Tuesday, August 11, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

കോടതി നടപടിക്കിടെ സൂമിൽ വന്നത് പോൺ ദൃശ്യങ്ങൾ

by Kerala News Web Desk 04
December 8, 2023
in INDIA
0 0
A A
കോടതി നടപടിക്കിടെ സൂമിൽ വന്നത് പോൺ ദൃശ്യങ്ങൾ
Share on WhatsappShare on FacebookShare on TwitterShare on Telegram

ഓൺലൈൻ കോൺഫറൻസുകളും സൂം മീറ്റിങ്ങുകളുമൊക്കെ കൊവിഡിന് ശേഷം കൂടുതൽ സാധാരണമായി മാറിയിട്ടുണ്ട്. പല പ്രധാനപ്പെട്ട മീറ്റിങ്ങുകളും ഇപ്പോൾ ഓൺലൈനിലാണ് നടക്കുന്നത്. പ്രത്യേകിച്ച് കോടതി നടപടികളടക്കമുള്ള കാര്യങ്ങൾ ഓൺലൈനായി നടക്കുന്നത് ഇപ്പോൾ പലയിടത്തും കണ്ടുവരാറുള്ള കാര്യമാണ്. എന്നാൽ കർണാടക ഹൈക്കോടതി ഇപ്പോൾ വീഡിയോ കോൺഫറൻസിംഗും ലൈവ് സ്ട്രീമിംഗ് സേവനങ്ങളും താൽക്കാലികമായി നിർത്തിവച്ചെന്ന വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. വെറുതെ നിർത്തിവച്ചതല്ല, കാരണമുണ്ട്.

വീഡിയോ കോൺഫറൻസിംഗിനായി കോടതി ഉപയോഗിക്കുന്ന സൂം പ്ലാറ്റ്‌ഫോമിലേക്ക് ആരോ നുഴഞ്ഞുകയറി കോടതി നടപടികള്‍ക്കിടെ പോണ്‍ വീഡിയോ പ്രദർശിപ്പിച്ചതോടെയാണ് നടപടി. കർണാടക ഹൈക്കോടതിയുടെ ബംഗളൂരു, ധാർവാഡ്, കൽബുർഗി ബെഞ്ചുകളുടെ വീഡിയോ കോൺഫറൻസിംഗും ലൈവ് സ്ട്രീമിംഗുമാണ് നിർത്തിവച്ചത്. ഒന്നിലധികം തവണ ഇത്തരം ദൃശ്യങ്ങൾ കോടതി നടപടിക്കിടെ പ്രദർശിപ്പിക്കപ്പെട്ടതോടെയാണ് ഇങ്ങനെയൊരു തീരുമാനം.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അബദ്ധത്തിൽ സംഭവിച്ചതല്ലെന്നും മനഃപൂർവ്വം ചെയ്തതാണെന്നും ഇതിന് പിന്നിൽ അജ്ഞാത ഹാക്കർമാരാണെന്നും വിവരങ്ങളുമുണ്ട്. സംഭവം നിർഭാഗ്യകരവും സാങ്കേതികവിദ്യയുടെ ദുരുപയോഗവുമാണെന്നാണ് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടത്. ഇതാദ്യമായല്ല രാജ്യത്ത് ഇത്തരത്തിൽ ഓൺലൈൻ നടപടികൾക്കിടെ പോൺ ദൃശ്യങ്ങൾ പ്രദർശിപ്പിക്കപ്പെട്ട സംഭവം ഉണ്ടാകുന്നത്. സ്വകാര്യ കമ്പനികളുടെ മീറ്റിങ്ങിലും സ്‌കൂളുകളിലെ ഓൺലൈൻ ക്ലാസുകളിലും അങ്ങനെ പല ഓൺലൈൻ മീറ്റുകൾക്കിടയിലും ഈ പ്രതിസന്ധി ഉയർന്നുവന്നിരുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഓൺലൈൻ മീറ്റുകൾക്കിടെ നടക്കുന്ന ഈ ഹാക്കിങ്ങുകൾക്കുമപ്പുറത്ത് പല വലിയ സൈബർ സെക്യൂരിറ്റി പ്രശ്നങ്ങളും നേരിടേണ്ടിവരുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഹാക്കിങ് എന്ന വാക്ക് കുട്ടികൾക്കുപോലും അറിയുന്നത്ര സർവസാധാരണമായിക്കഴിഞ്ഞു. സാങ്കേതികവിദ്യ കൂടുതൽ മെച്ചപ്പെടുമ്പോൾ കൂടുതൽ അപകടകരമായ തട്ടിപ്പുകളും ഉണ്ടാകുന്നു. അടുത്ത കാലത്തായി തട്ടിപ്പ് വാർത്തകളിൽ ആവർത്തിച്ച് കാണുന്ന വാക്കാണ് ഡീപ്പ് ഫേക്ക്. സാമ്പത്തിക തട്ടിപ്പുകൾ, മോർഫിംഗ്, സമൂഹത്തിൽ അപമാനിക്കാനുള്ള ശ്രമം തുടങ്ങി ഡീപ് ഫേക്കിലൂടെയുള്ള അപകടങ്ങൾ കുറച്ചൊന്നുമല്ല.

പ്രശസ്ത സിനിമ താരങ്ങളുൾപ്പെടെ ഡീപ് ഫേക്കിന്റെ അപകടങ്ങൾ നേരിടേണ്ടി വരുന്നുണ്ട് എന്ന പറയുമ്പോൾത്തന്നെ വ്യക്തമാകും ഈ വിഷയത്തിന്റെ ഗൗരവം. തുടക്കത്തിൽ ഡീപ് ഫേക്കിനെ രസകരമായ ഒരു സംഗതിയായാണ് ആളുകൾ കണ്ടത്. കാവാലയ്യ എന്ന പാട്ടിന് ചുവടുവച്ചു തമന്നയ്ക്ക് പകരം സിമ്രാൻ അടക്കമുള്ള നടികളെത്തിയപ്പോൾ കാഴ്ചക്കാർക്ക് കൗതുകമായിരുന്നു. ഹോളിവുഡ് ചിത്രങ്ങളിൽ അഭിനയിക്കുന്ന മമ്മൂട്ടിയെയും മോഹൻലാലിനേയും ശോഭനയെയുമൊക്കെ ഫോണിൽ കണ്ട് പൊട്ടിച്ചിരിച്ചു.

പക്ഷെ വൈകാതെ ഈ കളി കാര്യമായി മാറി. കോഴിക്കോട് വീഡിയോ കോളിലൂടെ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികന്റെ പണം തട്ടിയ സംഭവമറിഞ്ഞപ്പോഴാണ് ഡീപ് ഫേക്ക് ആളത്ര വെടിപ്പല്ലെന്ന് ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്. പിന്നാലെ രശ്‌മിക മന്ദാനയുടേയും കത്രീന കൈഫിന്റെയും ആലിയ ഭട്ടിന്റെയും വീഡിയോകൾ ഇത്തരത്തിൽ ഡീപ് ഫേക്കിലൂടെ നിർമിച്ച് പ്രചരിച്ചു. രശ്‌മികയുടെ വീഡിയോയിൽ കേസുമെടുത്തു. എന്നാൽ അന്വേഷണം എവിടെയുമെത്തിയില്ല. ഇത് പാതിവഴിയിൽ നിൽക്കുമ്പോഴാണ് പ്രിയങ്ക ചോപ്രയുടെ ശബ്‍ദവും ഡീപ് ഫേക്ക് ചെയ്ത ഒരു വീഡിയോയും പുറത്തുവന്നത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ
INDIA

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

August 10, 2026
ഒമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 51-കാരന് വധശിക്ഷ
INDIA

ഒമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 51-കാരന് വധശിക്ഷ

August 10, 2026
എൽജിബിടിക്യു വിഭാഗം സമൂഹത്തിന്റെ അവിഭാജ്യ ഘടകം, എന്നാൽ സ്വവർഗ വിവാഹത്തോട് യോജിപ്പില്ല; ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്
INDIA

എൽജിബിടിക്യു വിഭാഗം സമൂഹത്തിന്റെ അവിഭാജ്യ ഘടകം, എന്നാൽ സ്വവർഗ വിവാഹത്തോട് യോജിപ്പില്ല; ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

August 7, 2026
ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി
INDIA

ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി

August 3, 2026
വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി
INDIA

വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി

August 1, 2026
യുക്രൈനിൽ ചരക്ക് കപ്പലിലെ ഇന്ത്യൻ നാവികനെ കാണാതായി, കുടുംബം ആശങ്കയിൽ
INDIA

യുക്രൈനിൽ ചരക്ക് കപ്പലിലെ ഇന്ത്യൻ നാവികനെ കാണാതായി, കുടുംബം ആശങ്കയിൽ

August 1, 2026
യുവാവ് ഓസ്ട്രേലിയയിൽ എന്ന് ഭാര്യ, രണ്ട് വർഷമായി ബന്ധുക്കൾക്ക് ഫോണിൽ പോലും കിട്ടിയില്ല; അന്വേഷണത്തിൽ തെളിഞ്ഞത് ഭാര്യയുടെ കാമുകന്‍റെയും സുഹൃത്തിന്‍റെയും ക്രൂരത
INDIA

യുവാവ് ഓസ്ട്രേലിയയിൽ എന്ന് ഭാര്യ, രണ്ട് വർഷമായി ബന്ധുക്കൾക്ക് ഫോണിൽ പോലും കിട്ടിയില്ല; അന്വേഷണത്തിൽ തെളിഞ്ഞത് ഭാര്യയുടെ കാമുകന്‍റെയും സുഹൃത്തിന്‍റെയും ക്രൂരത

August 1, 2026
മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം; ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയം
INDIA

മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം; ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയം

July 31, 2026
പ്രവാസികളിലെ ആത്മഹത്യാ നിരക്ക് ഉയരുന്നു; കണക്കുകളിൽ ആശങ്ക
INDIA

പ്രവാസികളിലെ ആത്മഹത്യാ നിരക്ക് ഉയരുന്നു; കണക്കുകളിൽ ആശങ്ക

July 31, 2026
Next Post
ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിം​ഗ് പന്നുവിനെ ഞങ്ങൾക്ക് വിട്ടുതരണം: അമേരിക്കയോട് വിദേശകാര്യ മന്ത്രാലയം

ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിം​ഗ് പന്നുവിനെ ഞങ്ങൾക്ക് വിട്ടുതരണം: അമേരിക്കയോട് വിദേശകാര്യ മന്ത്രാലയം

ഡോ. ഷഹ്നയുടെ ആത്മഹത്യ; കൂടുതൽ പേർ പ്രതികളാകും, റുവൈസിൻ്റെ ബന്ധുക്കളെ പ്രതിചേർക്കും

ഡോ. ഷഹ്നയുടെ ആത്മഹത്യ; കൂടുതൽ പേർ പ്രതികളാകും, റുവൈസിൻ്റെ ബന്ധുക്കളെ പ്രതിചേർക്കും

മാസപ്പടി വിവാദം: നിര്‍ണായക നീക്കവുമായി ഹൈക്കോടതി; മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നോട്ടീസ് അയക്കാൻ നിര്‍ദ്ദേശം

മാസപ്പടി വിവാദം: നിര്‍ണായക നീക്കവുമായി ഹൈക്കോടതി; മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നോട്ടീസ് അയക്കാൻ നിര്‍ദ്ദേശം

സ്ത്രീധനം വിപത്ത്, അഡ്ജസ്റ്റ് ചെയ്യണമെന്ന് മാതാപിതാക്കൾ പെണ്‍മക്കളോട് പറയരുത്: വനിതാ കമ്മിഷന്‍ അംഗം മഹിളാമണി

സ്ത്രീധനം വിപത്ത്, അഡ്ജസ്റ്റ് ചെയ്യണമെന്ന് മാതാപിതാക്കൾ പെണ്‍മക്കളോട് പറയരുത്: വനിതാ കമ്മിഷന്‍ അംഗം മഹിളാമണി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം: കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; കുഞ്ഞിനെ വിറ്റത് വാരം സ്വദേശികൾക്ക്

കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം: കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; കുഞ്ഞിനെ വിറ്റത് വാരം സ്വദേശികൾക്ക്

August 11, 2026
‘ക്ലീൻ അദാനി’! ​ഗൗതം അദാനിക്കെതിരായ കേസുകൾ പൂ‍‌ർണമായി തള്ളി യു എസ് കോടതി

‘ക്ലീൻ അദാനി’! ​ഗൗതം അദാനിക്കെതിരായ കേസുകൾ പൂ‍‌ർണമായി തള്ളി യു എസ് കോടതി

August 11, 2026
വിശ്വനാഥ് ആൻഡ് സൺസ്’ അഡ്വാൻസ് ബുക്കിങ്ങ് ഇന്ന് മുതൽ; സൂര്യ ചിത്രം ഓഗസ്റ്റ് 14 ന് തിയേറ്ററുകളിൽ

വിശ്വനാഥ് ആൻഡ് സൺസ്’ അഡ്വാൻസ് ബുക്കിങ്ങ് ഇന്ന് മുതൽ; സൂര്യ ചിത്രം ഓഗസ്റ്റ് 14 ന് തിയേറ്ററുകളിൽ

August 11, 2026
കുറഞ്ഞ പലിശയ്ക്ക് വായ്പ വാ​ഗ്ദാനംചെയ്ത് വീട്ടമ്മയിൽനിന്ന് തട്ടിയത് 6.90 ലക്ഷം രൂപ; നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

കുറഞ്ഞ പലിശയ്ക്ക് വായ്പ വാ​ഗ്ദാനംചെയ്ത് വീട്ടമ്മയിൽനിന്ന് തട്ടിയത് 6.90 ലക്ഷം രൂപ; നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

August 11, 2026
മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതിൻ്റെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സ്പോൺസറെ തിരഞ്ഞെടുത്തത്തിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്

മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതിൻ്റെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സ്പോൺസറെ തിരഞ്ഞെടുത്തത്തിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്

August 11, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist