Friday, July 17, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

‘വ്യവസായങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി’; ബിജെപി

by Kerala News - Web Desk 01
January 16, 2023
in INDIA
0 0
A A
‘വ്യവസായങ്ങള്‍-തകര്‍ക്കാന്‍-ശ്രമിച്ചാല്‍-കര്‍ശന-നടപടി’;-ബിജെപി
Share on WhatsappShare on FacebookShare on TwitterShare on Telegram

പൂനെ: സംസ്ഥാനത്തെ വ്യാവസായങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്.ഭീഷണികള്‍ കാരണം സംസ്ഥാനത്തിന് നിരവധി പദ്ധതികള്‍ നഷ്ടമായിട്ടുണ്ടെന്ന് ബിജേപി മുന്‍ അധ്യക്ഷന്‍ കൂടിയായ ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു. സംസ്ഥാനത്ത് 6,000 കോടി രൂപ നിക്ഷേപിക്കാന്‍ തീരുമാനിച്ച ഒരു വ്യവസായി കഴിഞ്ഞ വര്‍ഷം ഭീഷണിയും കൊള്ളയടിക്കലിനെയും ഭയന്ന് പദ്ധതി കര്‍ണാടകയിലേക്ക് മാറ്റിയതായും ഫട്‌നാവിസ് പറഞ്ഞു. കഴിഞ്ഞ ജൂണില്‍ അധികാരത്തില്‍ വന്ന ഏകനാഥ് ഷിന്‍ഡെ സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയാണ് ദേവേന്ദ്ര ഫട്‌നാവിസ്.

ശനിയാഴ്ച പൂനെയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ മേഖലയിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുതെന്ന് പ്രസംഗത്തിനിടെ ഉപമുഖ്യമന്ത്രി നേതാക്കളോട് അഭ്യര്‍ത്ഥിച്ചു. തൊഴിലില്ലായ്മയുടെ മറവില്‍ പണം തട്ടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

‘ഭീഷണികള്‍ കാരണം വലിയ പദ്ധതികള്‍ സംസ്ഥാനത്തിന് നഷ്ടപ്പെടുകയാണെങ്കില്‍ സംസ്ഥാനത്തെ യുവാക്കള്‍ക്ക് ജോലി ലഭിക്കില്ല. അതുകൊണ്ട് ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കണം. പാര്‍ട്ടി നോക്കാതെ ഇത്തരം പ്രശ്‌നമുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഞാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.’,ഫട്‌നാവിസ് പറഞ്ഞു. നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടാല്‍ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

‘മനുഷ്യവിഭവശേഷിയുള്ളതിനാല്‍ ധാരാളം നിക്ഷേപകര്‍ മഹാരാഷ്ട്രയിലേക്ക് വരുന്നുണ്ട്. വ്യവസായങ്ങളിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുതെന്ന് ഞാന്‍ എല്ലാ നേതാക്കളോടും അഭ്യര്‍ത്ഥിക്കുന്നു. തൊഴിലാളികള്‍ക്ക് സംരക്ഷണം ലഭിക്കണം, എന്നാല്‍ ചില രാഷ്ട്രീയ നേതാക്കള്‍ പണത്തിനായി തൊഴിലാളികളെ ചൂഷണം ചെയ്യുന്നുണ്ട്. ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ നിന്ന് ഞാന്‍ പിന്മാറില്ല.’, അദ്ദഹം പറഞ്ഞു. മുംബൈയ് കഴിഞ്ഞാല്‍ മഹാരാഷ്ട്രയിലെ ഏറ്റവും പുരോഗതിയുളള സ്ഥലമാണ് പൂനൈ. പൂനൈയുടെ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

STORY HIGHLIGHTS: Devendra Fadnavis directed to take strict action against those trying to destroy industries in the state

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ട്രെയിൻ യാത്രയിൽ ഡിജിറ്റൽ ടിക്കറ്റിന് പുതിയ ചട്ടം; ബുക്ക് ചെയ്ത അതേ മൊബൈലിൽ ടിക്കറ്റ് ഹാജരാക്കണം
INDIA

ട്രെയിൻ യാത്രയിൽ ഡിജിറ്റൽ ടിക്കറ്റിന് പുതിയ ചട്ടം; ബുക്ക് ചെയ്ത അതേ മൊബൈലിൽ ടിക്കറ്റ് ഹാജരാക്കണം

July 13, 2026
ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി, പെരിന്തൽമണ്ണ സ്വദേശി അറസ്റ്റിൽ
INDIA

ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി, പെരിന്തൽമണ്ണ സ്വദേശി അറസ്റ്റിൽ

July 7, 2026
കോസ്റ്റ് ഗാർഡ് ക്യാമ്പിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി ആക്രമണം, 30ലധികം പാകിസ്ഥാനി ഉദ്യോഗസ്ഥർ കൊലപ്പെട്ടു: അവകാശവാദവുമായി ബലൂച് ലിബറേഷൻ ആർമി
INDIA

കോസ്റ്റ് ഗാർഡ് ക്യാമ്പിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി ആക്രമണം, 30ലധികം പാകിസ്ഥാനി ഉദ്യോഗസ്ഥർ കൊലപ്പെട്ടു: അവകാശവാദവുമായി ബലൂച് ലിബറേഷൻ ആർമി

July 4, 2026
‘ജോലി ഉണ്ട് പക്ഷേ, ശമ്പളമില്ല’; ഇന്ത്യയിലെ ഇസ്രായേൽ എംബസിയുടെ ഇന്‍റേൺഷിപ്പ് പരസ്യത്തിനെതിരെ വൻ പ്രതിഷേധം
INDIA

‘ജോലി ഉണ്ട് പക്ഷേ, ശമ്പളമില്ല’; ഇന്ത്യയിലെ ഇസ്രായേൽ എംബസിയുടെ ഇന്‍റേൺഷിപ്പ് പരസ്യത്തിനെതിരെ വൻ പ്രതിഷേധം

July 3, 2026
എഫ്‌സിആർഎ, ഒസിഐ സേവനങ്ങൾ ഇനി വേഗത്തിൽ: പുതിയ ഡിജിറ്റൽ പോർട്ടലുകൾ അമിത് ഷാ ഉദ്ഘാടനം ചെയ്തു
INDIA

എഫ്‌സിആർഎ, ഒസിഐ സേവനങ്ങൾ ഇനി വേഗത്തിൽ: പുതിയ ഡിജിറ്റൽ പോർട്ടലുകൾ അമിത് ഷാ ഉദ്ഘാടനം ചെയ്തു

July 2, 2026
ഡേകെയറിൽ കുരുന്നുകളോട് ക്രൂരത; വാഷിങ് മെഷീനിൽ അടച്ചു, ടോയ്‍ലറ്റ് ജെറ്റ് സ്പ്രേയിൽ നിന്നും വായിലേക്ക് വെള്ളം ചീറ്റിച്ചു, 5 ആയമാർക്കെതിരെ കേസ്
INDIA

ഡേകെയറിൽ കുരുന്നുകളോട് ക്രൂരത; വാഷിങ് മെഷീനിൽ അടച്ചു, ടോയ്‍ലറ്റ് ജെറ്റ് സ്പ്രേയിൽ നിന്നും വായിലേക്ക് വെള്ളം ചീറ്റിച്ചു, 5 ആയമാർക്കെതിരെ കേസ്

July 2, 2026
ജർമനി പുറത്തായതിന് ‘വാർ’ തീരുമാനത്തെ കുറ്റം പറയാനില്ലെന്ന് ക്യാപ്റ്റൻ, തോൽവിക്ക് കാരണം ടീമിന്‍റെ നിലവാരമില്ലായ്മ
INDIA

ജർമനി പുറത്തായതിന് ‘വാർ’ തീരുമാനത്തെ കുറ്റം പറയാനില്ലെന്ന് ക്യാപ്റ്റൻ, തോൽവിക്ക് കാരണം ടീമിന്‍റെ നിലവാരമില്ലായ്മ

June 30, 2026
ഭാര്യയെ 120 പേര്‍ക്ക് കാഴ്ചവെച്ച യുവാവിന് ശിക്ഷ
INDIA

രാജസ്ഥാനിൽ 13-കാരിയെ കൂട്ടബലാത്സം​ഗംചെയ്തത് 30 പേ‍ർ; പ്രതികളിലേറെയും ഹോട്ടലുടമകളും മാനേജർമാരും; അവശയായിട്ടും മദ്യം നൽകി പീഡിപ്പിച്ചു; കൊടുംക്രൂരത

June 29, 2026
അയോധ്യ സംഭാവനക്കൊള്ളയിൽ ചമ്പത് റായിയെ നേരിട്ട് അതൃപ്തി അറിയിച്ച് ആർഎസ്എസ്
INDIA

അയോധ്യ സംഭാവനക്കൊള്ളയിൽ ചമ്പത് റായിയെ നേരിട്ട് അതൃപ്തി അറിയിച്ച് ആർഎസ്എസ്

June 27, 2026
Next Post
പിടികിട്ടാപ്പുളളിക്ക്-ചായ-വാങ്ങി-നല്‍കി-പൊലീസ്;-വീഡിയോ-പുറത്ത്,-പിന്നാലെ-സസ്‌പെന്‍ഷന്‍

പിടികിട്ടാപ്പുളളിക്ക് ചായ വാങ്ങി നല്‍കി പൊലീസ്; വീഡിയോ പുറത്ത്, പിന്നാലെ സസ്‌പെന്‍ഷന്‍

‘ഗ്യാസ്-സിലിണ്ടര്‍-500-രൂപക്ക്,-കുറഞ്ഞ-വിലക്ക്-പെട്രോള്‍,-യുവജനങ്ങള്‍ക്ക്-തൊഴില്‍’:-യാത്രക്ക്-ശേഷവും-ആവേശത്തില്‍-ഇടപെടാന്‍-കോണ്‍ഗ്രസ്

'ഗ്യാസ് സിലിണ്ടര്‍ 500 രൂപക്ക്, കുറഞ്ഞ വിലക്ക് പെട്രോള്‍, യുവജനങ്ങള്‍ക്ക് തൊഴില്‍': യാത്രക്ക് ശേഷവും ആവേശത്തില്‍ ഇടപെടാന്‍ കോണ്‍ഗ്രസ്

വധശ്രമക്കേസ്;-ലക്ഷദ്വീപ്-മുന്‍-എംപിയുടെ-സഹോദരനെ-അധ്യാപക-ജോലിയില്‍-നിന്ന്-പിരിച്ചുവിട്ടു

വധശ്രമക്കേസ്; ലക്ഷദ്വീപ് മുന്‍ എംപിയുടെ സഹോദരനെ അധ്യാപക ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

തമിഴ്‌നാട്ടില്‍-20-കാരിയെ-പീഡിപ്പിച്ചു;-അഞ്ച്-പേര്‍-അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ 20 കാരിയെ പീഡിപ്പിച്ചു; അഞ്ച് പേര്‍ അറസ്റ്റില്‍

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്ട്രേലിയൻ മണ്ണിൽ മലയാളി കരുത്ത്: കെയ്ൻസ് ദേശീയ വടംവലി മത്സരത്തിന് ഒരുങ്ങുന്നു

ഓസ്ട്രേലിയൻ മണ്ണിൽ മലയാളി കരുത്ത്: കെയ്ൻസ് ദേശീയ വടംവലി മത്സരത്തിന് ഒരുങ്ങുന്നു

July 16, 2026
കൽക്കരിപ്പാടം ഇനി ഹരിതോർജ്ജ കേന്ദ്രം: ഗ്ലോസ്റ്ററിൽ 1.8 ബില്യൺ ഡോളറിന്റെ മെഗാ പദ്ധതിക്ക് അനുമതി

കൽക്കരിപ്പാടം ഇനി ഹരിതോർജ്ജ കേന്ദ്രം: ഗ്ലോസ്റ്ററിൽ 1.8 ബില്യൺ ഡോളറിന്റെ മെഗാ പദ്ധതിക്ക് അനുമതി

July 16, 2026
മദ്യക്കടയിൽ കൗമാരക്കാരുടെ കൂട്ടക്കൊള്ള; തടയാൻ ശ്രമിച്ച അണ്ടർകവർ പോലീസുകാരന് ക്രൂരമർദ്ദനം

മദ്യക്കടയിൽ കൗമാരക്കാരുടെ കൂട്ടക്കൊള്ള; തടയാൻ ശ്രമിച്ച അണ്ടർകവർ പോലീസുകാരന് ക്രൂരമർദ്ദനം

July 16, 2026
ചൈൽഡ് കെയർ ലൈംഗിക പീഡനക്കേസ്: അന്വേഷണം സൗത്ത് ഓസ്‌ട്രേലിയൻ അതിർത്തികളിലേക്ക് വ്യാപിപ്പിച്ചു

ചൈൽഡ് കെയർ ലൈംഗിക പീഡനക്കേസ്: അന്വേഷണം സൗത്ത് ഓസ്‌ട്രേലിയൻ അതിർത്തികളിലേക്ക് വ്യാപിപ്പിച്ചു

July 16, 2026
മെഡിക്കൽ രംഗത്ത് വൻ സുരക്ഷാ വീഴ്ച; ആയിരക്കണക്കിന് രോഗികളുടെ സ്വകാര്യ വിവരങ്ങൾ ഹാക്കർമാരുടെ കൈകളിൽ

മെഡിക്കൽ രംഗത്ത് വൻ സുരക്ഷാ വീഴ്ച; ആയിരക്കണക്കിന് രോഗികളുടെ സ്വകാര്യ വിവരങ്ങൾ ഹാക്കർമാരുടെ കൈകളിൽ

July 16, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist