Thursday, July 30, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home TV & CINEMA

തരം​ഗമായി ‘ഭ്രമയു​ഗം’; മമ്മൂട്ടിയുടെ ഡെവിളിഷ് ലുക്കിന് പിന്നിൽ

by Kerala News Web Desk 04
September 8, 2023
in TV & CINEMA
0 0
A A
തരം​ഗമായി ‘ഭ്രമയു​ഗം’; മമ്മൂട്ടിയുടെ ഡെവിളിഷ് ലുക്കിന് പിന്നിൽ
Share on WhatsappShare on FacebookShare on TwitterShare on Telegram

കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിൽ എന്നും പുതുമ കണ്ടെത്താൻ ശ്രമിക്കുന്ന നടനാണ് മമ്മൂട്ടി. സമീപകാലത്ത് അദ്ദേഹത്തിന്റേതായി എത്തിയ സിനിമകൾ നോക്കിയാൽ അക്കാര്യം വ്യക്തമാകും. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, പുഴു തുടങ്ങിയവ ഉദാഹരങ്ങൾ മാത്രം. എന്നും തന്നിലെ നടനെ പുതുക്കി കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ‘ഭ്രമയു​ഗം’ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. നടന്റെ പിറന്നാൾ ദിനം എത്തിയ പോസ്റ്റർ കണ്ട് മലയാളികൾ ഒന്നടങ്കം പറഞ്ഞു ‘ഇത് പൊളിക്കും’.

കറ പുരണ്ട പല്ലുകൾ, നരപടർന്ന താടിയും മുടിയും ഒറ്റ മുണ്ടും ധരിച്ച് ബ്ലാക് ആൻഡ് വൈറ്റ് ലുക്കിയാണ് ഭ്രമയു​ഗം പോസ്റ്ററിൽ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്. ഡെവിളിഷ് ലുക്കിലുള്ള ചിരിയാണ് പോസ്റ്ററിലെ ഹൈലൈറ്റ്. ദുർമന്ത്രവാദിയായിട്ടാകും മമ്മൂട്ടി സിനിമയിൽ എത്തുകയെന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നു. ഇതിനോട് ചേർത്തു വയ്ക്കുന്ന തരത്തിലാണ് പോസ്റ്ററും ആ ചിരിയും. മമ്മൂട്ടിയുടെ ലുക്കിനൊപ്പം തന്നെ പോസ്റ്ററിന്റെ ഡിസൈനും ക്വാളിറ്റിയും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

തരം​ഗമായി മാറിയ ഈ പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത് ഏസ്തറ്റിക് കുഞ്ഞമ്മ എന്ന കമ്പനിയാണ്. ഇപ്പോഴിതാ ഈ മമ്മൂട്ടിയുടെ ലുക്കിന് പിന്നൽ നടന്ന കാര്യങ്ങളെ കുറിച്ച് പറയുകയാണ് കമ്പനിയുടെ ക്രിയേറ്റീവ് ഹെഡും ഫൗണ്ടറുമായ അരുൺ അജികുമാർ. സിനിമാ കൂട്ടിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “ഒരുതരത്തിലുള്ള പ്ലാനോ കാര്യങ്ങളോ ഇല്ലായിരുന്നു. പക്ഷെ ഒരു ലുക്ക് ആൻഡ് ഫീൽ, നമ്മുടെ ക്യാമ്പയിൻ എങ്ങനെ ആകണം എവിടെ എത്തണം എന്നതിനെ പറ്റി ഐഡിയ ഉണ്ടായിരുന്നു. ഞങ്ങളുടെ ഒരു സ്കെച്ചും കാര്യങ്ങളും നിർമാതാവിനും സംവിധായകനും കാണിച്ചു കൊടുത്തു. അവർ ചില സജക്ഷൻസ് പറഞ്ഞു. അപ്പോഴും ഞങ്ങൾക്കൊരു ഐഡിയ ഉണ്ടായിരുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പുതുമയുള്ളതും അതോടൊപ്പം ഒരു ഇന്റർനാഷണൽ സ്റ്റാന്റേർഡ് കൊടുക്കണം, ഇന്ത്യൻ സിനിമ എന്നതിലുപരി ഒരു ഹോളിവുഡ് ലെവലിൽ ഒള്ളതുമായ ഒന്ന് ചെയ്യണം എന്ന്. മീഡിയം ഫോർമാറ്റിൽ തന്നെ ഷൂട്ട് ചെയ്യണമെന്ന് ഞങ്ങൾക്ക് നിർബന്ധം ഉണ്ടായിരുന്നു. പിന്നീട് മമ്മൂക്കയോട് സംസാരിച്ചു. ടെസ്റ്റ് ഷൂട്ടും കാണിച്ചു. അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടു. മമ്മൂക്ക അടിപൊളിയായിടുള്ള കുറേ പോസ് തന്നു. അതിൽ ബെസ്റ്റ് തെരഞ്ഞെടുക്കുക എന്നതായിരുന്നു ടാസ്ക്. മമ്മൂക്ക കുറെ ചിരിയും വളരെ അമർഷവും ഒക്കെ പോസ് തന്നു. 10 മിനിറ്റിൽ കാര്യം കഴിഞ്ഞു. എടുത്ത ഫോട്ടോസ് എല്ലാം കണ്ട് ഹാപ്പി ആയിട്ടാണ് അദ്ദേഹം പോയത്. മമ്മൂക്ക ഇമ്പ്രവൈസ് ചെയ്തപ്പോഴാണ് ഒരു ക്യാരക്ടറൈസേഷൻ കൂടെ അതിൽ വന്നത്. ഈവിൾ ആയിട്ടുള്ള ചിരിയൊക്കെ മമ്മൂക്ക തന്നെ കഥാപാത്രം ഉൾക്കൊണ്ട് കൊണ്ട് ഇട്ടതാണ്. ആ കണ്ണിന്റെ തീവ്രതയും ചിരിയുടെ പവറും ഒക്കെയാണ് ആ പോസ്റ്ററിന്റെ ലൈഫ്”, എന്നാണ് അരുൺ പറഞ്ഞത്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ഓസ്കർ നേട്ടത്തിൽ ടോം ക്രൂസ്; ആജീവനാന്ത നേട്ടങ്ങൾക്കുള്ള അംഗീകാരമായി ഓണററി പുരസ്കാരം നൽകി അക്കാദമി
TV & CINEMA

ഓസ്കർ നേട്ടത്തിൽ ടോം ക്രൂസ്; ആജീവനാന്ത നേട്ടങ്ങൾക്കുള്ള അംഗീകാരമായി ഓണററി പുരസ്കാരം നൽകി അക്കാദമി

November 18, 2025
അമ്മ തെരഞ്ഞെടുപ്പ്: ബാബുരാജ് പിൻമാറണമെന്ന് നടി മല്ലിക സുകുമാരൻ
TV & CINEMA

അമ്മ തെരഞ്ഞെടുപ്പ്: ബാബുരാജ് പിൻമാറണമെന്ന് നടി മല്ലിക സുകുമാരൻ

July 29, 2025
‘മലയാള സിനിമയുടെ അഭിമാനമാവട്ടെ’; ‘എമ്പുരാന്’ വിജയാശംസകളുമായി മമ്മൂട്ടി
TV & CINEMA

‘മലയാള സിനിമയുടെ അഭിമാനമാവട്ടെ’; ‘എമ്പുരാന്’ വിജയാശംസകളുമായി മമ്മൂട്ടി

March 26, 2025
‘എമ്പുരാൻ’ ആവേശം ഉസ്ബക്കിസ്ഥാനിലേക്കും; റിലീസ് ദിനം മലയാളി വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ഷോ
TV & CINEMA

‘എമ്പുരാൻ’ ആവേശം ഉസ്ബക്കിസ്ഥാനിലേക്കും; റിലീസ് ദിനം മലയാളി വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ഷോ

March 25, 2025
കളക്ഷനില്‍ പറപറന്ന് ‘എമ്പുരാന്‍’
TV & CINEMA

കളക്ഷനില്‍ പറപറന്ന് ‘എമ്പുരാന്‍’

March 20, 2025
എത്ര നേടി മമ്മൂട്ടിയുടെ ഡൊമനിക്? ആരെയൊക്കെ ഓപ്പണിംഗില്‍ മറികടന്നു?
TV & CINEMA

എത്ര നേടി മമ്മൂട്ടിയുടെ ഡൊമനിക്? ആരെയൊക്കെ ഓപ്പണിംഗില്‍ മറികടന്നു?

January 24, 2025
പാന്‍ ഇന്ത്യന്‍ ഓള്‍ ടൈം റെക്കോഡുകള്‍ തവിടുപൊടി; പുഷ്പ 2 ആദ്യദിന കളക്ഷനില്‍ ഞെട്ടി ഇന്ത്യന്‍ സിനിമ ലോകം
TV & CINEMA

പാന്‍ ഇന്ത്യന്‍ ഓള്‍ ടൈം റെക്കോഡുകള്‍ തവിടുപൊടി; പുഷ്പ 2 ആദ്യദിന കളക്ഷനില്‍ ഞെട്ടി ഇന്ത്യന്‍ സിനിമ ലോകം

December 6, 2024
ശോഭിത ധൂലിപാലയും നാഗചൈതന്യയും വിവാഹിതരായി; ആദ്യ ചിത്രങ്ങള്‍ പങ്കുവച്ച് നാഗാര്‍ജുന
TV & CINEMA

ശോഭിത ധൂലിപാലയും നാഗചൈതന്യയും വിവാഹിതരായി; ആദ്യ ചിത്രങ്ങള്‍ പങ്കുവച്ച് നാഗാര്‍ജുന

December 5, 2024
പുഷ്പരാജേ താനിതെന്ത് പോക്കാടോ ! 1000 കോടി പടത്തെയും വീഴ്ത്തി, ഞെട്ടിച്ച് പുഷ്പ 2 പ്രീ സെയിൽ കളക്ഷൻ
TV & CINEMA

പുഷ്പരാജേ താനിതെന്ത് പോക്കാടോ ! 1000 കോടി പടത്തെയും വീഴ്ത്തി, ഞെട്ടിച്ച് പുഷ്പ 2 പ്രീ സെയിൽ കളക്ഷൻ

December 4, 2024
Next Post
പുതുപ്പള്ളി ഇനി ചാണ്ടിയുടെ കയ്യിൽ ഭദ്രം: അച്ചു

പുതുപ്പള്ളി ഇനി ചാണ്ടിയുടെ കയ്യിൽ ഭദ്രം: അച്ചു

ലണ്ടന്റെ ഹൃദയഭാഗത്ത് ഗുരുവായൂരപ്പൻ; ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര നിര്‍മ്മാണത്തിന് ഗുരുവായൂരില്‍ ഔപചാരിക തുടക്കം

ലണ്ടന്റെ ഹൃദയഭാഗത്ത് ഗുരുവായൂരപ്പൻ; ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര നിര്‍മ്മാണത്തിന് ഗുരുവായൂരില്‍ ഔപചാരിക തുടക്കം

ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് പോയെന്ന് ഇപി, അഞ്ച് റൗണ്ടിലും ആയിരമെത്താതെ ബിജെപി

ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് പോയെന്ന് ഇപി, അഞ്ച് റൗണ്ടിലും ആയിരമെത്താതെ ബിജെപി

ആലുവയിൽ 8 വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതി കുട്ടിയുടെ വീട്ടിലെത്തിയത് മോഷണത്തിനെന്ന് പൊലീസ്

ആലുവയിൽ 8 വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതി കുട്ടിയുടെ വീട്ടിലെത്തിയത് മോഷണത്തിനെന്ന് പൊലീസ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം; അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക്

കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം; അന്വേഷണം കല്ലറ നിർമ്മാണ തൊഴിലാളികളിലേക്ക്

July 29, 2026
ഇന്ധന വിലക്കിഴിവ് നിർത്തലാക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ; ജനങ്ങൾക്ക് തിരിച്ചടിയാവുമെന്ന് ആശങ്ക

ഇന്ധന വിലക്കിഴിവ് നിർത്തലാക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ; ജനങ്ങൾക്ക് തിരിച്ചടിയാവുമെന്ന് ആശങ്ക

July 29, 2026
ഓസ്‌ട്രേലിയയിൽ കുട്ടികൾ വേണ്ടെന്ന് വെക്കുന്ന പുരുഷന്മാരുടെ എണ്ണം കൂടുന്നു; സാമ്പത്തിക പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും പ്രധാന കാരണങ്ങൾ

ഓസ്‌ട്രേലിയയിൽ കുട്ടികൾ വേണ്ടെന്ന് വെക്കുന്ന പുരുഷന്മാരുടെ എണ്ണം കൂടുന്നു; സാമ്പത്തിക പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും പ്രധാന കാരണങ്ങൾ

July 29, 2026
ശരിയായ രീതിയിൽ മാലിന്യം തരംതിരിക്കാത്തവർക്ക് ഇനി പണി കിട്ടും; ടാസ്മേനിയയിൽ ‘ഫോർ സ്ട്രൈക്ക്’ നിയമം വരുന്നു!

ശരിയായ രീതിയിൽ മാലിന്യം തരംതിരിക്കാത്തവർക്ക് ഇനി പണി കിട്ടും; ടാസ്മേനിയയിൽ ‘ഫോർ സ്ട്രൈക്ക്’ നിയമം വരുന്നു!

July 29, 2026
കാൻബറയിൽ റെക്കോർഡ് സർജറികൾ; കാത്തിരിപ്പ് സമയം കുറയുന്നതായി കണക്കുകൾ

കാൻബറയിൽ റെക്കോർഡ് സർജറികൾ; കാത്തിരിപ്പ് സമയം കുറയുന്നതായി കണക്കുകൾ

July 29, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist