Thursday, May 18, 2023
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

‘മുംബൈ ആരുടേയും പിതാവിന്റെ വകയല്ല’; മറുപടിയുമായി ഫഡ്‌നാവിസ്, അമിത്ഷാക്ക് കത്തയക്കും

by Kerala News - Web Desk 01
December 29, 2022
in INDIA
0 0
A A
‘മുംബൈ-ആരുടേയും-പിതാവിന്റെ-വകയല്ല’;-മറുപടിയുമായി-ഫഡ്‌നാവിസ്,-അമിത്ഷാക്ക്-കത്തയക്കും
Share on WhatsappShare on FacebookShare on TwitterShare on Telegram

മുംബൈ: മുംബൈ ആരുടേയും പിതാവിന്റെ വകയല്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മുംബൈ കേന്ദ്രഭരണ പ്രദേശമാക്കണമെന്ന കര്‍ണാടക മന്ത്രി ജെ മധുവിന്റെ പരാമര്‍ശത്തെ അപലപിച്ചുകൊണ്ടാണ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ മറുപടി. വിഷയം കര്‍ണാടക സര്‍ക്കാരിന്റേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടേയും ശ്രദ്ധയില്‍കൊണ്ടുവരുമെന്നും ഫഡ്‌നാവിസ് പറഞ്ഞു. ഇത്തരത്തിലുള്ള പരാമര്‍ശം നടത്തുന്നവര്‍ക്കുള്ള മറുപടി അമിത്ഷാ നല്‍കുമെന്നും ഫഡ്‌നാവിസ് പറഞ്ഞു.

GLY WORLD
COCONUT LAGOON
153 CATCH
ihna
previous arrow
next arrow

നിയമസഭയിലായിരുന്നു മഹാരാഷ്ട്രക്കെതിരായ കര്‍ണാടക മന്ത്രിയുടെ കടന്നാക്രമണം. ‘കര്‍ണാടക ബെലഗാവിയെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കണമെന്ന് മഹാരാഷ്ട്രയിലെ നേതാക്കള്‍ തീരുമാനമെടുത്തിട്ടുണ്ട്. കേന്ദ്രഭരണ പ്രദേശങ്ങളാക്കാന്‍ കഴിയുന്ന രണ്ടോ മൂന്നോ നഗരങ്ങള്‍ രാജ്യത്ത് ഉണ്ടെന്ന് ഞാന്‍ അവരോട് പറയാന്‍ ആഗ്രഹിക്കുകയാണ്. അതില്‍ ഒന്ന് മുംബൈയാണ്. രാജ്യത്തിന്റെ നന്മ ആഗ്രഹിക്കുന്നവരാണെങ്കില്‍ മുംബൈ ഒരു കേന്ദ്രഭരണ പ്രദേശമാക്കണമെന്ന പ്രഖ്യാപനം നടത്തൂ.’ എന്നായിരുന്നു മന്ത്രി നിയമസഭയില്‍ പറഞ്ഞത്. ഇതിനോട് ചേര്‍ത്തുകൊണ്ട് കര്‍ണാടകയിലെ ഒരിഞ്ച് ഭൂമിപോലും വിട്ടുകൊടുക്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും പറഞ്ഞു.

തുടര്‍ന്നാണ് കഴിഞ്ഞ ദിവസം സഭയില്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പ്രകോപനപരമായ മറുപടി. ‘മുംബൈ മഹാരാഷ്ട്രയുടേതാണ്. ആരുടേയും പിതാവിന്റെ വകയല്ല. മുംബൈക്ക് മേലുള്ള അവകാശവാദത്തെ ഞങ്ങള്‍ ചെറുക്കും. വിഷയം കര്‍ണാടക സര്‍ക്കാരിന്റേയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടേയും ശ്രദ്ധയില്‍പ്പെടുത്തും.’ ഫഡ്‌നാവിസ് പറഞ്ഞു.

bismi-up
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

പ്രതിപക്ഷ നേതാവ് അജിത് പവാറാണ് ഇത്തരമൊരു വിഷയത്തിലേക്ക് ശ്രദ്ധകൊണ്ടുവന്നത്. മുംബൈ കര്‍ണാടകയിലാണെന്ന ബിജെപി എംഎല്‍എ ലക്ഷ്മ്ണ്‍ സാവദിയുടെ പരാമര്‍ശം മറാത്തി ജനതയുടെ മുറിവിലേക്ക് ഉപ്പ് തേച്ചത് പോലെയായി എന്നായിരുന്നു അജിത് പവാര്‍ പറഞ്ഞത്.

മുംബൈ അതിര്‍ത്തി തര്‍ക്കം സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ ഇരുസംസ്ഥാനങ്ങളും ഇതില്‍ പുതിയ വിവാദങ്ങള്‍ ഉന്നയിക്കരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു. അമിത്ഷാ ഇരുസംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടികാഴ്ച്ചയിലാണ് തീരുമാനം.

Story Highlights: Mumbai not to anyone’s father said Devendra Fadnavis

SendShareTweetShare
bismi-up
WhatsApp Image 2023-01-17 at 7.27.19 PM
previous arrow
next arrow

Related Posts

വീര പരിവേഷത്തില്‍ നിന്ന് അഴിമതിക്കാരനിലേക്ക്, സമീര്‍ വാങ്കഡേയ്ക്ക് കുരുക്ക് മുറുക്കി സിബിഐ
INDIA

വീര പരിവേഷത്തില്‍ നിന്ന് അഴിമതിക്കാരനിലേക്ക്, സമീര്‍ വാങ്കഡേയ്ക്ക് കുരുക്ക് മുറുക്കി സിബിഐ

May 13, 2023
INDIA

ആരെയും പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടില്ല, ഒരു പാർട്ടിയോടും ഡിമാൻഡ് വെച്ചിട്ടില്ല: കുമാരസ്വാമി

May 13, 2023
INDIA

ശമ്പളം 30000 രൂപ; പിടിച്ചെടുത്തത് 7 ആഡംബരക്കാറുകൾ, 98 ഇഞ്ച് ടിവി, 100 നായകൾ! വെട്ടിലായി സർക്കാർ ഉദ്യോ​ഗസ്ഥ

May 13, 2023
INDIA

ചാർജ് ചെയ്യവേ ഇ ഓട്ടോയുടെ ബാറ്ററി പൊട്ടിത്തെറിച്ചു; ഉറങ്ങിക്കി‌ടന്ന യുവതിയും രണ്ട് കുട്ടികളും മരിച്ചു

May 13, 2023
INDIA

മങ്കിപോക്‌സ് ; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യ സംഘടന

May 12, 2023
INDIA

ദില്ലി മെട്രോയിൽ നിലത്തിരുന്ന് പരസ്യമായി ചുംബിച്ച് കമിതാക്കൾ, ദ‌യവായി ഇതൊന്നും ചെയ്യരുതെന്ന് അധികൃതർ

May 12, 2023
INDIA

അടുത്ത മണിക്കൂറുകളിൽ മോക്ക ചുഴലിക്കാറ്റ് രൂപപ്പെടും

May 10, 2023
INDIA

ലോറസ് പുരസ്കാരത്തിലും മിന്നിത്തിളങ്ങി മെസി; മറ്റൊരു കായിക താരത്തിനും സ്വന്തമാക്കാനാവാത്ത അപൂര്‍വനേട്ടം

May 9, 2023
INDIA

അടിവസ്ത്രം അഴിച്ച് പരിശോധന, രക്ഷിതാക്കളുമായി വസ്ത്രം മാറേണ്ട അവസ്ഥ; പരാതിയുമായി നീറ്റ് പരീക്ഷാര്‍ത്ഥികള്‍

May 9, 2023
Next Post
‘അമ്മൂമ്മയുടെ-സ്വഭാവ-മഹിമകള്‍ക്കൊപ്പം-അമ്മയുടെ-ഗുണങ്ങള്‍കൂടി-ഇടകലര്‍ന്ന-ശോഭിക്കുന്ന-വനിത’;-ജീവിത-സഖിയെക്കുറിച്ച്-രാഹുല്‍

'അമ്മൂമ്മയുടെ സ്വഭാവ മഹിമകള്‍ക്കൊപ്പം അമ്മയുടെ ഗുണങ്ങള്‍കൂടി ഇടകലര്‍ന്ന ശോഭിക്കുന്ന വനിത'; ജീവിത സഖിയെക്കുറിച്ച് രാഹുല്‍

‘ഹിന്ദുക്കള്‍-കത്തിയുടെ-മൂര്‍ച്ചകൂട്ടിവെക്കണം’;-വിദ്വേഷ-പരാമര്‍ശത്തില്‍-പ്രഗ്യാസിംഗിനെതിരെ-കേസ്

'ഹിന്ദുക്കള്‍ കത്തിയുടെ മൂര്‍ച്ചകൂട്ടിവെക്കണം'; വിദ്വേഷ പരാമര്‍ശത്തില്‍ പ്രഗ്യാസിംഗിനെതിരെ കേസ്

ബോബ്-മാര്‍ലിയുടെ-കൊച്ചുമകന്‍-ജോ-മെര്‍സ-അന്തരിച്ചു

ബോബ് മാര്‍ലിയുടെ കൊച്ചുമകന്‍ ജോ മെര്‍സ അന്തരിച്ചു

ആഴ്ച്ചകളോളം-കടലില്‍-അലഞ്ഞ-റോഹിങ്ക്യന്‍-അഭയാര്‍ത്ഥികള്‍-ഇന്തോനേഷ്യന്‍-തീരത്ത്-എത്തി;-26ഓളം-പേര്‍-മരിച്ചതായി-റിപ്പോര്‍ട്ട്

ആഴ്ച്ചകളോളം കടലില്‍ അലഞ്ഞ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ഇന്തോനേഷ്യന്‍ തീരത്ത് എത്തി; 26ഓളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പാർലമെന്റ് വളപ്പിൽ പശുക്കളുമായി എത്തി പ്രതിഷേധിച്ച് ജർമ്മനിയിലെ പരിസ്ഥിതി പ്രവർത്തകർ

പാർലമെന്റ് വളപ്പിൽ പശുക്കളുമായി എത്തി പ്രതിഷേധിച്ച് ജർമ്മനിയിലെ പരിസ്ഥിതി പ്രവർത്തകർ

May 18, 2023
കൊതുക് കടിയേറ്റ് അപൂർവ്വരോ​ഗം; ഓസ്‌ട്രേലിയയിൽ പിഞ്ചുകുഞ്ഞു മരിച്ചു

കൊതുക് കടിയേറ്റ് അപൂർവ്വരോ​ഗം; ഓസ്‌ട്രേലിയയിൽ പിഞ്ചുകുഞ്ഞു മരിച്ചു

May 18, 2023
അടുത്ത അഞ്ചുവര്‍ഷം ആഗോള താപനില ഉയരാന്‍ സാധ്യത; മുന്നറിയിപ്പുമായി യുഎന്‍

അടുത്ത അഞ്ചുവര്‍ഷം ആഗോള താപനില ഉയരാന്‍ സാധ്യത; മുന്നറിയിപ്പുമായി യുഎന്‍

May 18, 2023
സിനിമയിലെ ലഹരി ഉപയോഗം: വിശദീകരണവുമായി ടിനി ടോം

സിനിമയിലെ ലഹരി ഉപയോഗം: വിശദീകരണവുമായി ടിനി ടോം

May 18, 2023
നിർമ്മിത ബുദ്ധിയെ ഭയക്കേണ്ടതില്ലെന്ന് മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല

നിർമ്മിത ബുദ്ധിയെ ഭയക്കേണ്ടതില്ലെന്ന് മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല

May 18, 2023
footer
The Kerala News

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist