Thursday, October 1, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഓസ്ട്രേലിയൻ സൈന്യത്തിന് മനക്കരുത്തേകാൻ മലയാളി വനിത

by Kerala News Web Desk 04
March 21, 2024
in AUSTRALIA
0 0
A A
ഓസ്ട്രേലിയൻ സൈന്യത്തിന് മനക്കരുത്തേകാൻ മലയാളി വനിത
Share on WhatsappShare on FacebookShare on TwitterShare on Telegram

യോഗയും ധ്യാനവും പരിശീലിപ്പിച്ചും ഇന്ത്യൻ ആത്മീയമൂല്യങ്ങള്‍ പകർന്നും ഓസ്ട്രേലിയൻ സൈനികരുടെ മാനസിക പിരിമുറക്കം കുറയ്ക്കാനുള്ള ദൗത്യവുമായി മലയാളി വനിത.
തിരുവനന്തപുരം വഴുതയ്ക്കാട് സ്വദേശി സ്‌മൃതി എം. കൃഷ്ണ (50) ഓസ്ട്രേലിയൻ പ്രതിരോധസേനയുടെ ചരിത്രത്തിലെ ആദ്യ ഇന്ത്യൻ ‘ചാപ്ലെയിൻ ക്യാപ്റ്റൻ’ ആയി 19ന് ചുമതലയേറ്റു. സൈനികർക്ക് ആഴ്ചയില്‍ രണ്ടുദിവസം ക്ളാസെടുക്കണം. യുദ്ധഭൂമിയിലും പോകേണ്ടിവരും. ആയുധപരിശീലനവും നേടണം.

എഴുത്തുകാരനും സ്റ്റേറ്ര് ഫോറൻസിക് സയൻസ് ലാബ് മുൻ ഡയറക്ടറുമായ അന്തരിച്ച ഡോ. മുരളീകൃഷ്ണയുടെ മകളാണ്. കുടുംബസമേതം ഓസ്ട്രേലിയയിലെ മെല്‍ബണിലാണ്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഒന്നരവർഷം നീണ്ട ഏഴ് ഘട്ടങ്ങള്‍ കടന്നാണ് സ്മൃതിയുടെ നേട്ടം.165പേരില്‍ നിന്നാണ് തിരഞ്ഞെടുത്തത്. ജിമ്മില്‍ പരിശീലനം നടത്തിയാണ് കായികക്ഷമത പരീക്ഷ കടന്നത്. പതിനഞ്ച് വർഷമായി തുടരുന്ന സാമൂഹികസേവനവും കുടിയേറ്റക്കാരായ വിദ്യാർത്ഥികള്‍ക്കും വൃദ്ധർക്കും മെന്ററിംഗ് നല്‍കിയതും ക്യാൻസർ രോഗികള്‍ക്ക് സാന്ത്വനമേകിയതും കണക്കിലെടുത്തു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സുവോളജിയില്‍ എം.ഫിലും ആർ.സി.സിയില്‍ നിന്ന് ക്യാൻസർ ബയോളജിയില്‍ പി.എച്ച്‌ഡിയും നേടി. 2009ല്‍ ഓസ്ട്രേലിയ ജെയിംസ് കുക്ക് യൂണിവേഴ്സിറ്റിയില്‍ ഉപരിപഠനം. സ്‌കൂള്‍ ഓഫ് മെഡിസിനില്‍ അദ്ധ്യാപികയായി. ഇപ്പോള്‍ സ്റ്റെംസെല്‍ ചികിത്സയില്‍ ഗവേഷണം നടത്തുന്നു. ക്ലിനിക്കല്‍ പാസ്റ്റൊറല്‍ എഡ്യുക്കേഷൻ കോഴ്സും ചെയ്യുന്നു.
അമ്മ ശാന്താദേവി. ഭർത്താവ്: സുനില്‍ നായർ (എൻജിനിയർ). മക്കള്‍: ഋഷിക, നിഖിത.

ബാല്യകാലത്ത് സ്മൃതി പിതാവിനൊപ്പം ഫോറൻസിക് ലാബില്‍ പോയിരുന്നു. ആക്രമണങ്ങളിലെ ഇരകള്‍ക്കും കുടുംബങ്ങള്‍ക്കും മാനസികപിന്തുണ നല്‍കേണ്ടത് തിരിച്ചറിഞ്ഞത് അവിടെയാണ്.സൈന്യത്തില്‍ ജാതി, മത ഭേദമില്ലാതെ എല്ലാവർക്കും ആദ്ധ്യാത്മിക – മാനസിക പിന്തുണ നല്‍കുന്നവരാണ് ചാപ്ലെയിൻ ക്യാപ്റ്റൻ. പലരാജ്യങ്ങളിലും സൈന്യത്തില്‍ ഈ തസ്‌തികയുണ്ട്. ക്രിസ്ത്യൻ സ്ഥാപനങ്ങളില്‍ ആദ്ധ്യാത്മിക ചുമതലയുള്ള വൈദികനെയും ചാപ്ലെയിൻ എന്നാണ് പറയുന്നത്.
”പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ്താൻ ഏറ്റെടുത്തിരിക്കുന്നതെന്നും ഭാരതീയ മൂല്യങ്ങള്‍ ലോകത്ത് എത്തിക്കുന്നതില്‍ അഭിമാനമുണ്ട് എന്നും സ്മൃതി.എം.കൃഷ്ണ വ്യക്തമാക്കി .

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കൈപ്പുഴയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക്; അന്താരാഷ്ട്ര ആരോഗ്യവേദികളിൽ ശ്രദ്ധേയയായി സ്മിത ശിവപ്രസാദ്
AUSTRALIA

കൈപ്പുഴയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക്; അന്താരാഷ്ട്ര ആരോഗ്യവേദികളിൽ ശ്രദ്ധേയയായി സ്മിത ശിവപ്രസാദ്

September 30, 2026
Alice Springs സ്കൂൾ ലയനത്തിന് $500,000 പോരെന്ന് യൂണിയൻ
AUSTRALIA

Alice Springs സ്കൂൾ ലയനത്തിന് $500,000 പോരെന്ന് യൂണിയൻ

September 30, 2026
ദേശീയ പോലീസ് അനുസ്മരണ ദിനം ആചരിച്ചു
AUSTRALIA

ദേശീയ പോലീസ് അനുസ്മരണ ദിനം ആചരിച്ചു

September 30, 2026
പലിശനിരക്ക് വർദ്ധിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ
AUSTRALIA

പലിശനിരക്ക് വർദ്ധിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ

September 30, 2026
ടൗൺസ്‌വില്ലിൽ ഇന്ത്യൻ വംശജയായ യുവതിക്ക് നേരെ ആക്രമണം
AUSTRALIA

ടൗൺസ്‌വില്ലിൽ ഇന്ത്യൻ വംശജയായ യുവതിക്ക് നേരെ ആക്രമണം

September 30, 2026
• ഓസ്‌ട്രേലിയയെ ധന്യമാക്കാൻ ‘ദിവ്യസംഗീതം’; ഒക്ടോബറിൽ കെസ്റ്ററും മെറിനും നയിക്കുന്ന ഭക്തിഗാനമേള
AUSTRALIA

• ഓസ്‌ട്രേലിയയെ ധന്യമാക്കാൻ ‘ദിവ്യസംഗീതം’; ഒക്ടോബറിൽ കെസ്റ്ററും മെറിനും നയിക്കുന്ന ഭക്തിഗാനമേള

September 30, 2026
ക്രിസ്ത്യൻ അസംബ്ലിയുടെ വി.ബി.എസ് (VBS 2026) ഒക്ടോബർ 5, 6 തീയതികളിൽ ന്യൂകാസിലിലെ വാൾസെൻഡിൽ നടക്കും
AUSTRALIA

ക്രിസ്ത്യൻ അസംബ്ലിയുടെ വി.ബി.എസ് (VBS 2026) ഒക്ടോബർ 5, 6 തീയതികളിൽ ന്യൂകാസിലിലെ വാൾസെൻഡിൽ നടക്കും

September 30, 2026
വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്
AUSTRALIA

വിക്ടോറിയയിൽ ഡോക്ടർമാർ പണിമുടക്കിലേക്ക്

September 29, 2026
1.3 മില്യൺ ഡോളറിന്റെ സ്വർണാഭരണങ്ങൾ  കടത്താൻ ശ്രമം; 2.59 ലക്ഷം ഡോളർ പിഴയും നികുതിയും
AUSTRALIA

1.3 മില്യൺ ഡോളറിന്റെ സ്വർണാഭരണങ്ങൾ കടത്താൻ ശ്രമം; 2.59 ലക്ഷം ഡോളർ പിഴയും നികുതിയും

September 29, 2026
Next Post
വിക്ടോറിയയിലുടനീളം  ക്രിപ്‌റ്റോസ്‌പോറിഡിയോസിസ് കേസുകളിൽ തുടർച്ചയായ വർദ്ധനവ്

വിക്ടോറിയയിലുടനീളം ക്രിപ്‌റ്റോസ്‌പോറിഡിയോസിസ് കേസുകളിൽ തുടർച്ചയായ വർദ്ധനവ്

ഓസ്ട്രേലിയൻ അംബാസഡർ കെവിൻ റഡിനെ അധിക്ഷേപിച്ച് ഡോണൾഡ് ട്രംപ്; റഡിനെ മാറ്റില്ലെന്ന് പ്രധാനമന്ത്രി

ഓസ്ട്രേലിയൻ അംബാസഡർ കെവിൻ റഡിനെ അധിക്ഷേപിച്ച് ഡോണൾഡ് ട്രംപ്; റഡിനെ മാറ്റില്ലെന്ന് പ്രധാനമന്ത്രി

എല്ലാവരെയും അഭയാര്‍ത്ഥികളായി അംഗീകരിക്കില്ല; റോഹിൻഗ്യ കേസില്‍ കേന്ദ്രം

എല്ലാവരെയും അഭയാര്‍ത്ഥികളായി അംഗീകരിക്കില്ല; റോഹിൻഗ്യ കേസില്‍ കേന്ദ്രം

കൊടകര കുഴൽപ്പണ കേസ്; ‘പണമെത്തിയത് ബിജെപിക്കാണെന്ന് റിപ്പോർട്ട് നൽകിയിരുന്നു’ ഇന്‍കം ടാക്സിനെതിരെ പൊലീസ്

കൊടകര കുഴൽപ്പണ കേസ്; 'പണമെത്തിയത് ബിജെപിക്കാണെന്ന് റിപ്പോർട്ട് നൽകിയിരുന്നു' ഇന്‍കം ടാക്സിനെതിരെ പൊലീസ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കൈപ്പുഴയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക്; അന്താരാഷ്ട്ര ആരോഗ്യവേദികളിൽ ശ്രദ്ധേയയായി സ്മിത ശിവപ്രസാദ്

കൈപ്പുഴയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക്; അന്താരാഷ്ട്ര ആരോഗ്യവേദികളിൽ ശ്രദ്ധേയയായി സ്മിത ശിവപ്രസാദ്

September 30, 2026
പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാമത് ഓർമ്മപ്പെരുന്നാൾ സമാപന സമ്മേളനം: നടൻ മമ്മൂട്ടി മുഖ്യാതിഥിയാകും

പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാമത് ഓർമ്മപ്പെരുന്നാൾ സമാപന സമ്മേളനം: നടൻ മമ്മൂട്ടി മുഖ്യാതിഥിയാകും

September 30, 2026
ഗെയിം കളിച്ചുകൊണ്ട് ടൂറിസം പഠിക്കാം! മാൾട്ടയിലെ പുതിയ പരീക്ഷണം

ഗെയിം കളിച്ചുകൊണ്ട് ടൂറിസം പഠിക്കാം! മാൾട്ടയിലെ പുതിയ പരീക്ഷണം

September 30, 2026
‘ഭൂതബാധ’ വാർത്തകൾ വ്യാജം; നിയമനടപടിയുമായി GozoStays

‘ഭൂതബാധ’ വാർത്തകൾ വ്യാജം; നിയമനടപടിയുമായി GozoStays

September 30, 2026
ടൂറിസ്റ്റുകളുടെ അതിപ്രസരം: പ്രതിസന്ധിയിലായി മാൾട്ടയിലെ ജനജീവിതം

ടൂറിസ്റ്റുകളുടെ അതിപ്രസരം: പ്രതിസന്ധിയിലായി മാൾട്ടയിലെ ജനജീവിതം

September 30, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist