Monday, August 17, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

റഹ്മാന്‍ ഷോ അലമ്പായി: നെയ്യാറ്റിന്‍കര ഗോപനെ വിളിച്ചൂടെ എന്ന ചോദ്യവുമായി മലയാളികള്‍.!

by Kerala News Web Desk 04
September 11, 2023
in KERALA
0 0
A A
Share on WhatsappShare on FacebookShare on TwitterShare on Telegram

ചെന്നൈ: സംഗീത സംവിധായകന്‍ എആർ റഹ്മാന്‍റെ ചെന്നൈയിലെ മ്യൂസിക്ക് ഷോ വമ്പൻ പരാജയമായി മാറിയിരുന്നു. ഇത് മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ചെന്നൈയില്‍ നടന്ന സംഗീതനിശക്കെതിരെ പരാതിപ്രവാഹമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സംഘാടനത്തിൽ വൻ വീഴ്ചയാണ് സംഭവിച്ചത് എന്നാണ് എങ്ങും പരാതി ഉയരുന്നത്. ഒരുക്കിയിരുന്ന സീറ്റുകളെക്കാള്‍ കൂടുതൽ ടിക്കറ്റ് സംഘാടകര്‍ വിറ്റുവെന്നാണ് ഉയരുന്ന പ്രധാന ആരോപണം.

ടിക്കറ്റ് എടുത്ത പലർക്കും അകത്തു കയറാൻ പോലുമായില്ലെന്ന് കാണിക്കുന്ന വീഡിയോകളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. ഇതില്‍ പലതിലും എആര്‍ റഹ്മാനെ അടക്കം ടാഗ് ചെയ്തിട്ടുണ്ട്. സ്ത്രീകൾക്ക് നേരെ അതിക്രമം ഉണ്ടായതായും പരാതി ഉയരുന്നുണ്ട്. ഒപ്പം തന്നെ പരിപാടിയുടെ ശബ്ദ ക്രമീകരങ്ങളിലും വലിയ പിഴവ് ആരോപിക്കപ്പെടുന്നുണ്ട്. പിന്‍നിരയില്‍ നിന്നവര്‍ക്ക് ഒന്നും കേള്‍ക്കാന്‍ സാധിച്ചില്ലെന്നാണ് പരാതി ഉയരുന്നത്. തിക്കിലും തിരക്കിലും അകപ്പെട്ട നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതിനൊപ്പം തന്നെ പലയിടത്തും പൊലീസിന് പോലും നിയന്ത്രിക്കാന്‍ കഴിയാത്ത തിരക്കാണ് ഉണ്ടായത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പരിപാടിക്ക് ശേഷം എആര്‍ റഹ്മാനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ആരാധകരോഷം ഇരമ്പുകയാണ്. പരിപാടിയുടെ ടിക്കറ്റ് കീറിയെറിഞ്ഞ് പ്രതിഷേധം രേഖപ്പെടുത്തിയവരും ഉണ്ട്. അതേ സമയം ഷോ ഇത്രയും മോശമായി നടത്തിയതിന് റഹ്മാനും സംഘാടകര്‍ക്കും എതിരെ കേസ് എടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അതേ സമയം ഏറെ വിമര്‍ശനം കേട്ട റഹ്മാന്‍ ഷോയുടെ പേരിലുള്ള പോസ്റ്റുകളില്‍ രസകരമായി പ്രതികരിക്കുകയാണ് മലയാളികള്‍. 2022 ല്‍ ഇറങ്ങിയ ബോക്സോഫീസില്‍ പരാജയപ്പെടുകയും ട്രോള്‍ നേരിടുകയും ചെയ്ത ചിത്രമാണ് ‘ആറാട്ട്’. മോഹന്‍ലാല്‍ അവതരിപ്പിച്ച നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായിരുന്നു ഇതിലെ കേന്ദ്ര കഥാപാത്രം. മുതലമട എന്ന ഗ്രാമത്തില്‍ എത്തുന്ന ഗോപന്‍ അവിടെ ഒരു എആര്‍ റഹ്മാന്‍ ഷോ നടത്തുന്നതാണ് ഈ ചിത്രത്തിന്‍റെ ഇതിവൃത്തം.

ഇത് വച്ചാണ് മലയാളികള്‍ ട്രോളുകളുമായി എത്തിയത്. തീവ്രവാദി ഭീഷണി പോലും വകവയ്ക്കാതെ റഹ്മാന്‍ ഷോ നടത്തിയ ഗോപനെ വിളിച്ചൂടെ എന്നാണ് പ്രധാന ട്രോള്‍ കമന്‍റ്. “ഞങ്ങളുടെ ആള് നെയ്യാറ്റിന്‍കര ഗോപന്‍ എത്ര പെര്‍ഫെക്ടായിട്ടാണ് മുതലക്കോട്ടയില്‍ റഹ്മാന്‍ ഷോ നടത്തിയത്.ചെന്നൈക്കാര് കണ്ട് പഠിക്ക്” എന്നാണ് ഒരു പോസ്റ്റ് പറയുന്നത്.

അതേ സമയം ചെന്നൈയിലെ എ ആർ റഹ്മാൻ ഷോ വമ്പൻ വിജയമെന്ന് സംഘാടകരായ എസിടിസി ഇവന്‍റ് അറിയിച്ചു. എന്നാല്‍ തിരക്ക് കാരണം സീറ്റ്‌ കിട്ടാത്തവരോട് മാപ്പു ചോദിക്കുന്നു. ഈ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്നും ഇവര്‍ പത്ര കുറിപ്പില്‍ അറിയിച്ചു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ചിങ്ങപ്പിറവിയിൽ മമ്മൂട്ടിയുടെ സമ്മാനം; പുതുവർഷത്തിലേക്ക് കാതുതുറന്ന് മിഖായേലും മിഹോക്കും
KERALA

ചിങ്ങപ്പിറവിയിൽ മമ്മൂട്ടിയുടെ സമ്മാനം; പുതുവർഷത്തിലേക്ക് കാതുതുറന്ന് മിഖായേലും മിഹോക്കും

August 17, 2026
ഇന്ന് ചിങ്ങപ്പിറവി, പഞ്ഞമാസത്തിന് വിട, സമൃദ്ധിയെ വരവേൽക്കാനൊരുങ്ങി മലയാള നാട്, ഇനി എങ്ങും പൂവിളികൾ
KERALA

ഇന്ന് ചിങ്ങപ്പിറവി, പഞ്ഞമാസത്തിന് വിട, സമൃദ്ധിയെ വരവേൽക്കാനൊരുങ്ങി മലയാള നാട്, ഇനി എങ്ങും പൂവിളികൾ

August 17, 2026
വെറും നാല് മാസം കൊണ്ട് 26461.75 കോടി രൂപ കടം, സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധിയുടെ പാതിയോളം; സാമ്പത്തിക പ്രതിസന്ധി തുടരുന്നു
KERALA

വെറും നാല് മാസം കൊണ്ട് 26461.75 കോടി രൂപ കടം, സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധിയുടെ പാതിയോളം; സാമ്പത്തിക പ്രതിസന്ധി തുടരുന്നു

August 17, 2026
കിടപ്പുരോഗിയെ വീടിനുള്ളിൽ കയറി വെട്ടിയ ശേഷം കവർച്ച; മൂന്ന് പേർ പിടിയിൽ
KERALA

സ്കൂളിലേക്ക് പോയ 16 കാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി, 22കാരന് ജീവപര്യന്തം

August 17, 2026
മെസ്സിയുടെ പേരിലെ തട്ടിപ്പ്; സമഗ്ര അന്വേഷണം വേണമെന്ന് രാജീവ്‌ ചന്ദ്രശേഖർ, ‘സ്പോൺസറുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം’
KERALA

വന്ദേമാതരം ഒഴിവാക്കിയത് ഗുരുതര ഭരണഘടനാ-നിയമ പ്രശ്നം; കോൺഗ്രസിനെ നിയന്ത്രിക്കുന്നത് ലീഗും ജമാഅത്തെ ഇസ്ലാമിയുമെന്നും രാജീവ് ചന്ദ്രശേഖർ

August 17, 2026
ഉമ്മൻ ചാണ്ടി സ്മാരക അവാർഡ് ഇത്തവണ ആദ്യമായി, 5 ലക്ഷം രൂപ സമ്മാനത്തുക; കർഷക അവാർഡ് വിതരണം നാളെ
KERALA

ഉമ്മൻ ചാണ്ടി സ്മാരക അവാർഡ് ഇത്തവണ ആദ്യമായി, 5 ലക്ഷം രൂപ സമ്മാനത്തുക; കർഷക അവാർഡ് വിതരണം നാളെ

August 17, 2026
കുടുംബ വഴക്കിനിടെ ഭാര്യയുടെ പക്ഷം പിടിച്ചു, മകളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛൻ, അറസ്റ്റ്
KERALA

എഴുകുംവയൽ ഇരട്ട കൊലപാതകം: മകന്റെ ക്രൂരതയ്ക്ക് പിന്നിൽ പണം നൽകാത്തതിലുള്ള വൈരാഗ്യവും കാരണം?

August 17, 2026
വിജയ് മന്ത്രിസഭയിൽ കൈക്കൂലിക്കാർ; ചില മന്ത്രിമാർ കൈക്കൂലി വാങ്ങുന്നു, ആരോപണവുമായി കെ. അണ്ണാമലൈ
KERALA

വിജയ് മന്ത്രിസഭയിൽ കൈക്കൂലിക്കാർ; ചില മന്ത്രിമാർ കൈക്കൂലി വാങ്ങുന്നു, ആരോപണവുമായി കെ. അണ്ണാമലൈ

August 17, 2026
പ്രണയ ബന്ധത്തിൽ നിന്നും പിന്മാറുന്നതിനെച്ചൊല്ലി തർക്കം, യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു; മരിച്ചത് പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി
KERALA

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ, പരാതി

August 17, 2026
Next Post

ഏറ്റുമുട്ടാന്‍ അവര്‍ വീണ്ടും! 'പുഷ്‍പ 2' റിലീസ് തീയതി പ്രഖ്യാപിച്ചു

ഉണ്ണി മുകുന്ദൻ തമിഴില്‍, വെട്രിമാരന്റെ തിരക്കഥയില്‍ നായകനായി സൂരിയും

ഉണ്ണി മുകുന്ദൻ തമിഴില്‍, വെട്രിമാരന്റെ തിരക്കഥയില്‍ നായകനായി സൂരിയും

ഷാരോണ്‍ വധക്കേസ്:സിപിഎം പ്രവർത്തകൻ വിഷ്ണുവിന്‍റെ ശിക്ഷാ വിധി കുറച്ച ഹൈക്കോടതി വിധി ശരിവച്ച് സുപ്രീംകോടതി

ഷാരോണ്‍ വധക്കേസ്:സിപിഎം പ്രവർത്തകൻ വിഷ്ണുവിന്‍റെ ശിക്ഷാ വിധി കുറച്ച ഹൈക്കോടതി വിധി ശരിവച്ച് സുപ്രീംകോടതി

ദേശീയ വിദ്യാഭ്യാസ നയം: കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളം പഠിപ്പിക്കുന്നു: വി ശിവൻകുട്ടി

ദേശീയ വിദ്യാഭ്യാസ നയം: കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളം പഠിപ്പിക്കുന്നു: വി ശിവൻകുട്ടി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ചിങ്ങപ്പിറവിയിൽ മമ്മൂട്ടിയുടെ സമ്മാനം; പുതുവർഷത്തിലേക്ക് കാതുതുറന്ന് മിഖായേലും മിഹോക്കും

ചിങ്ങപ്പിറവിയിൽ മമ്മൂട്ടിയുടെ സമ്മാനം; പുതുവർഷത്തിലേക്ക് കാതുതുറന്ന് മിഖായേലും മിഹോക്കും

August 17, 2026
മെൻഇൻഡി തടാകത്തിൽ 400 പെലിക്കൻ പക്ഷികൾ ചത്ത നിലയിൽ; പക്ഷിപ്പനി സാധ്യത തള്ളി അധികൃതർ

മെൻഇൻഡി തടാകത്തിൽ 400 പെലിക്കൻ പക്ഷികൾ ചത്ത നിലയിൽ; പക്ഷിപ്പനി സാധ്യത തള്ളി അധികൃതർ

August 17, 2026
തോക്കുകൾക്ക് വിട; ബോണ്ടി ബീച്ച് ആക്രമണത്തിന് പിന്നാലെ ചരിത്രപരമായ നീക്കവുമായി എൻ.എസ്.ഡബ്ല്യു

തോക്കുകൾക്ക് വിട; ബോണ്ടി ബീച്ച് ആക്രമണത്തിന് പിന്നാലെ ചരിത്രപരമായ നീക്കവുമായി എൻ.എസ്.ഡബ്ല്യു

August 17, 2026
പൊതുജനാരോഗ്യത്തിന് വൻ തിരിച്ചടി; യുഎസ് വാക്സിൻ നയത്തിനെതിരെ ഓസ്‌ട്രേലിയ

പൊതുജനാരോഗ്യത്തിന് വൻ തിരിച്ചടി; യുഎസ് വാക്സിൻ നയത്തിനെതിരെ ഓസ്‌ട്രേലിയ

August 17, 2026
മാറ്റത്തിന്റെ കാറ്റിൽ ഓസ്‌ട്രേലിയൻ റിയൽ എസ്റ്റേറ്റ്; നിക്ഷേപകരുടെ കണ്ണ് ഇനി പുത്തൻ ഭവനങ്ങളിൽ

മാറ്റത്തിന്റെ കാറ്റിൽ ഓസ്‌ട്രേലിയൻ റിയൽ എസ്റ്റേറ്റ്; നിക്ഷേപകരുടെ കണ്ണ് ഇനി പുത്തൻ ഭവനങ്ങളിൽ

August 17, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist