മെൽബൺ: മെൽബണിലെ Cranbourne ൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഏഷ്യൻ ഗ്രോസറി സ്റ്റോറായ കിരാനയുടെ പുതിയ ഉദ്യമമാണ് നാടൻ പൊതിച്ചോറ്. ഏഷ്യൻ ഉപഭോക്താക്കൾക്കിടയിൽ പ്രത്യേകിച്ച് ഇന്ത്യക്കാർക്ക് നാട്ടിൽ കിട്ടുന്ന ഒട്ടുമിക്ക സാധനങ്ങളും കിരാനയിൽ ലഭ്യമാണ്. ഉപഭോക്താക്കളോടുള്ള കിരാനയിലെ ജീവനക്കാരുടെ പെരുമാറ്റം അത്യന്തം ആകർഷണീയവും ബഹുമാനം നിറഞ്ഞതുമാണെന്നാണ് കിരാനയിലെത്തുന്നവർ അഭിപ്രായപ്പെടുന്നത്.
നാടിന്റെ തനത് രുചികൾ കോർത്തിണക്കി നാവിൽ സ്വാദിന്റെ രസമുകുളങ്ങൾ വിരിയിപ്പിക്കാനുതകുന്ന രസക്കൂട്ടുകൾ ചേർത്ത പൊതിച്ചോറ് $15.55 ന് ലഭ്യമാണ്
Pre-book your order now for just $15.55
Pick up at Kirana Store @Saturday 12 pm
Place your order /WhatsApp 0431 043 000
Unit 4/270 S Gippsland Hwy, Cranbourne VIC 3977, Australia






























