Saturday, September 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

വിമാനയാത്രയില്‍ ബാഗില്‍ ചിക്കൻ സാൻഡ്‍വിച്ചുള്ളത് പറയാൻ മറന്നു, 77 -കാരിക്ക് പിഴ രണ്ടുലക്ഷം..!

by Kerala News Web Desk 04
November 24, 2023
in AUSTRALIA
0 0
A A
വിമാനയാത്രയില്‍ ബാഗില്‍ ചിക്കൻ സാൻഡ്‍വിച്ചുള്ളത് പറയാൻ മറന്നു, 77 -കാരിക്ക് പിഴ രണ്ടുലക്ഷം..!
Share on WhatsappShare on FacebookShare on TwitterShare on Telegram

ബാഗില്‍ ചിക്കൻ സാൻഡ്‍വിച്ചുണ്ട് എന്ന് വെളിപ്പെടുത്താൻ മറന്നുപോയ 77 -കാരിക്ക് $3300 (2,75,100 ഇന്ത്യൻ രൂപ) പിഴ ചുമത്തി.
ജൂണ്‍ ആംസ്ട്രോങ് എന്ന സ്ത്രീക്കാണ് ചിക്കൻ സാൻഡ്‍വിച്ചുള്ള കാര്യം പറയാൻ മറന്നതിന് ഇത്രയധികം രൂപ പിഴയൊടുക്കേണ്ടി വന്നിരിക്കുന്നത്. ന്യൂസിലാൻഡില്‍ നിന്നും ഓസ്‌ട്രേലിയയിലേക്കുള്ള വിമാന യാത്രയ്ക്കിടെ അവര്‍ ഒരു മഫിനും സീല്‍ ചെയ്ത ഒരു ചിക്കൻ സാൻഡ്‌വിച്ചും വാങ്ങിയിരുന്നു. എന്നാല്‍, യാത്ര തുടങ്ങുന്നതിന് മുമ്ബ് അവര്‍‌ ചിക്കൻ സാൻഡ്‍വിച്ച്‌ ബാഗിലുള്ള കാര്യം മറന്നുപോയി. അത് കളയാതെയാണ് അവര്‍ വിമാനത്തില്‍ കയറിയത്.

അത് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്താനും അവര്‍ മറന്നിരുന്നു. ബയോ സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ പതിവ് പരിശോധനയ്ക്കിടെയാണ് ചിക്കൻ സാൻഡ്‌വിച്ച്‌ കണ്ടെത്തിയത്. നേരത്തെ സാൻഡ്‍വിച്ചുള്ള കാര്യം വെളിപ്പെടുത്താത്തതിനാല്‍ 3300 ഡോളര്‍ പിഴയടക്കണം എന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. ഇത്രയധികം പണം വെറും 28 ദിവസത്തിനുള്ളില്‍ അടക്കണം എന്നത് അവര്‍ക്ക് താങ്ങാനായില്ല. ഇതിനെതിരെ ജൂണ്‍ അപ്പീല്‍ നല്‍കിയെങ്കിലും അധികൃതര്‍ ഒന്നിനും വഴങ്ങിയില്ല. ആകെ നിരാശയായ അവര്‍ മാധ്യമങ്ങളെ കണ്ട് തന്റെ ദുരനുഭവം പങ്കുവെച്ചതോടെ വാര്‍ത്ത മറ്റുള്ളവര്‍ അറിയുകയും ഒടുവില്‍ ന്യൂസിലാൻഡില്‍ നിന്നുള്ള ഒരു സംരഭകൻ ആ പണം അടയ്ക്കാമെന്നും പറഞ്ഞ് മുന്നോട്ട് വരികെയുമായിരുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു
AUSTRALIA

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം
AUSTRALIA

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്
AUSTRALIA

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ
AUSTRALIA

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
ഓസ്‌ട്രേലിയയിൽ ഭവനപ്രതിസന്ധി രൂക്ഷം; പകുതിയിലധികം യുവാക്കളും ഇപ്പോഴും മാതാപിതാക്കൾക്കൊപ്പം
AUSTRALIA

ഓസ്‌ട്രേലിയയിൽ ഭവനപ്രതിസന്ധി രൂക്ഷം; പകുതിയിലധികം യുവാക്കളും ഇപ്പോഴും മാതാപിതാക്കൾക്കൊപ്പം

September 26, 2026
വിക്ടോറിയ നാഷണൽ ഗാലറിയെ ഞെട്ടിച്ച് 8 മില്യൺ ഡോളറിന്റെ മൊബൈൽ ഫോൺ അഴിമതി
AUSTRALIA

വിക്ടോറിയ നാഷണൽ ഗാലറിയെ ഞെട്ടിച്ച് 8 മില്യൺ ഡോളറിന്റെ മൊബൈൽ ഫോൺ അഴിമതി

September 26, 2026
ഓസ്‌ട്രേലിയൻ വയോജന പരിചരണ സംവിധാനത്തിനെതിരെ രൂക്ഷവിമർശനം
AUSTRALIA

ഓസ്‌ട്രേലിയൻ വയോജന പരിചരണ സംവിധാനത്തിനെതിരെ രൂക്ഷവിമർശനം

September 26, 2026
സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്
AUSTRALIA

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു
AUSTRALIA

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
Next Post
‘ദുഷ്ടശക്തികളിൽ നിന്ന് മോചിപ്പിക്കാമെന്ന് പറഞ്ഞ് അമ്മയെ മതംമാറ്റി’; മകന്റെ പരാതിയിൽ മന്ത്രവാദിക്കെതിരെ കേസ്

'ദുഷ്ടശക്തികളിൽ നിന്ന് മോചിപ്പിക്കാമെന്ന് പറഞ്ഞ് അമ്മയെ മതംമാറ്റി'; മകന്റെ പരാതിയിൽ മന്ത്രവാദിക്കെതിരെ കേസ്

ചാര ഉപഗ്രഹ വിക്ഷേപണം വിജയകരം, മകൾക്കും ഭാര്യയ്ക്കുമൊപ്പം ശാസ്ത്രജ്ഞർക്ക് സ്വീകരണവുമായി കിം

ചാര ഉപഗ്രഹ വിക്ഷേപണം വിജയകരം, മകൾക്കും ഭാര്യയ്ക്കുമൊപ്പം ശാസ്ത്രജ്ഞർക്ക് സ്വീകരണവുമായി കിം

മുംബൈ വിമാനത്താവളം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ മലയാളി കിളിമാനൂർ സ്വദേശി, അറസ്റ്റ്

മുംബൈ വിമാനത്താവളം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ മലയാളി കിളിമാനൂർ സ്വദേശി, അറസ്റ്റ്

11 വർഷത്തിന് ശേഷം ഓസ്കാർ പിസ്റ്റോറിയസിന് പരോള്‍, അപേക്ഷ അംഗീകരിച്ച് പരോൾ ബോർഡ്

11 വർഷത്തിന് ശേഷം ഓസ്കാർ പിസ്റ്റോറിയസിന് പരോള്‍, അപേക്ഷ അംഗീകരിച്ച് പരോൾ ബോർഡ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist