Thursday, May 4, 2023
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUTOMOBILE

മഹീന്ദ്ര ഥാറിന്റെ പുതിയ ശ്രേണി പുറത്തിറക്കി

by Kerala News - Web Desk 01
January 11, 2023
in AUTOMOBILE
0 0
A A
മഹീന്ദ്ര-ഥാറിന്റെ-പുതിയ-ശ്രേണി-പുറത്തിറക്കി
Share on WhatsappShare on FacebookShare on TwitterShare on Telegram

കൊച്ചി
മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓഫ്റോഡ് പ്രേമികൾക്ക് പുതിയ യാത്രാനുഭവം നൽകാൻ ജനപ്രിയ ഥാർ മോഡലിന്റെ പുതിയ ശ്രേണി അവതരിപ്പിച്ചു. രണ്ട് എൻജിൻ ഓപ്ഷനോടുകൂടിയ റിയർ വീൽ ഡ്രൈവ് (ആർഡബ്ല്യുഡി) വേരിയന്റും, പരിഷ്കരിച്ച ഫോർ വീൽ ഡ്രൈവ് (4ഡബ്ല്യുഡി) വേരിയന്റും ഉൾപ്പെടുന്നതാണ് പുതിയ ശ്രേണി. മാന്വൽ ട്രാൻസ്മിഷനിൽ 117 ബിഎച്ച്പി കരുത്തും, 300 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന പുതിയ ഡി117 സിആർഡിഇ എൻജിനിലാണ് ആർഡബ്ല്യുഡി ശ്രേണിയുടെ ഡീസൽ വകഭേദം എത്തുന്നത്. ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടുകൂടി 150 ബിഎച്ച്പി കരുത്തും, 320 എൻഎം ടോർക്കും നൽകുന്ന എംസ്റ്റാലിയൻ 150 ടിജിഡിഐ എൻജിനാണ് പെട്രോൾ വകഭേദത്തിന് കരുത്തേകുന്നത്.

GLY WORLD
COCONUT LAGOON
153 CATCH
ihna
previous arrow
next arrow

150 ബിഎച്ച്പി കരുത്തും 320 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 2.0 ലിറ്റർ എംസ്റ്റാലിയൻ 150 ടിജിഡിഐ പെട്രോൾ എൻജിനും, 130 ബിഎച്ച്പി കരുത്തും 320 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 2.2 ലിറ്റർ എംഹോക് 130 ഡീസൽ എൻജിനുമാണ് 4ഡബ്ല്യുഡി വേരിയന്റുകൾക്ക് നൽകിയിരിക്കുന്നത്. ആറ് സ്പീഡ് മാന്വൽ ട്രാൻസ്മിഷൻ, ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നീ ഓപ്ഷനുകളിൽ ഈ എൻജിനുകൾ തെരഞ്ഞെടുക്കാം. പുതിയ ശ്രേണിയുടെ വില 9.99 ലക്ഷം രൂപയിൽ തുടങ്ങുന്നു.

bismi-up
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
bismi-up
WhatsApp Image 2023-01-17 at 7.27.19 PM
previous arrow
next arrow

Related Posts

ഹിന്ദുസ്‌ഥാൻ-ഇവി-മോട്ടോഴ്‌സിന്റെ-
ഇലക്‌ട്രിക്‌-വാഹനങ്ങൾ-അവതരിപ്പിച്ചു
AUTOMOBILE

ഹിന്ദുസ്‌ഥാൻ ഇവി മോട്ടോഴ്‌സിന്റെ 
ഇലക്‌ട്രിക്‌ വാഹനങ്ങൾ അവതരിപ്പിച്ചു

January 18, 2023
മഹീന്ദ്ര-ഥാർ-പുതിയപതിപ്പ്;-9.99-ലക്ഷം-രൂപ
AUTOMOBILE

മഹീന്ദ്ര ഥാർ പുതിയപതിപ്പ്; 9.99 ലക്ഷം രൂപ

January 10, 2023
പുതുവര്‍ഷത്തില്‍-കാറുകള്‍ക്ക്-വില-കൂടും
AUTOMOBILE

പുതുവര്‍ഷത്തില്‍ കാറുകള്‍ക്ക് വില കൂടും

December 30, 2022
ഗിയറുളള-ആദ്യത്തെ-ഇലക്‌ട്രിക്‌-മോട്ടോര്‍ബൈക്ക്-മാറ്റര്‍-പുറത്തിറക്കി
AUTOMOBILE

ഗിയറുളള ആദ്യത്തെ ഇലക്‌ട്രിക്‌ മോട്ടോര്‍ബൈക്ക് മാറ്റര്‍ പുറത്തിറക്കി

December 30, 2022
മോട്ടോ-വോൾട്ട്-
സൂപ്പർ-ബൈക്ക്-
ഷോറൂം-തുറന്നു
AUTOMOBILE

മോട്ടോ വോൾട്ട് 
സൂപ്പർ ബൈക്ക് 
ഷോറൂം തുറന്നു

December 30, 2022
ബ്ലേഡ്-ബാറ്ററിയില്‍-കുതിപ്പിനൊരുങ്ങി-
ബിവൈഡി-ആറ്റോ-3
AUTOMOBILE

ബ്ലേഡ് ബാറ്ററിയില്‍ കുതിപ്പിനൊരുങ്ങി 
ബിവൈഡി ആറ്റോ 3

December 30, 2022
പുതിയ-ജീപ്പ്-ഗ്രാന്‍ഡ്-ചെറോക്കി-പ്രീ-ബുക്കിങ്-തുടങ്ങി;-ഉൽപാദനം-ഇന്ത്യയില്‍
AUTOMOBILE

പുതിയ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി പ്രീ-ബുക്കിങ് തുടങ്ങി; ഉൽപാദനം ഇന്ത്യയില്‍

December 29, 2022
മോട്ടോ-മോറീനി-എക്സ്കേപ്-650
AUTOMOBILE

മോട്ടോ മോറീനി എക്സ്കേപ് 650

December 29, 2022
മോട്ടോമോറിനി-സെയ്‌മെസ്സോ-ഇന്ത്യൻ-വിപണിയിൽ
AUTOMOBILE

മോട്ടോമോറിനി സെയ്‌മെസ്സോ ഇന്ത്യൻ വിപണിയിൽ

December 29, 2022
Next Post
ശബരിമല-തീര്‍ത്ഥാടകരുടെ-വാഹനം-കൊക്കയിലേക്ക്-മറിഞ്ഞു;-പത്തിലധികം-പേര്‍ക്ക്-പരുക്ക്

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; പത്തിലധികം പേര്‍ക്ക് പരുക്ക്

നാദാപുരത്ത്-ചെരുപ്പ്-കടയില്‍-വന്‍-തീപിടിത്തം;-25-ലക്ഷം-രൂപയുടെ-നാശനഷ്ടം

നാദാപുരത്ത് ചെരുപ്പ് കടയില്‍ വന്‍ തീപിടിത്തം; 25 ലക്ഷം രൂപയുടെ നാശനഷ്ടം

‘നിരക്ക്-കൂടുമ്പോള്‍-സാധാരണക്കാരന്-കളി-കാണാന്‍-പറ്റില്ല-എന്നാണ്-ഉദ്ദേശിച്ചത്’;-വിവാദം-തെറ്റിദ്ധാരണയുടെ-പേരിലെന്ന്-അബ്ദുറഹിമാന്‍

'നിരക്ക് കൂടുമ്പോള്‍ സാധാരണക്കാരന് കളി കാണാന്‍ പറ്റില്ല എന്നാണ് ഉദ്ദേശിച്ചത്'; വിവാദം തെറ്റിദ്ധാരണയുടെ പേരിലെന്ന് അബ്ദുറഹിമാന്‍

മദ്യം-നല്‍കി-പെണ്‍കുട്ടിയെ-പീഡിപ്പിച്ചു;-വിമുക്തഭടന്-66-വര്‍ഷം-കഠിനതടവും-പിഴയും

മദ്യം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചു; വിമുക്തഭടന് 66 വര്‍ഷം കഠിനതടവും പിഴയും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

നിക്ഷേപകരെ പറ്റിച്ച് ‘ധനകോടി’ ചിറ്റ്സ്; തട്ടിയത് 20 കോടിയോളം

നിക്ഷേപകരെ പറ്റിച്ച് ‘ധനകോടി’ ചിറ്റ്സ്; തട്ടിയത് 20 കോടിയോളം

May 4, 2023
അബ്‌ദുൾ റഹ്മാന് കേളി യാത്രയയപ്പ് നൽകി

അബ്‌ദുൾ റഹ്മാന് കേളി യാത്രയയപ്പ് നൽകി

May 4, 2023
കല്ലുപറമ്പിൽ അലിക്ക് കേളി സ്വീകരണം നൽകി

കല്ലുപറമ്പിൽ അലിക്ക് കേളി സ്വീകരണം നൽകി

May 4, 2023
നോവൽ വൈവിദ്ധ്യങ്ങളുടെ ചില്ല ഏപ്രിൽ വായന

നോവൽ വൈവിദ്ധ്യങ്ങളുടെ ചില്ല ഏപ്രിൽ വായന

May 4, 2023
വേപ്പിങ് ഉല്‍പന്നങ്ങളുടെ അനധികൃത വില്‍പന; നിയന്ത്രിക്കാൻ നടപടികളുമായി ഓസ്ട്രേലിയ

വേപ്പിങ് ഉല്‍പന്നങ്ങളുടെ അനധികൃത വില്‍പന; നിയന്ത്രിക്കാൻ നടപടികളുമായി ഓസ്ട്രേലിയ

May 4, 2023
footer
The Kerala News

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist