ഓസ്ട്രേലിയ: ഒരു ദശാബ്ദത്തിലേറെയായി തങ്ങളുടെ സന്തുഷ്ടരായ ഉപഭോക്താക്കൾക്ക് സേവനം നൽകി വരുന്ന ഫ്ലൈ വേൾഡ് ഗ്രൂപ്പ് ഈസ്റ്റർ ദിനാഘോഷത്തോടനുബന്ധിച്ച് കേരളത്തിലേക്ക് യാത്ര ഇളവുകൾ പ്രഖ്യാപിച്ചു. 741 ഓസ്ട്രേലിയൻ ഡോളർ മുതലാണ് സ്പെഷ്യൽ നിരക്കുകൾ. മാത്രമല്ല
ആദ്യം യാത്ര പിന്നീട് പണം എന്ന ഓഫറും ഫ്ലൈ വേൾഡ് ഗ്രൂപ്പ് ഈസ്റ്ററിനോടനുബന്ധിച്ച് നൽകുന്നുണ്ട്. അതായത് കേരളത്തിലേക്ക് ഈസ്റ്റർ ആഘോഷിക്കുവാൻ പോകുവാൻ തയ്യാറെടുക്കുന്നവർക്ക് പെയ്മെന്റ് ചെയ്യാതെയും യാത്ര ചെയ്യുവാനുള്ള സൗകര്യം ഉണ്ട്. പിന്നീട് പലിശയില്ലാതെ യാത്രാചിലവ് നൽകിയാൽ മതിയാകും. ഈ ഓഫർ മാർച്ച് -24-2024 വരെ ലഭ്യമാണ്.
തങ്ങളിൽ വിശ്വാസമർപ്പിച്ച് ജീവിതത്തിന്റെ സുപ്രധാന തീരുമാനങ്ങളിൽ ഫ്ലൈ വേൾഡ് ഗ്രൂപ്പിന്റെ സേവനം തിരഞ്ഞെടുക്കുന്ന വിലപ്പെട്ട ഉപഭോക്താക്കൾക്ക് ഹൃദയത്തിൽ നിന്നും ഈസ്റ്റർ ആശംസകൾ അറിയിക്കുന്നതായി ഫ്ലൈ വേൾഡ് ഗ്രൂപ്പ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
+61 423980619, +61414659086, +61449603960 +61 401379704, +61481791212, +61402376501 +61 410366089, +919072627010, +918590200530
reservations@flyworldau.com
www.flyworidaustralia.com.au






























