Monday, August 24, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUTOMOBILE

ഹിന്ദുസ്‌ഥാൻ ഇവി മോട്ടോഴ്‌സിന്റെ 
ഇലക്‌ട്രിക്‌ വാഹനങ്ങൾ അവതരിപ്പിച്ചു

by Kerala News - Web Desk 01
January 18, 2023
in AUTOMOBILE
0 0
A A
ഹിന്ദുസ്‌ഥാൻ-ഇവി-മോട്ടോഴ്‌സിന്റെ-
ഇലക്‌ട്രിക്‌-വാഹനങ്ങൾ-അവതരിപ്പിച്ചു
Share on WhatsappShare on FacebookShare on TwitterShare on Telegram

കൊച്ചി
സ്റ്റാർട്ടപ് സംരംഭമായ ഹിന്ദുസ്ഥാൻ ഇവി മോട്ടോഴ്സ് കോർപറേഷന്റെ നവീന സാങ്കേതികവിദ്യകൾ അടങ്ങിയ പുതിയ ഇലക്ട്രിക് വാഹനങ്ങൾ വ്യവസായമന്ത്രി പി രാജീവ്, ഗതാഗതമന്ത്രി ആന്റണി രാജു എന്നിവർ ചേര്ന്ന് അവതരിപ്പിച്ചു. ടി ജെ വിനോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

അമേരിക്കൻ കമ്പനിയായ ലാൻഡി ലാൻസോയുമായി സഹകരിച്ച് ലാൻഡി ലാൻസോ ഇ ബൈക്കായ ലാൻഡി ഇ ഹോഴ്സ്, ലാൻഡി ലാൻസോ ഇ സ്കൂട്ടറായ ലാൻഡി ഈഗിൾ ജെറ്റ് എന്നിവയാണ് വിപണിയിൽ ഇറക്കുന്നത്. അതിവേഗ ചാർജിങ് സംവിധാനമുള്ള ബാറ്ററികളാണ് ഈ വാഹനങ്ങളുടെ സവിശേഷത. നാല് മാസത്തിനുള്ളിൽ രണ്ട് മോഡലുകളും വിപണിയിൽ ഇറക്കുമെന്ന് ഹിന്ദുസ്ഥാൻ ഇവി മോട്ടോഴ്സ് കോർപറേഷൻ മാനേജിങ് ഡയറക്ടർ ബിജു വർഗീസ് അറിയിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

മഹീന്ദ്ര-ഥാറിന്റെ-പുതിയ-ശ്രേണി-പുറത്തിറക്കി
AUTOMOBILE

മഹീന്ദ്ര ഥാറിന്റെ പുതിയ ശ്രേണി പുറത്തിറക്കി

January 11, 2023
മഹീന്ദ്ര-ഥാർ-പുതിയപതിപ്പ്;-9.99-ലക്ഷം-രൂപ
AUTOMOBILE

മഹീന്ദ്ര ഥാർ പുതിയപതിപ്പ്; 9.99 ലക്ഷം രൂപ

January 10, 2023
പുതുവര്‍ഷത്തില്‍-കാറുകള്‍ക്ക്-വില-കൂടും
AUTOMOBILE

പുതുവര്‍ഷത്തില്‍ കാറുകള്‍ക്ക് വില കൂടും

December 30, 2022
ഗിയറുളള-ആദ്യത്തെ-ഇലക്‌ട്രിക്‌-മോട്ടോര്‍ബൈക്ക്-മാറ്റര്‍-പുറത്തിറക്കി
AUTOMOBILE

ഗിയറുളള ആദ്യത്തെ ഇലക്‌ട്രിക്‌ മോട്ടോര്‍ബൈക്ക് മാറ്റര്‍ പുറത്തിറക്കി

December 30, 2022
മോട്ടോ-വോൾട്ട്-
സൂപ്പർ-ബൈക്ക്-
ഷോറൂം-തുറന്നു
AUTOMOBILE

മോട്ടോ വോൾട്ട് 
സൂപ്പർ ബൈക്ക് 
ഷോറൂം തുറന്നു

December 30, 2022
ബ്ലേഡ്-ബാറ്ററിയില്‍-കുതിപ്പിനൊരുങ്ങി-
ബിവൈഡി-ആറ്റോ-3
AUTOMOBILE

ബ്ലേഡ് ബാറ്ററിയില്‍ കുതിപ്പിനൊരുങ്ങി 
ബിവൈഡി ആറ്റോ 3

December 30, 2022
പുതിയ-ജീപ്പ്-ഗ്രാന്‍ഡ്-ചെറോക്കി-പ്രീ-ബുക്കിങ്-തുടങ്ങി;-ഉൽപാദനം-ഇന്ത്യയില്‍
AUTOMOBILE

പുതിയ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി പ്രീ-ബുക്കിങ് തുടങ്ങി; ഉൽപാദനം ഇന്ത്യയില്‍

December 29, 2022
മോട്ടോ-മോറീനി-എക്സ്കേപ്-650
AUTOMOBILE

മോട്ടോ മോറീനി എക്സ്കേപ് 650

December 29, 2022
മോട്ടോമോറിനി-സെയ്‌മെസ്സോ-ഇന്ത്യൻ-വിപണിയിൽ
AUTOMOBILE

മോട്ടോമോറിനി സെയ്‌മെസ്സോ ഇന്ത്യൻ വിപണിയിൽ

December 29, 2022
Next Post
കാറുകളിലെ-പെട്രോൾ-ചോർച്ചയ്ക്ക്-കാരണം-വണ്ടുകൾ;-സർക്കാരിനും-കമ്പനിയുടമകൾക്കും-കത്ത്

കാറുകളിലെ പെട്രോൾ ചോർച്ചയ്ക്ക് കാരണം വണ്ടുകൾ; സർക്കാരിനും കമ്പനിയുടമകൾക്കും കത്ത്

‘എനിക്ക്-ദേവിയുടെ-അടുത്തേക്ക്-പോകാനായില്ല’;-2023ലും-ഇത്തരം-വിവേചനങ്ങൾ-നിലനിൽക്കുന്നതിൽ-ദുഃഖമുണ്ടെന്ന്-അമലപോൾ

'എനിക്ക് ദേവിയുടെ അടുത്തേക്ക് പോകാനായില്ല'; 2023ലും ഇത്തരം വിവേചനങ്ങൾ നിലനിൽക്കുന്നതിൽ ദുഃഖമുണ്ടെന്ന് അമലപോൾ

മകളോടൊപ്പം-‘പത്താന്‍’-കാണുമോ-എന്ന്-ബിജെപി-നേതാവിന്റെ-വെല്ലുവിളി;-കുടുംബത്തോടൊപ്പം-ചിത്രം-കണ്ട്-ഷാരൂഖ്

മകളോടൊപ്പം 'പത്താന്‍' കാണുമോ എന്ന് ബിജെപി നേതാവിന്റെ വെല്ലുവിളി; കുടുംബത്തോടൊപ്പം ചിത്രം കണ്ട് ഷാരൂഖ്

വാഹനാപകടത്തെ-തുടർന്നുണ്ടായ-തർക്കം;-കാർ-ഡ്രൈവറെ-ഒരു-കിലോമീറ്ററോളം-ഓടുന്ന-സ്‌കൂട്ടറിൽ-വലിച്ചിഴച്ചു

വാഹനാപകടത്തെ തുടർന്നുണ്ടായ തർക്കം; കാർ ഡ്രൈവറെ ഒരു കിലോമീറ്ററോളം ഓടുന്ന സ്‌കൂട്ടറിൽ വലിച്ചിഴച്ചു

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

മുൻവശത്ത് നമ്പർ പ്ലേറ്റിന് പകരം സ്റ്റിക്കർ; വിപ്ലവകരമായ മാറ്റവുമായി ട്രാൻസ്പോർട്ട് മാൾട്ട

മുൻവശത്ത് നമ്പർ പ്ലേറ്റിന് പകരം സ്റ്റിക്കർ; വിപ്ലവകരമായ മാറ്റവുമായി ട്രാൻസ്പോർട്ട് മാൾട്ട

August 22, 2026
കാനഡയ്ക്ക് മേൽ 50 ശതമാനം തീരുവ പ്രഖ്യാപിച്ച് യുഎസ്

കാനഡയ്ക്ക് മേൽ 50 ശതമാനം തീരുവ പ്രഖ്യാപിച്ച് യുഎസ്

August 22, 2026
മലയാളി പ്രവാസികൾക്ക് അഭിമാന നിമിഷം: ഓസ്‌ട്രേലിയയിൽ മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷാ പഠനത്തിന് കോടികളുടെ സർക്കാർ ഫണ്ട്

മലയാളി പ്രവാസികൾക്ക് അഭിമാന നിമിഷം: ഓസ്‌ട്രേലിയയിൽ മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷാ പഠനത്തിന് കോടികളുടെ സർക്കാർ ഫണ്ട്

August 22, 2026
സിഡ്‌നിയിൽ വൻ മയക്കുമരുന്ന് വേട്ട

സിഡ്‌നിയിൽ വൻ മയക്കുമരുന്ന് വേട്ട

August 22, 2026
വയോജനങ്ങൾക്ക് കൈത്താങ്ങായി ഓസ്‌ട്രേലിയ; ലക്ഷക്കണക്കിന് പേർക്ക് പ്രയോജനപ്പെടുന്ന പദ്ധതി നീട്ടി

വയോജനങ്ങൾക്ക് കൈത്താങ്ങായി ഓസ്‌ട്രേലിയ; ലക്ഷക്കണക്കിന് പേർക്ക് പ്രയോജനപ്പെടുന്ന പദ്ധതി നീട്ടി

August 22, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA

Copyright © 2023 The kerala News. All Rights Reserved.