Saturday, September 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

വാല്‍ കുടുങ്ങി, ശ്വാസംമുട്ടി, വസ്ത്രമൂരിയെറിഞ്ഞ് ‘മത്സ്യകന്യക’

by Kerala News Web Desk 04
December 1, 2023
in WORLD
0 0
A A
വാല്‍ കുടുങ്ങി, ശ്വാസംമുട്ടി, വസ്ത്രമൂരിയെറിഞ്ഞ് ‘മത്സ്യകന്യക’
Share on WhatsappShare on FacebookShare on TwitterShare on Telegram

മത്സ്യകന്യകയെ ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. പല വിദേശരാജ്യങ്ങളിലും അക്വേറിയത്തിലും മറ്റുമായി മത്സ്യകന്യകയുടെ വേഷം ധരിക്കുന്ന പ്രൊഫഷണലുകളായ അനേകം യുവതികളുണ്ട്. കുട്ടിക്കാലത്ത് നാം കേട്ട കഥകളിൽ നിന്നെന്ന പോലെ ഇറങ്ങി വരുന്ന ആ മത്സ്യകന്യകകളെ നോക്കിനിന്നു പോകും. പ്രത്യേകിച്ചും കുട്ടികൾക്കാണ് അവരെ കാണാൻ ഏറെ കൗതുകം.

എന്നാൽ, അതുപോലെ മത്സ്യകന്യകയായി വേഷമിടുന്ന ഒരു യുവതി ഒരു വലിയ അപകടത്തിൽ പെട്ടുപോയി. ആ നിമിഷം തന്നെ വളരെ ബുദ്ധിപൂർവ്വം പ്രവർത്തിച്ചില്ലായിരുന്നു എങ്കിൽ അവരുടെ ജീവൻ തന്നെ അപകടത്തിലായേനെ. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. സൗത്ത് ആഫ്രിക്കയിലെ ഒരു ഷോപ്പിം​ഗ് മാളിൽ സ്ഥാപിച്ചിരിക്കുന്ന അക്വേറിയത്തിലാണ് യുവതി മത്സ്യകന്യകയായി വേഷമിട്ടിരിക്കുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അക്വേറിയത്തിനകത്ത് മത്സ്യകന്യകയായി നീങ്ങുകയും ആളുകളെ രസിപ്പിക്കുകയും ചെയ്യുന്ന യുവതിയെയാണ് വീഡിയോ തുടങ്ങുമ്പോൾ തന്നെ കാണുന്നത്. യുവതി വളരെ ശാന്തമായ പുഞ്ചിരിയോടെയാണ് ആളുകളെ നോക്കുന്നത്. അവരോട് കൈവീശിക്കാണിക്കുന്നതും ചുംബനങ്ങളെറിഞ്ഞ് കൊടുക്കുന്നതും എല്ലാം വീഡിയോയിൽ കാണാം. പിന്നീട് ശ്വാസമെടുക്കാനായി യുവതി മുകളിലോട്ട് നീങ്ങുകയാണ്. എന്നാൽ, യുവതിയുടെ അഥവാ മത്സ്യകന്യകയുടെ വസ്ത്രത്തിലെ വാൽഭാ​ഗം അക്വേറിയം ടാങ്കിന്റെ അടിയിൽ വച്ചിരിക്കുന്ന പവിഴപ്പുറ്റിൽ കുടുങ്ങിപ്പോയി.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇതോടെ ആകെ പരിഭ്രമിച്ച, ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയ യുവതി പക്ഷേ ആ സാഹചര്യത്തെ നിമിഷങ്ങൾ കൊണ്ട് തന്നെ ബുദ്ധിപൂർവ്വം നേരിട്ടു. പെട്ടെന്ന് തന്നെ അവർ തന്റെ ആ വാലടങ്ങിയ മത്സ്യകന്യകയുടെ വസ്ത്രം ഊരിക്കളയുകയും ശ്വാസമെടുക്കുന്നതിന് വേണ്ടി മുകളിലോട്ട് കുതിക്കുകയുമാണ്. റാൻഡ്ബർഗിലാണ് സംഭവം നടന്നത്. മത്സ്യകന്യകയായി വേഷമിട്ട യുവതി തന്നെ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. അവർ ജീവനോടെ രക്ഷപ്പെട്ടതിൽ പലരും സന്തോഷം പ്രകടിപ്പിച്ചു.
https://www.instagram.com/p/C0HfS_OgVkq/?utm_source=ig_embed&utm_campaign=embed_video_watch_again

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ
WORLD

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ
WORLD

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ

September 19, 2026
നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി
WORLD

നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി

September 17, 2026
കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും
WORLD

കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും

September 14, 2026
ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ
WORLD

ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ

September 11, 2026
കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി
WORLD

കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി

September 11, 2026
വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്
WORLD

വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്

September 4, 2026
ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ
WORLD

ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ

September 2, 2026
മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി
WORLD

മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി

September 1, 2026
Next Post
പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിയ അഞ്ജു എവിടെയെന്ന് അറിയില്ല, കാണേണ്ടെന്ന് മക്കള്‍

പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിയ അഞ്ജു എവിടെയെന്ന് അറിയില്ല, കാണേണ്ടെന്ന് മക്കള്‍

PUMA യുടെ ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷം ഡിസംബർ 16ന്

PUMA യുടെ ക്രിസ്തുമസ് - ന്യൂ ഇയർ ആഘോഷം ഡിസംബർ 16ന്

15 സ്കൂളുകൾക്ക് ബോംബ് ഭീഷണി, കുട്ടികളെ വീട്ടിലേക്ക് വിട്ടു, ബോംബ് സ്‌ക്വാഡ് പരിശോധന, ഞെട്ടലിൽ ബെംഗളൂരു

15 സ്കൂളുകൾക്ക് ബോംബ് ഭീഷണി, കുട്ടികളെ വീട്ടിലേക്ക് വിട്ടു, ബോംബ് സ്‌ക്വാഡ് പരിശോധന, ഞെട്ടലിൽ ബെംഗളൂരു

കണ്ണൂര്‍ വിസി കേസിലെ വിധി സര്‍ക്കാരിന് തിരിച്ചടിയല്ല

കണ്ണൂര്‍ വിസി കേസിലെ വിധി സര്‍ക്കാരിന് തിരിച്ചടിയല്ല

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist