Tuesday, November 24, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

ഇന്ത്യൻ വിദ്യാർഥികൾ കൂട്ടത്തോടെ യുഎസിലേക്ക്; കണക്കുകൾ ഞെട്ടിക്കുന്നത്

by Kerala News Web Desk 04
November 29, 2023
in USA
0 0
A A
ഇന്ത്യൻ വിദ്യാർഥികൾ കൂട്ടത്തോടെ യുഎസിലേക്ക്; കണക്കുകൾ ഞെട്ടിക്കുന്നത്
Share on WhatsappShare on FacebookShare on TwitterShare on Telegram

യുഎസ് കഴിഞ്ഞ വർഷം 1,40,000-ലധികം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസകൾ നൽകിയതായി കണക്കുകൾ. ഇന്ത്യയുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബൈഡൻ ഭരണകൂടത്തിന്റെ നടപടിയെന്ന് അമേരിക്ക വ്യക്തമാക്കി. അമേരിക്ക ആകെ 6,00,000-ലധികം സ്റ്റുഡന്റ് വിസകൾ ആണ് അനുവദിച്ചത്. ഇത് 2017 സാമ്പത്തിക വർഷത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്.

വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് ഇന്റർവ്യൂ നടത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി ഇന്ത്യയിലെ യുഎസ് മിഷനുകൾ ആഴ്ചയിൽ ഏഴ് ദിവസവും പ്രവർത്തിച്ചിട്ടുണ്ടെന്ന് വിസ സേവനങ്ങൾക്കായുള്ള സ്റ്റേറ്റ് ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ജൂലി സ്റ്റഫ്ട്ട് പറഞ്ഞു . യു.എസിലേക്ക് നേരത്തെ യാത്രാ പരിചയമുള്ളവർക്ക് അഭിമുഖങ്ങൾ ഒഴിവാക്കി നൽകുകയും ചെയ്തു.വിസ അപ്പോയിന്റ്മെന്റ് കാത്തിരിപ്പ് കാലയളവ് കുറയ്ക്കുന്നതിനും നടപടികൾ കൈക്കൊള്ളുന്നുണ്ടെന്ന് അമേരിക്ക അറിയിച്ചു. കാത്തിരിപ്പ് സമയം നിയന്ത്രിക്കുന്നതിനും കുറയ്ക്കുന്നതിനുമായി യുഎസ് അധിക ഉദ്യോഗസ്ഥരെയും വിന്യസിക്കുന്നുണ്ട്. കാത്തിരിപ്പ് സമയം കൂടുതൽ കുറയ്ക്കേണ്ടതുണ്ടെന്നും നടപടികളെടുക്കുമെന്നും അമേരിക്ക വ്യക്തമാക്കി.2022 ഒക്ടോബർ മുതൽ 2023 സെപ്റ്റംബർ വരെ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആഗോളതലത്തിൽ 10 ദശലക്ഷത്തിലധികം കുടിയേറ്റേതര വിസകളാണ് അനുവദിച്ചത്. ബിസിനസ്സിനും ടൂറിസത്തിനുമായി ഏകദേശം എട്ട് ദശലക്ഷത്തോളം സന്ദർശക വിസകളും യുഎസ് നൽകി. കഴിഞ്ഞ വർഷം 1.2 ദശലക്ഷത്തിലധികം ഇന്ത്യക്കാർ യുഎസ് സന്ദർശിച്ചതായി ഇന്ത്യയിലെ യുഎസ് എംബസിയും കോൺസുലേറ്റുകളും പ്രസ്താവനയിൽ അറിയിച്ചു. പ്രത്യേക ചാനലുകളിലൂടെ ബിസിനസ് സംബന്ധമായ വിസകൾക്കാണ് യുഎസ് മുൻഗണന നൽകുന്നത്. യുഎസിലേക്ക് യാത്ര ചെയ്യാൻ താൽപ്പര്യമുള്ള വ്യക്തികൾ എത്രയും വേഗം അപേക്ഷിക്കണമെന്നും സ്റ്റേറ്റ് ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി പറഞ്ഞു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

എൻവിഡിയ മുൻ സിഇഒ ജെൻസെൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്
USA

എൻവിഡിയ മുൻ സിഇഒ ജെൻസെൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

November 17, 2026
ഒറ്റ വിമാനവും ടേക്ക് ഓഫ് ചെയ്യരുത്, അമേരിക്കയിൽ അസാധാരണ നടപടി, എടിസി തകരാർ കാരണമെന്ന് സൂചന
USA

ഒറ്റ വിമാനവും ടേക്ക് ഓഫ് ചെയ്യരുത്, അമേരിക്കയിൽ അസാധാരണ നടപടി, എടിസി തകരാർ കാരണമെന്ന് സൂചന

November 14, 2026
ചൈനീസ് ചാരവനിതയുമായി അവിഹിത ബന്ധമുണ്ടെന്ന് വ്യക്തമാക്കി ട്രംപിന്റെ വിശ്വസ്തൻ
USA

ചൈനീസ് ചാരവനിതയുമായി അവിഹിത ബന്ധമുണ്ടെന്ന് വ്യക്തമാക്കി ട്രംപിന്റെ വിശ്വസ്തൻ

November 10, 2026
വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്
USA

വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

November 7, 2026
യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: പരാജയകാരണം ഇറാൻ യുദ്ധമെന്ന് ജെ ഡി വാൻസ്; വാൻസിന്റെ വിലയിരുത്തൽ ശരിവെച്ച് ട്രംപ്
USA

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: പരാജയകാരണം ഇറാൻ യുദ്ധമെന്ന് ജെ ഡി വാൻസ്; വാൻസിന്റെ വിലയിരുത്തൽ ശരിവെച്ച് ട്രംപ്

November 5, 2026
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റുകള്‍ക്ക് നേട്ടം, ഇന്ത്യയ്ക്ക് വിസ മുതൽ വ്യാപാരം വരെ നിര്‍ണായകം
USA

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റുകള്‍ക്ക് നേട്ടം, ഇന്ത്യയ്ക്ക് വിസ മുതൽ വ്യാപാരം വരെ നിര്‍ണായകം

November 4, 2026
ട്രംപിന് നിർണായകം, യുഎസ് കോൺഗ്രസിന്റെ നിയന്ത്രണം ആരുടെ കൈയിലെത്തും?
USA

ട്രംപിന് നിർണായകം, യുഎസ് കോൺഗ്രസിന്റെ നിയന്ത്രണം ആരുടെ കൈയിലെത്തും?

November 2, 2026
തൊഴിൽ മോഷ്ടിക്കുന്നു, ഡെലിവറി റോബോട്ടിനെ വഴിയിൽ തടഞ്ഞ 78 -കാരി പ്രൊഫസറെ അറസ്റ്റ് ചെയ്ത് പോലീസ്, സംഭവം യുഎസിൽ
USA

തൊഴിൽ മോഷ്ടിക്കുന്നു, ഡെലിവറി റോബോട്ടിനെ വഴിയിൽ തടഞ്ഞ 78 -കാരി പ്രൊഫസറെ അറസ്റ്റ് ചെയ്ത് പോലീസ്, സംഭവം യുഎസിൽ

November 2, 2026
1950ന് ശേഷം ആദ്യം, കൂട്ടക്കുഴിമാടം ഒരുക്കാൻ യു.എസ് സൈന്യത്തിന് പരിശീലനം, പുരോഹിതന്മാർക്കും പരിശീലനം; ഇറാനിൽ കടുത്ത സൈനിക നീക്കമെന്ന് സൂചന
USA

1950ന് ശേഷം ആദ്യം, കൂട്ടക്കുഴിമാടം ഒരുക്കാൻ യു.എസ് സൈന്യത്തിന് പരിശീലനം, പുരോഹിതന്മാർക്കും പരിശീലനം; ഇറാനിൽ കടുത്ത സൈനിക നീക്കമെന്ന് സൂചന

October 31, 2026
Next Post
ഓസ്‌ട്രേലിയന്‍ നിലവാരത്തിലുള്ള ഏജ്ഡ് കെയര്‍ ഒരുക്കി ജോളീസ് ലില്ലി ഗാര്‍ഡന്‍

ഓസ്‌ട്രേലിയന്‍ നിലവാരത്തിലുള്ള ഏജ്ഡ് കെയര്‍ ഒരുക്കി ജോളീസ് ലില്ലി ഗാര്‍ഡന്‍

നൂറ് ശതമാനം ബയോ ഇന്ധനം ഉപയോ​ഗിച്ച് വിമാനം പറന്നു

നൂറ് ശതമാനം ബയോ ഇന്ധനം ഉപയോ​ഗിച്ച് വിമാനം പറന്നു

വാറൻ ബഫറ്റിന്റെ മരണശേഷം 99 ശതമാനം സ്വത്തും ലഭിക്കുന്നത് ആർക്ക്; മക്കൾക്ക് അല്ലെന്ന് ശതകോടീശ്വരൻ

വാറൻ ബഫറ്റിന്റെ മരണശേഷം 99 ശതമാനം സ്വത്തും ലഭിക്കുന്നത് ആർക്ക്; മക്കൾക്ക് അല്ലെന്ന് ശതകോടീശ്വരൻ

‘വൈദിക പട്ടം വേണമെങ്കിൽ ഏകീകൃത കുർബാന അർപ്പിക്കണം’; നവ വൈദികരോട് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്

'വൈദിക പട്ടം വേണമെങ്കിൽ ഏകീകൃത കുർബാന അർപ്പിക്കണം'; നവ വൈദികരോട് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഇന്ത്യയുടെ ജെൻ സി: പ്രതീക്ഷയുടെ കതിരോ, അതോ വഞ്ചിക്കപ്പെട്ട തലമുറയോ? (- ജോർജ്ജ് എബ്രഹാം)

ഇന്ത്യയുടെ ജെൻ സി: പ്രതീക്ഷയുടെ കതിരോ, അതോ വഞ്ചിക്കപ്പെട്ട തലമുറയോ? (- ജോർജ്ജ് എബ്രഹാം)

November 24, 2026
ഓസ്‌ട്രേലിയൻ തൊഴിൽ വിപണിയിൽ ആശങ്ക; ഐടി, ബാങ്കിംഗ് മേഖലകളിലെ പിരിച്ചുവിടൽ മലയാളികളെയും ബാധിക്കുന്നു

ഓസ്‌ട്രേലിയൻ തൊഴിൽ വിപണിയിൽ ആശങ്ക; ഐടി, ബാങ്കിംഗ് മേഖലകളിലെ പിരിച്ചുവിടൽ മലയാളികളെയും ബാധിക്കുന്നു

November 24, 2026
ബ്രസീലിൽ വൻ മയക്കുമരുന്ന് വേട്ട; ഓസ്‌ട്രേലിയൻ ബന്ധമുള്ള അന്താരാഷ്ട്ര സംഘത്തിലെ അഞ്ച് പേർ പിടിയിൽ

ബ്രസീലിൽ വൻ മയക്കുമരുന്ന് വേട്ട; ഓസ്‌ട്രേലിയൻ ബന്ധമുള്ള അന്താരാഷ്ട്ര സംഘത്തിലെ അഞ്ച് പേർ പിടിയിൽ

November 24, 2026
ചരിത്രനേട്ടവുമായി ഡോ. രമ്യ രാമൻ; ഓസ്‌ട്രേലിയൻ മെഡിക്കൽ സംഘടനയുടെ പുതിയ അമരക്കാരി

ചരിത്രനേട്ടവുമായി ഡോ. രമ്യ രാമൻ; ഓസ്‌ട്രേലിയൻ മെഡിക്കൽ സംഘടനയുടെ പുതിയ അമരക്കാരി

November 24, 2026
വൃക്ക രോഗത്തിന് കാരണമായ മെർക്കുറി കലർന്ന ഫെയ്സ് ക്രീം; കസ്റ്റമർകെയർ നമ്പർ കാസർകോട്ടെ സ്ത്രീയുടെ പേരിൽ

വൃക്ക രോഗത്തിന് കാരണമായ മെർക്കുറി കലർന്ന ഫെയ്സ് ക്രീം; കസ്റ്റമർകെയർ നമ്പർ കാസർകോട്ടെ സ്ത്രീയുടെ പേരിൽ

November 24, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist