Tuesday, August 11, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

ലൈം​ഗിക അടിമയാണെന്ന കരാർ ഒപ്പിടുവിച്ചു, നേരിട്ടത് വർഷങ്ങൾ നീണ്ട ലൈം​ഗിക വൈകൃതം; സിഇഒക്കെതിരെ ആരോപണവുമായി യുവതി

by Kerala News Web Desk 04
December 15, 2023
in USA
0 0
A A
ലൈം​ഗിക അടിമയാണെന്ന കരാർ ഒപ്പിടുവിച്ചു, നേരിട്ടത് വർഷങ്ങൾ നീണ്ട ലൈം​ഗിക വൈകൃതം; സിഇഒക്കെതിരെ ആരോപണവുമായി യുവതി
Share on WhatsappShare on FacebookShare on TwitterShare on Telegram

ന്യൂയോർക്ക്: സാൻഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രേഡ്ഷിഫ്റ്റിന്റെ സിഇഒ ലൈം​ഗിക അടിമയാക്കി ചൂഷണം ചെയ്തെന്ന പരാതിയുമായി ജീവനക്കാരി രം​ഗത്ത്. സ്ഥാപനത്തിലെ മുൻജീവനക്കാരിയായ ജെയ്ൻ ഡോ ആണ് രം​ഗത്തെത്തിയിരിക്കുന്നത്. സിഇഒ ക്രിസ്റ്റിയൻ ലാങ്ങിനെതിരെയാണ് ജെയ്ൻ പരാതി നല്കിയത്. തന്റെ എക്സിക്യൂട്ടിവ് അസിസ്റ്റായി ജെയ്നെ നിയമിച്ച് മാസങ്ങൾക്ക് ശേഷമാണ് സംഭവം.

ഒമ്പത് പേജുള്ള കരാറിൽ ഒപ്പിടാൻ നിർബന്ധിച്ചതായി ജെയ്ൻ പറയുന്നു. കരാറിന്റെ ഉള്ളടക്കം ഏത് സമയത്തും ‘ലൈംഗിക ആവശ്യങ്ങൾക്ക് ലഭ്യമാകും’ എന്ന് ഉറപ്പു നൽകുകയായിരുന്നു. സിഇഒയ്ക്ക് വഴങ്ങുന്നതുമായി ബന്ധപ്പെട്ട വിശദമായ നിർദ്ദേശങ്ങളും അതിലുൾപ്പെടുത്തിയിട്ടുണ്ട്. ശാരീരികമായി വേദനിപ്പിക്കുക, മറ്റ് വസ്തുക്കൾ ഉപയോ​ഗിച്ച് തന്നെ ഉപദ്രവിക്കുക തുടങ്ങി മാരകമായ ലൈം​ഗിക ഭീകരതയക്കാണ് ലാങ് തന്നെ വിധേയയാക്കിയതെന്നും പരാതിയിലുണ്ട്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ദേഷ്യമോ അസ്വസ്ഥതയോ കാണിക്കാതെ ലാങ് നല്കുന്ന ശിക്ഷകൾ സ്വീകരിക്കണമെന്നും 58 കിലോഗ്രാമിനും 70 കിലോഗ്രാമിനും ഇടയിൽ ഭാരം നിലനിർത്തണമെന്നും കരാറിൽ പറയുന്നുണ്ട്. ജോലി നഷ്ടപ്പെടുമോ എന്ന പേടി കാരണമാണ് താൻ വഴങ്ങിയതെന്നും ട്രേഡ് ഷിഫ്റ്റിലെ ജോലിയോടുള്ള ഇഷ്ടം കൊണ്ടുമാണ് താൻ കരാറിൽ ഒപ്പിട്ടതെന്നാണ് ജെയ്ൻ പറയുന്നത്. ലാങ്ങിന്റെ പെരുമാറ്റ വൈകല്യം കാരണം ഇക്കൊല്ലമാദ്യം കമ്പനിയിൽ നിന്ന് പുറത്താക്കിയിരുന്നു. 45 കാരനായ ലാങ് ജെയിന്റെ ആരോപണങ്ങൾ പരസ്യമായി നിഷേധിച്ചിരുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ആരോപണം വന്നതോടെ ലാങ്ങിനെതിരെ ലൈംഗികാതിക്രമത്തിന് ട്രേഡ്ഷിഫ്റ്റിന്റെ മാനേജ്‌മെന്റ് നടപടിയെടുത്തിട്ടുണ്ട്. താൻ സിഇഒ ആയിരുന്ന സമയത്തോ ജീവിതത്തിലെ മറ്റേതെങ്കിലും സമയത്തോ ആരെയും ദുരുപയോ​ഗം ചെയ്തിട്ടില്ലെന്ന് ലാങ് പറയുന്നുണ്ട്. 2014ൽ തന്റെ സഹപ്രവർത്തകയുമായി പ്രണയബന്ധമുണ്ടായിരുന്നു എന്നും അത് ജീവിതത്തില്‌‌ സംഭവിച്ച തെറ്റായിരുന്നുവെന്നും ലാങ് കൂട്ടിച്ചേർത്തു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഇന്ത്യയ്ക്കും ചൈനയ്ക്കും 100 ശതമാനം വരെ തീരുവ; നിർണായക ബിൽ പാസാക്കി യുഎസ് സെനറ്റ്
USA

ഇന്ത്യയ്ക്കും ചൈനയ്ക്കും 100 ശതമാനം വരെ തീരുവ; നിർണായക ബിൽ പാസാക്കി യുഎസ് സെനറ്റ്

August 10, 2026
‘ചിക്കൻ കാലിനൊപ്പം ‘കോണ്ടം’; ഫാസ്റ്റ് ഫുഡ് ശൃംഖലയ്ക്കെതിരെ 14 കോടിയുടെ നഷ്ടപരിഹാര ഹർജി നൽകി ദമ്പതികൾ
USA

‘ചിക്കൻ കാലിനൊപ്പം ‘കോണ്ടം’; ഫാസ്റ്റ് ഫുഡ് ശൃംഖലയ്ക്കെതിരെ 14 കോടിയുടെ നഷ്ടപരിഹാര ഹർജി നൽകി ദമ്പതികൾ

August 7, 2026
ഈ റോബോട്ട് രക്ഷിക്കാൻ വന്നാൽ പേടിച്ചുമരിക്കുമെന്ന് നെറ്റിസൺസ്!
USA

ഈ റോബോട്ട് രക്ഷിക്കാൻ വന്നാൽ പേടിച്ചുമരിക്കുമെന്ന് നെറ്റിസൺസ്!

August 1, 2026
ട്രംപിൻ്റെ അടുത്ത കടുംവെട്ട്; വിദേശ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് ഇടിത്തീ, ജോലി കിട്ടാൻ ഒരുലക്ഷം ഡോളർ ഫീസ്?
USA

ട്രംപിൻ്റെ അടുത്ത കടുംവെട്ട്; വിദേശ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് ഇടിത്തീ, ജോലി കിട്ടാൻ ഒരുലക്ഷം ഡോളർ ഫീസ്?

July 31, 2026
ബേബി പൗഡറും ടാൽക്കം അധിഷ്ഠിത ഉൽപ്പന്നങ്ങളും ഉപയോഗിച്ച് അണ്ഡാശയ അർബുദം, 52676 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ജോൺസൺ ആന്റ് ജോൺസൺ
USA

ബേബി പൗഡറും ടാൽക്കം അധിഷ്ഠിത ഉൽപ്പന്നങ്ങളും ഉപയോഗിച്ച് അണ്ഡാശയ അർബുദം, 52676 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ജോൺസൺ ആന്റ് ജോൺസൺ

July 29, 2026
ട്രംപിന് വൻ തിരിച്ചടി, എച്ച് 1 ബി വിസക്ക് 1 ലക്ഷം ഡോളർ ഫീസ് ആക്കാൻ ആകില്ലെന്ന് വിധി
USA

ട്രംപിന് വൻ തിരിച്ചടി, എച്ച് 1 ബി വിസക്ക് 1 ലക്ഷം ഡോളർ ഫീസ് ആക്കാൻ ആകില്ലെന്ന് വിധി

July 27, 2026
‘ഹോർമുസിൽ കപ്പലുകൾ ആക്രമിച്ചാൽ ഇറാനിലെ പാലങ്ങളും ഊർജനിലയങ്ങളും ബോംബിട്ട് തകർക്കും’ : ട്രംപ്
USA

‘ഹോർമുസിൽ കപ്പലുകൾ ആക്രമിച്ചാൽ ഇറാനിലെ പാലങ്ങളും ഊർജനിലയങ്ങളും ബോംബിട്ട് തകർക്കും’ : ട്രംപ്

July 23, 2026
അമേരിക്കയില്‍ ജനറിക് മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ കൂടും
USA

അമേരിക്കയില്‍ ജനറിക് മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ കൂടും

July 23, 2026
ഇറാന്റെ ആണവ ശേഖരം ഒളിപ്പിച്ച പർവ്വത മേഖല ആക്രമിക്കുമെന്ന് ട്രംപ്
USA

ഇറാന്റെ ആണവ ശേഖരം ഒളിപ്പിച്ച പർവ്വത മേഖല ആക്രമിക്കുമെന്ന് ട്രംപ്

July 22, 2026
Next Post
പാർലമെൻ്റ് അതിക്രമക്കേസ്; മുഖ്യസൂത്രധാരൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

പാർലമെൻ്റ് അതിക്രമക്കേസ്; മുഖ്യസൂത്രധാരൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

‘ഏകീകൃത കുർബാന ചൊല്ലിയില്ലെങ്കിൽ കൈ വെട്ടും’; എറണാകുളം അങ്കമാലി അതിരൂപതയിലെ 15 വൈദികർക്ക് ഭീഷണിക്കത്ത്

'ഏകീകൃത കുർബാന ചൊല്ലിയില്ലെങ്കിൽ കൈ വെട്ടും'; എറണാകുളം അങ്കമാലി അതിരൂപതയിലെ 15 വൈദികർക്ക് ഭീഷണിക്കത്ത്

കോളേജ് വിദ്യാര്‍ത്ഥിക്ക് നേരെ സ്രാവിന്‍റെ ആക്രമണം

കോളേജ് വിദ്യാര്‍ത്ഥിക്ക് നേരെ സ്രാവിന്‍റെ ആക്രമണം

ഓൺലൈന്‍ ജോലി, യുട്യൂബിൽ ലൈക്ക് ചെയ്യണം; നിക്ഷേപിച്ചവർക്ക് തിരികെ കൊടുത്തത് വൻതുക, തട്ടിപ്പ് മനസിലായത് പിന്നീട്

ഓൺലൈന്‍ ജോലി, യുട്യൂബിൽ ലൈക്ക് ചെയ്യണം; നിക്ഷേപിച്ചവർക്ക് തിരികെ കൊടുത്തത് വൻതുക, തട്ടിപ്പ് മനസിലായത് പിന്നീട്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

August 10, 2026
ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

August 10, 2026
2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

August 10, 2026
മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

August 10, 2026
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

August 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist