Tuesday, August 11, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

മോശം അഭിപ്രായം എഴുതിയ യുവതിക്ക് ഡെലിവറി ബോയിയുടെ ഭീഷണി !

by Kerala News Web Desk 04
December 12, 2023
in WORLD
0 0
A A
മോശം അഭിപ്രായം എഴുതിയ യുവതിക്ക് ഡെലിവറി ബോയിയുടെ ഭീഷണി !
Share on WhatsappShare on FacebookShare on TwitterShare on Telegram

വിവിധ ഫുഡ് ഡെലിവറി ആപ്പുകളിലൂടെ ഓൺലൈനായി ഓര്‍ഡര്‍ ചെയ്ത് ഭക്ഷണം വാങ്ങി കഴിക്കുന്നത് ഇന്ന് വളരെ സാധാരണമാണ്. പലപ്പോഴും ഇത്തരത്തിൽ ഭക്ഷണം നൽകാനായി എത്തുന്ന ഡെലിവറി ഏജന്‍റ്മാര്‍ തങ്ങളുടെ ആപ്പിൽ ഭക്ഷണ വിതരണത്തെക്കുറിച്ച് നല്ല അഭിപ്രായങ്ങൾ രേഖപ്പെടുത്തണമെന്നും കൂടുതൽ സ്റ്റാർ നൽകണമെന്നും ഒക്കെ ആവശ്യപ്പെടുന്നതും സാധാരണമാണ്. എന്നാൽ മോശം അഭിപ്രായം രേഖപ്പെടുത്തിയതിന്‍റെ പേരിലോ ഒരു അഭിപ്രായവും രേഖപ്പെടുത്താതിരുന്നതിന്‍റെ പേരിലോ നിങ്ങളെ ആരെങ്കിലും ഭീഷണിപ്പെടുത്തിയിട്ടുണ്ടോ? അത്തരത്തിലൊരു സംഭവം കഴിഞ്ഞ ദിവസം ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഫുഡ് ഡെലിവറി ആപ്പിൽ ഡെലിവറിയെ കുറിച്ച് മോശം അഭിപ്രായം രേഖപ്പെടുത്തിയതിന് ഭക്ഷണം വാങ്ങിയ യുവതിയെ ഒരു ഫുഡ് ഡെലിവറി ജീവനക്കാരന്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കി.

തെക്കുകിഴക്കൻ ചൈനയിലെ ഫുജിയാൻ പ്രവിശ്യയിൽ നിന്നുള്ള ലീ എന്ന കുടുംബ പേരിൽ അറിയപ്പെടുന്ന അജ്ഞാതയായ ഉപഭോക്താവിനാണ് ഇത്തരത്തിൽ ഒരു ദുരനുഭവമുണ്ടായത്. സംഭവത്തെക്കുറിച്ച് യുവതിയുടെ ഒരു സുഹൃത്താണ് ചൈനയിലെ സാമൂഹിക മാധ്യമങ്ങളിൽ വിവരങ്ങള്‍ പങ്കുവെച്ചത്. ഡെലിവറി ജീവനക്കാരന്‍റെ ഭാഗത്ത് നിന്നും വെറുമൊരു ഭീഷണി മാത്രമായിരുന്നില്ല ഉണ്ടായത്. വലിയൊരു വടിയുമായി യുവതിയുടെ വീടിന് മുന്നിലെത്തിയ ഇയാള്‍ അവരെ ആക്രമിക്കാൻ ശ്രമിക്കുകയും ‘അടുത്ത തവണ ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ നിനക്ക് ലഭിക്കുന്നത് എലി വിഷമുള്ള ഭക്ഷണമായിരിക്കും. മരിക്കാൻ തയ്യാറായി ഇരുന്നു കൊള്ളൂ’ എന്ന് അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതായാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഭക്ഷണം എത്തിക്കാൻ വൈകിയതും ഒടുവിൽ ഭക്ഷണമെത്തിയപ്പോള്‍ ആരോടും പറയാതെ ഭക്ഷണം വീട്ടുപടിക്കൽ ഉപേക്ഷിച്ച് ഡെലിവറി ബോയ് പോയതുമാണ് യുവതിയെ ചൊടിപ്പിച്ചത്. ഇതേ തുടര്‍ന്നാണ് യുവതി ഡെലിവറിയെ കുറിച്ച് മോശം അഭിപ്രായം രേഖപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് ഭക്ഷണ വിതരണ കമ്പനിയിൽ പരാതി അറിയിച്ചതായും കമ്പനി മാനേജർ ക്ഷമാപണം നടത്തിയതായും യുവതിയുടെ സുഹൃത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചു. കൂടാതെ ഡെലിവറി ജീവനക്കാരൻ അടിച്ചു തകർത്ത യുവതിയുടെ വീടിന്‍റെ വാതിൽ പൂട്ട് മാറ്റി നൽകാമെന്ന് കമ്പനി ഉറപ്പു നൽകിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കൊളംബിയയെ നടുക്കിയ വൻ ഭൂചലനം: മരണസംഖ്യ 111 ആയി ഉയർന്നു
WORLD

കൊളംബിയയെ നടുക്കിയ വൻ ഭൂചലനം: മരണസംഖ്യ 111 ആയി ഉയർന്നു

August 11, 2026
ബോർഡ് ഓഫ് പീസ് തള്ളി നെതന്യാഹു, ട്രംപിന് തിരിച്ചടി
WORLD

ബോർഡ് ഓഫ് പീസ് തള്ളി നെതന്യാഹു, ട്രംപിന് തിരിച്ചടി

August 10, 2026
ഇന്ത്യൻ യുവതി കൊലപ്പെട്ടിട്ട് ഏഴ് മാസം; കനേഡിയൻ പൗരനായ പങ്കാളി അറസ്റ്റിൽ
WORLD

ഇന്ത്യൻ യുവതി കൊലപ്പെട്ടിട്ട് ഏഴ് മാസം; കനേഡിയൻ പൗരനായ പങ്കാളി അറസ്റ്റിൽ

August 10, 2026
തായ്‌ലൻഡിലെ സ്‌കൂളിൽ 14-കാരനായ വിദ്യാർത്ഥി 26 റൗണ്ട് വെടിയുതിർത്തു; മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർത്ഥികളും കൊല്ലപ്പെട്ടു
WORLD

തായ്‌ലൻഡിലെ സ്‌കൂളിൽ 14-കാരനായ വിദ്യാർത്ഥി 26 റൗണ്ട് വെടിയുതിർത്തു; മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർത്ഥികളും കൊല്ലപ്പെട്ടു

August 8, 2026
എൽ നിനോ 2027 -ൽ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടും; ഐക്യരാഷ്ട്രസഭ റിപ്പോർട്ട്
WORLD

എൽ നിനോ 2027 -ൽ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടും; ഐക്യരാഷ്ട്രസഭ റിപ്പോർട്ട്

August 7, 2026
അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം
WORLD

അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം

August 1, 2026
ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്
WORLD

ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്

July 29, 2026
വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ
WORLD

വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ

July 29, 2026
കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി
WORLD

കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി

July 28, 2026
Next Post
റോഡ് തല്ലിപ്പൊളിയെന്ന് നവകേരള സദസിൽ പരാതി, ഉടനടി പരിഹാരം; 1.33 കോടി അനുവദിച്ചെന്ന് യുവാവിന്റെ വ്ലോ​ഗ്

റോഡ് തല്ലിപ്പൊളിയെന്ന് നവകേരള സദസിൽ പരാതി, ഉടനടി പരിഹാരം; 1.33 കോടി അനുവദിച്ചെന്ന് യുവാവിന്റെ വ്ലോ​ഗ്

അലക്സി നവാൽനിയെ ജയിലിൽ നിന്നും കാണാനില്ല

അലക്സി നവാൽനിയെ ജയിലിൽ നിന്നും കാണാനില്ല

ഏകീകൃത കുർബാന; ‘സഭയിൽ തുടരാനാ​ഗ്രഹിക്കുന്നവർ തീരുമാനം അം​ഗീകരിക്കണം’; സിറോ മലബാർ സഭ

ഏകീകൃത കുർബാന; 'സഭയിൽ തുടരാനാ​ഗ്രഹിക്കുന്നവർ തീരുമാനം അം​ഗീകരിക്കണം'; സിറോ മലബാർ സഭ

തീരത്തേക്ക് കൂട്ടമായെത്തി ടൺ കണക്കിന് മത്തി, ബീച്ചിന്റെ നിറം മാറ്റി അപൂർവ്വ പ്രതിഭാസം, ഭയന്ന് നാട്ടുകാർ

തീരത്തേക്ക് കൂട്ടമായെത്തി ടൺ കണക്കിന് മത്തി, ബീച്ചിന്റെ നിറം മാറ്റി അപൂർവ്വ പ്രതിഭാസം, ഭയന്ന് നാട്ടുകാർ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സാധാരണക്കാ‍‌‍‌ർക്ക് ‘ഇരുട്ടടി’ക്കാലം വരുന്നു! നിത്യോപയോഗ സാധനങ്ങള്‍ക്ക് വീണ്ടും വില കൂടും, കുടുംബ ബജറ്റ് താളം തെറ്റും

സാധാരണക്കാ‍‌‍‌ർക്ക് ‘ഇരുട്ടടി’ക്കാലം വരുന്നു! നിത്യോപയോഗ സാധനങ്ങള്‍ക്ക് വീണ്ടും വില കൂടും, കുടുംബ ബജറ്റ് താളം തെറ്റും

August 11, 2026
കൊളംബിയയെ നടുക്കിയ വൻ ഭൂചലനം: മരണസംഖ്യ 111 ആയി ഉയർന്നു

കൊളംബിയയെ നടുക്കിയ വൻ ഭൂചലനം: മരണസംഖ്യ 111 ആയി ഉയർന്നു

August 11, 2026
തുർക്കിയിൽനിന്നുള്ള ട്രംപിന്റെ മടക്കയാത്രയിൽ രഹസ്യനീക്കം; വിമാനത്തിൽനിന്ന് ഇറക്കി കാറ്ററിങ് ട്രക്കിലേക്ക്, പിന്നാലെ മറ്റൊരു സൈനികവിമാനത്തിൽ യാത്ര

തുർക്കിയിൽനിന്നുള്ള ട്രംപിന്റെ മടക്കയാത്രയിൽ രഹസ്യനീക്കം; വിമാനത്തിൽനിന്ന് ഇറക്കി കാറ്ററിങ് ട്രക്കിലേക്ക്, പിന്നാലെ മറ്റൊരു സൈനികവിമാനത്തിൽ യാത്ര

August 11, 2026
ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങി ഇസ്‌വ (ISWA); ദേശീയഗാനാലാപനത്തിന് കുട്ടികൾക്ക് സുവർണ്ണാവസരം

ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങി ഇസ്‌വ (ISWA); ദേശീയഗാനാലാപനത്തിന് കുട്ടികൾക്ക് സുവർണ്ണാവസരം

August 11, 2026
ന്യൂ സൗത്ത് വെയിൽസ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം; സിഡ്‌നി മോട്ടോർവേകളിൽ ടോൾ പരിഷ്‌കാരവും ഇളവുകളും വരുന്നു

ന്യൂ സൗത്ത് വെയിൽസ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം; സിഡ്‌നി മോട്ടോർവേകളിൽ ടോൾ പരിഷ്‌കാരവും ഇളവുകളും വരുന്നു

August 11, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist