽ-നിറയെ-‘കുത്തും-കോമയും’;-അൽഗൊരിതം-ആശങ്കകളുടെ-വാസ്‌തവമെന്ത്‌-?
TECHNOLOGY

ഫെയ്‌‌സ്‌ബുക്കിൽ നിറയെ ‘കുത്തും കോമയും’; അൽഗൊരിതം ആശങ്കകളുടെ വാസ്‌തവമെന്ത്‌ ?

January 12, 2023
ഇന്റർനെറ്റ്‌-എക്‌സ്‌പ്ലോറർ-ഇന്ന്‌-വിടപറയും;-27-വർഷത്തെ-സേവനത്തിന്‌-നന്ദി
TECHNOLOGY

ഇന്റർനെറ്റ്‌ എക്‌സ്‌പ്ലോറർ ഇന്ന്‌ വിടപറയും; 27 വർഷത്തെ സേവനത്തിന്‌ നന്ദി

January 4, 2023
ക്ലാസ്മുറിയിലെ-ഉറക്കം-:-ആരുടെ-കുറ്റം?
TECHNOLOGY

ക്ലാസ്മുറിയിലെ ഉറക്കം : ആരുടെ കുറ്റം?

January 4, 2023
ജെറ്റും-റോക്കറ്റും-പുകവാലും
TECHNOLOGY

ജെറ്റും റോക്കറ്റും പുകവാലും

January 4, 2023
മോഡേണായി-വാട്‌സ്-ആപ്പ്;-അഡ്‌മിന്-കൂടുതൽ-അധികാരങ്ങൾ,-​ഗ്രൂപ്പിൽ-512-അം​ഗങ്ങൾ
TECHNOLOGY

മോഡേണായി വാട്‌സ് ആപ്പ്; അഡ്‌മിന് കൂടുതൽ അധികാരങ്ങൾ, ​ഗ്രൂപ്പിൽ 512 അം​ഗങ്ങൾ

January 4, 2023
സാംസങ്ങ്‌-കീഴടങ്ങുമോ?-എത്തുന്നു-ഷവോമി-ഫോൾഡിങ്-ഫോൺ
TECHNOLOGY

സാംസങ്ങ്‌ കീഴടങ്ങുമോ? എത്തുന്നു ഷവോമി ഫോൾഡിങ് ഫോൺ

December 30, 2022
Next Post
മോഡേണായി-വാട്‌സ്-ആപ്പ്;-അഡ്‌മിന്-കൂടുതൽ-അധികാരങ്ങൾ,-​ഗ്രൂപ്പിൽ-512-അം​ഗങ്ങൾ

മോഡേണായി വാട്‌സ് ആപ്പ്; അഡ്‌മിന് കൂടുതൽ അധികാരങ്ങൾ, ​ഗ്രൂപ്പിൽ 512 അം​ഗങ്ങൾ

ജെറ്റും-റോക്കറ്റും-പുകവാലും

ജെറ്റും റോക്കറ്റും പുകവാലും

ക്ലാസ്മുറിയിലെ-ഉറക്കം-:-ആരുടെ-കുറ്റം?

ക്ലാസ്മുറിയിലെ ഉറക്കം : ആരുടെ കുറ്റം?

ഇന്റർനെറ്റ്‌-എക്‌സ്‌പ്ലോറർ-ഇന്ന്‌-വിടപറയും;-27-വർഷത്തെ-സേവനത്തിന്‌-നന്ദി

ഇന്റർനെറ്റ്‌ എക്‌സ്‌പ്ലോറർ ഇന്ന്‌ വിടപറയും; 27 വർഷത്തെ സേവനത്തിന്‌ നന്ദി

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്നിയിൽ ടോൾ പരിധി കുറച്ചു; മോട്ടോർ വാഹന ഉടമകൾക്ക് പ്രതിവർഷം 520 ഡോളർ വരെ ലാഭിക്കാം

June 23, 2026
ക്വീൻസ്‌ലൻഡിൽ കുറ്റകൃത്യങ്ങൾ അടിച്ചമർത്താൻ 7.2 ബില്യൺ ഡോളറിന്റെ ബൃഹദ് പദ്ധതി പ്രഖ്യാപിച്ച് സർക്കാർ

വൂൾവർത്ത്സ് സൗജന്യ പ്രൊമോഷൻ പാളി: സമ്മാനങ്ങൾ കിട്ടാതെ ഉപഭോക്താക്കൾ വലയുന്നു, പരക്കെ പ്രതിഷേധം

മനുഷ്യക്കടത്ത് ആരോപണങ്ങൾ നിഷേധിച്ച് വൈസ്‌ടെക് ചെയർമാൻ റിച്ചാർഡ് വൈറ്റ്; ഓഹരി വിപണിയിൽ വൻ ഇടിവ്

കോഴി ഫാമുകൾ ‘ലോക്ക്ഡൗണിൽ’; പക്ഷിപ്പനി ഭീഷണിയെ പ്രതിരോധിക്കാൻ കടുത്ത നടപടികൾ

footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist