Saturday, August 1, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ആസ്‌ത്രേലിയന്‍ ക്ഷേത്രമതിലില്‍ ഇന്ത്യാവിരുദ്ധ, ഖലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍ എഴുതിയതിന് പിന്നില്‍ ഹിന്ദുക്കള്‍; കേസ് അവസാനിപ്പിക്കുന്നു

by Kerala News Web Desk 04
September 20, 2023
in AUSTRALIA
0 0
A A
ആസ്‌ത്രേലിയന്‍ ക്ഷേത്രമതിലില്‍ ഇന്ത്യാവിരുദ്ധ, ഖലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍ എഴുതിയതിന് പിന്നില്‍ ഹിന്ദുക്കള്‍; കേസ് അവസാനിപ്പിക്കുന്നു
Share on WhatsappShare on FacebookShare on TwitterShare on Telegram

കാന്‍ബറ: ആസ്‌ത്രേലിയിലെ ഹൈന്ദവ ക്ഷേത്രത്തിന്റെ ചുറ്റുമതിലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികലമായ ചിത്രം പതിക്കുകയും ആക്ഷേപങ്ങള്‍ വാക്കുകള്‍ എഴുതുകയും ചെയ്ത സംഭവത്തിന് പിന്നില്‍ ഖലിസ്ഥാന്‍ വാദികളല്ലെന്നും ഹിന്ദുക്കള്‍ തന്നെയാണെന്നും വ്യക്തമായതോട കേസ് അവസാനിപ്പിക്കാനൊരുങ്ങി പോലീസ്.
സംഭവത്തിന് പിന്നില്‍ ഹിന്ദുക്കള്‍ തന്നെയാണെന്ന് സ്ഥിരീകരിച്ച ക്യൂന്‍സ്ലാന്‍ഡ് പോലീസ്, ഇതിന്റെ തെളിവുകളും പുറത്തുവിട്ടു. സംഭവം നടക്കുമ്ബോള്‍ ക്ഷേത്രപരിസരത്ത സിസിടിവി ഓഫ് ചെയ്തിരുന്നതായും പോലീസ് കണ്ടെത്തി. രാജ്യത്ത് ഖലിസ്ഥാന്‍ വാദികള്‍ ശക്തമാണെന്നും അതിലേക്ക് ശ്രദ്ധ ലഭിക്കുന്നതിന് വേണ്ടിയാണ് ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണശ്രമമെന്നാണ് ക്യൂന്‍സ്ലാന്‍ഡ് പോലീസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ക്ഷേത്രത്തെ ലക്ഷ്യംവച്ചുണ്ടായ സംഭവങ്ങളില്‍ പോലീസ് പ്രദേശത്തെ സിഖ് സംഘടനാ ഭാരവാഹികളെ ചോദ്യംചെയ്‌തെങ്കിലും അവര്‍ക്കൊന്നും ഇതില്‍ പങ്കില്ലെന്നും വ്യക്തമായി.

മാര്‍ച്ച്‌ മൂന്നിനാണ് ബ്രിസ്ബണിലെ ക്ഷേത്രത്തിന്റെ മതിലില്‍ നരേന്ദ്രമോദിയുടെ വികലമായ ചിത്രങ്ങളും ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളും പ്രത്യക്ഷപ്പെട്ടത്. മോദി ഭീകരന്‍ എന്നും മറ്റും എഴുതുകയും ചെയ്തിരുന്നു.
സമാനരീതിയില്‍ വിക്ടോറിയയിലെ ക്ഷേത്രത്തിലും സംഭവിച്ചതായും പോലീസ് പറഞ്ഞു. രണ്ടിന് പിന്നിലും ഒരേ സംഘം തന്നെ ആകാനാണ് സാധ്യതയെന്നും പോലീസ് സംശയിക്കുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

രണ്ട് മാസത്തിനുള്ളില്‍ ഇത്തരത്തില്‍ നാലുസംഭവങ്ങളാണ് ആസ്‌ത്രേലിയയില്‍ റിപ്പോര്‍ട്ട്‌ചെയ്തിരുന്നത്. മെയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആസ്‌ത്രേലിയ സന്ദര്‍ശിക്കാനിരിക്കെയായിരുന്നു ഈ സംഭവങ്ങളെല്ലാം.
എല്ലാത്തിനും സമാനസ്വഭാവം ഉണ്ടായതോടെ രാജ്യത്ത് വര്‍ധിച്ചുവരുന്ന സിഖ് തീവ്രവാദത്തിന് തെളിവായി ഇത് ചൂണ്ടിക്കാട്ടിയിരുന്നു. ആസ്‌ത്രേലിയന്‍ സന്ദര്‍ശനത്തിനിടെ നടന്ന കൂടിക്കാഴ്ചകളില്‍ ഈ സംഭവങ്ങളെല്ലാം അവിടത്തെ ഭരണാധികാരികളുമായി നരേന്ദ്രമോദി സൂചിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സംഭവത്തില്‍ സിഖ് സംഘടനകള്‍ക്ക് പങ്കില്ലെന്നും ഹിന്ദുത്വ ആശയക്കാര്‍ തന്നെയാണ് ഇതിന് പിന്നിലെന്നുമാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ന്യൂ സൗത്ത് വെയിൽസിൽ മാനസികാരോഗ്യ അടിയന്തരാവസ്ഥകളിൽ ഇനി പോലീസിന് പകരം ആരോഗ്യ വിദഗ്ദ്ധരും നഴ്സുമാരും
AUSTRALIA

ന്യൂ സൗത്ത് വെയിൽസിൽ മാനസികാരോഗ്യ അടിയന്തരാവസ്ഥകളിൽ ഇനി പോലീസിന് പകരം ആരോഗ്യ വിദഗ്ദ്ധരും നഴ്സുമാരും

August 1, 2026
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ ചട്ടങ്ങൾ; ചൈൽഡ് കെയർ ജീവനക്കാർക്ക് രണ്ടാം ഘട്ട പരിശീലനം
AUSTRALIA

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ ചട്ടങ്ങൾ; ചൈൽഡ് കെയർ ജീവനക്കാർക്ക് രണ്ടാം ഘട്ട പരിശീലനം

August 1, 2026
കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പൂട്ടിടാൻ പുതിയ നിയമം; വീഴ്ച വരുത്തിയാൽ കോടികൾ പിഴ
AUSTRALIA

കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പൂട്ടിടാൻ പുതിയ നിയമം; വീഴ്ച വരുത്തിയാൽ കോടികൾ പിഴ

August 1, 2026
പ്രവാസികൾക്ക് ഇനി ചികിത്സാച്ചെലവ് കുറയും; അഡ്‌ലെയ്ഡിൽ സൗജന്യ ജി.പി. സേവനങ്ങൾ വിപുലീകരിക്കുന്നു
AUSTRALIA

പ്രവാസികൾക്ക് ഇനി ചികിത്സാച്ചെലവ് കുറയും; അഡ്‌ലെയ്ഡിൽ സൗജന്യ ജി.പി. സേവനങ്ങൾ വിപുലീകരിക്കുന്നു

August 1, 2026
ജാഗ്രതൈ! ഓസ്‌ട്രേലിയൻ സെൻസസ് തെറ്റിച്ചാൽ പോക്കറ്റ് ചോരും; പ്രതിദിന പിഴ 364 ഡോളർ വരെ
AUSTRALIA

ജാഗ്രതൈ! ഓസ്‌ട്രേലിയൻ സെൻസസ് തെറ്റിച്ചാൽ പോക്കറ്റ് ചോരും; പ്രതിദിന പിഴ 364 ഡോളർ വരെ

August 1, 2026
റേഞ്ചില്ലെങ്കിൽ എന്താ? ടെൽസ്ട്രയുണ്ടെങ്കിൽ നോ പ്രോബ്ലം; ഓഫ്ലൈനിലും ആപ്പുകൾ ഉപയോഗിക്കാം!
AUSTRALIA

റേഞ്ചില്ലെങ്കിൽ എന്താ? ടെൽസ്ട്രയുണ്ടെങ്കിൽ നോ പ്രോബ്ലം; ഓഫ്ലൈനിലും ആപ്പുകൾ ഉപയോഗിക്കാം!

July 31, 2026
വിദ്യാർത്ഥികളുടെ ചിത്രങ്ങളിൽ എഐ കണ്ണ്; സുരക്ഷ ഉറപ്പാക്കാൻ പുതിയ നിർദ്ദേശം
AUSTRALIA

വിദ്യാർത്ഥികളുടെ ചിത്രങ്ങളിൽ എഐ കണ്ണ്; സുരക്ഷ ഉറപ്പാക്കാൻ പുതിയ നിർദ്ദേശം

July 31, 2026
രഹസ്യരേഖകൾ പുറത്തായി; വിക്ടോറിയൻ പാർലമെന്ററി കമ്മിറ്റിയുടെ വീഴ്ചയിൽ പ്രതിസന്ധിയിലായി അതിജീവിതർ
AUSTRALIA

രഹസ്യരേഖകൾ പുറത്തായി; വിക്ടോറിയൻ പാർലമെന്ററി കമ്മിറ്റിയുടെ വീഴ്ചയിൽ പ്രതിസന്ധിയിലായി അതിജീവിതർ

July 31, 2026
ഓസ്‌ട്രേലിയൻ തൊഴിൽ രംഗത്ത് വൻ അഴിച്ചുപണി; പുതിയ പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ച് സർക്കാർ
AUSTRALIA

ഓസ്‌ട്രേലിയൻ തൊഴിൽ രംഗത്ത് വൻ അഴിച്ചുപണി; പുതിയ പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ച് സർക്കാർ

July 31, 2026
Next Post
മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല, അമ്മയെ പെട്രോളൊഴിച്ച് കത്തിച്ച് മകന്‍, അറസ്റ്റ്

മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല, അമ്മയെ പെട്രോളൊഴിച്ച് കത്തിച്ച് മകന്‍, അറസ്റ്റ്

കരുവന്നൂർ തട്ടിപ്പ് കേസ്; വർഷങ്ങളായി അറിയാം, സതീശനുമായി ഇടപാട് തുടങ്ങിയിട്ട് ‌1 വർഷം: ജോഫി കൊള്ളന്നൂര്‍

കരുവന്നൂർ തട്ടിപ്പ് കേസ്; വർഷങ്ങളായി അറിയാം, സതീശനുമായി ഇടപാട് തുടങ്ങിയിട്ട് ‌1 വർഷം: ജോഫി കൊള്ളന്നൂര്‍

നടന്‍ വിജയ് ആന്‍റണിയുടെ മകള്‍ തൂങ്ങിമരിച്ച നിലയില്‍

'ഞാനില്ലാതെ എന്‍റെ കുടുംബം വിഷമിക്കും'; വിജയ് ആന്‍റണിയുടെ മകളുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്ത് പൊലീസ്

വനിതാ സംവരണ ബിൽ ലോക്സഭ പാസാക്കി; 454 പേർ പിന്തുണച്ചു, 2 പേർ എതിർത്തു

വനിതാ സംവരണ ബിൽ ലോക്സഭ പാസാക്കി; 454 പേർ പിന്തുണച്ചു, 2 പേർ എതിർത്തു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ തിളക്കം

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ തിളക്കം

August 1, 2026
ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ

ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ

August 1, 2026
ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ

ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ

August 1, 2026
വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി

വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി

August 1, 2026
തെറ്റായ സാമ്പത്തിക ഉപദേശം: നിക്ഷേപത്തിന്റെ ബാധ്യത കമ്പനി തന്നെ ഏറ്റെടുക്കണമെന്ന് മാൾട്ട കോടതി

തെറ്റായ സാമ്പത്തിക ഉപദേശം: നിക്ഷേപത്തിന്റെ ബാധ്യത കമ്പനി തന്നെ ഏറ്റെടുക്കണമെന്ന് മാൾട്ട കോടതി

August 1, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist