Tuesday, July 28, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

മെൽബണിലെ ആദ്യകാല സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ ശ്രീ. ശശിധരൻ (68) നിര്യാതനായി

by Kerala News Web Desk 04
July 17, 2023
in AUSTRALIA
0 0
A A
മെൽബണിലെ ആദ്യകാല സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ ശ്രീ. ശശിധരൻ (68) നിര്യാതനായി
Share on WhatsappShare on FacebookShare on TwitterShare on Telegram

മെൽബൺ : മെൽബണിലെ ആദ്യകാല പ്രവാസ തലമുറയിൽ , കലാ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന ശ്രീ: ശശിധരൻ (68) , കാരം ഡൗൺസിലുള്ള സ്വ വസതിയിൽ നിര്യാതനായി. മലേഷ്യയിൽ ജനിച്ച ഇന്ത്യൻ വംശജയായ ശ്രീമതി . ഗാന്ധിമതിയാണ് ഭാര്യ. അസുഖ ബാധിതനായി കുറച്ച് നാളുകളായി അദ്ദേഹം കിടപ്പിലായിരുന്നു. ഭൗതീക ശരീര പൊതുദർശനവും , സംസ്കാരവും അടുത്ത ആഴ്ചയിൽ നടത്തപ്പെടും. തലശ്ശേരി NTTF – ലെ പൂർവ്വകാല വിദ്യാർത്‌ഥിയായിരുന്ന ശശിധരൻ, ഓസ്‌ട്രേലിയയിലേക്ക് കുടിയേറുകയും ടൂൾ മേക്കറായി ജോലി ചെയ്യുകയും ചെയ്തു. മെൽബണിലെ പൊതുരംഗങ്ങളിൽ നിറ സാന്നിദ്ധ്യമായിരുന്നു ശ്രീ. ശശിധരൻ. മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ മുൻകാല ഭാരവാഹിയും ആയിരുന്നു അദ്ദേഹം.

ശ്രീ. ശശിധരന്റെ നിര്യാണത്തിൽ MAV.പ്രസിഡന്റ് മദനൻ ചെല്ലപ്പൻ, മുൻകാല സഹപ്രവർത്തകർ, സാമുദായിക നേതാക്കൾ അനുശോചനങ്ങൾ നേർന്നു.തികഞ്ഞ നടനും , സഹൃദയനും മെൽബണിലെ കലാരംഗത്തും, സാമൂഹ്യരംഗത്തും ഏവർക്കും സുപരിചതനുമായിരുന്നുവെന്ന് സുഹൃത്തായ ശ്രീ:മാത്യൂസ് കളപുരക്കൽ ഫേസ്ബുക്കിൽ എഴുതി. ശ്രീ: മാത്യൂസ് സംവിധാനം ചെയ്ത നാടകത്തിൻറെ പൂർവ്വകാല പോസ്റ്റർ ഒപ്പം പങ്ക് വക്കുകയും ചെയ്തു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
IMG-20240906-WA0012

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ചായപ്പൊടി കവറിൽ കോഴ; ഓസ്ട്രേലിയൻ ഉദ്യോഗസ്ഥയെ സ്വാധീനിക്കാൻ ശ്രമിച്ച ചൈനക്കാരൻ പിടിയിൽ
AUSTRALIA

ചായപ്പൊടി കവറിൽ കോഴ; ഓസ്ട്രേലിയൻ ഉദ്യോഗസ്ഥയെ സ്വാധീനിക്കാൻ ശ്രമിച്ച ചൈനക്കാരൻ പിടിയിൽ

July 28, 2026
വിക്ടോറിയൻ പ്രീമിയർ ജസീന്ത അല്ലൻ രാജിവെച്ചു
AUSTRALIA

വിക്ടോറിയൻ പ്രീമിയർ ജസീന്ത അല്ലൻ രാജിവെച്ചു

July 28, 2026
സിഡ്‌നിയിൽ രോഗികളുടെ വിവരങ്ങൾ ചോർത്തിയ സംഭവം: മുതിർന്ന നഴ്‌സ് അറസ്റ്റിൽ
AUSTRALIA

സിഡ്‌നിയിൽ രോഗികളുടെ വിവരങ്ങൾ ചോർത്തിയ സംഭവം: മുതിർന്ന നഴ്‌സ് അറസ്റ്റിൽ

July 27, 2026
ഓസ്‌ട്രേലിയയെ ഞെട്ടിച്ച രക്ഷാപ്രവർത്തനം: ഇന്ത്യൻ വംശജനായ ഹീറോയ്ക്ക് രാജ്യത്തിന്റെ ആദരമായി സ്ഥിരതാമസാനുമതി
AUSTRALIA

ഓസ്‌ട്രേലിയയെ ഞെട്ടിച്ച രക്ഷാപ്രവർത്തനം: ഇന്ത്യൻ വംശജനായ ഹീറോയ്ക്ക് രാജ്യത്തിന്റെ ആദരമായി സ്ഥിരതാമസാനുമതി

July 27, 2026
സൂപ്പർ ഫണ്ട് വഴി വീട് വാങ്ങുന്നവർ ശ്രദ്ധിക്കുക; ഓഗസ്റ്റ് 10 മുതൽ കടുത്ത നിയന്ത്രണങ്ങൾ
AUSTRALIA

സൂപ്പർ ഫണ്ട് വഴി വീട് വാങ്ങുന്നവർ ശ്രദ്ധിക്കുക; ഓഗസ്റ്റ് 10 മുതൽ കടുത്ത നിയന്ത്രണങ്ങൾ

July 27, 2026
ഇല്ലവാര  കേരള സമാജത്തിന്റെ സ്ഥാപക അംഗം വർഗീസ് തോമസ് നിര്യാതനായി
AUSTRALIA

ഇല്ലവാര കേരള സമാജത്തിന്റെ സ്ഥാപക അംഗം വർഗീസ് തോമസ് നിര്യാതനായി

July 27, 2026
ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്
AUSTRALIA

ഓസ്ട്രേലിയയിൽ വാഹനാപകടത്തിൽ മരിച്ച ആൻമേരിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ മലയാളി കൂട്ടായ്മയുടെ കൈത്താങ്ങ്

July 27, 2026
ഓസ് അലേർട്ട് ദേശീയ പരിശോധന ഇന്ന് ഉച്ചയ്ക്ക്
AUSTRALIA

ഓസ് അലേർട്ട് ദേശീയ പരിശോധന ഇന്ന് ഉച്ചയ്ക്ക്

July 27, 2026
ഓസ്ട്രേലിയൻ മഴക്കാടുകൾക്ക് വരെ ഭീഷണിയായി മൈക്കോണിയ
AUSTRALIA

ഓസ്ട്രേലിയൻ മഴക്കാടുകൾക്ക് വരെ ഭീഷണിയായി മൈക്കോണിയ

July 27, 2026
Next Post
മെൽബൺ സെൻറ് ജോർജ്ജ് ചർച്ചിൽ പുതിയ ഭരണസമിതി

മെൽബൺ സെൻറ് ജോർജ്ജ് ചർച്ചിൽ പുതിയ ഭരണസമിതി

വൃക്ക മാറ്റിവെക്കണം, രോഗ ബാധിതനായ ഒരാൾക്ക് ഇത്രയും കടുത്ത ജാമ്യവ്യവസ്ഥ പാടില്ല: മഅദനി വീണ്ടും കോടതിയിൽ

വൃക്ക മാറ്റിവെക്കണം, രോഗ ബാധിതനായ ഒരാൾക്ക് ഇത്രയും കടുത്ത ജാമ്യവ്യവസ്ഥ പാടില്ല: മഅദനി വീണ്ടും കോടതിയിൽ

ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് നേരെ ഖലിസ്ഥാന്‍ വാദികളുടെ ആക്രമണം; ഇരുമ്പുദണ്ഡ് കൊണ്ട് ക്രൂരമര്‍ദനം

ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് നേരെ ഖലിസ്ഥാന്‍ വാദികളുടെ ആക്രമണം; ഇരുമ്പുദണ്ഡ് കൊണ്ട് ക്രൂരമര്‍ദനം

അ​യ​ർ​ല​ണ്ടി​ൽ മ​ല​യാ​ള ഭാ​ഷ പ​ഠ​ന​ത്തി​ന് ​അവ​സ​രം

അ​യ​ർ​ല​ണ്ടി​ൽ മ​ല​യാ​ള ഭാ​ഷ പ​ഠ​ന​ത്തി​ന് ​അവ​സ​രം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഫ്രാൻസിൽ കോടതി സമുച്ചയത്തിന് സമീപം കത്തിയാക്രമണവുമായി യുവാവ്, ഇരകളിൽ ഗർഭിണികളും

ഫ്രാൻസിൽ കോടതി സമുച്ചയത്തിന് സമീപം കത്തിയാക്രമണവുമായി യുവാവ്, ഇരകളിൽ ഗർഭിണികളും

July 28, 2026
ഇന്ത്യയിൽ 10, 20 രൂപയുടെ പ്ലാസ്റ്റിക് കറൻസി വരുന്നു, വമ്പൻ മാറ്റത്തിനൊരുങ്ങി ആർബിഐ

ഇന്ത്യയിൽ 10, 20 രൂപയുടെ പ്ലാസ്റ്റിക് കറൻസി വരുന്നു, വമ്പൻ മാറ്റത്തിനൊരുങ്ങി ആർബിഐ

July 28, 2026
ചായപ്പൊടി കവറിൽ കോഴ; ഓസ്ട്രേലിയൻ ഉദ്യോഗസ്ഥയെ സ്വാധീനിക്കാൻ ശ്രമിച്ച ചൈനക്കാരൻ പിടിയിൽ

ചായപ്പൊടി കവറിൽ കോഴ; ഓസ്ട്രേലിയൻ ഉദ്യോഗസ്ഥയെ സ്വാധീനിക്കാൻ ശ്രമിച്ച ചൈനക്കാരൻ പിടിയിൽ

July 28, 2026
വിക്ടോറിയൻ പ്രീമിയർ ജസീന്ത അല്ലൻ രാജിവെച്ചു

വിക്ടോറിയൻ പ്രീമിയർ ജസീന്ത അല്ലൻ രാജിവെച്ചു

July 28, 2026
കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി

കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി

July 28, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist