Tuesday, November 24, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

17കാരന്റെ കൊലപാതകം: 21കാരിയായ ട്യൂഷന്‍ അധ്യാപികയും സുഹൃത്തുക്കളും അറസ്റ്റില്‍

by Kerala News Web Desk 04
October 31, 2023
in INDIA
0 0
A A
17കാരന്റെ കൊലപാതകം: 21കാരിയായ ട്യൂഷന്‍ അധ്യാപികയും സുഹൃത്തുക്കളും അറസ്റ്റില്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

ലഖ്‌നൗ: കണ്‍പൂരില്‍ 17കാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ അധ്യാപിക അടക്കം മൂന്നു പേര്‍ അറസ്റ്റില്‍. കൊല്ലപ്പെട്ട 10-ാം ക്ലാസുകാരന്റെ ട്യൂഷന്‍ അധ്യാപിക 21കാരിയായ രചിത, ആണ്‍സുഹൃത്ത് പ്രഭാത് ശുക്ല, മറ്റൊരു സുഹൃത്തായ ആര്യന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അധ്യാപിക വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രഭാത്, വിദ്യാര്‍ഥിയെ ഒറ്റപ്പെട്ട പ്രദേശത്തെ കെട്ടിടത്തിലെ സ്റ്റോര്‍ റൂമില്‍ എത്തിച്ചത്. സ്‌റ്റോര്‍ റൂമിന്റെ ഉള്ളിലേക്ക് പ്രഭാതും വിദ്യാര്‍ഥിയും പ്രവേശിക്കുന്നതും 20 മിനിറ്റുകള്‍ക്ക് ശേഷം പ്രഭാത് മാത്രം പുറത്തേക്ക് വരുന്നതും സിസി ടിവിയില്‍ വ്യക്തമായിരുന്നു. വിദ്യാര്‍ഥിയെ കാണാനില്ലെന്ന പരാതി ലഭിച്ചതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയത്. വിദ്യാര്‍ഥിയെ തടവിലാക്കി പണം തട്ടാനായിരുന്നു പ്രതികളുടെ ഉദേശമെന്നാണ് പ്രാഥമിക നിഗമനത്തില്‍ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു. പണം ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതികളുടെ അറിയിപ്പ് വിദ്യാര്‍ഥിയുടെ കുടുംബത്തിന് ലഭിച്ചിരുന്നു. എന്നാല്‍ ഇത് ലഭിക്കുന്നത് മുന്‍പ് തന്നെ വിദ്യാര്‍ഥിയുടെ മരണം സംഭവിച്ചിരുന്നെന്നും മറ്റെന്തെങ്കിലും കാരണങ്ങള്‍ കൊലപാതകത്തിന് പിന്നിലുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസ വസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ
INDIA

കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസ വസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ

November 23, 2026
ഹിന്ദുവോട്ടുകൾ വെട്ടിമാറ്റിയെന്ന് യോ​ഗി ആദിത്യനാഥ്
INDIA

ഹിന്ദുവോട്ടുകൾ വെട്ടിമാറ്റിയെന്ന് യോ​ഗി ആദിത്യനാഥ്

November 18, 2026
‘ഇന്ത്യ വലിയ ദുരന്തത്തിൻ്റെ വക്കിൽ’; രാഹുൽ ഗാന്ധിയുടെ പ്രതികരണം അമേരിക്കയിൽ; രാജ്യത്തിൻ്റെ പ്രതിച്ഛായ തകർക്കുന്നതെന്ന് ബിജെപി
INDIA

‘ഇന്ത്യ വലിയ ദുരന്തത്തിൻ്റെ വക്കിൽ’; രാഹുൽ ഗാന്ധിയുടെ പ്രതികരണം അമേരിക്കയിൽ; രാജ്യത്തിൻ്റെ പ്രതിച്ഛായ തകർക്കുന്നതെന്ന് ബിജെപി

November 18, 2026
സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിലെ ഇരിപ്പിട ക്രമീകരണത്തിൽ വിമർശനം
INDIA

സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിലെ ഇരിപ്പിട ക്രമീകരണത്തിൽ വിമർശനം

November 17, 2026
ഇന്ത്യയിലേക്കുള്ള വീസ വിഭാഗങ്ങൾ ഒമ്പതായി ചുരുക്കി; അപേക്ഷയിലെ വിവരങ്ങൾ 70 ശതമാനം വരെ കുറച്ചു
INDIA

ഇന്ത്യയിലേക്കുള്ള വീസ വിഭാഗങ്ങൾ ഒമ്പതായി ചുരുക്കി; അപേക്ഷയിലെ വിവരങ്ങൾ 70 ശതമാനം വരെ കുറച്ചു

November 14, 2026
സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും.
INDIA

സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും.

November 14, 2026
‘സോണിയ ഗാന്ധി മിസ്റ്റീരിയസ് ഫോറിനർ’, നെഹ്‌റു കുടുംബത്തിന് എതിരായ സോഷ്യൽ മീഡിയ പരാമർശങ്ങൾ; കങ്കണ റണാവത്തിനെതിരെ കേസ്
INDIA

‘സോണിയ ഗാന്ധി മിസ്റ്റീരിയസ് ഫോറിനർ’, നെഹ്‌റു കുടുംബത്തിന് എതിരായ സോഷ്യൽ മീഡിയ പരാമർശങ്ങൾ; കങ്കണ റണാവത്തിനെതിരെ കേസ്

November 14, 2026
രാഹുൽ ഗാന്ധിക്കെതിരെ എഎപിയുടെ ‘പപ്പു’ പോസ്റ്റർ
INDIA

രാഹുൽ ഗാന്ധിക്കെതിരെ എഎപിയുടെ ‘പപ്പു’ പോസ്റ്റർ

November 6, 2026
‘സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന സർക്കാർ പുരുഷന്മാരിൽനിന്ന് പലിശയടക്കം ഈടാക്കുന്നു’; കർണാടക സർക്കാറിനെതിരെ രൂക്ഷ വിമർശനം
INDIA

‘സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന സർക്കാർ പുരുഷന്മാരിൽനിന്ന് പലിശയടക്കം ഈടാക്കുന്നു’; കർണാടക സർക്കാറിനെതിരെ രൂക്ഷ വിമർശനം

November 6, 2026
Next Post
കേസെടുക്കാന്‍ രാഹുല്‍ ഗാന്ധിയും പിണറായി വിജയനും ഒന്നിച്ചുവെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

കേസെടുക്കാന്‍ രാഹുല്‍ ഗാന്ധിയും പിണറായി വിജയനും ഒന്നിച്ചുവെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

അദാനിക്ക് വേണ്ടി കേന്ദ്രം ഫോണ്‍ ചോര്‍ത്തുന്നുവെന്ന് രാഹുല്‍ഗാന്ധി

അദാനിക്ക് വേണ്ടി കേന്ദ്രം ഫോണ്‍ ചോര്‍ത്തുന്നുവെന്ന് രാഹുല്‍ഗാന്ധി

മദ്യനയ കേസില്‍ അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിന് സാധ്യതയേറുന്നു,രാജിവയ്ക്കരുതെന്ന് ആംആദ്മി നേതൃത്വം

മദ്യനയ കേസില്‍ അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിന് സാധ്യതയേറുന്നു,രാജിവയ്ക്കരുതെന്ന് ആംആദ്മി നേതൃത്വം

കേരളീയം നാളെ മുതല്‍; ഉദ്ഘാടന ചടങ്ങില്‍ നയതന്ത്ര പ്രതിനിധികളും താരങ്ങളും

കേരളീയം നാളെ മുതല്‍; ഉദ്ഘാടന ചടങ്ങില്‍ നയതന്ത്ര പ്രതിനിധികളും താരങ്ങളും

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

നിങ്ങളുടെ കേരള ന്യൂസ് 17-ാം വർഷത്തിലേക്ക്!

നിങ്ങളുടെ കേരള ന്യൂസ് 17-ാം വർഷത്തിലേക്ക്!

November 23, 2026
ഭീകരവാദ നിയമത്തിൽ വൻ മാറ്റങ്ങൾ നിർദ്ദേശിച്ച് ഓസ്‌ട്രേലിയൻ ദേശീയ സുരക്ഷാ സമിതി

ഭീകരവാദ നിയമത്തിൽ വൻ മാറ്റങ്ങൾ നിർദ്ദേശിച്ച് ഓസ്‌ട്രേലിയൻ ദേശീയ സുരക്ഷാ സമിതി

November 23, 2026
പരിശോധനയ്ക്കിടെ ആറ് രോഗികളെ ലൈംഗികമായി പീഡിപ്പിച്ച ഗൈനക്കോളജിസ്റ്റിന് 16 വർഷം തടവ്

പരിശോധനയ്ക്കിടെ ആറ് രോഗികളെ ലൈംഗികമായി പീഡിപ്പിച്ച ഗൈനക്കോളജിസ്റ്റിന് 16 വർഷം തടവ്

November 23, 2026
കലയുടെ ഹൃദയതാളമായി ഹാർട്ട്ബീറ്റ്സ് ആൻഡ് ടോക്‌വുഡ് ഇവന്റ്സ്; വീണ്ടും സ്റ്റീഫൻ ദേവസിയുമായി ഓസ്ട്രേലിയൻ മലയാളികൾക്കിടയിലേക്ക്

കലയുടെ ഹൃദയതാളമായി ഹാർട്ട്ബീറ്റ്സ് ആൻഡ് ടോക്‌വുഡ് ഇവന്റ്സ്; വീണ്ടും സ്റ്റീഫൻ ദേവസിയുമായി ഓസ്ട്രേലിയൻ മലയാളികൾക്കിടയിലേക്ക്

November 23, 2026
കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസ വസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ

കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസ വസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ

November 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist